World തലോഖ്വാന്‍ നഗരം പിടിച്ച് താലിബാന്; അഞ്ച് നഗരപ്രവിശ്യകള് പിടിച്ച് താലിബാന്റെ വന്യമായ മുന്നേറ്റം; അഫ്ഗാന് സര്‍ക്കാരിന്റെ പിടി അയയുന്നു
World താലിബാന് വടക്കന്‍ അഫ്ഗാനിസ്ഥാനിലെ കുണ്ടൂസ് നഗരം പിടിച്ചു; താലിബാന് പിടിച്ചടക്കുന്ന ആദ്യത്തെ പ്രധാന നഗരം; അഫ്ഗാന് സര്‍ക്കാരിന് വന്‍തിരിച്ചടി
World അഫ്ഗാനിസ്ഥാനെക്കുറിച്ചുള്ള ഇന്ത്യയുടെ അധ്യക്ഷതയിലുള്ള യുഎന്‍ യോഗത്തില്‍ പാകിസ്ഥാനെ പങ്കെടുപ്പിച്ചില്ല; കാരണം താലിബാന് നല്കുന്ന പിന്തുണ
World അഫ്ഗാന് ഷെബര്‍ഗാന്‍ നഗരത്തില്‍ യുഎസ് വ്യോമാക്രമണം: 200 താലിബാന് ഭീകരരെ വധിച്ചു, ആയുധശേഖരവും വെടിക്കോപ്പുകളും തകര്‍ത്തു
World താലിബാനെതിരായ വ്യോമാക്രമണം ശക്തിപ്പെടുത്തി അഫ്ഗാന് സേന; ഹെല്‍മണ്ടില്‍ ഇന്നലെ 112 ഭീകരരെ വധിച്ചു, കൊല്ലപ്പെട്ടവരില്‍ അല്‍ ഖയിദ അംഗങ്ങളും
World അഫ്ഗാനിസ്ഥാനില്‍ താലിബാന് ആക്രമണം രൂക്ഷം; കുണ്ടൂസ് നഗരത്തിൽ 11പേര് കൊല്ലപ്പെട്ടു, അമേരിക്കന്‍ പൗരന്മാർ എത്രയും വേഗം മടങ്ങണമെന്ന് യുഎസ് എംബസി
World ശരിയത്ത് നിയമ ലംഘനം; ഹിജാബ് ധരിക്കാത്തതിന് 21 കാരിയെ താലീബാന് മതഭ്രാന്തര്‍ കാറില്‍ നിന്ന് വലിച്ചിറക്കി വെടിവെച്ചു കൊന്നു
World താലിബാന് പിടിച്ചെടുത്ത പ്രദേശങ്ങള്‍ കിരാതനിയമങ്ങള്‍ക്ക് കീഴില്‍; ശിരോവസ്ത്രം ധരിക്കാത്തതിന് 21-കാരിയെ ഭീകരര്‍ കാറില്‍നിന്ന് വലിച്ചിഴച്ച് വെടിവച്ചു
World അഫ്ഗാനിസ്ഥാനില്‍ പ്രമുഖര്‍ക്കെതിരെയും താലിബാന്റെ അതിക്രമങ്ങള്‍ തുടരുന്നു; ചരിത്രകാരന് അബ്ദുള്ള അതിഫിയെ കൊലപ്പെടുത്തി
World താലിബാനും പാകിസ്താനുമെതിരെ അഫ്ഗാനിസ്ഥാനിലെ സമരത്തില്‍ ഉപരാഷ്ട്രപതി അമറുള്ളയും; അല്ലാഹു പാകിസ്താന്റെ സ്വത്തല്ലെന്ന് അമറുള്ള
World താലിബാന് അള്ളാഹുവിന്റെ രാജ്യം വേണ്ട; ബോലോ തക്ബീര്‍ വിളിച്ച് ജനം തെരുവില്‍; യുദ്ധമുഖത്തുള്ള എഎന്‍ഡിഎസ്എഫിന് പിന്തുണ; ലോകത്തോട് നീതി തേടി മുസ്ലീം സമൂഹം
World അഫ്ഗാനിലെ വൈദ്യുതിയും വെള്ളവും മുട്ടിക്കാന്‍ താലിബാന് തീവ്രവാദികള്‍; ഇന്ത്യ നിര്‍മ്മിച്ച് നല്കിയ ഡാമിന് നേരെ ആക്രമണം; അണക്കെട്ട് തകര്‍ക്കാന്‍ ശ്രമം
India അഫ്ഗാന് ജയിലില്‍ കഴിയുന്ന ആയിഷയ്ക്കും കുഞ്ഞിനും നല്‍കണം; ജീവന് രക്ഷിക്കാന്‍ നടപടി സ്വീകരിക്കണം, സുപ്രീംകോടതിയെ സമീപിച്ച് പിതാവ്
World അഫ്ഗാനിസ്ഥാനില്‍ താലിബാനുനേരെ യുഎസ് സൈന്യത്തിന്റെ വ്യോമാക്രമണം; നാല്‍പ്പത് ഭീകരര്‍ കൊല്ലപ്പെട്ടു
Kerala ‘കലാകാരനായിരുന്നു എന്നതാണ് ഇദ്ദേഹത്തിന്റെ കുറ്റം, ഇജ്ജാതി നായ്ക്കളുടെ കൂടെച്ചേരുവാനാണ് നമ്മുടെ കുട്ടികള്‍ രാജ്യം വിടുന്നത്’ -താലിബാനെതിരെ ജോയ് മാത്യു
World താലിബാന് ചൈനയില്‍ ഊഷ്മള സ്വീകരണം, യുഎസ് പ്രതിനിധിക്ക് തണുപ്പന്‍ വരവേല്പ് ; ചൈനയ്ക്ക് അഫ്ഗാനില്‍ സ്വന്തം താല്പര്യമെന്ന് യുഎസ്
Kerala ഇസ്ലാമിക തീവ്രവാദികള്‍ ഒരു കലാകാരനെ വധിച്ചിട്ട് മണിക്കൂറുകളായി, ഇച്ചിരി ഉളുപ്പ് ബാക്കിയുണ്ടെങ്കില്‍ പ്രതികരിക്കാന്‍ സാംസ്കാരികകേരളത്തോട് ഹരീഷ് പേരടി
World ‘പൊലീസില്‍ ജോലി ചെയ്തു; ടിക്ക് ടോക്ക് വീഡിയോകള്‍ ഇറക്കി; ഇസ്ലാമിന് ഹറാമായ പ്രവൃത്തികള്‍ ചെയ്തു’; അഫ്ഗാന് ഹാസ്യതാരത്തെ കൊന്നത് തങ്ങളെന്ന് താലിബാന്
World ഡാനിഷ് സിദ്ദിഖിയെ താലിബാന് കൊലപ്പെടുത്തിയത്; തലയ്ക്ക് ക്രൂരമായി മര്‍ദ്ദിച്ചും വെടിയേറ്റ് തുളഞ്ഞ നിലയിലുമായിരുന്നു മൃതദേഹമെന്നും വെളിപ്പെടുത്തല്‍
World കുരുന്നുകളെ ബലാത്സംഗം ചെയ്തു; യുവതികളുടെ സ്തനങ്ങള്‍ അറുത്തുമാറ്റി; താലിബാന് മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സംഘടന; ആക്രമണം തുടര്‍ന്നാല്‍ കൂട്ടക്കുരുതി
World താലിബാന് സാധാരണ മനുഷ്യര്‍; അഫ്ഗാനെതിരായ പോരാട്ടത്തില്‍ താലിബാനെ പാക്കിസ്ഥാന് പിന്തുണയ്ക്കുന്നെന്ന് ആരോപണമുണ്ട്, ഇത് ശരിയല്ലെന്ന് ഇമ്രാന്ഖാന്
World അഫ്ഗാനിലെ ഹാസ്യതാരത്തെ താലിബാന് മരത്തില്‍ കെട്ടിയിട്ട് തലയറുത്ത് കൊന്നതായി റിപ്പോര്‍ട്ട്; തങ്ങളുടെ ഊഴം കാത്ത് ഭയന്ന് വിറച്ച് അഫ്ഗാന്‍കാര്‍
World അഫ്ഗാനിസ്ഥാന് കൈപ്പിടിയിലൊതുക്കാന്‍ ചൈനയുടെ പിന്തുണ തേടി താലിബാന്;ചൈന സന്ദര്‍ശിച്ച് താലിബാന് നേതാവുള്‍പ്പെടെയുള്ള സംഘം
World 262 താലിബാന് തീവ്രവാദികളെ കൊന്ന് അഫ്ഗാന് സൈന്യം; താലിബാന്റെ സര്‍വ്വാധിപത്യത്തെ സര്‍വ്വശക്തിയുമെടുത്ത് നേരിട്ട് അഫ്ഗാന് സര്‍ക്കാര്‍
World അഫ്ഗാനിസ്ഥാനില്‍ രൂപപ്പെടുന്ന താലിബാന്-പാകിസ്ഥാന്-ചൈന-തുര്‍ക്കി അച്ചുതണ്ട് ഇന്ത്യയ്ക്ക് വന്‍ഭീഷണിയെന്ന് വിലയിരുത്തല്‍
World അഫ്ഗാനിലെ ഇന്ത്യയുടെ സ്വത്തുക്കളും കെട്ടിടങ്ങളും നശിപ്പിക്കാന്‍ ലക്ഷ്യമിട്ട് പാക് താലിബാന് സേന
Kerala കൊച്ചി കപ്പല്‍ശാലയില്‍ നിന്ന് പിടിയിലായ അഫ്ഗാന് സ്വദേശി കറാച്ചിയിലടക്കം ജോലി ചെയ്തു; അതീവ ജാഗ്രതയോടെ കേന്ദ്ര രഹസ്യാന്വേഷണ എജന്‍സികള്‍
Kerala കൊച്ചി കപ്പല്‍ശാലയില്‍ വ്യാജ വിലാസത്തില്‍ അഫ്ഗാന് പൗരന്; അട്ടിമറി സാധ്യതയും, ചാരപ്രവര്‍ത്തനവുമുള്‍പ്പെടെ അന്വേഷിക്കും
India താലിബാൻ പടിഞ്ഞാറേക്ക് മയക്കുമരുന്ന് എത്തിക്കുന്നത് ഇന്ത്യയിലൂടെ; കടന്നുപോകുന്നത് ഹൈദരാബാദ് ഉൾപ്പെടെ മൂന്ന് നഗരങ്ങൾവഴി, വിവരം ഡിആർഐ അന്വേഷണത്തിൽ
World ഇന്ത്യന്‍ സൈന്യത്തിന് മുന്നില്‍ പാക്കിസ്ഥാന് കീഴടങ്ങുന്ന ചിത്രം; പാക്ക് സൈബര്‍ ആക്രമണങ്ങള്‍ക്ക് അഫ്ഗാന് വൈസ് പ്രസിഡന്റിന്റെ മറുപടി
World ഇന്ത്യാക്കാരനാണെന്ന് അറിഞ്ഞതോടെ ഡാനിഷിന്റെ തലയിലൂടെ താലീബാന് വാഹനം കയറ്റിയിറക്കി; വെളിപ്പെടുത്തലുമായി ദൃക്സാക്ഷിയായ സൈനികന്
World ഈദ് പ്രാര്‍ഥനകള്‍ക്കിടെ അഫ്ഗാന് പ്രസിഡന്റിന്റെ കൊട്ടാരത്തിന് സമീപം റോക്കറ്റ് ആക്രമണം; താലിബാന്റെ പേര് പറയാന്‍ മടിച്ച് അധികൃതര്‍, വീഡിയോ
World അഫ്ഗാനിസ്ഥാനിലെ ഇന്ത്യയുടെ വസ്തുവകകള്‍ ലക്ഷ്യമിടാന്‍ താലിബാന് ഐഎസ്ഐയുടെ നിര്‍ദേശം; സഹായത്തിന് പതിനായിരത്തിലധികം പാക്ക് ഭീകരരും
World അഫ്ഗാന് സ്ഥാനപതിയുടെ മകളെ പാക്കിസ്ഥാനില്‍ തട്ടിക്കൊണ്ടുപോയി ദേഹോപദ്രവം ഏല്‍പ്പിച്ചു: അഫ്ഗാനിസ്ഥാന് വിദേശകാര്യ മന്ത്രാലയം
World അഫ്ഗാന്-ഇന്ത്യ സൗഹൃദത്തിന്റെ പ്രതീകമായ സല്‍മ അണക്കെട്ടിനുനേരെ താലിബാന്റെ മോര്‍ട്ടാര്‍ ആക്രമണം; തകര്‍ന്നാല്‍ എട്ടുജില്ലകള്‍ അപകടത്തിലാകും
World അഫ്ഗാനിസ്ഥാനില്‍ വീണ്ടും താലിബാന്റെ കരിനിയമങ്ങള്‍; മതംമാറ്റി ഭീകരര്‍ക്ക് വിവാഹം ചെയ്യാന്‍ 15ന് മുകളിലുള്ള പെണ്‍കുട്ടികളുടെ പട്ടിക നല്കാന് ഉത്തരവ്
US അഫ്ഗാനിസ്ഥാനില്‍ നിന്ന് സേനാ പിന്മാറ്റം: ബൈഡനെ വിമര്‍ശിച്ചു ജോര്‍ജ് ബുഷ്, തീരുമാനം അഫ്ഗാന്റെ നിലനില്പ് തന്നെ ചോദ്യം ചെയ്യപ്പെടും
