Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യയിലെ ഡോക്ടറുമായുളള അനുഭവം പങ്കുവച്ച് അഫ്ഗാനിസ്ഥാന്‍ സ്ഥാനപതി; ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ സുഗന്ധമെന്ന് പ്രധാനമന്ത്രിയുടെ ട്വീറ്റ്

സമൂഹമാധ്യമങ്ങളില്‍ സജീവമായി ഇടപെടുന്ന ജനകീയ നേതാക്കളില്‍ ഒരാളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2021, 07:12 pm IST
inIndia

ന്യൂദല്‍ഹി: ഡോക്ടറെ കാണാന്‍ പോയപ്പോഴുണ്ടായ അനുഭവം പങ്കുവച്ചു ഇന്ത്യയിലെ അഫ്ഗാനിസ്ഥാന്‍ സ്ഥാനപതി ചെയ്ത ട്വീറ്റിനോടും ട്വിറ്ററില്‍ തന്നെ ഇദ്ദേഹം മറ്റൊരു ഉപയോക്താവുമായി നടത്തിയ സംഭാഷണത്തോടും പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യാഴാാഴ്ചയാണ് ഡോക്ടറെ കാണാന്‍ പോയപ്പോഴുള്ള അനുഭവം സ്ഥാനപതി ഫരീദ് മമുന്‍ദ്‌സയി ട്വീറ്ററില്‍ പങ്കുവച്ചത്. ‘കുറച്ചുദിവസങ്ങള്‍ക്കു മുന്‍പ് ഞാന്‍ ഡോക്ടറെ കാണാന്‍ പോയി. ഞാന്‍ ഇന്ത്യയിലെ അഫ്ഗാനിസ്ഥാന്‍ സ്ഥാനപതിയാണെന്ന് അറിഞ്ഞതോടെ ഡോക്ടര്‍ എന്റെ കൈയില്‍നിന്ന് ഫീസ് വാങ്ങിയില്ല. എനിക്ക് അഫ്ഗാനിസ്ഥാനുവേണ്ടി കൂടുതലൊന്നും ചെയ്യാനാകില്ലെന്നും അതുകൊണ്ടാണ് പണം സ്വീകരിക്കാത്തതെന്നും കാരണം തിരക്കിയപ്പോള്‍ ഡോക്ടര്‍ പറഞ്ഞു. നന്ദിയറിയിക്കാന്‍ എനിക്ക് വാക്കുകളുണ്ടായിരുന്നില്ല. ഇതാണ് ഇന്ത്യ: സ്‌നേഹം, മൂല്യങ്ങള്‍, കാരുണ്യം. എന്റെ സുഹൃത്തേ താങ്കള്‍ മൂലം അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ അല്‍പം കുറച്ചു കരയുകയും, അല്‍പം കൂടുതല്‍ ചിരിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നു’.- അദ്ദേഹം ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു. 

ഇന്ന് അദ്ദേഹം ‘ഹരിപുര ഗ്രാമം ഗുജറാത്തിലാണോ?’ എന്ന് അന്വേഷിച്ചിരുന്നു. ‘അല്ല സര്‍, ഈ ഗ്രാമം രാജസ്ഥാനിലെ ഹനുമന്‍ഗഡ് ജില്ലയിലാണ്. പഞ്ചാബ് അതിര്‍ത്തിക്ക് സമീപമാണ് എന്റെ ഗ്രാമം’- ഒരു ട്വിറ്റര്‍ ഉപയോക്താവ് ഇതിന് മറുപടി നല്‍കി. 

സ്ഥാനപതിയുടെ രണ്ടു ട്വീറ്റുകളും ശ്രദ്ധിച്ചുകൊണ്ട് പ്രധാനമന്ത്രി കുറിച്ചതിങ്ങനെ: ‘ബല്‍കൗര്‍ ധില്ലന്റെ ഹരിപുരയിലേക്കും കൂടാതെ ഗുജറാത്തിലെ ഹരിപുരയിലേക്കും താങ്കള്‍ പോകൂ, ഇതും ചരിത്ര പ്രാധാന്യമുള്ള സ്ഥലമാണ്. ഇന്ത്യയിലെ ഡോക്ടറെക്കുറിച്ച് താങ്കള്‍ പങ്കുവച്ച അനുഭവം ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ബന്ധത്തിന്റെ സുഗന്ധമാണ് കാണിക്കുന്നത്.’. സമൂഹമാധ്യമങ്ങളില്‍ സജീവമായി ഇടപെടുന്ന ജനകീയ നേതാക്കളില്‍ ഒരാളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി.  

Tags: indiadoctorPrime Ministerഅഫ്ഗാനിസ്ഥാന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

Cricket

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

Kerala

കണ്ണൂരിൽ എംഡിഎംഎയുമായി രണ്ട് യുവ ഡോക്ടര്‍മാര്‍ പിടിയില്‍; മയക്കുമരുന്ന് എത്തിച്ചത് ബംഗളുരുവിൽ നിന്നും

India

പുരുഷന്മാരുടെ കോമ്പൗണ്ട് ആർച്ചറിയിലും സ്വർണം; ആവേശകരമായ ഫൈനലിൽ ചൈനയെ പരാജയപ്പെടുത്തി ഇന്ത്യ

India

താരിഖ് റഹ്മാന്റെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ച് സൂചന നൽകി ബംഗ്ലാദേശ് മന്ത്രി : എല്ലാം സാധ്യമാണെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ

പുതിയ വാര്‍ത്തകള്‍

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.