Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാവിലെ 10 മണി മുതല്‍ 2 മണിവരെ ക്ലാസ്, ചെറിയ കുട്ടികള്‍ക്ക് എന്തിനാണ് ടീച്ചര്‍മാര്‍ ഇത്രയും പഠിക്കാന്‍ നല്‍കുന്നത്; മോദിയോട് പരാതിയുമായി 6 വയസ്സുകാരി

പഠനഭാരം ഏറിയതോടെ വീഡിയോയിലൂടെയാണ് പെണ്‍കുട്ടി പ്രധാനമന്ത്രിയോട് തന്റെ പരാതി പങ്കുവെയ്‌ക്കുന്നത്. മോദിക്ക് സലാം പറഞ്ഞും താന്‍ ആറ് വയസ്സുകാരിയുമാണെന്നും പരിചയപ്പെടുത്തിക്കൊണ്ടുമാണ് പെണ്‍കുട്ടിയുടെ സംഭാഷണം ആരംഭിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2021, 12:18 pm IST
inIndia

രാവിലെ 10 പത്ത് മണിക്ക് ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ തുടങ്ങും. രണ്ട് മണി വരെയുണ്ടാകും ഇംഗ്ലീഷ്, കണക്ക്. ഉറുദു, ഇവിഎസ്, കംപ്യൂട്ടര്‍ എന്നിങ്ങനെ ഓരോ ക്ലാസ്സുകള്‍ക്ക് ശേഷം ഗൃഹപാഠവും. ഇതൊക്കെ വലിയ കുട്ടികള്‍ക്ക് നല്‍കേണ്ടതല്ലെ. ചെറിയ ക്ലാസ്സിലുള്ളവര്‍ക്കാണോ ടീച്ചര്‍മാര്‍ ഇത്യും എഴുതാനും പഠിക്കാനും നല്‍കേണ്ടത്. ആറ് വയസ്സുകാരിയായ കശ്മീരി പെണ്‍കുട്ടിയുടെ സംശയമാണിത്. ഇത് ചോദിക്കുന്നത് രക്ഷിതാക്കളോടും ടീച്ചേഴ്‌സിനോടുമല്ല, മറിച്ച് രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് തന്നെയാണ്.  

പഠനഭാരം ഏറിയതോടെ വീഡിയോയിലൂടെയാണ് പെണ്‍കുട്ടി പ്രധാനമന്ത്രിയോട് തന്റെ പരാതി പങ്കുവെയ്‌ക്കുന്നത്. മോദിക്ക് സലാം പറഞ്ഞും താന്‍ ആറ് വയസ്സുകാരിയുമാണെന്നും പരിചയപ്പെടുത്തിക്കൊണ്ടുമാണ് പെണ്‍കുട്ടിയുടെ സംഭാഷണം ആരംഭിക്കുന്നത്. തികച്ചും ഗൗരവത്തോടെ സംസാരിക്കുന്ന പെണ്‍കുട്ടി ചെറിയ പ്രായത്തില്‍ തനിക്ക് സൂം ക്ലാസ്സുകള്‍ വഴി അഞ്ചോളം വിഷയങ്ങള്‍ പഠിക്കാനുണ്ടെന്നും എന്തിനാണ് ഇത്രയും പഠനഭാരമെന്നും ചോദിക്കുന്നുണ്ട്.  

വലിയ കുട്ടികളെയല്ലേ ഇതൊക്കെ പഠിപ്പിക്കേണ്ടത്. ചെറിയ കുട്ടികളേയാണോ. എന്തു ചെയ്യാനാ, കുഴപ്പമില്ല, ഗുഡ് ബൈ മോദി സാബ് എന്ന പറഞ്ഞാണ് സംസാരം അവസാനിപ്പിക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോ ഇപ്പോള്‍ വൈറലായിക്കഴിഞ്ഞു.  

