Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ലൗ ജിഹാദിലൂടെ കശ്മീരിലെത്തിച്ച് മതംമാറ്റിയ രണ്ട് സിഖ് യുവതികളില്‍ ഒരാളെ സിഖുകാര്‍ മോചിപ്പിച്ചു; ഉടനെ സിഖ് യുവാവിനെക്കൊണ്ട് വിവാഹം കഴിപ്പിച്ചു

ലവ്ജിഹാദ് വഴി സിഖ് യുവതിയെ കശ്മീരിലെത്തിച്ച് വിവാഹം ചെയ്ത കശ്മീരിലെ മുസ്ലിം യുവാവിനോട് മധുരപ്രതികാരം ചെയ്ത് സിഖുകാര്‍. പെണ്‍കുട്ടിയുടെ ബന്ധുക്കളായ സിഖുകാര്‍ ഉടന്‍ യുവതിയെ കോടതി വഴി മുസ്ലിം യുവാവില്‍ നിന്നും മോചിപ്പിച്ച് മറ്റൊരു സിഖ് യുവാവിനെക്കൊണ്ട് വിവാഹവും കഴിപ്പിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2021, 07:07 pm IST
inIndia
മന്‍മീത് കൗര്‍ സിഖുകാരനെ വിവാഹം ചെയ്ത ശേഷം പുറത്തുവരുന്നു(ഇടത്ത്) സിഖുകാര്‍ കശ്മീരിലെ കോടതിക്ക് മുന്നില്‍ മുന്‍മീത് കൗറിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പ്രതിഷേധിക്കുന്നു.

മന്‍മീത് കൗര്‍ സിഖുകാരനെ വിവാഹം ചെയ്ത ശേഷം പുറത്തുവരുന്നു(ഇടത്ത്) സിഖുകാര്‍ കശ്മീരിലെ കോടതിക്ക് മുന്നില്‍ മുന്‍മീത് കൗറിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പ്രതിഷേധിക്കുന്നു.

കശ്മീര്‍: ലവ്ജിഹാദ് വഴി സിഖ് യുവതിയെ കശ്മീരിലെത്തിച്ച് വിവാഹം ചെയ്ത കശ്മീരിലെ മുസ്ലിം യുവാവിനോട് മധുരപ്രതികാരം ചെയ്ത് സിഖുകാര്‍. വര്‍ഷങ്ങളായി ലവ് ജിഹാദ് ലക്ഷ്യംവെച്ച് പ്രേമിച്ച സിഖ് യുവതിയെ ജമ്മു കശ്മീരിലെ പുല്‍വാമയില്‍ എത്തിച്ചതിന് ശേഷമാണ് മുസ്ലിം യുവാവ് വിവാഹം കഴിച്ചത്. എന്നാല്‍  പെണ്‍കുട്ടിയുടെ ബന്ധുക്കളായ സിഖുകാര്‍ ഉടന്‍ യുവതിയെ കോടതി വഴി മുസ്ലിം യുവാവില്‍ നിന്നും മോചിപ്പിച്ച് മറ്റൊരു സിഖ് യുവാവിനെക്കൊണ്ട് വിവാഹവും കഴിപ്പിച്ചു.  

മന്‍മീത് കൗര്‍, ധന്‍വീത് എന്നീ രണ്ട് സിഖ് യുവതികളെയാണ് മുസ്ലിം യുവാക്കള്‍ ലവ് ജിഹാദില്‍ കുടുക്കിയിരുന്നത്. തട്ടിക്കൊണ്ടുപോയി മതപരിവര്‍ത്തനം നടത്തി വിവാഹം കഴിച്ച രണ്ടു സിഖുയുവതികളെയും മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് വിവിധ സിഖ് സംഘടനകള്‍ ജമ്മു കശ്മീരില്‍ പ്രതിഷേധിച്ചിരുന്നു. 

