Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കൊച്ചി കപ്പല്‍ശാലയില്‍ വ്യാജ വിലാസത്തില്‍ അഫ്ഗാന്‍ പൗരന്‍; അട്ടിമറി സാധ്യതയും, ചാരപ്രവര്‍ത്തനവുമുള്‍പ്പെടെ അന്വേഷിക്കും

ജോലി ലഭിക്കാനായി ഇയാളെ സഹായിച്ചവരെപ്പറ്റിയുള്ള വിവരങ്ങളും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ച് വരികയാണ്. അഫ്ഗാനിസ്ഥാനില്‍ നിന്ന് ഒരു രോഗിയുടെ സഹായി എന്ന പേരിലാണ് ഇയാള്‍ ഇന്ത്യയില്‍ എത്തിയത് എന്നാണ് കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍ രോഗിയെന്ന പേരില്‍ എത്തിയ മുജാഹിദ് അഹമ്മദിനെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ഇവര്‍ ദല്‍ഹിയിലാണ് എത്തിയതെന്നും അവിടെ ഒരു ഹോട്ടലില്‍ താമസിച്ചിരുന്നുവെന്നും വിവരം ലഭിച്ചിട്ടുണ്ട്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 23, 2021, 11:08 am IST
inKerala

കൊച്ചി: വ്യാജ വിലാസത്തില്‍ അഫ്ഗാനിസ്ഥാന്‍ പൗരന്‍ കൊച്ചി കപ്പല്‍ നിര്‍മ്മാണ ശാലയില്‍ രണ്ട് വര്‍ഷം ജോലി ചെയ്ത സംഭവത്തില്‍ ദേശീയ അന്വേഷണ ഏജന്‍സിയും ഐബിയും അന്വേഷണം തുടങ്ങി. യുദ്ധകപ്പല്‍ ഐഎന്‍എസ് വിക്രാന്തിന്റെ നിര്‍മാണം നടക്കുന്ന കപ്പല്‍ശാലയില്‍ വിദേശ പൗരന്‍ ജോലിചെയ്ത സംഭവം അതിഗൗരവത്തോടെയാണ് കാണുന്നത്. ഇയാള്‍ എന്തിനാണ് കൊച്ചി കപ്പല്‍ശാലയില്‍ ജോലിക്കെന്ന പേരില്‍ എത്തിയതെന്നാകും പ്രധാനമായി അന്വേഷിക്കുക. അട്ടിമറി സാധ്യതയോ, ചാരപ്രവര്‍ത്തനം ഉള്‍പ്പെടെ മറ്റെന്തെങ്കിലും ഗൂഢാലോചനയോ ഉണ്ടോ എന്നും പരിശോധിക്കും.

ജോലി ലഭിക്കാനായി ഇയാളെ സഹായിച്ചവരെപ്പറ്റിയുള്ള വിവരങ്ങളും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ച് വരികയാണ്. അഫ്ഗാനിസ്ഥാനില്‍ നിന്ന് ഒരു രോഗിയുടെ സഹായി എന്ന പേരിലാണ്  ഇയാള്‍ ഇന്ത്യയില്‍ എത്തിയത് എന്നാണ് കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍ രോഗിയെന്ന പേരില്‍ എത്തിയ മുജാഹിദ് അഹമ്മദിനെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ഇവര്‍ ദല്‍ഹിയിലാണ് എത്തിയതെന്നും അവിടെ ഒരു ഹോട്ടലില്‍ താമസിച്ചിരുന്നുവെന്നും വിവരം ലഭിച്ചിട്ടുണ്ട്.  

റിമാന്‍ഡില്‍ കഴിയുന്ന അഫ്ഗാന്‍ പൗരന്‍ ഈദ്ഗുളി (അബ്ബാസ് ഖാന്‍-23)നെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് അപേക്ഷ നല്‍കി. പ്രതിയുടെ ഫോണ്‍ വിവരങ്ങള്‍ വിശദമായി പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യ തദ്ദേശീയമായി നിര്‍മിക്കുന്ന ആദ്യ വിമാനവാഹിനി കപ്പലിന്റെ നിര്‍മാണം പുരോഗമിക്കുന്ന കൊച്ചി കപ്പല്‍ശാലയില്‍ നടന്ന സംഭവമായതിനാല്‍ തന്നെ പ്രതിയെ കസ്റ്റഡിയില്‍ ലഭിച്ചാല്‍ മറ്റ് അന്വേഷണ ഏജന്‍സികളും ചോദ്യം ചെയ്യും. 

