Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അഫ്ഗാന്‍-ഇന്ത്യ സൗഹൃദത്തിന്റെ പ്രതീകമായ സല്‍മ അണക്കെട്ടിനുനേരെ താലിബാന്റെ മോര്‍ട്ടാര്‍ ആക്രമണം; തകര്‍ന്നാല്‍ എട്ടുജില്ലകള്‍ അപകടത്തിലാകും

2016 ജൂണില്‍ പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനിലെ ഹെറത് പ്രവിശ്യയിലെ ചിസ്ത്-ഇ-ഷെരീഫില്‍ അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഘനിയുമായി ചേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അഫ്ഗാന്‍-ഇന്ത്യ സൗഹൃദ അണക്കെട്ട്(സല്‍മ ഡാം) ഉദ്ഘാടനം ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2021, 07:17 pm IST
inWorld

ന്യൂദല്‍ഹി: വൈദ്യുതി ഉത്പാദിപ്പിക്കാനും ജലസേചനത്തിനുമായി ഉപയോഗിക്കുന്ന അഫ്ഗാനിസ്ഥാനിലെ ഹെറത് പ്രവിശ്യയിലെ ചെഷ്ത് ജില്ലയിലുള്ള സല്‍മ അണക്കെട്ടിനുനേരെ താലിബാന്‍ ഭീകരര്‍ മോര്‍ട്ടാര്‍ ആക്രമണം നടത്തി. 2016 ജൂണില്‍ പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനിലെ ഹെറത് പ്രവിശ്യയിലെ ചിസ്ത്-ഇ-ഷെരീഫില്‍ അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഘനിയുമായി ചേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അഫ്ഗാന്‍-ഇന്ത്യ സൗഹൃദ അണക്കെട്ട്(സല്‍മ ഡാം) ഉദ്ഘാടനം ചെയ്തത്. താലിബാന്റെ നിരന്തര ആക്രമണങ്ങള്‍മൂലം മഹാവിപത്തുണ്ടാകുമെന്ന് ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിരുന്നതായി അഫ്ഗാന്‍ ദേശീയ ജല അതോറിറ്റി അറിയിച്ചു. ഭീകരര്‍ തുടരെ റോക്കറ്റുകള്‍ തൊടുത്താല്‍ അണക്കെട്ട് തകരുമെന്ന് അതോറിറ്റി പറയുന്നു. 

ചില റോക്കറ്റുകള്‍ അണക്കെട്ടിന് സമീപം വീണതായും കൂട്ടിച്ചേര്‍ത്തതായി അഫ്ഗാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഹെറത് പ്രവിശ്യയിലെ എട്ട് ജില്ലകളിലുള്ള ജീവിതങ്ങളും ജീവനുകളും അണക്കെട്ടിനെ ആശ്രയിച്ചാണ് കഴിയുന്നത്. സല്‍മ അണക്കെട്ടിന് കേടുപാടുകള്‍ പറ്റിയാല്‍ ഒരുപാട് അഫ്ഗാന്‍ പൗരന്‍മാര്‍ക്ക് നഷ്ടങ്ങളുണ്ടാകും. അണക്കെട്ടിന് നേരെയുള്ള താലിബാന്റെ റോക്കറ്റ് ആക്രമണം നിര്‍ത്തണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടു. അണക്കെട്ട് ദേശീയ സ്വത്താണെന്നും യുദ്ധത്തില്‍ കേടുപാടുകളുണ്ടാകരുതെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. അണക്കെട്ടിനെതിരായ ഏത് ആക്രമണത്തെയും പ്രതിരോധിക്കണമെന്നും സുരക്ഷയൊരുക്കണമെന്നും ഏജന്‍സി ആവശ്യപ്പെടുന്നു. 

എന്നാല്‍ ആക്രമണത്തില്‍ പങ്കില്ലെന്ന് താലിബാന്‍ വക്താവ് സബിഹുള്ള മുജാഹിദ് അവകാശപ്പെട്ടു. സല്‍മ അണക്കെട്ടിനെതിരെ വെടിയുതിര്‍ത്തിട്ടില്ലെന്ന് ഇയാള്‍ പറയുന്നു. കമല്‍ ഖാന്‍ അണക്കെട്ടിന്റെ സംരക്ഷണം ഇപ്പോള്‍ താലിബാന്റെ കൈകളിലെന്നുമാണ് സബിഹുള്ള മുജാഹിദിന്റെ വാദം. ചെഷ്ത് ജില്ലയിലെ ഹരിരൊദ് നദിക്കു കുറുകെയാണ് 107 മീറ്റര്‍ വീതിയും 550 മീറ്റര്‍ നീളവുമുള്ള സല്‍മ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. ഒന്നിലധികം ആവശ്യങ്ങള്‍ക്കായി പണിത അണക്കെട്ടില്‍നിന്ന് 42 മെഗാവാട്ട് വൈദ്യുതി, 75,000 ഹെക്ടര്‍ സ്ഥലത്ത് ജലസേചനം, ജലവിതരണം തുടങ്ങിയവ അഫ്ഗാനിലെ ജനങ്ങള്‍ക്ക് നല്‍കുന്നു. 1970-കളിലാണ് അണക്കെട്ടുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. 

