Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭീകരര്‍ക്കായുള്ള സൗകര്യങ്ങള്‍ ചെയ്ത് കൊടുക്കുന്ന രാഷ്‌ട്രങ്ങള്‍ അന്താരാഷ്‌ട്ര സമൂഹത്തിന് വെല്ലുവിളി; ഡ്രോണ്‍ ഭീകരാക്രമണം യുഎന്നില്‍ ഉന്നയിച്ച് ഇന്ത്യ

ശാസ്ത്ര, സാങ്കേതിക അറിവുകളും ഇന്റര്‍നെറ്റും സോഷ്യല്‍ മീഡിയയും ഭീകരര്‍ ദുരുപയോഗം ചെയ്യുകയാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. ഇത് ഗുരുതര ഭീഷണിയാണ്. ഭീകരവിരുദ്ധ പ്രവര്‍ത്തനം ശക്തമായി മുന്നോട്ട് കൊണ്ടുപോകണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. യുഎന്‍ പൊതുസഭയില്‍ ചേര്‍ന്ന, ഭീകര വിരുദ്ധ ഏജന്‍സികളുടെ ഉന്നതതല യോഗത്തിലാണ് വി.എസ്.കെ. കൗമുദി ഡ്രോണ്‍ ആക്രമണം ഉന്നയിച്ചത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 30, 2021, 12:21 pm IST
in India

ന്യൂദല്‍ഹി: ഡ്രോണ്‍ ഉപയോഗിച്ച് കശ്മീര്‍ വ്യോമസേനാ കേന്ദ്രത്തില്‍ പാക് ഭീകരര്‍ ആക്രമണം നടത്തിയ സംഭവം ഇന്ത്യ ഐക്യരാഷ്‌ട്ര സഭയില്‍ ഉന്നയിച്ചു. ആയുധം നിറച്ച ഡ്രോണ്‍ ഉപയോഗിച്ചുള്ള ഭീകരാക്രമണം വളരെ ഗൗരവതരമായ ശ്രദ്ധ പതിയേണ്ടതാണെന്ന് യുഎന്‍ പൊതുസഭയില്‍ ഇന്ത്യ വ്യക്തമാക്കി. സഭയിലെ ഇന്ത്യയുടെ പ്രതിനിധി, ആഭ്യന്തര മന്ത്രാലയം സ്‌പെഷ്യല്‍ സെക്രട്ടറി വി.എസ്.കെ. കൗമുദിയാണ് ഇക്കാര്യം ഉന്നയിച്ചത്. ചില രാജ്യങ്ങള്‍ ഭീകരരുടെ സ്വര്‍ഗമാണ്. ഭീകരര്‍ക്കായുള്ള എല്ലാ സൗകര്യങ്ങളും ചെയ്ത് കൊടുക്കുന്ന രാഷ്‌ട്രങ്ങള്‍ അന്താരാഷ്‌ട്ര സമൂഹത്തിന് വെല്ലുവിളിയാണെന്നും കൗമുദി പറഞ്ഞു.

ശാസ്ത്ര, സാങ്കേതിക അറിവുകളും ഇന്റര്‍നെറ്റും സോഷ്യല്‍ മീഡിയയും ഭീകരര്‍ ദുരുപയോഗം ചെയ്യുകയാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. ഇത് ഗുരുതര ഭീഷണിയാണ്. ഭീകരവിരുദ്ധ പ്രവര്‍ത്തനം ശക്തമായി മുന്നോട്ട് കൊണ്ടുപോകണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. യുഎന്‍ പൊതുസഭയില്‍ ചേര്‍ന്ന, ഭീകര വിരുദ്ധ ഏജന്‍സികളുടെ ഉന്നതതല യോഗത്തിലാണ് വി.എസ്.കെ. കൗമുദി ഡ്രോണ്‍ ആക്രമണം ഉന്നയിച്ചത്.

ഡ്രോണ്‍ ആക്രമണ രീതി മാരകവും ലോകത്തെ മുഴുവന്‍ സുരക്ഷാ ഏജന്‍സികള്‍ക്കും ഭീഷണി ഉയര്‍ത്തുന്നതുമാണെന്ന് കൗമുദി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ രാജ്യങ്ങളുടെ അടിയന്തര ശ്രദ്ധ പതിയേണ്ടതുണ്ട്. അതിര്‍ത്തിവഴി കള്ളക്കടത്തിനും ആയുധങ്ങള്‍ കടത്തുന്നതിനും ഇവ ഉപയോഗിക്കുന്നുണ്ട്. മതത്തിന്റെയും രാഷ്‌ട്രീയത്തിന്റെയും അടിസ്ഥാനത്തിലുള്ള ഭീകരതക്കെതിരെ ലോകരാജ്യങ്ങള്‍ ശക്തമായി പ്രതികരിക്കേണ്ടതുണ്ട്. ഈ വെല്ലുവിളി നേരിട്ടില്ലെങ്കില്‍ ഭീകരവിരുദ്ധ പോരാട്ടം ദുര്‍ബലമാകുമെന്നും ഇന്ത്യ മുന്നറിയിപ്പ് നല്‍കി.

Tags: ജമ്മു കശ്മീര്‍strikeകശമീര്‍വ്യോമസേനഡ്രോണ്‍യുഎന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

Kerala

വ്യാഴാഴ്ച വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് കെഎസ്യു, എസ് എഫ് ഐ യുടെ രാജ്യവ്യാപകപഠിപ്പുമുടക്ക് മറ്റന്നാള്‍

Kerala

രാഹുല്‍ ഗാന്ധിയുടെ അറസ്റ്റില്‍ പ്രതിഷേധം: കേരളത്തില്‍ വിവിധയിടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രകടനം

World

ഇറാനില്‍ നിര്‍മാണം നടക്കുന്ന ആണവ നിലയത്തിലടക്കം അമേരിക്കന്‍ ആക്രമണം

Kerala

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധം: സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു

പുതിയ വാര്‍ത്തകള്‍

വീണയുടെ സ്വത്തുക്കള്‍ ഈ ആഴ്ച കണ്ടുകെട്ടും; പിണറായിക്ക് ഉടന്‍ സമന്‍സ് നല്‍കും

പരീക്ഷാത്തട്ടിപ്പ് തടയാന്‍ ഭേദഗതി ബില്‍ ഇന്ന് ചര്‍ച്ച ചെയ്‌തേക്കും

മതം മാറിയാല്‍ സംവരണം നഷ്ടമാകുക തന്നെ ചെയ്യും: സുപ്രീംകോടതി

ജനസംഖ്യാ അസന്തുലിതാവസ്ഥ രാഷ്‌ട്രത്തിന് ഭീഷണി: രാഷ്‌ട്രസേവികാ സമിതി

ദേശീയ വിദ്യാഭ്യാസ നയം 2020: നേട്ടങ്ങളും വെല്ലുവിളികളും

ലേശം ‘ഉളുപ്പു’ണ്ടെങ്കില്‍!

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.