Thursday, July 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

‘370ാം വകുപ്പ് ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ്’-പാകിസ്ഥാന്‍ വിദേശകാര്യമന്ത്രിയുടെ ഈ പ്രസ്താവനയില്‍ ഞെട്ടി ഇമ്രാന്‍ഖാനും പാകിസ്ഥാനും

ഇമ്രാന്‍ഖാന്‍ സര്‍ക്കാരിനെ അമ്പരിപ്പിച്ചുകൊണ്ട് പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി മഹമൂദ് ഖുറേഷിയുടെ വെളിപ്പെടുത്തല്‍- 'ഭരണഘടനയിലെ 370ാം വകുപ്പ് എടുത്തുമാറ്റി കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയ നടപടി ഇന്ത്യയുടെ ആഭ്യന്തരകാര്യമാണ്.' ഇതോടെ പാകിസ്ഥാനും പാകിസ്ഥാന്‍ പ്രസിഡന്‍റ് ഇമ്രാന്‍ ഖാനും അക്ഷാര്‍ത്ഥത്തില്‍ ഞെട്ടി

Janmabhumi Online by Janmabhumi Online
May 8, 2021, 07:40 pm IST
in World
FacebookTwitterWhatsAppTelegramLinkedinEmail

ഇസ്ലാമബാദ്: ഇമ്രാന്‍ഖാന്‍ സര്‍ക്കാരിനെ അമ്പരിപ്പിച്ചുകൊണ്ട് പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി മഹമൂദ് ഖുറേഷിയുടെ വെളിപ്പെടുത്തല്‍- ‘ഭരണഘടനയിലെ 370ാം വകുപ്പ് എടുത്തുമാറ്റി കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയ നടപടി ഇന്ത്യയുടെ ആഭ്യന്തരകാര്യമാണ്.’ ഇതോടെ പാകിസ്ഥാനും പാകിസ്ഥാന്‍ പ്രസിഡന്‍റ് ഇമ്രാന്‍ ഖാനും അക്ഷാര്‍ത്ഥത്തില്‍ ഞെട്ടി. കാരണം പാകിസ്ഥാന്റെ ഔദ്യോഗിക നിലപാടിന് എതിരായാണ് പാകിസ്ഥാന്‍ വിദേശകാര്യമന്ത്രിയുടെ ഈ ഏറ്റുപറച്ചില്‍.  

ഇതാദ്യമായാണ് ഒരു പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി അവരുടെ ദശാബ്ദങ്ങളായി കശ്മീരിനെക്കുറിച്ചുള്ള നിലപാട് തിരുത്തുന്നത്. ഇതുവരെ കശ്മീര്‍ പ്രശ്‌നം ഒരു ഉഭയകക്ഷിപ്രശ്‌നമാണെന്നതായിരുന്നു പാകിസ്ഥാന്റെ ഔദ്യോഗിക നിലപാട്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്ന 370ാം വകുപ്പ് എടുത്തുകളഞ്ഞ മോദി സര്‍ക്കാരിന്റെ നടപടിയെയും പാകിസ്ഥാന്‍ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.

അതിനിടെ, സമാ ടിവിയ്‌ക്ക് നല്‍കിയ അഭിമുഖത്തിലാണ് മഹ്മൂദ് ഖുറേഷിയുടെ ഞെട്ടിപ്പിക്കുന്ന തുറന്നുപറച്ചില്‍. പാകിസ്ഥാനിലെ പത്രപ്രവര്‍ത്തക നൈല ഇനായത്തിന് അനുവദിച്ച അഭിമുഖത്തിലാണ് 370ാം വകുപ്പ് എടുത്തുകളഞ്ഞ സംഭവം ഇന്ത്യയുടെ ആഭ്യന്തരപ്രശ്‌നമാണെന്ന ഖുറേഷിയുടെ ഈ ഏറ്റുപറച്ചില്‍.

