Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

താലിബാന്‍ പിടിച്ചെടുത്ത പ്രദേശങ്ങള്‍ കിരാതനിയമങ്ങള്‍ക്ക് കീഴില്‍; ശിരോവസ്ത്രം ധരിക്കാത്തതിന് 21-കാരിയെ ഭീകരര്‍ കാറില്‍നിന്ന് വലിച്ചിഴച്ച് വെടിവച്ചു

അഫ്ഗാനിസ്ഥാന്‍ സുരക്ഷാസേനയ്‌ക്കും സാധാരണക്കാര്‍ക്കുമെതിരായ താലിബാന്റെ അതിക്രമങ്ങള്‍ കഴിഞ്ഞ ആഴ്ചകളില്‍ വര്‍ധിച്ചിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2021, 09:28 pm IST
inWorld

കാബൂള്‍: ശിരോവസ്ത്രം ധരിക്കാത്തതിന് അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭീകരര്‍ പെണ്‍കുട്ടിയെ വെടിവച്ചു കൊന്നു. യുദ്ധസമാന സാഹചര്യം നിലനില്‍ക്കുന്ന രാജ്യത്ത് കിരാത നിയമങ്ങള്‍ തിരികെക്കൊണ്ടുവരാനുള്ള ഭീകരരുടെ ശ്രമങ്ങള്‍ക്കിടെ ‘അഫ്ഗാനിസ്ഥാന്‍ ടൈംസ്’ ആണ് ബുധനാഴ്ച ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പുറത്തുവരുന്ന വിവരമനുസരിച്ച് ബാല്‍ഖ് ജില്ലാ കേന്ദ്രത്തിലേക്ക് പോകുന്നതിനിടെ, നസനീന്‍ എന്ന 21 കാരിയെ ഭീകരര്‍ കാറിന് പുറുത്തേക്ക് വലിച്ചിഴക്കുകയായിരുന്നത്രേ. എന്നാല്‍ താലിബാന്റെ വക്താവ് സബിഹുള്ള മുജാഹിദ് ഇത് നിഷേധിച്ചു. 

അഫ്ഗാനിസ്ഥാന്‍ സുരക്ഷാസേനയ്‌ക്കും സാധാരണക്കാര്‍ക്കുമെതിരായ താലിബാന്റെ അതിക്രമങ്ങള്‍ കഴിഞ്ഞ ആഴ്ചകളില്‍ വര്‍ധിച്ചിട്ടുണ്ട്. രാജ്യത്തുനിന്ന് യുഎസ് സേനയുടെ പിന്‍മാറ്റം പൂര്‍ണമാകുന്നതിനിടെയാണിത്. ‘ശരിയായ ഇസ്ലാമിക നിയമങ്ങള്‍’ അടിച്ചേല്‍പ്പിക്കാനാണ് താലിബാന്റെ ശ്രമം. സംസ്‌കാരിക പാരമ്പര്യങ്ങളും മതപരമായ നിയമങ്ങളും അനുസരിച്ച് സ്ത്രീകളുടെ അവകാശങ്ങള്‍ ഉറപ്പാക്കാനുള്ള മാര്‍ഗം ഇതുമാത്രമെന്നാണ് താലിബാന്റെ ബാലിശമായ വാദം. 

താലിബാന്‍ നിര്‍ദേശിക്കുന്ന ഇസ്ലാമിക നിയമങ്ങള്‍ അനുസരിച്ച് പെണ്‍കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ വിലക്കുണ്ട്. സ്വഭാവദൂഷ്യം ഉള്‍പ്പെടെ ആരോപിക്കപ്പെടുന്ന സ്ത്രീകളെ മൈതാനത്ത് കല്ലെറിഞ്ഞ് കൊല്ലും. രാജ്യത്തെ 223 ജില്ലകള്‍ താലിബാന്റെ അധീനതയിലായെന്ന് പറയപ്പെടുന്നു. തുടര്‍ന്നാണ് 1996-2001 കാലഘട്ടത്തില്‍ നടപ്പാക്കിയ കരിനിയമങ്ങള്‍ വീണ്ടും കൊണ്ടുവരുന്നത്. യുഎസിന്റെ നേതൃത്വത്തിലുള്ള സൈന്യമായിരുന്നു അന്ന് ഭീകരരില്‍നിന്ന് അധികാരം തിരിച്ചുപിടിച്ചത്. 

സ്ത്രീകള്‍ തലമുതല്‍ കാല്‍പാദംവരെ മറയ്‌ക്കണമെന്നാണ് മതമൗലിക വാദികളായ താലിബാന്‍ പറയുന്നത്. പുരുഷനൊപ്പമല്ലാതെ പുറത്തുപോകാന്‍ സ്ത്രീക്ക് അനുവാദമില്ല. പുരുഷനെ കൂട്ടാതെ സ്ത്രീകള്‍ എത്തിയാല്‍  കടയില്‍നിന്ന് സാധനങ്ങള്‍ നല്‍കരുതെന്ന് താലിബാന്‍ പിടിച്ചെടുത്ത ചില പ്രദേശങ്ങളില്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് പൊതുയിടത്തില്‍വച്ച് അടി ഉള്‍പ്പെടെ ശിക്ഷ നല്‍കും.  

Tags: terroristsതാലിബാന്‍അഫ്ഗാനിസ്ഥാന്‍ശിരോവസ്ത്രം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഭീകരനെ കൊന്നുതള്ളി ഇന്ത്യൻ സൈന്യം : മേഖലയിൽ തിരച്ചിൽ തുടരുന്നു

India

ഓഗസ്റ്റ് 15-ന് മുമ്പ് ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ ശൃംഖല തകർക്കപ്പെട്ടു : 14 സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തത് 253 പേരെ

India

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

News

ബലൂചിസ്ഥാനിൽ കനത്ത ‘യുദ്ധ’മാണ്; നാലു ദിവസം, കൊല്ലപ്പെട്ടത് 92 ‘പോരാളി’കൾ

India

മസൂദ് അസറിന്റെ ‘ദർശ്-ഇ-ജിഹാദ്’ ഗുജറാത്തിയിലേക്ക് വിവർത്തനം ചെയ്തു : ഭീകരർ ഒത്തുകൂടിയതും പദ്ധതി മെനഞ്ഞതും മദ്രസയിൽ , ലക്ഷ്യം രഥഘോഷയാത്രയോ ? 

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.