ജൂണ്‍ 26ന് കോടതിയില്‍ വെച്ചാണ് മന്‍മീതിനെ ആഷിക് എന്ന മുസ്ലിം യുവാവ് വിവാഹം ചെയ്തത്.മന്‍മീത് കൗര്‍ എന്ന ഈ യുവതിയെ വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് രണ്ട് ഡസനോളം സിഖുകാര്‍ കശ്മീരില്‍ കോടതിയുടെ പുറത്ത് പ്രതിഷേധിച്ചത്. മന്‍മീത് കൗറിന് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും അവളെ നിര്‍ബന്ധപൂര്‍വ്വം ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്തതാണെന്നും ഇവര്‍ ആരോപിച്ചു. പെണ്‍കുട്ടിയുടെ കുടുംബക്കാരുടെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് 26 കാരിയായ മന്‍മീത് കൗറിനെയും 29കാരനായ ഷഹീദ് നസീര്‍ ഭട്ടിനെയും കസ്റ്റഡിയിലെടുത്ത്  പൊലീസ് വീണ്ടും ഹാജരാക്കി. പിന്നീട് വാദം കേട്ട ശേഷം കോടതി മന്‍മീത് കൗറിനെ മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ അനുവദിച്ചു.  

പിന്നീട് ശ്രീനഗര്‍ സ്വദേശിയായ സുഖ്ബീര്‍ സിംഗാണ് 18 കാരിയായ മന്‍മീത് കൗറിനെ വിവാഹം ചെയ്തത് ഇരുവരും വിവാഹശേഷം ദല്‍ഹിയിലേക്ക് പുറപ്പെട്ടു. സുഖ്ബീര്‍ സിംഗ് തന്നെ മന്‍മീത് കൗറിനെ വിവാഹം ചെയ്യാമെന്ന് പറഞ്ഞ് മുന്നോട്ട് വരികയായിരുന്നു. പഞ്ചാബില്‍ നിന്നുള്ള സുഖ്ബീര്‍ സിംഗ് ശ്രീനഗറില്‍ റഫ്രിജറേഷന്‍ റിപ്പയര്‍ ബിസിനസ് നടത്തുകയാണ്. മന്‍മീത് കൗര്‍ തന്റെ കുടുംബത്തിലേക്ക് തിരിച്ചെത്തിയെന്ന് ദല്‍ഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി (ഡിഎസ്ജിഎംസി) പ്രസിഡന്റ് മജീന്ദര്‍ സിംഗ് സിര്‍സ ട്വീറ്റില്‍ സ്ഥിരീകരിച്ചു.  

എങ്കിലും ഈ കേസ് ജമ്മുകശ്മീര്‍ പൊലീസ് കൈകാര്യം ചെയ്ത രീതിയെ സിഖ് നേതാക്കളും സംഘടനകളും അപലപിച്ചു.   സിഖ് പെണ്‍കുട്ടിയെ ഷഹീദ് നാസറിനൊപ്പം കോടതിയില്‍ ഹാജരായി മൊഴിനല്‍കാന്‍ സമ്മതിച്ചില്ലെന്ന് സിഖ് നേതാവ് ജഗ് മോഹന്‍ സിംഗ് റെയ്‌ന കുറ്റപ്പെടുത്തി. ‘കോടതിയില്‍ ഹാജരാകാന്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ അനുവദിക്കാതിരുന്നതും ഗൗരവതരമായ അനീതിയാണ്,’ അദ്ദേഹം ആരോപിച്ചു. എന്നാല്‍ പൊലീസ് ഇതിനോട് പ്രതികരിച്ചില്ല. പിന്നീട്  കോടതി വാദം കേട്ട ശേഷം പെണ്‍കുട്ടിയെ വീട്ടുകാര്‍ക്ക് വിട്ടുനല്‍കിയതായും ജഗ് മോഹന്‍ സിംഗ് റെയ്‌ന പറഞ്ഞു. ശ്രീനഗറിലെ ഒരു വനിതാ സബ് ഇന്‍സ്‌പെക്ടര്‍ ആഷികിനെ വിവാഹം ചെയ്തില്ലെങ്കില്‍ മാതാപിതാക്കള്‍ കുഴപ്പത്തിലാകുമെന്ന് മന്‍മീത് കൗറിനെ ഭീഷണിപ്പെടുത്തിയതായി ഗുരുദ്വാര കമ്മിറ്റി അംഗം പെര്‍വേന്ദര്‍ അവകാശപ്പെട്ടു.  ശ്രീനഗറിലെ ഒരു വനിതാ സബ് ഇന്‍സ്‌പെക്ടര്‍ ആഷികിനെ വിവാഹം ചെയ്തില്ലെങ്കില്‍ മാതാപിതാക്കള്‍ കുഴപ്പത്തിലാകുമെന്ന് മന്‍മീത് കൗറിനെ ഭീഷണിപ്പെടുത്തിയതായി ഗുരുദ്വാര കമ്മിറ്റി അംഗം പെര്‍വേന്ദര്‍ ആരോപിക്കുന്നു.  

