Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഡ്രോണുകള്‍ക്കും ആളില്ലാആകാശ വാഹനങ്ങള്‍ക്കും ശ്രീനഗറില്‍ നിരോധനം; തീരുമാനം വന്നത് ജമ്മുവിലെ ഡ്രോണ്‍ ആക്രമണത്തിന് ശേഷം

ഡ്രോണുകളും ആളില്ലാത്ത ആകാശവാഹനങ്ങളും നിരോധിക്കാന്‍ ശ്രീനഗര്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു. കഴിഞ്ഞ ദിവസം ജമ്മുവിലെ വ്യോമസേന കേന്ദ്രത്തില്‍ ഉണ്ടായ ഡ്രോണ്‍ ഉപയോഗിച്ചുള്ള ബോംബാക്രമണത്തെ തുടര്‍ന്നാണ് ഈ തീരുമാനം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2021, 05:13 pm IST
in India

ശ്രീനഗര്‍: ഡ്രോണുകളും ആളില്ലാത്ത ആകാശവാഹനങ്ങളും നിരോധിക്കാന്‍ ശ്രീനഗര്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു. കഴിഞ്ഞ ദിവസം ജമ്മുവിലെ വ്യോമസേന കേന്ദ്രത്തില്‍ ഉണ്ടായ ഡ്രോണ്‍ ഉപയോഗിച്ചുള്ള ബോംബാക്രമണത്തെ തുടര്‍ന്നാണ് ഈ തീരുമാനം.

ശ്രീനഗറിലെ ജില്ലാ മജിസ്‌ട്രേറ്റ് മുഹമ്മദ് അജാസ് ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തുവിട്ടത്. ഉത്തരവ് പ്രകാരം ഡ്രോണുകള്‍, മറ്റ് ആളില്ലാ ആകാശ വാഹനങ്ങള്‍ എന്നിവ സൂക്ഷിക്കുന്നതും വില്‍ക്കുന്നതും സ്വന്തമാക്കുന്നതും ഉപയോഗിക്കുന്നതും കൈമാറ്റം ചെയ്യുന്നതും ശ്രീനഗര്‍ ജില്ലയിലെ പരിധിക്കുള്ളില്‍ നിരോധിച്ചു.

നേരത്തെ ക്യാമറകളോട് കൂടിയ ഡ്രോണുകളും ആളില്ലാ ആകാശ വാഹനങ്ങളും കൈവശം വെച്ചിട്ടുള്ളവര്‍ അത് ലോക്കല്‍ പൊലീസ് സ്റ്റേഷനുകളില്‍ കൃത്യമായ രസീതിയോടെ സമര്‍പ്പിക്കണമെന്നും ജില്ലാ മജിസ്‌ട്രേറ്റ് മുഹമ്മദ് അജാസ് നിര്‍ദേശിച്ചു. കാര്‍ഷിക, പ്രകൃതി സംരക്ഷണ, ദുരന്ത നിവാരണ ലക്ഷ്യങ്ങള്‍ക്കുള്ള സര്‍വ്വേകള്‍ക്കും മാപ്പിംഗിനും നിരീക്ഷണത്തിനും ഡ്രോണുകള്‍ ഉപയോഗിക്കുന്ന സര്‍ക്കാര്‍ വകുപ്പുകള്‍ മേലില്‍ പൊതുജനതാല്‍പര്യാര്‍ത്ഥം ഡ്രോണുകള്‍ ഉപയോഗിക്കുന്നതിന് മുന്‍പ് ലോക്കല്‍ പൊലീസില്‍ നിന്നും അനുമതി വാങ്ങണം. ഇത് ലംഘിക്കുന്നവര്‍ക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ നല്‍കും.

നേരത്തെ അതിര്‍ത്തി ജില്ലകളായ രജൗറി, കതുവ എന്നീ ജില്ലകളിലും ഇതിന് സമാനമായ ഉത്തരവുകള്‍ ഇറക്കിയിരുന്നു. ഇവിടെയും ഡ്രോണുകളും താഴ്ന്ന് പറക്കുന്ന മറ്റ് വാഹനങ്ങളും നിരോധിച്ചിട്ടുണ്ട്.