ഇന്ത്യയുടെ ഈ നടപടി രാജ്യത്തിന് ഗുണം ചെയ്യില്ലെന്ന് വലിയൊരു വിഭാഗം ജനങ്ങള്‍ വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു. യുദ്ധം ആത്മഹത്യാപരമാണെന്നും ഇത്തരം പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെ മാത്രമേ പരിഹാരിക്കാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. ഇതും പാകിസ്ഥാന്റെ മുന്‍നിലപാടുകളില്‍ നിന്നും വ്യത്യസ്തമാണ്. 370ാംവകുപ്പ് എടുത്തുമാറ്റിയ നടപടി പിന്‍വലിച്ചാല്‍ മാത്രമേ ഇന്ത്യയുമായി ചര്‍ച്ചയുള്ളൂ എന്നതാണ് പാകിസ്ഥാന്റെ ഔദ്യോഗിക നിലപാട്.

Tags: ഐഎസ്ജമ്മു കശ്മീര്‍കശമീര്‍പാക്കിസ്ഥാന്‍ഖുറേഷിമഹമൂദ് ഖുറേഷി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോഡ്ജ് മുറിയില്‍ എംഡിഎംഎ കൊണ്ടുവച്ച് എക്‌സൈസ് കുടുക്കിയെന്ന് പ്രതി റഫീന, ആരോപണം തളളി എക്‌സൈസ്

Kerala

ജിമ്മില്‍ യുവാവ് കുഴഞ്ഞുവീണു മരിച്ചത് തലച്ചോറിലുണ്ടായ ആന്തരിക രക്തസ്രാവം മൂലം

Kerala

മലപ്പുറം, ഇടുക്കി ജില്ലകളില്‍ തെരുവുനായ ആക്രമണത്തില്‍ കുട്ടികളടക്കം 9 പേര്‍ക്ക് പരിക്ക്

Kerala

കൊയിലാണ്ടി കുറുവങ്ങാട് ക്ഷേത്രത്തില്‍ ആന ഇടഞ്ഞതിന് പിന്നിലെനത്? വനം-റവന്യൂ വകുപ്പുകള്‍ കണ്ടെത്തിയത് വ്യത്യസ്ത കാരണങ്ങള്‍

Kerala

സാഹിത്യകാരന്‍ മേതില്‍ രാധാകൃഷ്ണന്റെ മകള്‍ ജൂണ്‍ അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

ഘാനയുടെ പരമോന്നത ബഹുമതിയായ ‘ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഘാന’ പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു ; ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവച്ചത് നാല് പ്രധാന കരാറുകൾ

സുരേഷ് ഗോപിയുടെ മകന്റെ സോഷ്യൽ മീഡിയ ഭാര്യയാണ് മീനാക്ഷി: .മാധവ് സുരേഷ്

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

മാലിയിൽ ജോലി ചെയ്തിരുന്ന മൂന്ന് ഇന്ത്യക്കാരെ അൽ-ഖ്വയ്ദ ഭീകരർ തട്ടിക്കൊണ്ടുപോയി, രക്ഷാപ്രവർത്തനം ആരംഭിച്ച് കേന്ദ്രം

ഇന്ത്യയിൽ നിന്നും ആയുധങ്ങൾ വേണം ; പ്രതിരോധ സഹകരണം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് പ്രധനമന്ത്രിയോട് ചർച്ച നടത്തി ഘാന പ്രസിഡന്റ്

തലസ്ഥാനത്ത് വീണ്ടും തെരുവ് നായ ആക്രമണം, ഇരുപതോളം പേർക്ക് കടിയേറ്റു…

പ്രഭാത ഭക്ഷണം കഴിക്കാത്തവരാണോ നിങ്ങൾ? എങ്കിൽ ഈ ഗുരുതര പ്രശ്നങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു

ഓണാട്ടുകരയുടെ പെെതൃകമായ ദേവീ ദേവ ചൈതന്യമുള്ള ജീവതകളെ കുറിച്ചറിയാം

കോന്നി ആനക്കൂട്ടിലെ കുട്ടിയാന ചരിഞ്ഞു

അമേരിക്കയില്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് സ്ഥാനമില്ല, അനധികൃത കുടിയേറ്റക്കാരുടെ പ്രശ്നത്തില്‍ ഇടപെട്ടാല്‍ സൊഹ്റാന്‍ മംദാനിയെ അറസ്റ്റ് ചെയ്യുമെന്ന് ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies