Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

താഴ്ന്നു പറക്കുന്ന ഡ്രോണിലൂടെ കശ്മീരില്‍ സ്‌ഫോടനം നടത്തിയത് ലഷ്‌കര്‍ ഇ ത്വയിബ; ഡ്രോണ്‍ ഉപയോഗിച്ച സ്‌ഫോടനം ഇന്ത്യയില്‍ ആദ്യം

പാകിസ്ഥാന്‍ ആസ്ഥാനമായ ലഷ്‌കര്‍ ഇ ത്വയിബയാണ് ഡ്രോണിലൂടെ കശ്മീരില്‍ സ്‌ഫോടകവസ്തുക്കള്‍ കൊണ്ടുവന്നിട്ടതെന്ന് ജമ്മുകശ്മീര്‍ പൊലീസ്. ഡ്രോണ്‍ ഉപയോഗിച്ചുള്ള സ്‌ഫോടനം ഇന്ത്യയില്‍ ഇത് ആദ്യമാണെന്നും പറയപ്പെടുന്നു. താഴ്ന്നു പറക്കുന്ന ഡ്രോണുകളാണ് അക്രമികള്‍ ഉപയോഗിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2021, 05:00 pm IST
inIndia

ന്യൂദല്‍ഹി: പാകിസ്ഥാന്‍ ആസ്ഥാനമായ ലഷ്‌കര്‍ ഇ ത്വയിബയാണ് ഡ്രോണിലൂടെ കശ്മീരില്‍ സ്‌ഫോടകവസ്തുക്കള്‍ കൊണ്ടുവന്നിട്ടതെന്ന് ജമ്മുകശ്മീര്‍ പൊലീസ്. ഡ്രോണ്‍ ഉപയോഗിച്ചുള്ള സ്‌ഫോടനം ഇന്ത്യയില്‍ ഇത് ആദ്യമാണെന്നും പറയപ്പെടുന്നു. താഴ്ന്നു പറക്കുന്ന ഡ്രോണുകളാണ് അക്രമികള്‍ ഉപയോഗിച്ചത്. 

പാക് അതിര്‍ത്തിയില്‍ നിന്നും 16 കിലോമീറ്റര്‍ ദൂരെയാണ് സ്‌ഫോടനമുണ്ടായത്. അഞ്ച് മിനിറ്റ് വ്യത്യാസത്തിലാണ് സ്‌ഫോടനങ്ങള്‍ നടന്നത്. ആദ്യ സ്‌ഫോടനം പുലര്‍ച്ചെ 1.37നും രണ്ടാമത്തെ സ്‌ഫോടനം 1.43നും ആയിരുന്നു. വിമാനത്താവളത്തിന്റെ ടെക്‌നിക്കല്‍ ഏരിയയിലെ കെട്ടിടത്തിലാണ് ആദ്യ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു. രണ്ടാമത്തെ സ്‌ഫോടനം തുറസ്സായ സ്ഥലത്താണ് നടന്നത്. അവിടെയുണ്ടായിരുന്ന ഹെലികോപ്റ്ററുകളാണ് ലക്ഷ്യം വെച്ചതെന്ന് കരുതുന്നു. 

രണ്ട്  ലഷ്കര്‍ ഭീകരരെ പിടിച്ചതിനാല്‍ വന്‍സ്‌ഫോടനശ്രമം തകര്‍ത്തതായും ഡിജിപി പറയുന്നു. ഇതില്‍ ഒരാളില്‍ നിന്നും അഞ്ചുകിലോ ഐഇഡി പിടിച്ചെടുത്തിട്ടുണ്ട്. തിരക്കേറിയ സ്ഥലത്ത് സ്‌ഫോടനം നടത്തി വന്‍ ആള്‍നാശം ഉണ്ടാക്കലായിരുന്നു ശ്രമമെങ്കിലും അത് നടന്നില്ലെന്ന് ജമ്മു കശ്മീര്‍ പൊലീസ് മേധാവി ദില്‍ബാഗ് സിംഗ് പറഞ്ഞു.

ഇരട്ട സ്‌ഫോടനത്തില്‍ എന്‍ ഐഎയും രഹസ്യാന്വേഷണ ഏജന്‍സികളും ജമ്മു പൊലീസും അന്വേഷണം തുടരുകയാണ്. വ്യോമസേനയുടെ ഒരു കെട്ടിടം സ്‌ഫോടനത്തില്‍ തകര്‍ന്നിട്ടുണ്ട്. ആയുധക്കടത്തിന് ഭീകരര്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നതായി മുന്‍പും കണ്ടെത്തിയിരുന്നു. പഞ്ചാബ് അതിര്‍ത്തിയിലടക്കം അതിര്‍ത്തിക്കപ്പുറത്ത് നിന്നയച്ച നിരവധി ഡ്രോണുകള്‍ വെടിവെച്ചിട്ടിട്ടുണ്ട്. പിടിക്കപ്പെടില്ലെന്നതും അതിവേഗം ആയുധങ്ങള്‍ കടത്താമെന്നതുമാണ് ഡ്രോണുകളുടെ മെച്ചം. ചൈനയില്‍ നിര്‍മ്മിച്ച ഡ്രോണുകള്‍ പാകിസ്ഥാന്‍ ഉപയോഗിച്ചേക്കാമെന്ന് നേരത്തെ ഇന്ത്യയിലെ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിരുന്നു.

Tags: ഐഎസ്ജമ്മു കശ്മീര്‍സ്ഫോടനംപാക്കിസ്ഥാന്‍Lashkar-e-Taibaഡ്രോണ്‍ഡ്രോണ്‍ സ്ഫോടനം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ലഷ്‌കര്‍ ഭീകരന്‍ കുഴഞ്ഞുവീണ് മരിച്ചു; മൂന്ന് ദിവസത്തിനിടെ രണ്ടാമത്തെ മരണം

സോണിയാഗാന്ധി മന്ദിര്‍മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ തടങ്കലില്‍ വെച്ച പ്രിയങ്ക ഗാന്ധിയെ കാണാന്‍ എത്തുന്നു (വലത്ത്)
India

മകളെ പൊലീസ് സ്റ്റേഷനില്‍ കാണാനെത്തിയ സോണിയ…മോദിയെ നശിപ്പിക്കാന്‍ അധികാരം ഉപയോഗിച്ച് നടത്തിയ ക്രൂരതകള്‍ക്ക് കാലം നല്‍കിയ തിരിച്ചടി

India

ഓപ്പറേഷന്‍ സിന്ദൂറിന്റെ മുഴക്കം ലോകമെമ്പാടും കേട്ടുവെന്ന് മോദി

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും
India

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

വായന: രാമായണങ്ങളുടെ വായനാമൃതം

തിരുവനന്തപുരം പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം: ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകളെത്തി തീയണയ്‌ക്കാൻ ശ്രമം

മഹാഭാരതത്തിന്റെ മനസ്സിലൂടെ 6: ധര്‍മ വിരുദ്ധമായ ഭീഷ്മ ശപഥം

സ്വാതന്ത്ര്യദിനം: ലോക്ഭവനിൽ ഗവർണറുടെ ‘അറ്റ് ഹോം’ — സാമൂഹിക ഉൾച്ചേരലിന് ഊന്നൽ

അടുത്ത പ്രധാനമന്ത്രി രാഹുല്‍ഗാന്ധി തന്നെ! കെ സി വേണുഗോപാലിന്റെ മലപ്പുറം പ്രഖ്യാപനം

ശാസ്ത്രവിചാരം: തീയില്ലാ തീവണ്ടി, പുകയില്ലാ തീവണ്ടി

കവിത: മഹോദധി തിരിച്ചുമാതൃഭൂവിലേക്കൊഴുക്കനീ

എഐ രംഗത്ത് വന്‍ കുതിച്ചുചാട്ടവുമായി ഭാരതം; ഡാറ്റാ സെന്റര്‍ ശേഷി 2020 നേക്കാള്‍ നാലിരട്ടി വര്‍ധന

അധ്യാപികമാര്‍ പ്രതികളായ വടകര എംഡിഎംഎ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം

വന്ദേമാതര വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.