Tags: ജമ്മു കശ്മീര്‍attackശ്രീനഗര്‍ഡ്രോണ്‍ഡ്രോണ്‍ ആക്രമണംഡ്രോണ്‍ സ്ഫോടനംആളില്ലാആകാശ വാഹനങ്ങള്‍ഡ്രോണ്‍ നിരോധനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

Kerala

യുക്രൈന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം: 4 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു

Kerala

യുക്രെയ്‌നില്‍ ഒഡേസ തീരത്ത് ചരക്ക് കപ്പല്‍ ആക്രമിച്ച് റഷ്യ, 10 മരണം, മരിച്ചവരില്‍ മലയാളിയും

India

പാറ്റപാർട്ടിയുടെ പാലർമെൻ്റ് മാർച്ചിനിടെ പോലീസിന് നേരെ ആക്രമണം; ദൽഹി പോലീസിലെ നിരവധി ഉദ്യോഗസ്ഥർക്ക് പരിക്ക്

World

ഇറാനില്‍ നിര്‍മാണം നടക്കുന്ന ആണവ നിലയത്തിലടക്കം അമേരിക്കന്‍ ആക്രമണം

പുതിയ വാര്‍ത്തകള്‍

സംഭവിച്ചത് ഇതാണ്, മിന്നൽവേഗത്തിലെ നിലപാട് മാറ്റം: രാഹുൽ ഗാന്ധിയുടെ നിലപാടുകൾ തുറന്നുകാട്ടി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്

കോഴിക്കോട് യുവാവിനെ കൊലപ്പെടുത്തിയത് വ്യക്തി വൈരാഗ്യം കാരണം: പ്രതി കൊല്ലപ്പെട്ട ആളുടെ ബന്ധു

സിനിമ പരാജയപ്പെട്ടപ്പോൾ കണക്കിന് പരിഹസിച്ചത് ജിഹാദികൾ ; പാറ്റകളെ പിന്തുണയ്‌ക്കാൻ പൃഥ്വിരാജിനെ കാണാത്തത് എന്തുകൊണ്ട് ?

ഐ ആം ഗെയിമിന്റെ ആദ്യ ബെറ്റ് ജൂലൈ 28 ന് ദുൽഖർ സൽമാന്റെ ജന്മദിനത്തിൽ; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

സിജോ റോസ് (ഇടത്ത്) രഞ്ജിനി ഹരിദാസ് (നടുവില്‍) ജ്യോത്സ്ന (വലത്ത്)

കേരളത്തില്‍ നിന്നും ഗായിക ജ്യോത്സന, സിജ റോസ്, രഞ്ജിനി ഹരിദാസ് എന്നിവരെ കോക്രോച്ച് ജനതാ പാര്‍ട്ടി വരുതിയിലാക്കിയതെങ്ങിനെ?

പൊലീസുകാർക്ക് നേരെ പെപ്പർ സ്പ്രെ അടിച്ച് അക്രമികൾ : പിന്തുണച്ച് കോൺഗ്രസ് ; പൊലീസുകാരന്റെ കഴുത്തിൽ കുത്തിപ്പിടിച്ച് കൊല്ലാൻ ശ്രമിച്ച് ഡീൻ കുര്യാക്കോസ്

സംസ്ഥാനത്ത് ചൊവ്വാഴ്ച വീണ്ടും വൈദ്യുതി നിയന്ത്രണം

കൊലപാതകം നിയമപരമായിരുന്നെങ്കിൽ ഷഫീന ബീവി ലിസ്റ്റിലുണ്ടായേനെ; എന്തോ പ്രശ്നം നിങ്ങൾക്കുണ്ട്: രഞ്ജിനി ഹരിദാസ്

ഇന്ത്യൻ സൈനികരെ ഇല്ലാതാക്കുമ്പോൾ ഈ വേവലാതിയില്ല :  കലാപകാരികൾക്ക് പിന്തുണ അറിയിച്ച് മലയാള സിനിമയിലെ മട്ടാഞ്ചേരി ഗ്രൂപ്പും , വിസ്മയയും

പുറത്ത് വരാനാകാതെ പാറ്റകൾ കുടുങ്ങും : കലാപത്തിന് പിന്തുണ നൽകുന്നത് ബംഗ്ലാദേശ് ജമാത്ത ഇസ്ലാമി ; അന്വേഷണം ആരംഭിച്ച് ആഭ്യന്തരമന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.