Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കണ്ടെത്തിയത് അയ്യായിരം വർഷം പഴക്കമുള്ള തിമിംഗലത്തിന്റെ ഫോസിൽ; ജൈവവൈവിദ്ധ്യങ്ങളെക്കുറിച്ച് കൂടുതൽ പഠനത്തിനൊരുങ്ങി ഗവേഷകർ

39 അടി നീളമുള്ള അസ്ഥികൂടത്തിന് മൂവായിരത്തിനും അയ്യായിരത്തിനുമിടയിൽ പഴക്കമുണ്ടെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്.

വൈശാഖ് നെടുമലbyവൈശാഖ് നെടുമല
Nov 30, 2020, 05:25 pm IST
inWorld
WHALE FOSSIL

WHALE FOSSIL

ബാങ്കോക്ക്: തായ്‌ലൻഡിൽ ഗവേഷകർ കണ്ടെത്തിയത് ആയ്യായിരത്തോളം വർഷം പഴക്കമുള്ള നീലത്തിമിംഗലത്തിന്റെ ഫോസിൽ. തായ്‌ലൻഡിന്റെ തലസ്ഥാനമായ ബാങ്കോക്കിലെ ബീച്ചിൽ നിന്നും 12 കിലോമീറ്റർ അകലെയുള്ള പ്രദേശത്ത് നിന്നുമാണ് ബ്രൈഡ്‌സ് തിമിംഗലത്തിൻ്റേതെന്ന് കരുതപ്പെടുന്ന അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.  

39 അടി നീളമുള്ള അസ്ഥികൂടത്തിന് മൂവായിരത്തിനും  അയ്യായിരത്തിനുമിടയിൽ പഴക്കമുണ്ടെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്. ബാക്കിയുള്ള അവശിഷ്ടങ്ങൾ ഉടൻ കണ്ടെത്താനാകുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഇപ്പോൾ കണ്ടെത്തിയ ഭാഗങ്ങൾ ചരിത്രകാലത്തെക്കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്താൻ സഹായകമാകും. പ്രത്യേകിച്ച്  ജൈവവൈവിദ്ധ്യങ്ങളെക്കുറിച്ചും കടൽ ജലത്തിന്റെ അളവ് മാറ്റങ്ങളെക്കുറിച്ചും കൂടുതൽ അറിവ് ഇതിലൂടെ ലഭിക്കാൻ സഹായകമാകുമെന്ന് നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂരിലെ സസ്‌തനി വർഗ ശാസ്ത്രജ്ഞൻ മാർക്കസ് ചുവ പറയുന്നു.

ഏഷ്യയിൽ തിമിംഗലങ്ങളുടെ മൊത്തമായ ഫോസിലുകൾ പരിമിതമായെ കാത്തുസംരക്ഷിക്കുന്നുള്ളു. ചിലത് വളരെ നല്ല രീതിയിൽ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോൾ ഉൾപ്രദേശത്ത് കണ്ടെത്തിയിരിക്കുന്ന ഈ ഫോസിലുകൾ ഗൾഫ് ഓഫ് തായ്‌ലൻഡിൽ മൂവായിരം-ആറായിരം വർഷങ്ങൾക്കിടയിൽ സമുദ്രനിരപ്പിൽ ഉണ്ടായിരിക്കുന്ന മാറ്റങ്ങളുടെ ശക്തമായ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.  

ഇപ്പോഴത്തെ ബീച്ചിൽ നിന്നും പത്ത് കിലോമീറ്ററിലധികം ദൂരെ വരെ നേരത്തെ സമുദ്രമുണ്ടായിരുന്നെന്നാണ് ഈ ഫോസിലുകളിലൂടെ വ്യക്തമാകുന്നത്.  കാലാവസ്ഥ വ്യതിയാനം സമുദ്രത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്നും മനസിലാക്കാൻ സാധിക്കുമെന്നും  അദ്ദേഹം പറയുന്നു.  

സംരക്ഷണ വിഭാഗത്തിലുള്ള ബ്രൈഡ്സ് തിമിംഗലങ്ങളെ തായ്‌ലൻഡിൽ ധാരളമായി കാണാനാകും. എന്നാൽ ഇവയ്‌ക്ക് നേരെയുള്ള അതിക്രമണങ്ങൾ ഇടയ്‌ക്കിടെ രൂക്ഷമാകാറുണ്ട്. പ്രത്യേകിച്ച് ബീച്ച് ടൂറിസത്തിന്റെ അതിപ്രസരത്തിനു പുറമെ മാംസത്തിനും മറ്റുമായി  വേട്ടയാടുന്നത് ഇവയ്‌ക്ക് ഭീഷണിയാകുന്നുണ്ട്.

