Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കശ്മീര്‍ സേനയ്‌ക്ക് വന്‍ ജയം: ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ മെഹ്‌റാജ് ഉദ്ദീന്‍ ഹാല്‍വായെ വധിച്ചു

തീവ്രവാദസംഘടനയായ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡറെ വധിച്ച് ജമ്മു കശ്മീര്‍ സുരക്ഷാസേനയ്‌ക്ക് വന്‍ ജയം. വടക്കന്‍ കശ്മീരിലെ ഹന്‍ദ്വാരയില്‍ വെച്ചാണ് ഏറ്റമുട്ടലുണ്ടായത്. മെഹ്രാജ് ഉദ്ദീന്‍ ഹല്‍വായ് എന്ന ഉബൈദാണ് കൊല്ലപ്പെട്ടതെന്ന് സേനാവൃത്തങ്ങള്‍ അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2021, 10:26 pm IST
inIndia

കശ്മീര്‍: തീവ്രവാദസംഘടനയായ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡറെ വധിച്ച് ജമ്മു കശ്മീര്‍ സുരക്ഷാസേനയ്‌ക്ക് വന്‍ ജയം. വടക്കന്‍ കശ്മീരിലെ ഹന്‍ദ്വാരയില്‍ വെച്ചാണ് ഏറ്റമുട്ടലുണ്ടായത്. മെഹ്രാജ് ഉദ്ദീന്‍ ഹല്‍വായ് എന്ന ഉബൈദാണ് കൊല്ലപ്പെട്ടതെന്ന് സേനാവൃത്തങ്ങള്‍ അറിയിച്ചു.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വടക്കന്‍ കശ്മീരില്‍ വളരെ സജീവമായിരുന്നു മെഹ്രാജ് ഉദ്ദീന്‍ ഹല്‍വായ് എന്ന ഉബൈദ്. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഒട്ടേറെ ആക്രമണങ്ങള്‍ നടന്നിരുന്നു. കോവിഡ് മാനദണ്ഡം നടപ്പാക്കുന്നതിന്റെ ഭാഗമായി ഹന്‍ദ്വാരയില്‍ വാഹനങ്ങള്‍ തടഞ്ഞ് പരിശോധിക്കുന്നതിനിടയില്‍ ഒരാള്‍ സംശയകരമായ രീതിയില്‍ പെരുമാറുന്നത് കണ്ട് അറസ്റ്റ് ചെയ്യുകയായിരുന്നു.

ശരീരപരിശോധനയില്‍ ഗ്രനേഡ് കണ്ടെത്തി. ഉടന്‍ തൊട്ടടുത്ത പൊലീസ് പോസ്റ്റില്‍ ചോദ്യം ചെയ്യലിനായി കൊണ്ടുപോയി. ചോദ്യം ചെയ്യലിലാണ് ഇദ്ദേഹം പേര് തുറന്ന് പറഞ്ഞത്. മെഹ്‌റാജ് ഉദ്ദീന്‍ ഹല്‍വായ് എന്ന ഉബൈദ് കുശാല്‍ മട്ടൂ സോപോര്‍ പ്രദേശത്തെ അബ്ദുള്‍ ഖാലിദിന്റെ മകനാണ്.

ഉബൈദ്  പറഞ്ഞതനുസരിച്ച് ചില ഒളികേന്ദ്രങ്ങളില്‍ സിആര്‍പിഎഫും കരസേനയും ഹന്‍ദ്വാര പൊലീസും ചേര്‍ന്ന് തിരച്ചില്‍ നടത്തി. ഒളികേന്ദ്രത്തിലെ ആയുധശേഖരം കണ്ടെത്താന്‍ ശ്രമിക്കുന്നതിനിടെ  ഉബൈദ് ഒളിപ്പിച്ചുവെച്ച എകെ 47 റൈഫിള്‍ എടുത്ത് പട്ടാളത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പരസ്പരമുണ്ടായ വെടിവെപ്പില്‍ തീവ്രവാദി കൊല്ലപ്പെട്ടു.

ഒളികേന്ദ്രത്തില്‍ നടത്തിയ പരിശോധനയില്‍ ആയുധങ്ങള്‍, പവര്‍ ബാങ്ക്, ബ്ലാങ്കറ്റ്, മരുന്നുകള്‍, തീവ്രവാദ ലഘുലേഖകള്‍ എന്നിവ കണ്ടെടുത്തു. ഉബൈദ് എ പ്ലസ് പ്ലസ് വിഭാഗത്തില്‍പ്പെട്ട തീവ്രവാദിയാണെന്നും കണ്ടെത്തി. ജമ്മുകശ്മീരില്‍ വിവിധ ഇടങ്ങളില്‍ നടത്തിയ ഒട്ടേറെ പൊലീസ് സ്റ്റേഷന്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തിരുന്നു ഉബൈദ്. 

Tags: ജമ്മു കശ്മീര്‍terrorismകശമീര്‍ഹിസ്ബുള്‍ മുജാഹിദീന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

India

പാകിസ്ഥാന്റെ ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും: ഐക്യരാഷ്‌ട്രസഭയിൽ ഷഹബാസ് ഷെരീഫിന് ഭാരതത്തിന്റെ മറുപടി

News

പാകിസ്ഥാനെ തിരിച്ചടിക്കാൻ താലിബൻ തയാർ;യുദ്ധമായേക്കുമെന്ന് ആശങ്ക

World

ഭീകരവാദത്തിന്റെ മുഴുവൻ സംവിധാനവും തകർക്കണം : എസ്‌സി‌ഒ ഉച്ചകോടിയിൽ ഷെബാസ് ഷെരീഫിനെ നേരിട്ട് ശാസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

India

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

പുതിയ വാര്‍ത്തകള്‍

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.