Friday, June 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘നാലു സിഖ് പെണ്‍കുട്ടികളെ നിര്‍ബന്ധിത പരിവര്‍ത്തനം നടത്തി’; ജമ്മുകാശ്മീരില്‍ മതപരിവര്‍ത്തനത്തിന് എതിരായ നിയമം ആവശ്യപ്പെട്ട് ശിരോമണി അകാലിദള്‍

ശ്രീനഗറില്‍ സിഖ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം നടത്തിയ സംഭവത്തില്‍ ശിരോമണി അകാലി ദള്‍ അധ്യക്ഷന്‍ സുഖ്ബീര്‍ സിംഗ് ബാദല്‍ ട്വിറ്ററില്‍ 'ഞടുക്കം' രേഖപ്പെടുത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2021, 03:25 pm IST
in India

ന്യൂദല്‍ഹി: സിഖ് സമുദായത്തിലെ നാല് പെണ്‍കുട്ടികളെ കഴിഞ്ഞ നാലുമാസത്തിനിടയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് ഡിഎസ്ജിഎംസി. ജമ്മു കാശ്മീരില്‍ മതപരിവര്‍ത്തനത്തിനെതിരായ നിയമം നടപ്പാക്കണമെന്നും സംഘടനയുടെ പ്രസിഡന്റ് മഞ്ജിന്ദര്‍ സിംഗ് സിര്‍സ തിങ്കളാഴ്ച ആവശ്യപ്പെട്ടു. ഈ പെണ്‍കുട്ടികളുടെ കുടുംബങ്ങള്‍ വിവേചനം നേരിട്ടു. തട്ടിക്കൊണ്ടുപോയ ഒരു പെണ്‍കുട്ടിയുടെ കുടുംബത്തെ കോടതിയിലേക്ക് പ്രവേശിപ്പിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. ഭൂരിപക്ഷസമുദായത്തില്‍നിന്ന് മതിയായ പിന്തുണ ലഭിക്കാത്തതില്‍ അതൃപ്തി രേഖപ്പെടുത്തിയ സിര്‍സ, കാശ്മീരിലെ ജനങ്ങള്‍ക്ക് സഹായം ആവശ്യമായി വന്നപ്പോഴൊക്കെ സിഖ് സമൂഹം മുന്‍പന്തിയിലുണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി.

‘ഭൂരിപക്ഷ സമുദായത്തില്‍നിന്നുള്ള ആളുകള്‍ തങ്ങളുമായി വേദി പങ്കിടുമെന്ന് പ്രതീക്ഷിരുന്നുവെങ്കിലും നിര്‍ഭാഗ്യവശാല്‍ അതുണ്ടായില്ല. കാശ്മീരില്‍ പ്രളയമുണ്ടായപ്പോള്‍ 50,000 പേര്‍ക്ക് ഭക്ഷണവുമായി എല്ലാദിവസവും ഞങ്ങള്‍ ദല്‍ഹിയില്‍നിന്ന് എത്തി. കാശ്മീരി വിദ്യാര്‍ഥികളെ പുറത്ത് അധിക്ഷേപിച്ചപ്പോള്‍, സിഖ് സമൂഹം താഴ് വരയിലേക്ക് യാത്രയൊരുക്കി’.- സിര്‍സ പറയുന്നു. താഴ്‌വരയിലെ  ന്യൂനപക്ഷ വിഭാഗത്തിലുള്ള പെണ്‍കുട്ടികളുടെ സുരക്ഷ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉറപ്പു നല്‍കിയിട്ടുണ്ടെന്നും ആ പെണ്‍കുട്ടികള്‍ ഉടന്‍ വീടുകളിലേക്ക് മടങ്ങിയെത്തുമെന്നും ശിരോമണി അകാലി ദള്‍ നേതാവ് കൂടിയായ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ജമ്മു കാശ്മീരില്‍നിന്നുള്ള സിഖ് സംഘത്തിന് അമിത് ഷാ സമയം അനുവദിച്ചിട്ടുണ്ടെന്നും സിര്‍സ വ്യക്തമാക്കി. ശ്രീനഗറില്‍ സിഖ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം നടത്തിയ സംഭവത്തില്‍ ശിരോമണി അകാലി ദള്‍ അധ്യക്ഷന്‍ സുഖ്ബീര്‍ സിംഗ് ബാദല്‍ ട്വിറ്ററില്‍ ‘നടുക്കം’ രേഖപ്പെടുത്തി.  