Tags: WhaleThailandFossil
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബാങ്കോക്കിലെ സ്‌കൂളിൽ വെടിവയ്‌പ്പ്; അധ്യാപകൻ ഉൾപ്പടെ രണ്ട് പേർ മരിച്ചു, വെടിവച്ച എട്ടാം ക്ലാസുകാരൻ സ്വയം വെടിവച്ച് മരിച്ചനിലയിൽ

India

ബാങ്കോക്കിൽ പത്താമത് പ്രതിരോധ സംഭാഷണം നടത്തി ഇന്ത്യയും തായ്‌ലൻഡും :  ഉഭയകക്ഷി സഹകരണം അവലോകനം ചെയ്തു

World

തായ്ലൻഡിൽ ഓടിക്കൊണ്ടിരുന്ന ട്രെയിന് മുകളിലേക്ക് ക്രെയിൻ വീണ് അപകടം ; 22 പേർ മരിച്ചു , 7 പേർക്ക് ഗുരുതര പരിക്ക്

World

രൂക്ഷമായ പോരാട്ടത്തിന് വിരാമം, തായ്ലന്‍ഡും കംബോഡിയയും വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവച്ചു

World

ഹിന്ദുമതത്തെ ബഹുമാനിക്കുന്നു പക്ഷേ …. ; ഭഗവാൻ വിഷ്ണുവിന്റെ വിഗ്രഹം തകർത്തതിൽ വിശദീകരണവുമായി തായ്‌ലൻഡ്

പുതിയ വാര്‍ത്തകള്‍

വന്ദേമാതരം മുഴുവന്‍ ആലപിക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടി, ഉത്തരവിനെക്കുറിച്ച് അറിയില്ല, ചീഫ് സെക്രട്ടറിക്കെതിരെ നടപടി വരുമോ?

കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്‌ക്ക് പ്രവേശനം വിലക്കി

സെക്രട്ടേറിയറ്റ് നടയില്‍ അനിശ്ചിതകാല നിരാഹാരസമരം നടത്തുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട് യുവമോര്‍ച്ച തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റിയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

പിഎസ്‌സി ഭരണത്തിലിരിക്കുന്നവരുടെ കറവപ്പശു; പാര്‍ട്ടി സര്‍വീസ് കമ്മിഷനായിട്ടാണ് പിഎസ്‌സി പ്രവര്‍ത്തിക്കുന്നത്: വി. മുരളീധരന്‍

മ്യൂള്‍ അക്കൗണ്ട് ഉടമകളാകാതെ ശ്രദ്ധിക്കുക; സുരക്ഷാ നിര്‍ദ്ദേശങ്ങളുമായി കേരള പോലീസ്

തൊഴിൽരഹിതരായ ചെറുപ്പക്കാരുടെ രോഷം 35 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ അലയടിക്കുന്നു, രഞ്ജിനി ഹരിദാസിന് ഇതൊന്നും പ്രശ്നമല്ലേ?

പാര്‍ട്ടിക്ക് വേണ്ടി തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലില്‍ കിടന്നിട്ടുമുണ്ട്, പിന്നില്‍ നിന്ന് കുത്തരുത്- എം വി ജയരാജനോട് അര്‍ജുന്‍ ആയങ്കി

ഡിഎംകെ അടക്കം ബഹിഷ്‌കരിച്ചു, വിജയ് വിളിച്ച ഡിലിമിറ്റേഷന്‍ വിരുദ്ധ യോഗത്തില്‍ പങ്കെടുത്തത് 20 എംപിമാര്‍ മാത്രം

കേന്ദ്രമന്ത്രി ജയശങ്കര്‍ (ഇടത്ത്) ജോര്‍ജ്ജ് സോറോസ് (വലത്ത്)

ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് കള്ളക്കണ്ണീരൊഴുക്കുന്ന ജോര്‍ജ്ജ് സോറോസിന്റെ കള്ളത്തരം പൊളിച്ചുകാട്ടി കേന്ദ്രമന്ത്രി ജയശങ്കര്‍

തൃശൂരില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ സുരക്ഷാ ജീവനക്കാരന് അര്‍ദ്ധരാത്രി മദ്യപരുടെ ക്രൂരമര്‍ദനം

കോഴിക്കോട് അമ്മത്തൊട്ടിലില്‍ ‘സഹസ്രിക’ എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.