Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അഫ്ഗാനിലെ വൈദ്യുതിയും വെള്ളവും മുട്ടിക്കാന്‍ താലിബാന്‍ തീവ്രവാദികള്‍; ഇന്ത്യ നിര്‍മ്മിച്ച് നല്‍കിയ ഡാമിന് നേരെ ആക്രമണം; അണക്കെട്ട് തകര്‍ക്കാന്‍ ശ്രമം

2016 ജൂണില്‍ പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനിലെ ഹെറത് പ്രവിശ്യയിലെ ചിസ്ത്-ഇ-ഷെരീഫില്‍ അഫ്ഗാന്‍ പ്രസിഡന്റ് അഷ്റഫ് ഘനിയുമായി ചേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അഫ്ഗാന്‍-ഇന്ത്യ സൗഹൃദ അണക്കെട്ട്(സല്‍മ ഡാം) ഉദ്ഘാടനം ചെയ്തത്. താലിബാന്റെ നിരന്തര ആക്രമണങ്ങള്‍മൂലം മഹാവിപത്തുണ്ടാകുമെന്ന് ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിരുന്നതായി അഫ്ഗാന്‍ ദേശീയ ജല അതോറിറ്റി അറിയിച്ചു. ഭീകരര്‍ തുടരെ റോക്കറ്റുകള്‍ തൊടുത്താല്‍ അണക്കെട്ട് തകരുമെന്ന് അതോറിറ്റി പറയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2021, 08:45 pm IST
inWorld

കാബുള്‍: അഫ്ഗാനിലെ ജനങ്ങള്‍ക്കായി ഇന്ത്യ നിര്‍മ്മിച്ച് നല്‍കിയ അണക്കെട്ടിന് നേരെ വീണ്ടും താലിബാന്‍ തീവ്രവാദികളുടെ ആക്രമണം. അഫ്ഗാനിസ്ഥാനിലെ ഹെറത് പ്രവിശ്യയിലെ ചെഷ്ത് ജില്ലയിലുള്ള സല്‍മ അണക്കെട്ടിനുനേരെയാണ് താലിബാന്‍ ഭീകരര്‍ മോര്‍ട്ടാര്‍ ആക്രമണം നടത്തിയത്. അണക്കെട്ട് തകര്‍ക്കാനാണ് താലിബാന്‍ ശ്രമിക്കുന്നത്. യുഎസ് സേനയില്‍ നിന്ന് പരിശീലനം ലഭിച്ച സൈനികരെ അണക്കെട്ടിന് സമീപം വിന്യസിച്ച് താലിബാനെ അഫ്ഗാന്‍ പ്രതിരോധിക്കുന്നുണ്ട്.  

തുടര്‍ന്ന് നടന്ന  ഏറ്റുമുട്ടലില്‍ നിരവധി താലിബാന്‍ ഭീകരര്‍ക്കു പരുക്കേറ്റതായി അഫ്ഗാനിസ്ഥാന്‍ പ്രതിരോധ മന്ത്രാലയ വക്താവ് ഫവാദ് അമന്‍ പറഞ്ഞു.  വൈദ്യുതി ഉത്പാദിപ്പിക്കാനും ജലസേചനത്തിനുമായി ഉപയോഗിക്കുന്നതിനാണ് ഇന്ത്യ അണക്കെട്ട് നിര്‍മ്മിച്ച് നല്‍കിയത്.  

2016 ജൂണില്‍ പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനിലെ ഹെറത് പ്രവിശ്യയിലെ ചിസ്ത്-ഇ-ഷെരീഫില്‍ അഫ്ഗാന്‍ പ്രസിഡന്റ് അഷ്റഫ് ഘനിയുമായി ചേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അഫ്ഗാന്‍-ഇന്ത്യ സൗഹൃദ അണക്കെട്ട്(സല്‍മ ഡാം) ഉദ്ഘാടനം ചെയ്തത്. താലിബാന്റെ നിരന്തര ആക്രമണങ്ങള്‍മൂലം മഹാവിപത്തുണ്ടാകുമെന്ന് ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിരുന്നതായി അഫ്ഗാന്‍ ദേശീയ ജല അതോറിറ്റി അറിയിച്ചു. ഭീകരര്‍ തുടരെ റോക്കറ്റുകള്‍ തൊടുത്താല്‍ അണക്കെട്ട് തകരുമെന്ന് അതോറിറ്റി പറയുന്നു.  

ചില റോക്കറ്റുകള്‍ അണക്കെട്ടിന് സമീപം വീണതായും കൂട്ടിച്ചേര്‍ത്തതായി അഫ്ഗാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഹെറത് പ്രവിശ്യയിലെ എട്ട് ജില്ലകളിലുള്ള ജീവിതങ്ങളും ജീവനുകളും അണക്കെട്ടിനെ ആശ്രയിച്ചാണ് കഴിയുന്നത്. സല്‍മ അണക്കെട്ടിന് കേടുപാടുകള്‍ പറ്റിയാല്‍ ഒരുപാട് അഫ്ഗാന്‍ പൗരന്‍മാര്‍ക്ക് നഷ്ടങ്ങളുണ്ടാകും. അണക്കെട്ടിന് നേരെയുള്ള താലിബാന്റെ റോക്കറ്റ് ആക്രമണം നിര്‍ത്തണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടു. അണക്കെട്ട് ദേശീയ സ്വത്താണെന്നും യുദ്ധത്തില്‍ കേടുപാടുകളുണ്ടാകരുതെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. അണക്കെട്ടിനെതിരായ ഏത് ആക്രമണത്തെയും പ്രതിരോധിക്കണമെന്നും സുരക്ഷയൊരുക്കണമെന്നും ഏജന്‍സി ആവശ്യപ്പെടുന്നു.  

ഇതിനെതിരെ ‘അള്ളാഹു അക്ബര്‍’ വിളികളുമായി ജനം തെരുവിലിറങ്ങി അഗ്ഫാന്‍ സേനയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചു. താലിബാന്‍ ഭീകരര്‍ക്കെതിരെ ലോകസമൂഹം രംഗത്ത് വരണമെന്ന് അഫ്ഗാനിലെ ജനങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവര്‍ മതതീവ്രവാദികളാണെന്നും താലിബാന്‍ പറയുന്ന അള്ളാഹുവിന്റെ രാജ്യം തങ്ങള്‍ക്ക് വേണ്ടെന്നും ജനങ്ങള്‍ പറയുന്നു.  

Tags: indiamodi governmentattackഅഫ്ഗാനിസ്ഥാന്‍result
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒരു പല്ല് പറിക്കാന്‍ യുഎസിലെ ഡോക്ടര്‍ പറഞ്ഞത് 2.37 ലക്ഷം രൂപയെന്ന് യുഎസിലെ ഇന്ത്യക്കാരന്‍, ഇന്ത്യയില്‍ ഇതിന് വേണ്ടത് 20000രൂപ മാത്രം

Kerala

സംസ്‌കൃത സര്‍വകലാശാലയില്‍ വി സി സിസ തോമസിനെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവം:16 വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു

Editorial

ഭാരത-ഉസ്‌ബെക് ബന്ധം പുതിയ ഉയരത്തില്‍

World

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

World

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മായാത്ത ഗോലോകാനന്ദ സ്മരണകള്‍

ഭാഷാ സൗന്ദര്യലഹരി

ചൈന മാസ്‌റ്റേഴ്‌സ് സൂപ്പര്‍ ബാഡ്മിന്റണ്‍: സാത്വിക്-ചിരാഗ് പ്രീക്വാര്‍ട്ടറില്‍

യുഎസ് ഓപ്പണ്‍: അലക്‌സാണ്ടര്‍ സ്വരേവ് കടന്നുകൂടി

എന്‍സോ ഫെര്‍ണാണ്ടസ് സിറ്റിയില്‍; ചെല്‍സിയില്‍ നിന്നുള്ള കൂടുമാറ്റം 1500 കോടി രൂപയ്‌ക്ക്

എന്റെ ഏറ്റവും വലിയ പ്രചോദനം; പവന്‍ കല്യാണിന് ഹൃദ്യമായ പിറന്നാള്‍ ആശംസകളുമായി രാം ചരണ്‍

മമ്മൂട്ടി തമിഴ് നടന്‍ സൂര്യയ്‌ക്ക് ഭക്ഷണ കാര്യത്തില്‍ നല്‍കിയ ഉപദേശം ഇതാണ്…ഇത് സൂര്യ ഇന്നും പിന്തുടരുന്നു

കണ്ണൂരില്‍ കല്യാണ വീട്ടിലെ സംഘര്‍ഷത്തില്‍ 3 പേര്‍ക്ക് വേട്ടേറ്റു

‘ നീയെങ്കിലും രക്ഷപെടൂ ‘ ; വധശിക്ഷ ഭയന്ന് ഭാര്യയുമായി വിവാഹമോചനം നടത്താൻ കശ്മീർ ഭീകരൻ യാസിൻ മാലിക്

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.