Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

അഫ്ഗാനിസ്ഥാനില്‍ നിന്നും യുഎസ് സൈന്യത്തിന്റെ പിന്മാറ്റം വെള്ളിയാഴ്ച പൂര്‍ത്തിയാവും; താലിബാന്റെ കൊലവിളി ഇനി ശക്തമാകും

അഫ്ഗാനിസ്ഥാന്റെ ബാഗ്രാം എയര്‍ ബേസില്‍ നിന്നും വെള്ളിയാഴ്ച അവസാന യുഎസ് പട്ടാളക്കാരും അമേരിക്കയിലേക്ക് പറക്കുന്നതോടെ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള യുഎസ് സേനാ പിന്മാറ്റം പൂര്‍ത്തിയാവുമെന്ന് യുഎസ് സൈനിക വക്താവ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2021, 11:27 am IST
inWorld

കാബൂള്‍: അഫ്ഗാനിസ്ഥാന്റെ ബാഗ്രാം എയര്‍ ബേസില്‍ നിന്നും വെള്ളിയാഴ്ച അവസാന യുഎസ് പട്ടാളക്കാരും അമേരിക്കയിലേക്ക് പറക്കുന്നതോടെ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള യുഎസ് സേനാ പിന്മാറ്റം പൂര്‍ത്തിയാവുമെന്ന് യുഎസ് സൈനിക വക്താവ്.

താലിബാന്റെ മേല്‍ക്കോയ്‌മയ്‌ക്കെതിരെ പൊരുതുന്ന സൈനികശക്തിയുടെ നെടുംതൂണായിരുന്നു അഫ്ഗാനിസ്ഥാനിലെ യുഎസ് സേന. ഏകദേശം രണ്ട് ദശകത്തോളം അമേരിക്കന്‍ സേന അഫ്ഗാനിസ്ഥാനില്‍ താലിബാനും ഇസ്ലാമിക് സ്റ്റേറ്റിനും എതിരെ പൊരുതി.  2,000 യുഎസ് പട്ടാളക്കാര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടു. അവസാന യുഎസ് സേനാംഗങ്ങളും ബഗ്രാം എയര്‍ബേസില്‍ എത്തിക്കഴിഞ്ഞു. ബഗ്രാമില്‍ നിന്നുള്ള യുഎസ് സേനയുടെ പിന്മാറ്റം താലിബാനെ സംബന്ധിച്ചിടത്തോളം പ്രതീകാത്മക വിജയമാണ്.

യുഎസ് സേന ഭാഗികമായി പിന്മാറ്റം തുടങ്ങിയതോടെ  മിക്ക പ്രവിശ്യകളിലും വീണ്ടും താലിബാനും ഐഎസും  പിടിമുറുക്കിക്കഴിഞ്ഞു. അഫ്ഗാന്‍ സേനയ്‌ക്ക്തിരെ കടുത്ത പോരാട്ടമാണ് നടക്കുന്നത്. 2020 ഫിബ്രവരിയില്‍ താലിബാനുമായി അന്നത്തെ യുഎസ് പ്രസിഡന്‍റ് ട്രംപ് നടത്തിയ ചര്‍ച്ചകളും തുടര്‍ന്നുണ്ടായ കരാറുമാണ് യുഎസ് സേനയുടെ പിന്മാറ്റത്തിന് വഴിയൊരുക്കിയത്. 2011 മധ്യത്തില്‍ ഏകദേശം ഒരു ലക്ഷം യുഎസ് പട്ടാളക്കാരാണ് അഫ്ഗാനിസ്ഥാനില്‍ ഇറങ്ങിയത്. 35,000 പേരെ കരാറടിസ്ഥാനത്തിലും നിയമിച്ചു. പിന്നീട് യുഎസ് സേനയുടെ എണ്ണം 2500ഉം കരാര്‍ ജീവനക്കാരുടെ എണ്ണം 18,000 ഉം ആയി താഴ്ന്നു. സപ്തംബര്‍ 11ന് മുന്‍പ് അവസാന യുഎസ് സേനയും അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്മാറുമെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും അതിന് എത്രയോ മുന്‍പ്തന്നെ യുഎസ് സേനാപിന്മാറ്റം പൂര്‍ത്തിയാകും.

Tags: ISISഇസ്ലാമിക് സ്റ്റേറ്റ്യുഎസ്ഇസ്ലാമിക തീവ്രവാദംതാലിബാന്‍അഫ്ഗാനിസ്ഥാന്‍usaയുഎസ് സേനഐഎസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

World

എഫ്ബിഐയുടെ ‘മോസ്റ്റ് വാണ്ടഡ് ഫ്യുജിറ്റീവുകളുടെ’ പട്ടികയിൽ ഗോൾഡി ബ്രാറിനെ ഉൾപ്പെടുത്തി : പിടികൂടാൻ സഹായിക്കുന്നവർക്ക് ഒരു മില്യൺ ഡോളർ പാരിതോഷികം

World

ശ്രീലങ്കയിൽ 270 പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റർ ബോംബാക്രമണ കേസിൽ സുപ്രധാന വിധി : 15 കുറ്റവാളികൾക്ക് 200 വർഷം വീതം തടവ്

World

മെഗാ പ്രതിരോധ കരാറിൽ യുഎസ് സൗദിക്ക് നൽകുന്നത് എഫ്-35 ഉൾപ്പെടുന്ന 48 യുദ്ധവിമാനങ്ങൾ :  24.3 ബില്യൺ ഡോളറിന്റെ വിൽപ്പനയ്‌ക്ക് അനുമതി നൽകി

World

മിഷിഗണിൽ പരിശീലനത്തിനിടെ എഫ്-16 യുദ്ധവിമാനം തകർന്നുവീണു : പൈലറ്റ് സുരക്ഷിതമായി പുറത്തേക്ക് ചാടി, അന്വേഷണം പുരോഗമിക്കുന്നു

പുതിയ വാര്‍ത്തകള്‍

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

ശാരീരിക വ്യായാമങ്ങൾ അമിതമായാൽ ദോഷമോ? വിദഗ്ധര്‍ പറയുന്നത് …

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

പഹല്‍ഗാം: പ്രതികാരം തുടരുകതന്നെ ചെയ്യും

ശക്തിസ്വരൂപിണിയായ ഭദ്രയും ഐശ്വര്യപ്രദായനിയായ മഹാലക്ഷ്മിയും വിദ്യാസ്വരൂപിണിയായ സരസ്വതിയും സമാന ഭാവത്തിലുള്ള ദേവിക്ഷേത്രം

എക്‌സ്പ്രസ് വ്യാജവാര്‍ത്തയും കോണ്‍ഗ്രസ് വ്യാമോഹവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.