India കശ്മീരില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍; മൂന്നു ഭീകരരെ വധിച്ച് ഇന്ത്യന്‍ സേന; കൊല്ലപ്പട്ടതില്‍ ലഷ്കര്‍ കമാന്‍ഡറും
India ഭീകരവാദത്തിന് ധനസഹായം; ഓണ്‍ലൈന്‍ വഴി മതമൗലികവാദവല്‍ക്കരണം: ജമ്മുകശ്മീരിൽ ഉടനീളം എൻഐഎയുടെ റെയ്ഡ്, ഒരു സ്ത്രീ ഉൾപ്പെടെ 5 പേർ പിടിയില്‍
India ഭീകരര്‍ക്ക് സഹായം നല്‍കിയതിന് 11 ഉദ്യോഗസ്ഥരെ ജമ്മുകാശ്മീര്‍ ഭരണകൂടം പുറത്താക്കി; നടപടി നേരിട്ടവരില്‍ ഹിസ്ബുല്‍ തലവന്റെ മക്കളും
India കശ്മീരില്‍ വീരമൃത്യു വരിച്ച ജവാന്മാരില് ഒരാള്‍ മലയാളി സുബേദാര്‍ ശ്രീജിത്; മൃതദേഹം കൊയിലാണ്ടിയിലെ പൂക്കാടുള്ള വീട്ടിലെത്തിച്ചേക്കും
India ജമ്മു കശ്മീരില്‍ മൂന്നിടത്ത് വെടിവെയ്പ്: ആറ് തീവ്രവാദികള്‍ കൊല്ലപ്പെട്ടു; രണ്ട് ജവാന്മാര്ക്ക് വീരമൃത്യു
India കശ്മീര്‍ സേനയ്ക്ക് വന്‍ ജയം: ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ മെഹ്റാജ് ഉദ്ദീന്‍ ഹാല്വായെ വധിച്ചു
Kerala കശ്മീര്‍ റിക്രൂട്ട്മെന്റ് കേസിലെ പ്രതിയുമായി ബന്ധം; ഫിറോസുമായുള്ള ഫോട്ടോകള്‍ നീക്കാന്‍ സിപിഎം നിര്‍ദേശം
India ഡ്രോണുകള്‍ക്കും ആളില്ലാആകാശ വാഹനങ്ങള്‍ക്കും ശ്രീനഗറില്‍ നിരോധനം; തീരുമാനം വന്നത് ജമ്മുവിലെ ഡ്രോണ്‍ ആക്രമണത്തിന് ശേഷം
Kerala കശ്മീര്‍ റിക്രൂട്ട്മെന്റ് കേസിലെ പ്രതിയുമായി സിപിഎം-ഡിവൈഎഫ്ഐ നേതാക്കള്‍ക്ക് ബന്ധം; ഫിറോസ് തടിയന്റവിട നസീറിന്റെ കൂട്ടാളി
India പുല്‍വാമയില്‍ ഏറ്റുമുട്ടല്‍: ഒരു സൈനികന് വീരമൃത്യു; പ്രത്യാക്രമണത്തില്‍ ഒരു ഭീകരന് കൊല്ലപ്പെട്ടതായും മൂന്ന് പേര് പിടിയിലായെന്നും റിപ്പോര്‍ട്ട്
India ജമ്മു വിമാനത്താവളത്തില്‍ ഡ്രോണുകളെ പ്രവര്‍ത്തന രഹിതമാക്കുന്ന സംവിധാനം സ്ഥാപിച്ചു; അതിര്‍ത്തിയിലും തന്ത്രപ്രധാന സ്ഥലങ്ങളിലും പ്രതിരോധ കവചം സ്ഥാപിക്കും
India ഡ്രോണ്‍ ആക്രമണം പാകിസ്ഥാന്റെ സൃഷ്ടി; പിന്നില്‍ ജെയ്ഷ് മുഹമ്മദും ലഷ്കറും: ലഫ്. ജനറല്‍ ഡി.പി. പാണ്ഡേ
India ലൗ ജിഹാദിലൂടെ കശ്മീരിലെത്തിച്ച് മതംമാറ്റിയ രണ്ട് സിഖ് യുവതികളില്‍ ഒരാളെ സിഖുകാര്‍ മോചിപ്പിച്ചു; ഉടനെ സിഖ് യുവാവിനെക്കൊണ്ട് വിവാഹം കഴിപ്പിച്ചു
