Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ട്വിറ്ററിന് വീണ്ടും തിരിച്ചടി; കുട്ടികള്‍ക്കായി ട്വിറ്റര്‍ നിരോധിക്കണം; പോക്‌സോ നിയമപ്രകാരം ട്വിറ്ററിനെതിരെ കേസെടുക്കണം: ദേശീയ ബാലാവകാശകമ്മീഷന്‍

പോക്‌സോ നിയമം ലംഘിച്ചതിന്റെ പേരില്‍ ട്വിറ്ററിനെതിരെ കേസെടുക്കാന്‍ ദല്‍ഹി പൊലീസിനോട് ആവശ്യപ്പെട്ട് ദേശീയ ബാലാവകാശകമ്മീഷന്‍. ഇന്ത്യയില്‍ കുട്ടികള്‍ക്കായി ട്വിറ്റര്‍ നിരോധിക്കണമെന്നും ദേശീയ ബാലാവകാശകമ്മീഷന്‍ ആവശ്യപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 31, 2021, 05:43 pm IST
inIndia

ന്യൂദല്‍ഹി: പോക്‌സോ നിയമം ലംഘിച്ചതിന്റെ പേരില്‍ ട്വിറ്ററിനെതിരെ കേസെടുക്കാന്‍ ദല്‍ഹി പൊലീസിനോട് ആവശ്യപ്പെട്ട് ദേശീയ ബാലാവകാശകമ്മീഷന്‍. ഇന്ത്യയില്‍ കുട്ടികള്‍ക്കായി ട്വിറ്റര്‍ നിരോധിക്കണമെന്നും ദേശീയ ബാലാവകാശകമ്മീഷന്‍ ആവശ്യപ്പെട്ടു. 

കുട്ടികളെ പേടിപ്പിക്കുന്ന ദൃശങ്ങളുള്ള പല ഗ്രൂപ്പുകളുടെയും ലിങ്കുകള്‍ ട്വിറ്ററിലുണ്ടെന്നാണ് പരാതി. ഇത് ഐടി ചട്ടം പാലിക്കാതെ പ്രവര്‍ത്തിക്കുന്നതിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരിന്റെ വെറുപ്പിന് പാത്രമായ ട്വിറ്ററിന് മറ്റൊരു തിരിച്ചടിയായി.

കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നത് വരെ ട്വിറ്ററിനെ വിലക്കണമെന്നും ദേശീയ ബാലാവകാശകമ്മീഷന്‍ ചെയര്‍മാന്‍ പ്രിയാങ്ക് കനൂംഗോ പറഞ്ഞു. ട്വിറ്റര്‍ പ്രശ്‌നം പരിഹരിക്കുന്നതുവരെ ട്വിറ്റര്‍ ഉപയോഗിക്കുന്നതില്‍ നിന്നും കുട്ടികളെ വിലക്കണമെന്നും പ്രിയാങ്ക് കനൂംഗോ ആവശ്യപ്പെട്ടു.

അന്വേഷണം നടത്തുമ്പോള്‍ തെറ്റായ വിവരങ്ങള്‍ നല്‍കുകയായിരുന്നു ട്വിറ്റര്‍. കുട്ടികളുടെ ലൈംഗികത, സമൂഹമാധ്യമങ്ങളില്‍ കുട്ടികളുടെ ക്ഷേമം സംബന്ധിച്ച മറ്റ് വിഷയങ്ങള്‍ എന്നിവ എന്തുകൊണ്ട് പൊലീസിന് അപ്പപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്ന് ട്വിറ്ററിന്റ ഇന്ത്യന്‍ ഓഫീസിനോട് ചോദിച്ചപ്പോള്‍ അത് ട്വിറ്റര്‍ ഇന്‍കോര്‍പറേറ്റഡ് എന്ന യുഎസ് കമ്പനിയുടെ അധികാരപരിധിയിലുള്ള വിഷയമാണെന്നായിരുന്നു മറുപടിയെന്നും പ്രിയാങ്ക് കനൂംഗോ പറഞ്ഞു. ട്വിറ്റര്‍ ഇന്ത്യയും ട്വിറ്റര്‍ ഇന്‍കോര്‍പറേറ്റഡും നുണ പറഞ്ഞതായും അദ്ദേഹം കുറ്റപ്പെടുത്തി. ഇതിന്റെ പേരില്‍ ട്വിറ്റിനെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം 199ാം വകുപ്പ് പ്രകാരം കേസുടക്കാന്‍ കമ്മീഷന്‍ ദല്‍ഹി പൊലീസിനോട് നിര്‍ദേശിച്ചിരിക്കുന്നത്.

വിഷയത്തില്‍ ഐടി മന്ത്രാലയം ഇടപെടണമെന്നും ദേശീയ ബാലാവകാശകമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Tags: delhipocsoപോലീസ്ദേശീയ ബാലാവകാശകമ്മീഷന്‍ട്വിറ്റര്‍ബാല പീഢനംപ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്ഐടി നിയമം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊല്ലത്ത് ആൺകുട്ടിയെ ലൈംഗികപീഡനത്തിന്‌ ഇരയാക്കിയ മദ്രസ അധ്യാപകൻ പോക്‌സോ കേസിൽ അറസ്റ്റിൽ

Kerala

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

Kerala

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു: 75 വയസുകാരനെതിരെ പോക്‌സോ ചുമത്തി കേസ് എടുത്തു

India

ഒരു വർഷത്തേക്ക് സമാധാനാന്തരീക്ഷം തകർക്കരുത് : പാറ്റാ പാർട്ടി നേതാക്കളെ കോടതി വിട്ടയച്ചത് കർശന വ്യവസ്ഥയിൽ

Kerala

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി ശനിയാഴ്ച

എസിപി വിവേക് ഭഗത്തിനെതിരെ ജാതീയ അധിക്‌ഷേപം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ കേസിന് സ്റ്റേ ഇല്ല

5 ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ക്ലസ്റ്ററുകള്‍ക്കായി 1,194 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ക്ക് അംഗീകാരം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.