Friday, June 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വ്യോമസേന താവളത്തിലെ ആക്രമണത്തിന് പിന്നാലെ ജമ്മുവിലെ സൈനികകേന്ദ്രത്തിന് സമീപം ഡ്രോണുകള്‍; സൈന്യം വെടിയുതിര്‍ത്തതോടെ തിരിച്ചുപറന്നു

സൈന്യം വെടിയുതിര്‍ത്തതോടെ ഡ്രോണുകള്‍ തിരികെ പറന്നുവെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2021, 02:43 pm IST
in India

ജമ്മു: ജമ്മു കാശ്മീരിലെ സൈനിക കേന്ദ്രത്തിന് സമീപം കണ്ട ഡ്രോണുകള്‍ക്ക് നേരെ വെടിയുതിര്‍ത്തത്ത് ഭീകരാക്രമണ ഭീഷണി ഒഴിവാക്കിയെന്ന് കരസേന. ജമ്മു വ്യോമസേന താവളത്തിന് നേരേ നടന്ന ഭീകാക്രമണത്തിനുശേഷം മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു മറ്റൊരു ശ്രമവും ഭീകരരുടെ ഭാഗത്തുനിന്നുണ്ടായത്. സൈന്യം വെടിയുതിര്‍ത്തതോടെ ഡ്രോണുകള്‍ തിരികെ പറന്നുവെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. ജമ്മുവിലെ കലൂചക്ക് സൈനിക താവളത്തിന് സമീപമായിരുന്നു ഡ്രോണുകള്‍ കണ്ടത്. 

രാത്രി 11.30ന് ആയിരുന്നു ആദ്യ ഡ്രോണ്‍ കണ്ടെതെങ്കില്‍ പുലര്‍ച്ചെ 1.30ന് രണ്ടാമത്തേത്തും ദൃശ്യമായി. ‘ജൂണ്‍ 27-28 അര്‍ധരാത്രി, രത്‌നുചക്ക്-കലൂചക്ക് സൈനിക പ്രദേശത്ത് രണ്ടു വ്യത്യസ്ത ഡ്രോണുകളുടെ പ്രവര്‍ത്തനം സേനാംഗങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. മുന്നറിയിപ്പ് ശബ്ദം മുഴങ്ങിയതോടെ ദ്രുതപ്രതികരണ സംഘങ്ങള്‍ വെടിയുതിര്‍ത്തു. രണ്ടു ഡ്രോണുകളും പറന്നകന്നു’.-കരസേനയുടെ പ്രസ്താവനയില്‍ പറയുന്നു. 

സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ബ്രിഗേസ് ഹെഡ്ക്വാട്ടേഴ്‌സ് ലക്ഷ്യമാക്കി ഡ്രോണ്‍ നീങ്ങുവെന്ന് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് വെടിവച്ചത്. തുടര്‍ന്ന് ഉടന്‍തന്നെ സൈനിക താവളം വളഞ്ഞ് പരിശോധനയും നടത്തി. ഞായറാഴ്ച ജമ്മു വ്യോമതാവളത്തില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള ഭീകരാക്രമണമുണ്ടായി 24 മണിക്കൂറിനുള്ളിലാണ് പുതിയ ഡ്രോണുകള്‍ പ്രത്യക്ഷപ്പെട്ടത്.  

Tags: ജമ്മു കശ്മീര്‍armymilitaryഡ്രോണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യന്‍ സേനയുടെ വസ്ത്രധാരണ രീതികളില്‍ മാറ്റം, ഭാവിവെല്ലുവിളികള്‍ നേരിടാൻ സൈന്യത്തെ ഒരുക്കുന്ന സൈനിക യൂണിഫോമിലെ മാറ്റങ്ങള്‍

India

വിരമിച്ച ശേഷം ഭാര്യയ്‌ക്കൊപ്പം ലോകം ചുറ്റാന്‍ മാറ്റിവെച്ച പണത്തില്‍ നിന്നും 25 ലക്ഷം സൈന്യത്തിന് നല്‍കി ബാങ്കുദ്യോഗസ്ഥനായിരുന്ന ശ്രീകാന്ത് സഹസ്രബുദ്ധെ

India

ജനിച്ച മണ്ണിനെ നെഞ്ചോട് ചേർത്ത് കശ്മീരി യുവാക്കൾ ; 538 പേർ അഗ്നിവീറുകളായി ഇന്ത്യൻ സൈന്യത്തിലേയ്‌ക്ക് ; പാകിസ്ഥാൻ കണ്ണ് തുറന്ന് കണ്ടോളൂ

Kerala

കോക് റോച്ച് ജനതാ പാര്‍ട്ടിയെ മോദി തൂത്തെറിയുമെന്ന് ഫക്രുദ്ദീന്‍ അലി

India

മണിപ്പൂരിൽ വൻ ആയുധക്കടത്ത് ശ്രമം പരാജയപ്പെടുത്തി ; 67 ആയുധങ്ങൾ സുരക്ഷാ സേന പിടിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

വിഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റ്; ഒറ്റനോട്ടത്തില്‍

ആലുവയിൽ പ്രീസ്കൂൾ ഗേറ്റ് കടന്ന് നടുറോഡിലെത്തി രണ്ടര വയസുകാരൻ; രക്ഷകനായി മിനി ലോറി ഡ്രൈവർ!

ന്യൂയോർക്ക് ടൈംസ് സ്‌ക്വയറിൽ വെടിവയ്‌പ്; ജനങ്ങൾ പരിഭ്രാന്തരായി ചിതറിയോടി, പ്രതികളെ ഓടിച്ചിട്ട് പിടികൂടി പോലീസ്

കൊടുംഭീകരരെ മഹത്വവത്കരിച്ച് എസ്‌ഐഒ; ജമാഅത്തെ ഇസ്ലാമിയുടെ ഇരട്ടത്താപ്പ് വീണ്ടും മറനീക്കുന്നു

പത്തനംതിട്ടയിലെ എലോഹിം ഗ്ലോബല്‍ വര്‍ഷിപ്പ് സെന്ററില്‍ 17കാരന്‍ ക്രൂര മര്‍ദ്ദനത്തിന് ഇരയായ സംഭവം; കുട്ടിയുടെ മൊഴി രേഖപ്പെടുത്തി

ജവാൻ റം ഉത്പാദനം അ‌ഞ്ച് ദിവസത്തിനകം പുനരാംരംഭിക്കും

സ്വപ്നപദ്ധതികളുമായി വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ്; 5 വർഷത്തിനുള്ളിൽ മിഷൻ സമുദ്ര, പദ്ധതിക്ക് 400 കോടി

സംഘം: സ്വഭാവവും സമീപനവും – 4 : വരൂ, സംഘത്തെ അറിയൂ…

പശ്ചിമേഷ്യന്‍ സമാധാനം പടികടന്നെത്തുന്നു

വായിച്ച് വായിച്ച് എഴുത്തിലേക്ക്; യോഹന്‍ ജോസഫ് ബിജുവിന്റെ എഴുത്തുവിശേഷങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.