India ഭീകരര്‍ക്കായുള്ള സൗകര്യങ്ങള്‍ ചെയ്ത് കൊടുക്കുന്ന രാഷ്ട്രങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തിന് വെല്ലുവിളി; ഡ്രോണ്‍ ഭീകരാക്രമണം യുഎന്നില്‍ ഉന്നയിച്ച് ഇന്ത്യ
India ജമ്മുകശ്മീര്‍ സൈനിക മേഖലയില്‍ വീണ്ടും ഡ്രോണ്‍ സാന്നിധ്യം; നാല് ദിവസത്തിനിടെ കണ്ടെത്തിയത് ഏഴ് ഡ്രോണുകള്‍, സുരക്ഷ കര്‍ശ്ശനമാക്കി
India ‘യുപി മാതൃകയില്‍ ജമ്മു കാശ്മീരില്‍ മതപരിവര്‍ത്തനത്തിന് എതിരായ നിയമം കൊണ്ടുവരണം’; കേന്ദ്ര ആഭ്യന്തര സഹമന്ത്രിയെ കണ്ട് സിഖ് പ്രതിനിധി സംഘം
India ഇന്ത്യയുടെ ഭൂപടം വികലമായി പ്രസിദ്ധീകരിക്കല്‍; ട്വിറ്റര്‍ ഇന്ത്യ എംഡിക്കെതിരെ ഐടി നിയമ പ്രകാരം കേസെടുത്തു; കര്‍ശ്ശന നടപടി കൈക്കൊള്ളുമെന്ന് കേന്ദ്രം
India ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍ : ലഷ്കര്‍ തോയ്ബ കമാന്‍ഡറും പാക് ഭീകരനേയും സുരക്ഷാ സൈന്യം വധിച്ചു, തെരച്ചിലില്‍ എകെ 47 തോക്കുകളും കണ്ടെത്തി
India ‘നാലു സിഖ് പെണ്‍കുട്ടികളെ നിര്‍ബന്ധിത പരിവര്‍ത്തനം നടത്തി’; ജമ്മുകാശ്മീരില്‍ മതപരിവര്‍ത്തനത്തിന് എതിരായ നിയമം ആവശ്യപ്പെട്ട് ശിരോമണി അകാലിദള്‍
India വ്യോമസേന താവളത്തിലെ ആക്രമണത്തിന് പിന്നാലെ ജമ്മുവിലെ സൈനികകേന്ദ്രത്തിന് സമീപം ഡ്രോണുകള്‍; സൈന്യം വെടിയുതിര്‍ത്തതോടെ തിരിച്ചുപറന്നു
India ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ സ്പെഷ്യല്‍ പൊലീസ് ഓഫിസറും കുടുംബവും ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടു; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു
India താഴ്ന്നു പറക്കുന്ന ഡ്രോണിലൂടെ കശ്മീരില്‍ സ്ഫോടനം നടത്തിയത് ലഷ്കര്‍ ഇ ത്വയിബ; ഡ്രോണ്‍ ഉപയോഗിച്ച സ്ഫോടനം ഇന്ത്യയില്‍ ആദ്യം
India ജമ്മു വിമാനത്താവളത്തിലെ സ്ഫോടനം ഭീകരാക്രമണം; സ്ഫോടകവസ്തുക്കള്‍ വര്‍ഷിച്ചത് ഡ്രോണുകള്‍ ഉപയോഗിച്ചെന്ന് സംശയം, സംയുക്ത അന്വേഷണം ആരംഭിച്ചു
India ജമ്മു വിമാനത്താവളത്തില്‍ ഇരട്ട സ്ഫോടനം: സാങ്കേതിക അട്ടിമറിയാണോ എന്ന് വ്യക്തമല്ല, വിദഗ്ധസംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു
