Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അഫ്ഗാന്‍ ജയിലില്‍ കഴിയുന്ന ആയിഷയ്‌ക്കും കുഞ്ഞിനും നല്‍കണം; ജീവന്‍ രക്ഷിക്കാന്‍ നടപടി സ്വീകരിക്കണം, സുപ്രീംകോടതിയെ സമീപിച്ച് പിതാവ്

അഫ്ഗാനില്‍ ഐഎസിന്റെ പതനം ഉറപ്പിച്ചതോടെ യുഎസ് സൈന്യവും ഇവിടെ നിന്നും പൂര്‍ണ്ണമായും പിന്മാറാനുള്ള തയ്യാറെടുപ്പിലാണ്. ഇതോടെ താലിബാനും അഫ്ഗാനും തമ്മില്‍ യുദ്ധവും ആരംഭിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2021, 03:50 pm IST
inIndia

ന്യൂദല്‍ഹി : ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദി ആയിഷയ്‌ക്കും അവരുടെ കിട്ടിക്കും ആനുകൂല്യം നല്‍കണം. ഇരുവരുടേയും ജീവന്‍ രക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സോണിയ സെബാസ്റ്റിയന്‍ എന്ന ആയിഷയുടെ പിതാവ് വി.ജെ. സെബാസ്റ്റിയന്‍ സുപ്രീംകോടതിയെ സമീപിച്ചു. നിലവില്‍ അഫ്ഗാനിസ്ഥാനില്‍ ജയിലിലാണ് ആയിഷയും 7 വയസ്സുള്ള ഇവരുടെ മകളും.  

ഐഎസില്‍ ചേരാനായി ആയിഷ ഇന്ത്യയില്‍ നിന്നും പുറപ്പെട്ടതിന് പിന്നാലെ ഇവര്‍ക്കെതിയെ യുഎപിഎ നിയമ പ്രകാരം കേസെടുത്തിരുന്നു. 2017ല്‍ ഇന്റര്‍പോളും റെഡ്‌കോര്‍ണര്‍ നോട്ടീസ് നല്‍കിയിരുന്നു. അഫ്ഗാനില്‍ വെച്ച് ആയിഷയുടെ ഭര്‍ത്താവ് കൊല്ലപ്പെടുകയും തുടര്‍ന്ന് ഇവരും കുട്ടിയും സൈന്യത്തിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു.  

അഫ്ഗാനില്‍ ഐഎസിന്റെ പതനം ഉറപ്പിച്ചതോടെ യുഎസ് സൈന്യവും ഇവിടെ നിന്നും പൂര്‍ണ്ണമായും പിന്മാറാനുള്ള തയ്യാറെടുപ്പിലാണ്. ഇതോടെ താലിബാനും അഫ്ഗാനും തമ്മില്‍ യുദ്ധവും ആരംഭിച്ചു. ഈ സാഹചര്യത്തില്‍ അഫ്ഗാന്‍ വിദേശ ഭീകരരെ തൂക്കിലേറ്റാന്‍ സാധ്യതയുണ്ട്. അതിനാല്‍ മനുഷ്യത്വപരമായ നിലപാടില്‍ തന്റെ മകള്‍ക്കും പേരക്കുട്ടിക്കും ഇളവ് നല്‍കണമെന്നും സെബാസ്റ്റ്യന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.  

കുറ്റവാളികളെ പരസ്പരം കൈമാറാന്‍ ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മില്‍ ധാരണയുണ്ടെന്നും തന്റെ മകള്‍ക്ക് വേണ്ടി ഇത് പ്രയോജനപ്പെടുത്തണമെന്നും സെബാസ്റ്റ്യന്റെ ഹര്‍ജിയില്‍ പറയുന്നുണ്ട്.  

എഞ്ചിനീയറിങ് പഠനകാലത്ത് അബ്ദുള്‍ റാഷിദ് എന്ന യുവാവുമായി അടുപ്പത്തിലാവുകയും ഇസ്ലാമിലേക്ക് മതം മാറി ആയിഷ എന്ന പേര് സ്വീകരിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് റാഷിദിനെ വിവാഹം കഴിച്ച ആയിഷ ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരുന്നതിന് വേണ്ടി രാജ്യം വിട്ടു. 2016 മെയ് 31നായിരുന്നു ആയിഷ എന്ന സോണിയ സെബാസ്റ്റ്യന്‍ ഇന്ത്യ വിട്ടത്.

2017ല്‍ എന്‍ എഎ സമര്‍പ്പിച്ച കുറ്റപത്ര പ്രകാരം കേരളത്തില്‍ നിന്നും 21 പേരടങ്ങുന്ന സംഘമാണ് ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ അഫ്ഗാനിസ്ഥാനിലേക്ക് പുറപ്പെട്ടത്. ഇറാനില്‍ നിന്നും കാല്‍നടയായാണ് ഇവര്‍ അഫ്ഗാനിസ്ഥാനില്‍ പ്രവേശിച്ചത്.ആയിഷ എന്ന സോണിയയെ കൂടാതെ മറിയം എന്ന മെറിന്‍ ജേക്കബ്, ഫാത്തിമ എന്ന നിമിഷ, റഫീല എന്നിവരും ജിഹാദിനായി ഇന്ത്യ വിട്ടിരുന്നു. ഇവരെല്ലാം ഇപ്പോള്‍ അഫ്ഗാനിസ്ഥാനില്‍ ജയിലിലാണ്. 

എന്നാല്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ കേരളത്തില്‍ നിന്നും പോയ ആരെയും സ്വീകരിക്കില്ലെന്നതാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. നിമിഷ ഫാത്തിമയുടെ കാര്യത്തില്‍ നേരത്തെ കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നതാണ്. ഐഎസില്‍ ചേരാന്‍ കേരളത്തില്‍ നിന്നും പോയ ആരെയും സ്വീകരിക്കില്ലെന്നതാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. നിമിഷ ഫാത്തിമയുടെ കാര്യത്തില്‍ നേരത്തെ കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നതാണ്.

Tags: ഐഎസ്സുപ്രീംകോടതികേന്ദ്ര സര്‍ക്കാര്‍ISISഅഫ്ഗാനിസ്ഥാന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ശ്രീലങ്കയിൽ 270 പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റർ ബോംബാക്രമണ കേസിൽ സുപ്രധാന വിധി : 15 കുറ്റവാളികൾക്ക് 200 വർഷം വീതം തടവ്

India

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

World

സ്വിറ്റ്സർലൻഡിൽ കത്തിയാക്രമണം ; മൂന്ന് പേർക്ക് പരിക്ക് ; പ്രതി ഐസിസ് ഭീകരത പ്രചരിപ്പിക്കുന്നയാൾ

India

ഐ.എസ്.ഐ.എസ്  ഉപയോഗിക്കുന്ന ‘182 കോടിയുടെ  ജിഹാദി ഡ്രഗ് ഇന്ത്യയില്‍;  അയച്ചത്  തീവ്രവാദികള്‍ക്കോ? ഒരു ഗ്രാം പോലും  അനുവദിക്കില്ലെന്ന് അമിത് ഷാ 

News

ഐഎസ്‌ഐഎസ് രണ്ടാം തലവൻ അൽ- മിനുക്കിയെ നൈജീരിയ- യുഎസ് സംയുക്തി സേന വധിച്ചെന്ന് ട്രംപ്

പുതിയ വാര്‍ത്തകള്‍

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

അജ്ഞാത സ്‌പോണ്‍സറുടെ പണത്തില്‍ വിമാനയാത്ര; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

കഥ: വില്‍പ്പനയ്‌ക്ക്

മുസ്ലിം ബാല വിവാഹം പോക്‌സോ കേസില്‍ പെടും: ഹൈക്കോടതി

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

വായന: ചികിത്സയിലെ സ്നേഹവും കരുതലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.