Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

‘പൊലീസില്‍ ജോലി ചെയ്തു; ടിക്ക് ടോക്ക് വീഡിയോകള്‍ ഇറക്കി; ഇസ്ലാമിന് ഹറാമായ പ്രവൃത്തികള്‍ ചെയ്തു’; അഫ്ഗാന്‍ ഹാസ്യതാരത്തെ കൊന്നത് തങ്ങളെന്ന് താലിബാന്‍

നാസര്‍ മുഹമ്മദിനെ വീട്ടില്‍നിന്ന് കാറില്‍ തട്ടിക്കൊണ്ടുപോയി അതിക്രൂരമായി മര്‍ദിക്കുന്ന വിഡിയോ പുറത്തുവന്നിരുന്നു. പിന്നാലെയാണ് നിരവധി തവണ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കാറില്‍ ഇദ്ദേഹത്തിന് ഇരുവശത്തും നിന്ന് മുഖത്തടിക്കുകയും മര്‍ദിക്കുകയും ചെയ്ത രണ്ടുപേരും സ്വന്തം അണികള്‍ തന്നെയാണെന്ന് താലിബാന്‍ വക്താവ് സബീഹുല്ല മുജാഹിദ് വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2021, 07:48 pm IST
inWorld

കാബൂള്‍: പ്രശസ്ത കൊമേഡിയനായ നാസര്‍ മുഹമ്മദ് എന്ന ഖഷ സ്വാനെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് താലിബാന്‍. അഫ്ഗാന്‍ നാഷണല്‍ പൊലീസില്‍ സേവനമനുഷ്ഠിച്ചിരുന്ന ഖഷ സ്വാന്‍ ടിക്ക് ടോക്ക് വീഡിയോകള്‍ ഇറക്കിയിരുന്നു. ഇത്തരം പ്രവൃത്തികള്‍ ഇസ്ലാമില്‍ അനുവദിക്കുന്നില്ല. ഇതിന് പുറമെ പൊലീസ് സേവന കാലത്ത് താലിബാന്‍ അണികളെ  മര്‍ദിച്ച് കൊലപ്പെടുത്തി. താലിബാന്‍ കോടതിക്കു മുമ്പാകെ ഹാജരാക്കാനാണ് ഇയാളെ പിടികൂടിയത്.  

നാസര്‍ മുഹമ്മദിനെ വീട്ടില്‍നിന്ന് കാറില്‍ തട്ടിക്കൊണ്ടുപോയി അതിക്രൂരമായി മര്‍ദിക്കുന്ന വിഡിയോ പുറത്തുവന്നിരുന്നു. പിന്നാലെയാണ് നിരവധി തവണ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കാറില്‍ ഇദ്ദേഹത്തിന് ഇരുവശത്തും നിന്ന് മുഖത്തടിക്കുകയും മര്‍ദിക്കുകയും ചെയ്ത രണ്ടുപേരും സ്വന്തം അണികള്‍ തന്നെയാണെന്ന് താലിബാന്‍ വക്താവ് സബീഹുല്ല മുജാഹിദ് വ്യക്തമാക്കി.  

അഫ്ഗാനിസ്ഥാനിലെ ഏറെ ജനപ്രിയമായ ഹാസ്യതാരമായ ഖാഷ സ്വാന്‍ എന്ന് വിളിക്കുന്ന നാസര്‍ മുഹമ്മദിന്റെ ദാരുണാന്ത്യ വാര്‍ത്തയറിഞ്ഞ് അഫ്ഗാനിലെ ജനങ്ങള്‍ മാത്രമാല്ല, ലോകമാകെ ഞെട്ടിത്തരിച്ചിരിക്കുകയാണ്. കാണ്ഡഹാര്‍ പ്രവിശ്യയിലാണ് ഈ സംഭവം നടന്നത്.  വീട്ടില്‍ നിന്നും നടനെ തട്ടിക്കൊണ്ട് പോയശേഷം മരത്തില്‍ കെട്ടിയിട്ട് കഴുത്തറുത്ത് കൊന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

താലിബാന്‍ വിരുദ്ധ പഷ്തൂണ്‍ തഹഫൂസ് പ്രസ്ഥാനത്തിലെ പ്രവര്‍ത്തകനായ ഇഹ്തെഷം അഫ്ഗാന്‍  ഹാസ്യനടന്‍ നാസര്‍ മുഹമ്മദിനെ താലിബാന്‍കാര്‍ തട്ടിക്കൊണ്ടുപോകുന്നതും മര്‍ദ്ദിക്കുന്നതുമായ വീഡിയോ പങ്കുവെച്ചിട്ടുണ്ട്താലിബാനെ എതിര്‍ക്കുന്ന പഷ്തൂണ്‍ തഹഫൂസ് പ്രസ്ഥാനത്തിന്‍രെ നേതാവും പാകിസ്ഥാന്‍ ദേശീയ അസംബ്ലിയില്‍ 2018 മുതല്‍ അംഗവുമായ മൊഹ്സിന്‍ ദാവര്‍ ഇദ്ദേഹത്തിന്റെ ദാരുണ മരണത്തെക്കുറിച്ച് ട്വിറ്ററില്‍ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.  