India ‘ചര്‍ച്ചയ്ക്കുള്ള അവസരം നഷ്ടപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല’; 24ന് പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ച് ഗുപ്കര്‍ സഖ്യം
India രണ്ടാം കാശ്മീര്‍ ദൗത്യവുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍; സര്‍വകക്ഷി യോഗം മാസങ്ങള്‍നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍
India പ്രധാനമന്ത്രിയുടെ യോഗത്തിലേക്ക് 14 ജമ്മു കാശ്മീര്‍ നേതാക്കള്‍ക്ക് ക്ഷണം; ഭാവികാര്യങ്ങള്‍ ചര്‍ച്ചയാകും, തിരക്കിട്ട കൂടിയാലോചനകളിലേക്ക് പാര്‍ട്ടികള്‍
India ദിഗ് വിജയ്സിംഗിന്റെ പരാമര്‍ശം: കോണ്‍ഗ്രസ് 370ാം വകുപ്പിനെക്കുറിച്ച് അഭിപ്രായം വ്യക്തമാക്കണമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്
India ദിഗ്വിജയ സിംഗിന്റെ ജമ്മുകാശ്മീര്‍ പരാമര്‍ശം: എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് അമിത് ഷായ്ക്ക് മധ്യപ്രദേശ് ബിജെപി അധ്യക്ഷന്റെ കത്ത്
India ശ്രീനഗറിലെ സോപോറില്‍ തീവ്രവാദി ആക്രമണത്തില്‍ രണ്ട് പൊലീസുകാരുള്‍പ്പെടെ നാല് പേര് കൊല്ലപ്പെട്ടു
India ജമ്മു കശ്മീര്‍ ബാരാമുള്ളയില്‍ ഭീകരാക്രമണം: രണ്ട് പോലീസുകാരുള്‍പ്പടെ നാലുപേര്‍ കൊല്ലപ്പെട്ടു, ഭീകരര്‍ക്കായി തെരച്ചിലില്‍
India അതിര്‍ത്തിയിലെ ശാന്തതയ്ക്ക് ഇരു രാജ്യങ്ങളും തീരുമാനിച്ചാല്‍ മതി; ഭീകരരെ സഹായിക്കില്ലെന്ന് പാക്കിസ്ഥാന് ഉറപ്പ് നല്‍കണമെന്ന് ഇന്ത്യ
India പാക് മാധ്യമപ്രവര്ത്തകന് ക്ലബ്ഹൗസ് ചര്‍ച്ചയില്‍ ദിഗ് വിജയ് സിങ്ങിന്റെ ഉറപ്പ്; അധികാരത്തിലെത്തിയാല്‍ കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 പുന:സ്ഥാപിക്കും
World യുഎസില്‍ കശ്മീര്‍ പ്രശ്നമുയര്‍ത്തി ഇസ്ലാമിക സംഘടന; യുഎസിലെ മണ്ണിലിരുന്ന് കശ്മീരിലേക്ക് ലോകശ്രദ്ധയാകര്‍ഷിക്കാനുള്ള പാക് ഗൂഢശ്രമം
Defence രാജ്യത്തിനെതിരെയുള്ള സുരക്ഷാ വെല്ലുവിളികള്‍ നേരിടാന്‍ സൈന്യം സജ്ജമായിരിക്കണം; കശ്മീര്‍ താഴ്വരയിലെ സുരക്ഷ വിലയിരുത്തി കരസേനാ മേധാവി
India ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ബിജെപി നേതാവിനെ ഭീകരര്‍ വെടിവച്ചു കൊന്നു; മകള്‍ക്ക് ഗുരുതര പരുക്ക്
