യുഎഇക്ക് അതിഥിയായി പ്രധാനമന്ത്രി നരേന്ദ്രമോദി 15 ന് എത്തും: ഇരു രാജ്യങ്ങളുടെ ബന്ധം കൂടുതൽ ദൃഢമാക്കുക മുഖ്യ ലക്ഷ്യം
കഴിഞ്ഞ കുറെ വർഷങ്ങളിലായി ഇന്ത്യയും യുഎഇയും തമ്മിൽ മികച്ച ബന്ധമാണ് പുലർത്തുന്നത്.
കഴിഞ്ഞ കുറെ വർഷങ്ങളിലായി ഇന്ത്യയും യുഎഇയും തമ്മിൽ മികച്ച ബന്ധമാണ് പുലർത്തുന്നത്.
2024 ഫെബ്രുവരിയിൽ ക്ഷേത്രം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും
യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് അല്‍ മദാമിലെ ഐതിഹാസികമായ 'അടക്കം ചെയ്ത ഗ്രാമം' സംരക്ഷിക്കാന്‍...
തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1569 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിർത്തി സുരക്ഷ സംബന്ധമായ ലംഘനങ്ങൾക്ക് 3071 പേരെയാണ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച രാത്രിയോടെയാണ് വെടിവെയ്പ് ഉണ്ടായത്. കാറിലെത്തി വെടിയുതിര്‍ത്ത ആള്‍ ആരാണെന്ന വിവരം പുറത്തുവന്നിട്ടില്ല. വെടിവെയ്പിൽ രണ്ട് പേര്‍ മരിച്ചതായി അമേരിക്കന്‍ അധികൃതരും സ്ഥിരീകരിച്ചു.
യുഎഇ നിവാസികളിൽ അഞ്ചിൽ രണ്ട് പേർ ഗ്ലോബൽ വില്ലേജ് സന്ദർശിക്കാനാണ് താത്പര്യം പ്രകടിപ്പിക്കുന്നത്. അതേ സമയം മാജിക് പ്ലാനറ്റ് രണ്ടാം സ്ഥാനത്തും ദുബായ് അക്വാറിയം ആൻഡ് അണ്ടർ...
ലോകത്തിന്റെ തന്റെ സുപ്രധാന ബിസിനസ് ഹബ്ബായി മാറിയ ദുബായ് മയക്കുമരുന്ന് മാഫിയകൾക്കെതിരെ കർശന നടപടികളാണ് സ്വീകരിച്ചു വരുന്നത്. കഴിഞ്ഞ വർഷം മയക്കുമരുന്ന് ലഹരിവസ്തുക്കൾ കടത്തുന്നവരെ പിടികൂടിയവരുടെ എണ്ണത്തിൽ...
പത്മാസന രീതിയിൽ യോഗ ചെയ്യുന്ന അദ്ദേഹത്തിന്റെ ചിത്രം ഇതിനോടകം വൈറലായി.
യോഗ ദിനമായ ജൂൺ 21 ന് മുന്നോടിയായി ശനിയാഴ്ച ദുബായ് എക്സ്പോ സിറ്റിയിൽ സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽ ദുബായിയിലെ ഇന്ത്യൻ കോൺസുൽ ജനറൽ അമൻ പുരി മുഖ്യാതിഥിയായി.
രാജ്യത്തിന്റെ അഭിമാനമായ പ്രകൃതി സംരക്ഷണ പദ്ധതികളിലൊന്നായ ഇതിന്റെ സാമ്പത്തിക സഹായം യുണൈറ്റഡ് നേഷൻസിൽ നിന്നുമാണ്. ഇറാഖിന്റെ കുവൈറ്റ് അധിനിവേശത്തിനുശേഷം ആദ്യമായാണ് യുഎൻ രാജ്യത്തിന് ഇത്തരത്തിൽ ഒരു സഹായം...
സൗദി പൗരന്മാർക്കായി ഏതാണ്ട് പതിനേഴായിരത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനാണ് മാന്ത്രാലയം ലക്ഷ്യമിടുന്നത്. ഇതിൽ മോട്ടോർ മേഖലയിലെ സ്വദേശിവത്കരണത്തിന്റെ ആദ്യ ഘട്ടമാണ് നടപ്പിലാക്കിയിരിക്കുന്നത്.
കഴിഞ്ഞ മൂന്ന് വർഷത്തെ വിവിധ മേഖലകളിലെ പ്രകടനത്തെ വിലയിരുത്തിക്കൊണ്ട് പത്ത് പ്രമുഖ ആഗോള നഗരങ്ങളിൽ മൂന്നാം സ്ഥാനമാണ് ദുബായ് നേടിയതെന്ന് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ...
ഏകീകൃത ടൂറിസ്റ്റ് വിസ, സീസണൽ ഫ്ലൈറ്റുകൾ, സംയുക്ത ടൂറിസം കലണ്ടർ എന്നിവയിലൂടെ വിദേശ വിനോദസഞ്ചാരികളെയും ഇരു രാജ്യങ്ങളിലെ പൗരന്മാരെയും മറ്റ് ജിസിസി രാജ്യങ്ങളിലെ താമസക്കാരെയും ആകർഷിക്കാനുള്ള നീക്കങ്ങളാണ്...
ചില രാജ്യങ്ങളിൽ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്ന വേദികളും കഫേകളും നിയമവിധേയമാണെങ്കിൽപ്പോലും അവിടെ പതിവായി പോകുന്നവർ തങ്ങളുടെ നിരീക്ഷണവലയങ്ങൾക്കുള്ളിലാണ്...
കോളിയേഴ്‌സിന്റെ കണക്കുകൾ പ്രകാരം 2030 ഓടെ അബുദാബിയിൽ11,000 നഴ്‌സുമാരുടെയും 5,000 അനുബന്ധ ആരോഗ്യ വിദഗ്ധരുടെയും സേവനം ഉണ്ടാകും. ഇതിനു പുറമെ ദുബായിൽ 6,000 ഡോക്ടർമാരും11,000 നഴ്‌സുമാരും ജോലിയിൽ...
മൊബൈൽ ഫോണിൽനിന്ന് സ്മാർട്ട് ആപ്പ് ഉപയോഗിച്ച് നിർദിഷ്ട സേവനം തെരഞ്ഞെടുക്കാനും അപേക്ഷ സമർപ്പിക്കാനും നിരക്ക് അടയ്ക്കാനും സാധിക്കുന്ന രീതിയിലാണ് ഇത് ഒരുക്കിയരിക്കുന്നത്.
കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഏറ്റവും കൂടുതൽ യാത്രാ നിരോധനം ഉണ്ടായതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 36,145 വ്യക്തികളെയാണ് വിമാനത്താവളത്തിൽ രാജ്യം വിടുന്നത് തടഞ്ഞത്.
സമനിരപ്പായ അഞ്ച് ഇൻഡോർ അക്വേറിയം മാതൃകയിലാണ് പാർക്ക് ഒരുക്കിയിരിക്കുന്നത്. ലോകത്തിലെ വിവിധ കടലുകളെ കേന്ദ്രീകരിച്ച് പാർക്കിനെ എട്ട് ഭാഗങ്ങളായി തരം തിരിച്ചിട്ടുണ്ട്. അബുദാബി കടൽ കേന്ദ്രീകരിച്ച ഭാഗത്ത്...
ലോകത്തെ തന്നെ ഏറ്റവും പ്രചാരത്തിലുളളതും പ്രശസ്തിയുള്ളതുമായ കോണ്ടെ നാസ്തെ ട്രാവൽ അമേരിക്കൻ മാഗസിനാണ് ഹത്തയെ തെരഞ്ഞെടുത്തത്.
പൊതുഗതാഗത നിയമങ്ങളോടും നിയന്ത്രണങ്ങളോടുമുള്ള ദുബായ് നിവാസികളുടെ പ്രതികരം മനസ്സിലാക്കാനായിട്ടാണ് ആർടിഎ ഇത്തരത്തിൽ വ്യാപക പരിശോധനകൾ സംഘടിപ്പിച്ചത്.
മഹാമാരിക്ക് ശേഷമുള്ള നാളുകളിൽ വിവിധ രാജ്യങ്ങളിൽ നിന്നുമായി ലക്ഷക്കണക്കിന് സഞ്ചാരികളാണ് ദുബായ്, അബുദാബി സന്ദർശിക്കാനായിട്ടെത്തുന്നത്. ഇത് ടൂറിസം മേഖലയ്ക്ക് മുതൽക്കൂട്ടാക്കുന്നുവെന്ന് വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിൽ...
പതിനായിരം സ്ക്വയർ ഫീറ്ററിലധികം വിസ്തൃതിയിൽ പരന്ന് കിടക്കുന്ന ഈ പാർക്കിൽ വ്യത്യസ്തമാർന്ന പല വിനോദ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പതിനേഴ് മനോഹരമായ കാഴ്ചയിടങ്ങളും ആരെയും ത്രില്ലടിപ്പിക്കുന്ന പന്ത്രണ്ട് സ്നോ...
വ്യാവസായിക ഉൽപ്പാദന വർദ്ധനവിലൂടെ ഇന്ത്യ – യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിലൂടെ അഭിവൃദ്ധിയുടെ പുതിയ യുഗത്തിന് തുടക്കം കുറിച്ചിരിക്കുന്നതെന്ന് യുഎഇ വിദേശ വ്യാപാര സഹമന്ത്രി ഡോ....