താലിബാന്‍ ഭീകരരും അഫ്ഗാന്‍ സൈന്യവും തമ്മിലുള്ള തുറന്ന പോരില്‍ സാധാരണക്കാരുടെയും കുട്ടികളുടെയും എണ്ണത്തില്‍ വന്‍വര്‍ധനവാണുള്ളതെന്ന് ഐക്യരാഷ്‌ട്രസഭയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മെയ്, ജൂണ്‍ മാസത്തില്‍ മാത്രം 2400 അഫ്ഗാന്‍ പൗരന്‍മാര്‍ പരിക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ടന്ന് യുഎന്‍ കണക്കുകള്‍ സൂചിപ്പിച്ചു. ഇപ്പോള്‍ അഫ്ഗാനിസ്ഥാനിലെ ഗ്രാമപ്രദേശങ്ങളില്‍ 85 ശതമാനവും താലിബാന്റെ കയ്യിലാണ്. അഫ്ഗാനിലെ 419 ജില്ലാ കേന്ദ്രങ്ങളില്‍ ഭൂരിഭാഗവും താലിബാന്റെ അധീനതയിലായിക്കഴിഞ്ഞു. താലിബാന്‍ ക്രൂരമായി സാധാരണക്കാരെ കൊല്ലുന്നതിന്റെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിക്കുന്നുണ്ട്. തങ്ങളുടെ ഊഴം എപ്പോഴെന്ന് കാത്ത് ഭയന്ന് വിറച്ച് കഴിയുകയാണ് അഫ്ഗാനിസ്ഥാനിലെ സാധാരണ ജനങ്ങള്‍.  

Tags: cinemaതാലിബാന്‍അഫ്ഗാനിസ്ഥാന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചെക്ക് കാണാതെ പോയെന്ന് പറയുന്നത് പച്ചക്കള്ളം; രാധ തനിക്കെതിരെ നൽകിയ പരാതികൾ നിഷേധിച്ച് നടി അംബിക

Kerala

കന്നഡ ചലച്ചിത്രനടന്‍ അനന്ത് നാഗിന് ദാദാസാഹെബ് ഫാല്‍ക്കെ പുരസ്‌കാരം

Kerala

പൃഥ്വിരാജും മഞ്ജുവാര്യരും ഒന്നിക്കുന്ന ‘ഒടിയന്‍’ സംവിധാനം ചെയ്യാന്‍ രാഹുല്‍ സദാശിവന്‍; ഭ്രമയുഗം മാജിക് ആവര്‍ത്തിക്കുമോ?

Kerala

ശബരിമല പശ്ചാത്തലമാക്കിയുള്ള രവി തേജയുടെ ‘ഇരുമുടി’….രവി തേജയുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പണം നേടുന്ന ചിത്രമായി

Kerala

സിനിമാ തിയേറ്ററുകളിലെ ഭക്ഷണപാനീയങ്ങള്‍ക്ക് കൊളളവില : കൊച്ചിയിലെ പ്രമുഖ മള്‍ട്ടിപ്ലക്‌സുകളില്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ മിന്നല്‍ പരിശോധന

പുതിയ വാര്‍ത്തകള്‍

സൂപ്പര്‍ ലീഗ് കേരള: ആദ്യ ജയം കണ്ണൂരിന്

ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ഗൂഢനീക്കം

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ഭാരതീയവിചാരകേന്ദ്രത്തില്‍ സംഘടിപ്പിച്ച ബാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍
ജെ. നന്ദകുമാര്‍ നിര്‍വഹിക്കുന്നു

വടക്കുകിഴക്കന്‍ മേഖലയെ ഭാരതത്തോടൊപ്പം നിലനിര്‍ത്തിയത് വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം: ജെ. നന്ദകുമാര്‍

ഭീകരവാദം: ഐക്യരാഷ്‌ട്ര സഭാ വേദിയില്‍ പാക് മാധ്യമ പ്രവര്‍ത്തകന് ചുട്ട മറുപടി നല്‍കി എസ് ജയശങ്കര്‍

ചലച്ചിത്ര അക്കാദമി ചെയർമാൻ ആക്കിയതിൽ സന്തോഷവും സർക്കാരിന് നന്ദിയും അറിയിച്ച് നടൻ രവീന്ദ്രൻ

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കപ്പെടരുത്

സര്‍വ്വജ്ഞ: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം പിറന്നാള്‍ നാളെ

കോട്ടക്കല്‍ ദേവദാസിന് ഇന്ന് ആദരം; കളിയരങ്ങിലെ ദേവപൂര്‍ണിമ

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

ബയിൽവാൻ രംഗനാഥനെതിരെ ഒരു കോടിയുടെ മാനനഷ്‌ട കേസ് ഫയൽ ചെയ്ത് നടൻ സത്യരാജിന്റെ മകൾ ദിവ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.