India രാവിലെ 10 മണി മുതല്‍ 2 മണിവരെ ക്ലാസ്, ചെറിയ കുട്ടികള്‍ക്ക് എന്തിനാണ് ടീച്ചര്മാര് ഇത്രയും പഠിക്കാന്‍ നല്‍കുന്നത്; മോദിയോട് പരാതിയുമായി 6 വയസ്സുകാരി
India രണ്ടാം മോദിസര്‍ക്കാരിന്റെ വലിയനേട്ടം 370-ാം വകുപ്പ് റദ്ദാക്കിയത്; ജമ്മുകാശ്മീരിലെ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമായെന്നും സര്‍വേ
India ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലി പ്രസിഡന്റിന്റെ ‘പാക്കിസ്ഥാന്റെ ചുമതല’ പരാമര്‍ശം: ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ
India പ്രായമായവര്‍ക്ക് പെന്ഷന്, കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ്: കോവിഡ് ഇരകളുടെ കുടുംബങ്ങള്‍ക്കു സഹായങ്ങള്‍ പ്രഖ്യാപിച്ച് ജമ്മുകാശ്മീര്‍ ലഫ്. ഗവര്‍ണര്‍
World ‘370ാം വകുപ്പ് ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ്’-പാകിസ്ഥാന് വിദേശകാര്യമന്ത്രിയുടെ ഈ പ്രസ്താവനയില്‍ ഞെട്ടി ഇമ്രാന്‍ഖാനും പാകിസ്ഥാനും
India ഷോപ്പിയാനില്‍ സൈന്യം മൂന്ന് ഭീകരരെ വധിച്ചു, ഒരാൾ കീഴടങ്ങി, കൊല്ലപ്പെട്ടത് അല്‍ ബദര്‍ ഭീകര സംഘടനയില്‍പെട്ടവർ
India സ്വാമി യതി നരസിംഹാനന്ദ സരസ്വതിയുടെ തലയറുക്കുമെന്ന പ്രഖ്യാപനവുമായി കശ്മീരില്‍ മുസ്ലിംവിഭാഗത്തിന്റെ പ്രകടനം
India കശ്മീരിലെ ബിജെപി മേധാവി രവീന്ദര്‍ റെയ്നയെ വധിക്കുമെന്ന് തീവ്രവാദി ഭീഷണി; പാകിസ്ഥാനെയും ജിഹാദിനെയും എതിര്‍ത്താല്‍ നാവ് മുറിക്കുമെന്നും മുന്നറിയിപ്പ്
Defence ചുവപ്പ് ജനങ്ങളില്‍ ഭീതിയും അസ്വസ്ഥതയും ഉണ്ടാക്കുന്നു; ജമ്മു കശ്മീരിലെ സൈനിക വാഹനങ്ങളില്‍ ഇനിമുതല്‍ നീല പതാക
India ‘നവ്രെഹ്’: ശ്രീനഗറിലെ ക്ഷേത്രങ്ങളില്‍ പൂജ നടത്തി കാശ്മീരി പണ്ഡിറ്റുകള്‍; മുസ്ലിങ്ങളും ആഘോഷങ്ങളുടെ ഭാഗമായി
India മകനെ ഭീകരര്‍ കൊലപ്പെടുത്തിയിട്ടും പതറാതെ അച്ഛന്; ശ്രീനഗറിലെ കൃഷ്ണധാബ വീണ്ടും തുറന്നു, കാശ്മീര്‍ വീടാണെന്ന് രമേശ് കുമാര്‍
India മൂന്നിടങ്ങളില്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് ഭീകരര്‍ മുസ്ലിം പള്ളികള്‍ ദുരുപയോഗം ചെയ്തു; പൊതുസമൂഹം അപലപിക്കണമെന്ന് കാശ്മീര്‍ ഐജി