പെണ്‍കുട്ടിയുടെ പരാതി ശ്രദ്ധയില്‍പെട്ട ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ജനറല്‍ മനോജ് സിന്‍ഹ ഇത് പരിഹരിക്കാനുള്ള അടിയന്തിര നടപടികളും ആരംഭിച്ചു കഴിഞ്ഞു. കുഞ്ഞിന്റെ വീഡിയോ ഷെയര്‍ ചെയ്തതിനോടൊപ്പം കുട്ടികളുടെ പഠനഭാരം കുറയ്‌ക്കാനുള്ള പദ്ധതി 48 മണിക്കൂറിനുള്ളില്‍ തയ്യാറാക്കി സമര്‍പ്പിക്കാന്‍  വിദ്യാഭ്യാസ വകുപ്പിന് അദ്ദേഹം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Tags: ജമ്മു കശ്മീര്‍modiഓണ്‍ലൈന്‍ഓണ്‍ലൈന്‍ പഠനം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ച് യുഎഇ പ്രസിഡൻ്റ്

India

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

Kerala

നരേന്ദ്ര മോദിയുടെ ജന്മദിനം : ചക്കുളത്തുകാവ് ക്ഷേത്രത്തിൽ സർവ്വഐശ്വര്യ പൂജയും , പ്രത്യേക പ്രാർത്ഥനകളും

India

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

India

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

പുതിയ വാര്‍ത്തകള്‍

പെരുമ്പാവൂർ പുല്ലുവഴിയിൽ ഹെറോയിനുമായി അസം സ്വദേശി പിടിയിൽ

റൂറൽ ജില്ലയിൽ ശനിയാഴ്ച രാത്രി മാത്രം രജിസ്റ്റർ ചെയ്തത് 350 ലേറെ കേസുകൾ രജിസ്റ്റർ

റോജി എം. ജോണ്‍ എംഎല്‍എ

കലാലയ രാഷ്‌ട്രീയം പ്രോത്സാഹിപ്പിക്കണമെന്നതാണ് സര്‍ക്കാര്‍ നയം: റോജി എം ജോണ്‍

സ്റ്റാലിന്റെ തോല്‍വിക്ക് പിന്നില്‍ എസ് ഐആര്‍ അപാകതയുണ്ടോ എന്ന് പരിശോധിക്കണമെന്ന് പ്രകാശ് രാജ്…ഇവര്‍ ആരുടെ ഒപ്പമാണെന്ന ചോദ്യവുമായി സമൂഹമാധ്യമം

മലപ്പുറത്ത് 100 കിലോയോളം വരുന്ന ചന്ദനത്തടി പിടിച്ചെടുത്തു, 2 പേര്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധിയും പുള്‍കിത് മണിയും ചേര്‍ന്ന് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടത്തിയ പരിപാടിയില്‍ മോദിയെയും മോദിയുടെ അമ്മയെയും പരിഹസിക്കുന്നു (വലത്ത്)

മോദിയുടെ അമ്മയെ അപമാനിക്കുന്നതിലൂടെ ധീരനാണെന്ന് രാഹുല്‍ഗാന്ധിയെന്ന കോമാളി കരുതുന്നു: ആഞ്ഞടിച്ച് കങ്കണ

സൗദി തലസ്ഥാനമായ റിയാദില്‍ വീണ്ടും ഹൂതികളുടെ മിസൈല്‍ ആക്രമണം

കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് ജാഗ്രത,മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു

ഇടുക്കി വട്ടവടയില്‍ മണ്ണിടിച്ചിലില്‍ 2 മരണം,ഒരാള്‍ക്ക് ഗുരുതര പരിക്ക്

പരമ്പരാഗത ലഖ്‌നൗ ചിക്കന്‍കാരി എംബ്രോയ്ഡറി ചെയ്ത സാരി

ലഖ്‌നൗവിലെ ചിക്കന്‍കാരി പെരുമയും വനിതാശാക്തീകരണവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.