ഉടന്‍തന്നെ പണിയാരംഭിച്ചുവെങ്കിലും ആഭ്യന്തരസംഘര്‍ഷം ജോലികള്‍ തടസപ്പെടുത്തി. തുടര്‍ന്ന് 2005-ല്‍ ഇന്ത്യ സാമ്പത്തിക സഹായം നല്‍കി. 2015-ല്‍ 290 ദശലക്ഷം ഡോളറിന്റെ ചെലവിന് ഇന്ത്യന്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു. രണ്ടു പതിറ്റാണ്ടിനിടയിലെ അഫ്ഗാനിലെ വലിയ പദ്ധതിയാണിത്.  

Tags: indiaതാലിബാന്‍അഫ്ഗാനിസ്ഥാന്‍ഡാം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒരു പല്ല് പറിക്കാന്‍ യുഎസിലെ ഡോക്ടര്‍ പറഞ്ഞത് 2.37 ലക്ഷം രൂപയെന്ന് യുഎസിലെ ഇന്ത്യക്കാരന്‍, ഇന്ത്യയില്‍ ഇതിന് വേണ്ടത് 20000രൂപ മാത്രം

Editorial

ഭാരത-ഉസ്‌ബെക് ബന്ധം പുതിയ ഉയരത്തില്‍

World

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

India

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

India

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചൈന മാസ്‌റ്റേഴ്‌സ് സൂപ്പര്‍ ബാഡ്മിന്റണ്‍: സാത്വിക്-ചിരാഗ് പ്രീക്വാര്‍ട്ടറില്‍

യുഎസ് ഓപ്പണ്‍: അലക്‌സാണ്ടര്‍ സ്വരേവ് കടന്നുകൂടി

എന്‍സോ ഫെര്‍ണാണ്ടസ് സിറ്റിയില്‍; ചെല്‍സിയില്‍ നിന്നുള്ള കൂടുമാറ്റം 1500 കോടി രൂപയ്‌ക്ക്

എന്റെ ഏറ്റവും വലിയ പ്രചോദനം; പവന്‍ കല്യാണിന് ഹൃദ്യമായ പിറന്നാള്‍ ആശംസകളുമായി രാം ചരണ്‍

മമ്മൂട്ടി തമിഴ് നടന്‍ സൂര്യയ്‌ക്ക് ഭക്ഷണ കാര്യത്തില്‍ നല്‍കിയ ഉപദേശം ഇതാണ്…ഇത് സൂര്യ ഇന്നും പിന്തുടരുന്നു

കണ്ണൂരില്‍ കല്യാണ വീട്ടിലെ സംഘര്‍ഷത്തില്‍ 3 പേര്‍ക്ക് വേട്ടേറ്റു

‘ നീയെങ്കിലും രക്ഷപെടൂ ‘ ; വധശിക്ഷ ഭയന്ന് ഭാര്യയുമായി വിവാഹമോചനം നടത്താൻ കശ്മീർ ഭീകരൻ യാസിൻ മാലിക്

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

കേരളത്തിന്റെ സ്പന്ദനമാണ് വി ഡി സതീശനെന്ന് സി പി ഐ നേതാവ് സി ദിവാകരന്‍

ഖഗന്തക് 243 ഗ്ലൈഡ് ബോംബ് (ഇടത്ത്) ഈ ഗ്ലൈഡ് ബോംബ് ഭൂമിയിലേക്ക് വിക്ഷേപിച്ചതിനെ തുടര്‍ന്ന് ഉണ്ടായ സ്ഫോടനം (വലത്ത്)

ഇന്ത്യൻ വ്യോമസേന തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഖഗന്തക്-243 ഗ്ലൈഡ് ബോംബ് പരീക്ഷണം വിജയം, ഇന്ത്യയുടെ വ്യോമശക്തി ഇനി ജ്വലിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.