Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ചത്തടിഞ്ഞ തിമിംഗലങ്ങളിൽ കണ്ടെത്തിയത് മാരക രാസമാലിന്യങ്ങൾ; മനുഷ്യരിലേക്കും പകരാം

സമുദ്രങ്ങളിൽ രാസമാലിന്യങ്ങളുടെയും പ്ലാസ്റ്റിക് വസ്തുക്കളുടെയും അനിയന്ത്രിതമായ നിരക്ക് മത്സ്യങ്ങൾ ഉൾപ്പെടെയുള്ള ജീവികൾക്ക് ഏറെ ഭീഷണി സൃഷ്ടിക്കുന്നുണ്ടെന്ന് മറൈൻ സയൻസ് ജേണലായ ഫ്രണ്ടെയേഴ്‌സിലെ ഒരു പഠനം വ്യക്തമാക്കുന്നു.

വൈശാഖ് നെടുമലbyവൈശാഖ് നെടുമല
Aug 10, 2020, 04:33 pm IST
inWorld
dead dolphins at florida beach

dead dolphins at florida beach

ഓർലാൻഡോ: സമുദ്രങ്ങളിൽ രാസമാലിന്യങ്ങളുടെയും പ്ലാസ്റ്റിക് വസ്തുക്കളുടെയും അനിയന്ത്രിതമായ നിരക്ക് മത്സ്യങ്ങൾ ഉൾപ്പെടെയുള്ള ജീവികൾക്ക് ഏറെ ഭീഷണി സൃഷ്ടിക്കുന്നുണ്ടെന്ന് മറൈൻ സയൻസ് ജേണലായ ഫ്രണ്ടെയേഴ്‌സിലെ ഒരു പഠനം വ്യക്തമാക്കുന്നു. 

അമേരിക്കയുടെ തെക്ക് കിഴക്കൻ പ്രദേശങ്ങളിലെ തീരങ്ങളിൽ ചത്തടിഞ്ഞ ഡോൾഫിൻ, തിമിംഗലം തുടങ്ങിയ മത്സ്യങ്ങളിൽ നടത്തിയ പരീക്ഷണത്തിലാണ് മാരകമായ മെർക്കുറി, ട്രൈക്ളോസാൻ, പ്ലാസ്റ്റിക് വസ്തുക്കളിൽ കാണപ്പെടുന്ന വിഷരാസവസ്തുക്കൾ, സോപ്പിലും ടൂത്ത് പേസ്റ്റിലും കാണപ്പെടുന്ന രാസവസ്തുക്കൾ, കളനാശിനികളായ അട്രാസൈൻ, ഹെർബിസൈഡ് തുടങ്ങിയവയുടെ വലിയ അംശം കണ്ടെത്തിയത്. കടൽ ജീവികളെ സംബന്ധിച്ച് ഏറെ ദോഷകരമാകുന്ന ഒരു റിപ്പോർട്ടാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നതെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഫോർട്ട് പിയേഴ്സിലെ ഓഷ്യാനോഗ്രാഫിക് ഇൻസ്റ്റിറ്റ്യൂട്ടിലെ മറൈൻ വൈൽഡ് ലൈഫ് ഗവേഷണത്തിലെ പ്രൊഫസർ ഡോ. ആനി പേജ് കർജിയാൻ വ്യക്തമാക്കുന്നു. ഇത്തരത്തിൽ മത്സ്യങ്ങളിൽ രാസമാലിന്യങ്ങൾ കണ്ടെത്തിയത് ഇവയെ ഭക്ഷിക്കുന്ന മനുഷ്യർക്കും ഏറെ ദോഷകരമാകുമെന്നും പഠനം വ്യക്തമാക്കുന്നു.

 2012 മുതൽ 2018 കാലഘട്ടങ്ങളിൽ നോർത്ത് കരോലിന മുതൽ ഫ്ലോറിഡ വരെയുള്ള തീരങ്ങളിൽ ചത്ത് അടങ്ങിയ 83 ഡോൽഫിനും നീലതിമിംഗലവും ഉൾപ്പെടുന്ന മത്സ്യങ്ങളിലാണ് ശാസ്ത്രജഞർ പഠനം നടത്തിയത്. ഇവയിൽ പതിനൊന്ന് വിഭാഗങ്ങളിൽ പതിനേഴിലധികം വിഷാംശമുള്ള രാസമാലിന്യങ്ങളാണ് കണ്ടെത്തിയത്. ചിലതിൽ കണ്ടെത്തിയ മെർക്കുറിയുടെ അളവ് ലോകത്ത് മറ്റെങ്ങും ലഭിക്കാത്തതിനും മുകളിലാണ്. 

സമുദ്രങ്ങളിൽ രാസവസ്തുക്കളും പ്ലാസ്റ്റിക്കുകളുടെയും അളവുകൾ കുറക്കാൻ നമ്മൾ പരമാവധി ശ്രമിക്കണം, ഇത്തരത്തിൽ വർധിച്ച വിഷവസ്തുക്കളുടെ കടന്നുകയറ്റം സമുദ്രത്തിലെ ആവാസ വ്യവസ്ഥക്കും  ജീവജാലങ്ങളുടെ ആരോഗ്യത്തിനും മാത്രമല്ല മറിച്ച് മനുഷ്യരാശിക്ക് തന്നെ ദോഷകരമാണെന്നും  ഡോ. ആനി പേജ് കർജിയാൻ വ്യക്തമാക്കി.  

Tags: americaHumanWhaleMercury
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രെന്റ് ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നു; സെൻസെക്സ് 161 പോയിന്റ് ഇടിഞ്ഞു, നിഫ്റ്റി 23100-ന് താഴെയായി

India

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

World

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

World

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

News

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ഛാറിന് ഇസ്രായേലിന്റെ പരമോന്നത സിവിലിയൻ ബഹുമതി: നേരിട്ട് അവാർഡ് സമ്മാനിക്കും

എൻ കെ പ്രേമചന്ദ്രൻ എംപിയ്‌ക്ക് ടാൻസാനിയയിൽ വെച്ച് താഴെ വീണ് പരിക്ക്, ഇന്ന് ശസ്‌ത്രക്രിയ

​ഇൻഫോസിസ്, ടിസിഎസ്, വിപ്രോ ഉൾപ്പെടെ കമ്പനികൾക്ക് യുഎസ് ഗ്രീൻ കാർഡ് വിലക്കി ട്രംപ് ഭരണകൂടം

ഈ എട്ടുശ്ലോകങ്ങള്‍ നിത്യം പാരായണം ചെയ്യുന്ന ഭക്തര്‍ ലോകത്തില്‍ ബഹുമാന്യരും ദീര്‍ഘായുസ്സുള്ളവരുമായി ഭവിക്കുന്നു

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.