Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഭീകരവാദത്തിന് ധനസഹായം; ഓണ്‍ലൈന്‍ വഴി മതമൗലികവാദവല്‍ക്കരണം: ജമ്മുകശ്മീരിൽ ഉടനീളം എൻഐഎയുടെ റെയ്ഡ്, ഒരു സ്ത്രീ ഉൾപ്പെടെ 5 പേർ പിടിയില്‍

ഭീകരർക്ക് ധനസഹായം നല്‍കുന്നതും ഓണ്‍ലൈന്‍ വഴി മതമൗലികവാദവല്‍ക്കരണം നടക്കുന്നതുമായി ബന്ധപ്പെട്ട് നല്‍കിയ പരാതിയെ തുടര്‍ന്ന് ജമ്മു കശ്മീരിന്റെ വിവിധ സ്ഥലങ്ങളിൽ എൻഐഎയുടെ റെയ്ഡ്. ശ്രീനഗർ, അനന്ത്‌നാഗ്, ബരാമുള്ള എന്നിവിടങ്ങളിലാണ് റെയ്ഡ് പുരോഗമിക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2021, 02:18 pm IST
inIndia

ശ്രീനഗർ: ഭീകരർക്ക് ധനസഹായം നല്‍കുന്നതും ഓണ്‍ലൈന്‍ വഴി മതമൗലികവാദവല്‍ക്കരണം നടക്കുന്നതുമായി ബന്ധപ്പെട്ട് നല്‍കിയ പരാതിയെ തുടര്‍ന്ന്  ജമ്മു കശ്മീരിന്റെ വിവിധ സ്ഥലങ്ങളിൽ എൻഐഎയുടെ റെയ്ഡ്. ശ്രീനഗർ, അനന്ത്‌നാഗ്, ബരാമുള്ള എന്നിവിടങ്ങളിലാണ് റെയ്ഡ് പുരോഗമിക്കുന്നത്.ഞായറാഴ്ച രാവിലെ മുതൽ തുടങ്ങിയ പരിശോധനയിൽ ഒരു സ്ത്രീ ഉൾപ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതല്‍ അറസ്റ്റുണ്ടായേക്കുമെന്ന് കരുതുന്നു.  

ഐഎസ്ഐഎസിന്റെ ഒരു ചെറിയ ഘടകത്തെയും കണ്ടെത്തി. ഇതില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് പേര്‍ക്ക് മൗറീഷ്യസ്, ശ്രീലങ്ക എന്നീ രാഷ്‌ട്രങ്ങളിലെ ഇസ്ലാമിക തീവ്രവാദസംഘടനകളുമായി ബന്ധമുള്ളതായും കണ്ടെത്തി.

ഇന്ത്യയില്‍ വ്യാപകമായ തോതില്‍ തീവ്രമതമൗലികവാദവല്‍ക്കരണം നടക്കുന്നതായി പരാതിപ്പെട്ടുള്ള കേസിനെ തു‍ടര്‍ന്നാണ് അന്വേഷണം പുരോഗമിക്കുന്നത്. എൻഐഎയ്‌ക്കൊപ്പം ജമ്മു കശ്മീർ പോലീസും ഇന്‍റലിജന്‍സ് ബ്യൂറോയും റോയും (റിസര്‍ച്ച് അനാലിസിസ് വിങ്)  സംയുക്തമായാണ് വിവിധ ഇടങ്ങളിൽ റെയ്ഡ് നടത്തുന്നത്.  

കഴിഞ്ഞ ദിവസം ഭീകരർക്ക് സഹായം നൽകിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ജമ്മു ഭരണകൂടം 11 സർക്കാർ ഉദ്യോഗസ്ഥരെ പുറത്താക്കിയിരുന്നു.  ഇതിൽ സുരക്ഷാ സേന തിരയുന്ന ഹിസ്ബുൾ തലവൻ സയ്യിദ് സലാഹുദ്ദീന്റെ രണ്ട് മക്കളും ഉൾപ്പെടുന്നു. തീവ്രവാദമതവല്‍ക്കരണത്തിനായി ഹവാല റാക്കറ്റുകള്‍ വഴി പണം സ്വരൂപിക്കുക, സ്വീകരിക്കുക, ശേഖരിക്കുക, കൈമാറുക എന്നിങ്ങനെ ഹിസ്ബുള്‍ മുജാഹിദ്ദീന്റെ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കായി ഇവര്‍ പ്രവര്‍ത്തിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.  ഇതുപോലുള്ള കേസുകളില്‍ നടപടിയെടുക്കേണ്ടതിനെക്കുറിച്ച് തീരുമാനിക്കുന്ന കേന്ദ്രഭരണപ്രദേശത്തിന്റെ പ്രത്യേകസമിതിയുടെ നിര്‍ദേശപ്രകാരമാണ് റെയ്ഡ്.  

ഈ 11 തീവ്രവാദബന്ധമുള്ള ജീവനക്കാരില്‍ നാല് പേര്‍ വിദ്യാഭ്യാസവകുപ്പിലും രണ്ട് പേര്‍ ജമ്മു കശ്മീര്‍ പൊലീസിലും ഒരാള്‍ ഷെര്‍ ഇ കശ്മീര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലും ഓരോരുത്തര്‍ വീതം യഥാക്രമം കാര്‍ഷികം, നൈപുണ്യവികസനം, ഊര്‍ജ്ജം, ആരോഗ്യം എന്നീ വകുപ്പുകളിലുമാണ് സാധാരണക്കാരെപ്പോലെ ജോലി ചെയ്തിരുന്നത്.

അനന്ത്നാഗ്, ബുദ്ഗാം, ബരാമുള്ള, ശ്രീനഗർ, കുപ്വാര, പുൽവാമ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഇവർ രാജ്യത്ത് ഭീകരാക്രമണങ്ങൾ നടത്താൻ ഭീകര സംഘടനകൾക്ക് സഹായം നൽകുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു പുറത്താക്കല്‍.  

Tags: ഇന്‍റലിജെന്‍സ് ബ്യൂറോഹിസ്ബുള്‍ മുജാഹിദീന്‍സയ്യിദ് സലാഹുദ്ദീന്‍ജമ്മു കശ്മീര്‍ജമ്മുകേസ്എൻ‌ഐ‌എISISമതമൗലികവാദവല്‍ക്കരണംഎൻഐഎ റെയ്ഡ്റോ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ശ്രീലങ്കയിൽ 270 പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റർ ബോംബാക്രമണ കേസിൽ സുപ്രധാന വിധി : 15 കുറ്റവാളികൾക്ക് 200 വർഷം വീതം തടവ്

India

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

World

സ്വിറ്റ്സർലൻഡിൽ കത്തിയാക്രമണം ; മൂന്ന് പേർക്ക് പരിക്ക് ; പ്രതി ഐസിസ് ഭീകരത പ്രചരിപ്പിക്കുന്നയാൾ

India

ഐ.എസ്.ഐ.എസ്  ഉപയോഗിക്കുന്ന ‘182 കോടിയുടെ  ജിഹാദി ഡ്രഗ് ഇന്ത്യയില്‍;  അയച്ചത്  തീവ്രവാദികള്‍ക്കോ? ഒരു ഗ്രാം പോലും  അനുവദിക്കില്ലെന്ന് അമിത് ഷാ 

News

ഐഎസ്‌ഐഎസ് രണ്ടാം തലവൻ അൽ- മിനുക്കിയെ നൈജീരിയ- യുഎസ് സംയുക്തി സേന വധിച്ചെന്ന് ട്രംപ്

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.