മുസഫര്‍ ഷാബാന്‍ എന്ന മുസ്ലിം യുവാവാണ് ധന്‍മീത് കൗറിനെ വിവാഹം ചെയ്തത്. മുസഫര്‍ ഷാബാന്റെ ഒരു ബന്ധു തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായി ധന്‍മീത് കൗറിന്റെ സഹോദരന്‍ ക്രിഷന്‍ ജിത് സിംഗ് ദല്‍ഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്‍റ് കമ്മിറ്റി (ഡിഎസ്ജിഎംസി) പ്രസിഡന്‍റ് മജീന്ദര്‍ സിംഗ് സിര്‍സയുമായി ചേര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.

സഹോദരിയെ 24 മണിക്കൂറിനുള്ളില്‍ വിട്ടുതന്നില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന ഭീഷണി മുഴക്കിയിരിക്കുകയാണ് ക്രിഷന്‍ജിത് സിംഗ്.’അവര്‍ എന്റെ വീടിന് മുന്നില്‍ മത മുദ്രാവാക്യങ്ങള്‍ മുഴക്കി,’ ക്രിഷന്‍ജിത് സിംഗ് ആരോപിച്ചു. മുസഫറിനെയും ധന്‍മീതിനെയും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇവര്‍ ഇരുവരും മുസഫറിന്റെ ബന്ധുക്കളും ഏതോ അജ്ഞാതകേന്ദ്രത്തിലേക്ക് രക്ഷപ്പെട്ടതായി ശ്രീനഗര്‍ സിവില്‍ സൊസൈറ്റി അംഗമായ അല്‍ത്താഫ് വാനി പറഞ്ഞു.

Tags: GurudwaraAnti Love Jihad Lawമന്‍ജീന്ദര്‍ സിംഗ് സിര്‍സജമ്മു കശ്മീര്‍രാംനിക് സിംഗ് മാന്‍Girlലൗ ജിഹാദ്punjabസിഖ്കശമീര്‍conversionമതപരിവര്‍ത്തനം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിങ്ങള്‍ക്ക് വോട്ട് കുത്തിയ ആളുകളുടെ മാത്രം കറന്‍റ് കട്ടാക്കാന്‍ വല്ല വഴിയുമുണ്ടോ…വൈദ്യുതി മന്ത്രി സണ്ണി ജോസഫിനോട് ചോദ്യമുയര്‍ത്തി പെണ്‍കുട്ടി

Kerala

ബാലികയെ ഭീഷണിപ്പെടുത്തി ലൈംഗിക പീഡനത്തിനിരയാക്കിയ മുന്‍ മദ്രസ അധ്യാപകന്‍ പിടിയില്‍

Kerala

ആണ്‍സുഹൃത്തിനെ വിട്ടയയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ അക്രമം കാട്ടിയ പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കും

Kerala

12കാരിയെ ഭീഷണിപ്പെടുത്തി പലയിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചയാള്‍ക്ക് മുപ്പത്തൊന്നരവര്‍ഷം കഠിനതടവ്

News

ലഹരിവിമുക്ത പഞ്ചാബിന് ബിജെപിയുടെ പ്രചാരണ പരിപാടികൾ 18 മുതൽ

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.