രാജ്യത്ത് കൂടുതൽ ലഹരി വ്യാപാരവും നടക്കുന്നത് നവമാധ്യമങ്ങളിലൂടെയാണെന്ന് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ 208 സോഷ്യൽ മീഡിയ അക്കൗണ്ടുകളാണ് പോലീസ് ബ്ലോക്ക് ചെയ്തത്.
ജീവിതത്തിൽ തങ്ങൾക്ക് അഭിരുചി തോന്നുന്ന വിനോദങ്ങളിൽ ഏർപ്പെടാൻ കുട്ടികൾ ശ്രമിക്കണം, അത് എന്തുമാകട്ടെ അതിനെ സ്വായത്തമാക്കാൻ പരിശ്രമിക്കണം. പഠനങ്ങൾക്ക് ഭംഗം വരാതെ അത് മുന്നോട്ട് കൊണ്ടുപോകുന്നത് വിദ്യാഭ്യാസത്തിനും...
ഷെങ്കൻ രീതിയിലുള്ള വിസ സംവിധാനം യൂറോപ്പ് , യുഎസ്എ, ഏഷ്യൻ മേഖലകളിൽ നിന്നുമുള്ളവരെ ഗൾഫ് രാജ്യങ്ങളിലേക്ക് ആകർഷിക്കാൻ പ്രേരിപ്പിക്കുമെന്ന് ഗൾഫിലെ ടൂറിസം മേഖലയിലെ എക്സിക്യൂട്ടിവുകളും സാക്ഷ്യപ്പെടുത്തുന്നു.
'മുത്തമ്മാവനെ ഇപ്പോള്‍ ആരും അന്വേഷിക്കാറില്ല. അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ പണ്ഡിറ്റ് കറുപ്പന്‍ വിചാരവേദി പ്രവര്‍ത്തകര്‍ നടത്തുന്ന പുഷ്പാര്‍ച്ചനയും ചേരാനല്ലൂരിലെ അനുസ്മരണവും ഒഴിച്ചാല്‍ മറ്റൊരു ചടങ്ങും ഇപ്പോഴില്ല.'
. ഓരോ ചോദ്യപേപ്പറിലും 100 ചോദ്യങ്ങള്‍ വീതമുണ്ടാവും. ജനറല്‍ പേപ്പറിന് ഇംഗ്ലീഷ്/ഹിന്ദി ഭാഷയിലെ ചോദ്യപേപ്പര്‍ തെരഞ്ഞെടുക്കാം. ശരി ഉത്തരത്തിന് 4 മാര്‍ക്ക്. ഉത്തരം തെറ്റിയാല്‍ ഓരോ മാര്‍ക്ക്...
ക്രിസ്മസ്-ന്യൂഇയർ ദിവസങ്ങളിൽ രാജ്യത്ത് കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് പ്രധാനമന്ത്രി ജുസെപ്പെ കോണ്ടെ. വെള്ളിയാഴ്ചയാണ് ഇത് സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്.
ഇമ്രാൻ ഖാനെതിരെയുള്ള സമര പരമ്പരയുടെ ആദ്യ നടപടിയെന്നോണമായിരുന്നു ഈ പ്രതിഷേധം. ജനുവരിയിൽ തലസ്ഥാനമായ ഇസ്ലാമാബാദിൽ പ്രതിപക്ഷ പാർട്ടികൾ കൂറ്റൻ സമരപരിപാടികൾ നടത്തുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു.
ലേലം കഴിഞ്ഞ് മൂന്നു ദിവസത്തിനുള്ളില്‍ കര്‍ഷകര്‍ക്ക് വരുമാനം ലഭിക്കും. നിയമം പ്രാബല്യത്തില്‍ വന്നതിനുശേഷം രണ്ടു തവണകളായി അന്‍പതിനായിരം കിലോ ഏലക്ക കമ്പനി ലേലം ചെയ്തു
പാടങ്ങളിൽ കൃഷി ചെയ്യുകയായിരുന്ന കർഷകർക്ക് നേരെ വാഹനങ്ങളിൽ എത്തിയ ഭീകരർ നിറയൊഴിക്കുകയും കെട്ടിയിട്ട് കഴുത്തറുത്ത് കൊല്ലുകയുമായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച ലോകത്ത് ആദ്യമായി വാണിജ്യാടിസ്ഥാനത്തിൽ അച്ചടിച്ച ക്രിസ്മസ് കാർഡിൻ്റെ ലേലം ബോസ്റ്റണിൽ നടന്നു.1843ൽ അച്ചടിച്ച കാർഡ്...