World വലിയ തിരിച്ചടി നേരിടേണ്ടി വരും; പാക്കിസ്ഥാന് അഫ്ഗാനിസ്ഥാന്റെ മുന്നറിയിപ്പ്; നടപടി യുഎസ് സേന പിന്മാറ്റത്തോടെ താലിബാനെ സ്പോണ്സര് ചെയ്യുന്നതിനാല്‍
World ശരിയത്ത് രാഷ്ട്രം അനുവദിക്കില്ല; താലീബാനെതിരെ ആയുധമേന്തി അഫ്ഗാനിലെ വനിതകള്‍; താലീബാന് വിരുദ്ധ മുദ്രാവാക്യവുമായി തെരുവില്‍ ആയിരങ്ങളുടെ റാലി
US അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള സൈനിക പിന്മാറ്റം ഓഗസ്റ്റ് 31ന് പൂര്‍ത്തീകരിക്കും; ബൈഡന്റെ പ്രസ്താവനയ്ക്ക് പിന്നാലെ അതിര്‍ത്തിയിൽ പിടിമുറുക്കി താലിബാൻ
Kerala താലിബാന് പിടിമുറുക്കുന്നു; ഇന്ത്യക്കാരെ ഒഴിപ്പിച്ചു തുടങ്ങി; അഫ്ഗാന് പട്ടാളം പലായനം ചെയ്യുന്നു
World ആരോടും മിണ്ടാതെ അവസാന യുഎസ് സൈനികസംഘം അഫ്ഗാനിസ്ഥാനില്‍ നിന്നും മുങ്ങിയെന്ന് ആരോപിച്ച് അഫ്ഗാന് കമാന്‍ഡര്‍
World താലിബാനെ ഭയന്ന് അഫ്ഗാന് പട്ടാളക്കാര്‍ ഓടിരക്ഷപ്പെടുന്നു; ഇന്ത്യയുടെ എംബസികള്‍ അടച്ചു; ഉദ്യോഗസ്ഥരെ നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍
World അഫ്ഗാനിസ്ഥാനില്‍ വീണ്ടും താബിലാന് കാലം; സ്ത്രീകള്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങരുത്, പുരുഷന്മാര് താടി വളര്‍ത്തണം- ശാസനയുമായി താലിബാന്
World അഫ്ഗാനിസ്ഥാനില്‍ നിന്നും യുഎസ് സൈന്യത്തിന്റെ പിന്മാറ്റം വെള്ളിയാഴ്ച പൂര്‍ത്തിയാവും; താലിബാന്റെ കൊലവിളി ഇനി ശക്തമാകും
India ഇന്ത്യയിലെ ഡോക്ടറുമായുളള അനുഭവം പങ്കുവച്ച് അഫ്ഗാനിസ്ഥാന് സ്ഥാനപതി; ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ സുഗന്ധമെന്ന് പ്രധാനമന്ത്രിയുടെ ട്വീറ്റ്
World അഫ്ഗാനിസ്ഥാനിലെ 3,000 ഇന്ത്യക്കാര്‍ക്ക് ഇസ്ലാമിക തീവ്രവാദികളുടെ ഭീഷണി; തട്ടിക്കൊണ്ടുപോകാനും സാധ്യതയെന്ന് ഇന്ത്യന്‍ എംബസി മുന്നറിയിപ്പ്
Kerala ഐഎസിന്റെ ശക്തി കേന്ദ്രങ്ങളില്‍ നിന്നും കേരളത്തിലേക്ക് വിദ്യാര്‍ത്ഥികള്‍; കേരള സര്‍വകലാശാലയില്‍ 1,042 അപേക്ഷകള്‍; രഹസ്യാന്വേഷണ ഏജന്‍സി അന്വേഷണം തുടങ്ങി
World അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ സ്കൂളിന് പുറത്തുള്ള സ്ഫോടനം: 50 പേരെ കൊല്ലപ്പെട്ടു; താലിബാന് പങ്കില്ലെന്ന്