എറണാകുളം എസിപി നിസാമുദ്ദീന്റെ നേതൃത്വത്തിലാണ് അന്വേഷണം. കരാര്‍ തൊഴിലാളിയായി ആയാണ് ഇയാള്‍ ജോലി ചെയ്തത്. ഈദ്ഗുല്‍ അഫ്ഗാന്‍ പൗരനാണെന്ന വിവരം ലഭിച്ച മറ്റ് ജീവനക്കാരാണ് വിവരം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. തുടര്‍ന്ന് എറണാകുളം സൗത്ത് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഈദ്ഗുല്ലിനായി കൊച്ചിയില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് എറണാകുളം എസിപിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിലാണ് ഇയാളെ കൊല്‍ക്കത്തയില്‍ നിന്ന് പിടികൂടിയത്.

Tags: kochicochin shipyardഅഫ്ഗാനിസ്ഥാന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

Kerala

സ്പാകളുടെ മറവില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍; പോലീസ് – രാഷ്‌ട്രീയ ഒത്താശയെന്ന് ആക്ഷേപം

Entertainment

സംഗീത വിസ്മയത്തിന്റെ രാജ്യാന്തര അനുഭവമായി ‘ക്യാരന്‍’ ഒരുക്കുന്ന സംഗീത വിരുന്ന്

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

Kerala

കൊച്ചിയിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണങ്ങൾ വർദ്ധിക്കുന്നു; മഞ്ഞുമ്മൽ ക്ഷേത്രത്തിലെ 40 തൂക്കുവിളക്കുകളും 8 കലശക്കുടങ്ങളും കവർന്നു

പുതിയ വാര്‍ത്തകള്‍

കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ കടവുംഭാഗം ജൂതപ്പള്ളി: കേരളത്തിന്റെ ജൂതപൈതൃകത്തിന്റെ ജീവിക്കുന്ന അടയാളം

വിമാനം റാഞ്ചൽ മുന്നറിയിപ്പ്; ഫ്രാങ്ക്ഫർട്ട്–ദൽഹി എയർ ഇന്ത്യ വിമാനം ജയ്‌പൂരിൽ അടിയന്തരമായി ഇറക്കി

ജർമനിയിൽ 16-കാരിക്കു നേരേ റോബോട്ടിന്റെ ലൈംഗികാതിക്രമം; ദൃശ്യങ്ങൾ ലൈവ് സ്ട്രീം ചെയ്തു, ഉടമയടക്കം രണ്ടുപേർ കസ്റ്റഡിയിൽ

രാഷ്‌ട്രതന്ത്രജ്ഞനായ കാര്യകര്‍ത്താവ്; ഇന്ന് ദത്തോപന്ത് ഠേംഗ്ഡി സ്മൃതി ദിനം

നിയമവാഴ്ചയെ വെല്ലുവിളിച്ചാല്‍ തിരിച്ചടിയും ശക്തമായിരിക്കും

ദുര്‍ഗാ ആരാധനയിലൂടെ ഉണരുന്ന സ്ത്രീശക്തി

കൊടും ഭീകരത കൊച്ചിയിലുമെത്തി!! ജൂതപ്പള്ളിക്കുമുന്നിൽ തീയിട്ടത് ‘ബോസി’ന്റെ നിർദ്ദേശ പ്രകാരം

കൊച്ചിയിലെ ജൂതപ്പള്ളിക്കു നേരെ ആസൂത്രിത ആക്രമണം; പാക് ഭീകരസംഘടനയുമായി ബന്ധമെന്ന് സൂചന, ക്രിപ്‌റ്റോ വഴി പണമിടപാടും

കൊടുങ്ങല്ലൂര്‍ ബൈപാസ് സൗന്ദര്യവല്‍ക്കരണത്തിനായി 1.16 കോടി രൂപ ചെലവഴിച്ച് വാങ്ങിയ വൈദ്യുതോപകരണങ്ങള്‍ നശിക്കുന്നു.

ടൂറിസം പദ്ധതികളിൽ കോടികളുടെ ക്രമക്കേട്; പാഴായത് പൊതുപണം, ഉപയോഗശൂന്യമായി ആസ്തികൾ: സിഎജി റിപ്പോർട്ട്

ഗുരുവായൂർ ദേവസ്വത്തിൽ സ്ത്രീകൾക്കും അവസരം: ഉടൻ അപേക്ഷിക്കാം, ഒഴിവുകൾ ഇവ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.