പാക്കിസ്ഥാനിൽ ഇമ്രാൻ ഖാനെതിരെ പ്രതിപക്ഷത്തിന്റെ പടയൊരുക്കം; നവാസ് ഷെരീഫിന്റെ അഴിമതി മറയ്‌ക്കാനുള്ള നാടകമെന്ന് പിടിഐ
ഇമ്രാൻ ഖാനെതിരെയുള്ള സമര പരമ്പരയുടെ ആദ്യ നടപടിയെന്നോണമായിരുന്നു ഈ പ്രതിഷേധം. ജനുവരിയിൽ തലസ്ഥാനമായ ഇസ്ലാമാബാദിൽ പ്രതിപക്ഷ പാർട്ടികൾ കൂറ്റൻ സമരപരിപാടികൾ നടത്തുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു.