Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

തലോഖ്വാന്‍ നഗരം പിടിച്ച് താലിബാന്‍; അഞ്ച് നഗരപ്രവിശ്യകള്‍ പിടിച്ച് താലിബാന്റെ വന്യമായ മുന്നേറ്റം; അഫ്ഗാന്‍ സര്‍ക്കാരിന്റെ പിടി അയയുന്നു

വടക്കുകിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ തലോക്വാന്‍ നഗരം പിടിച്ച് താലിബാന്‍. ഇതോടെ താലിബാന്‍ അഞ്ച് പ്രവിശ്യാനഗരങ്ങളുടെ തലസ്ഥാനങ്ങള്‍ കീഴടക്കിക്കഴിഞ്ഞു. വെറും ദിവസങ്ങള്‍ക്കുള്ളിലാണ് താലിബാന്‍ നഗരപ്രദേശങ്ങളും കീഴടക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2021, 06:52 pm IST
inWorld

കാബൂള്‍: വടക്കുകിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ തലോക്വാന്‍ നഗരം പിടിച്ച് താലിബാന്‍. ഇതോടെ താലിബാന്‍ അഞ്ച് പ്രവിശ്യാനഗരങ്ങളുടെ തലസ്ഥാനങ്ങള്‍ കീഴടക്കിക്കഴിഞ്ഞു. വെറും ദിവസങ്ങള്‍ക്കുള്ളിലാണ് താലിബാന്‍ നഗരപ്രദേശങ്ങളും കീഴടക്കുന്നത്.

ടഖാര്‍ പ്രവിശ്യയുടെ തലസ്ഥാനമാണ് തലോക്വാന്‍. യുഎസ് സേന പുര്‍ണ്ണമായും അഫ്ഗാനില്‍ നിന്നും പിന്മാറിയതോടെയാണ് താലിബാന് കാര്യങ്ങള്‍ എളുപ്പമായത്. നേരത്തെ ഗ്രാമപ്രവിശ്യകള്‍ മുഴുവനായി കീഴടക്കിയിരുന്ന താലിബാന്‍ ഇപ്പോള്‍ അവശേഷിക്കുന്ന നഗരപ്രവിശ്യകളും കീഴടക്കി മുന്നേറുകയാണ്.

ആദ്യം ഇറാന്‍-അഫ്ഗാന്‍ അതിര്‍ത്തിപ്രദേശമായ നഗരപ്രവിശ്യയുടെ തലസ്ഥാനമായ സാറഞ്ച് കീഴടക്കിക്കൊണ്ടായിരുന്നു നഗരത്തിലേക്കുള്ള താലിബാന്റെ കടന്നുകയറ്റം തുടങ്ങിയത്. തൊട്ടുപിന്നാലെ തുര്‍ക്‌മെനിസ്ഥാന്‍ അതിര്‍ത്തിയിലുള്ള നഗരപ്രവിശ്യയുടെ തലസ്ഥാനമായ ഷെര്‍ബെര്‍ഗനും കീഴടക്കി. ഞായറാഴ്ച വടക്കന്‍ അഫ്ഗാനിസ്ഥാനിലെ 3.75 ലക്ഷം പേര്‍ താമസിക്കുന്ന കുണ്ടുസ് പിടിച്ചു. അതിന് പിന്നാലെ സാര്‍ ഇ പുളും പിടിച്ചു.

താലിബാന്റെ മുന്നേറ്റം തടയാന്‍ യുഎസ് വ്യോമാക്രമണം നടത്തുന്നുവെങ്കിലും ഫലപ്രദമായില്ല.

Tags: terrorismതാലിബാന്‍അഫ്ഗാനിസ്ഥാന്‍താലിബാന്‍ ശാസനപാക് താലിബാന്‍തലോഖ്വാന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന്റെ ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും: ഐക്യരാഷ്‌ട്രസഭയിൽ ഷഹബാസ് ഷെരീഫിന് ഭാരതത്തിന്റെ മറുപടി

News

പാകിസ്ഥാനെ തിരിച്ചടിക്കാൻ താലിബൻ തയാർ;യുദ്ധമായേക്കുമെന്ന് ആശങ്ക

World

ഭീകരവാദത്തിന്റെ മുഴുവൻ സംവിധാനവും തകർക്കണം : എസ്‌സി‌ഒ ഉച്ചകോടിയിൽ ഷെബാസ് ഷെരീഫിനെ നേരിട്ട് ശാസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

India

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

India

മണിപ്പൂരിൽ സുരക്ഷാ സേന നടത്തിയ സംയുക്ത പ്രതിരോധ ഓപ്പറേഷനുകളിൽ ഒമ്പത് വിമത കേഡർമാർ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.