Tags: ജമ്മു കശ്മീര്‍സിഖ്മതപരിവര്‍ത്തനത്തിനെതിരായ നിയമങ്ങള്‍ശിരോമണി അകാലിദള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദി ഭരണത്തില്‍ ജമ്മു കശ്മീരിലെ സ്ഥിതി മെച്ചപ്പെട്ടു; മനുഷ്യാവകാശങ്ങളും മികച്ചതായി; അഭിനന്ദനവുമായി ഷെഹ്‌ല റാഷിദ്

Kerala

‘ഹം ഹിന്ദുസ്ഥാനി ഹേ…’; സ്വതന്ത്രദിനത്തില്‍ ദോഡയില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി കശ്മീരി ഭീകരന്‍ ഇര്‍ഷാദ് അഹമ്മദിന്റെ കുടുംബം

ജമ്മുകശ്മീരിലെ സോന്‍മാര്‍ഗില്‍ മേരി മാട്ടി മേരി ദേശ് എന്ന കാമ്പയിന്റെ ഭാഗമായി നടത്തിയ ഫ്രീഡം ഫൈറ്റേഴ്‌സ് എന്‍ക്ലേവില്‍ പങ്കെടുത്ത മുതിര്‍ന്ന സ്ത്രീകളുമായി ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ സംസാരിക്കുന്നു
India

”കല്ലേറില്ല, കശ്മീര്‍ വികസന വഴിയില്‍” ഭീകരത ചിലര്‍ക്ക് കച്ചവടമായിരുന്നു, അത് പൂട്ടിപ്പോയി: മനോജ് സിന്‍ഹ

India

ശ്രീനഗറില്‍ മിഗ്29 യുദ്ധവിമാനങ്ങളുടെ സ്‌ക്വാഡ്രനെ വിന്യസിച്ച് ഇന്ത്യ; ലക്ഷ്യം അതിര്‍ത്തിയില്‍ പാകിസ്ഥാന്‍, ചൈന രാജ്യങ്ങളുടെ ഭീഷണി നേരിടാന്‍

India

സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി ജമ്മുകശ്മീരില്‍ സുരക്ഷ ശക്തം; പഞ്ചാബില്‍ പാക് നുഴഞ്ഞുകയറ്റക്കാരനെ വധിച്ച് സുരക്ഷാ സേന

പുതിയ വാര്‍ത്തകള്‍

വിഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റ്; ഒറ്റനോട്ടത്തില്‍

ആലുവയിൽ പ്രീസ്കൂൾ ഗേറ്റ് കടന്ന് നടുറോഡിലെത്തി രണ്ടര വയസുകാരൻ; രക്ഷകനായി മിനി ലോറി ഡ്രൈവർ!

ന്യൂയോർക്ക് ടൈംസ് സ്‌ക്വയറിൽ വെടിവയ്‌പ്; ജനങ്ങൾ പരിഭ്രാന്തരായി ചിതറിയോടി, പ്രതികളെ ഓടിച്ചിട്ട് പിടികൂടി പോലീസ്

കൊടുംഭീകരരെ മഹത്വവത്കരിച്ച് എസ്‌ഐഒ; ജമാഅത്തെ ഇസ്ലാമിയുടെ ഇരട്ടത്താപ്പ് വീണ്ടും മറനീക്കുന്നു

പത്തനംതിട്ടയിലെ എലോഹിം ഗ്ലോബല്‍ വര്‍ഷിപ്പ് സെന്ററില്‍ 17കാരന്‍ ക്രൂര മര്‍ദ്ദനത്തിന് ഇരയായ സംഭവം; കുട്ടിയുടെ മൊഴി രേഖപ്പെടുത്തി

ജവാൻ റം ഉത്പാദനം അ‌ഞ്ച് ദിവസത്തിനകം പുനരാംരംഭിക്കും

സ്വപ്നപദ്ധതികളുമായി വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ്; 5 വർഷത്തിനുള്ളിൽ മിഷൻ സമുദ്ര, പദ്ധതിക്ക് 400 കോടി

സംഘം: സ്വഭാവവും സമീപനവും – 4 : വരൂ, സംഘത്തെ അറിയൂ…

പശ്ചിമേഷ്യന്‍ സമാധാനം പടികടന്നെത്തുന്നു

വായിച്ച് വായിച്ച് എഴുത്തിലേക്ക്; യോഹന്‍ ജോസഫ് ബിജുവിന്റെ എഴുത്തുവിശേഷങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.