സമാധാനത്തിനായി നടത്തുന്ന ഈ ചർച്ച കൂടുതൽ കാര്യക്ഷമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പല പ്രധാനപ്പെട്ട സാഹചര്യങ്ങളും ഇരു കൂട്ടരും ചർച്ചചെയ്യും.
38കാരനായ റാഡിക് തഗിരോവ് എന്ന യുവാവാണ് റഷ്യന്‍ നഗരങ്ങളെ കൊലപാതക വാര്‍ത്തകളിലൂടെ ഭീതിയിലാഴ്ത്തിയിരുന്നതെന്ന് റഷ്യന്‍ കുറ്റാന്വേഷക കമ്മിറ്റി പറഞ്ഞു.
39 അടി നീളമുള്ള അസ്ഥികൂടത്തിന് മൂവായിരത്തിനും അയ്യായിരത്തിനുമിടയിൽ പഴക്കമുണ്ടെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്.
വെറുമൊരു നീന്തൽ കുളം മാത്രമല്ല ഇത്, ഇതിൽ നീന്തുന്നവർക്ക് വളരെ വ്യത്യസ്തവും സാഹസികവുമായ അനുഭവമായിരിക്കും ഉണ്ടാകുക.
എൻ്റെ അച്ഛൻ തലപ്പാവ് അധരിച്ചിരുന്നു, അമ്മ സാരി ഉടുക്കുമായിരുന്നു. കറുപ്പിൻ്റെയും വെളുപ്പിൻ്റെയും ലോകത്താണ് ഞാൻ ജനിച്ചത്, നിക്കി പറഞ്ഞു.
ഭൂകമ്പം, കൊടുങ്കാറ്റ് തുടങ്ങി പ്രകൃതി ദുരന്തങ്ങളെയെല്ലാം തന്നെ തരണം ചെയ്യപ്പെടുന്ന രീതിയിലായിരിക്കും നിർമ്മാണം.
അഹമ്മദാബാദിലെ റിലീഫ് റോഡിലുള്ള ഒരു ഹോട്ടലിലാണ് അക്രമി തങ്ങിയിരുന്നത്. എന്നാൽ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ സേന നടത്തിയ റെയ്‌ഡിൽ ഇയാൾ പിടിയിലായി. പരിശോധനക്കിടെ പോലീസ് സംഘത്തിനു നേർക്ക്...
50 മുതൽ150 ദശലക്ഷം ഡോസ് വാക്സിനുകളാണ് വിയറ്റ്നാം റഷ്യയിൽ നിന്നും വാങ്ങുന്നത്. ഇതിൽ കുറച്ച് ശതമാനം റഷ്യയുടെ സംഭാവനയാണെന്ന് ദേശീയ ദിനപത്രവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ റഷ്യയിൽ...
ഫേസ്‌ബുക്കിൽ ഹിന്ദു ദൈവത്തിൻ്റെ ചിത്രത്തോടൊപ്പം മോശം രീതിയിൽ പരാമർശം നടത്തിയ ആം ആദ്‌മി പാർട്ടി നേതാവും ദൽഹിയിലെ മുൻ എംഎൽഎയുമായ ജർനെയിൽ സിങ്ങിനെ പാർട്ടി സസ്പെൻഡ് ചെയ്തു....
നെതർലൻഡിൽ പോലീസ് പിടികൂടിയത് ആധുനിക സജ്ജീകരണങ്ങളോടു കൂടിയ കൊക്കൈൻ ലാബ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആംസ്റ്റർഡാമിൽ നിന്നും 75 മൈൽ അകലെയുള്ള ഡ്രെന്തെ പ്രവിശ്യയിലെ നിജീവെൻ എന്ന സ്ഥലത്ത്...
സമുദ്രങ്ങളിൽ രാസമാലിന്യങ്ങളുടെയും പ്ലാസ്റ്റിക് വസ്തുക്കളുടെയും അനിയന്ത്രിതമായ നിരക്ക് മത്സ്യങ്ങൾ ഉൾപ്പെടെയുള്ള ജീവികൾക്ക് ഏറെ ഭീഷണി സൃഷ്ടിക്കുന്നുണ്ടെന്ന് മറൈൻ സയൻസ് ജേണലായ ഫ്രണ്ടെയേഴ്‌സിലെ ഒരു പഠനം വ്യക്തമാക്കുന്നു.
കരിപ്പൂർ വിമാനത്താവളത്തിലെ ടേബിൾ ടോപ് റൺവേയിൽ വിമാനത്തിൻ്റെ രണ്ടാമത്തെ ലാൻഡിങ് കൃത്യതയോടെ നിറവേറ്റാമെന്ന് തന്നെയായിരിക്കും ഒരു പക്ഷേ എയർ ഇന്ത്യ എക്സ്‌പ്രസിൻ്റെ ക്യാപ്ടൻ ദീപക് സാത്തേ വിചാരിച്ചത്....