Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

മുൻപ് കുതിരകൾ ഓടുന്ന ഇടം, ഇപ്പോൾ കൊക്കൈൻ ലാബ്, പിടികൂടിയത് കോടികളുടെ കൊക്കൈൻ ശേഖരം

നെതർലൻഡിൽ പോലീസ് പിടികൂടിയത് ആധുനിക സജ്ജീകരണങ്ങളോടു കൂടിയ കൊക്കൈൻ ലാബ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആംസ്റ്റർഡാമിൽ നിന്നും 75 മൈൽ അകലെയുള്ള ഡ്രെന്തെ പ്രവിശ്യയിലെ നിജീവെൻ എന്ന സ്ഥലത്ത് ഒരുക്കിയിരുന്ന കൊക്കൈൻ നിർമ്മിത കേന്ദ്രം ഡച്ച് പോലീസ് കണ്ടെത്തിയത്.

വൈശാഖ് നെടുമലbyവൈശാഖ് നെടുമല
Aug 13, 2020, 09:53 am IST
inWorld
coccaine lab

coccaine lab

ആംസ്റ്റർഡാം: നെതർലൻഡിൽ പോലീസ് പിടികൂടിയത് ആധുനിക സജ്ജീകരണങ്ങളോടു കൂടിയ കൊക്കൈൻ ലാബ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആംസ്റ്റർഡാമിൽ നിന്നും 75 മൈൽ അകലെയുള്ള ഡ്രെന്തെ പ്രവിശ്യയിലെ നിജീവെൻ എന്ന സ്ഥലത്ത് ഒരുക്കിയിരുന്ന കൊക്കൈൻ നിർമ്മിത കേന്ദ്രം ഡച്ച് പോലീസ് കണ്ടെത്തിയത്. ഇവിടെ നിന്നും കൊളംബിയൻ സ്വദേശികൾ ഉൾപ്പെടെ 17 പേരെ അറസ്റ്റ് ചെയ്തു. സ്ഥല ഉടമ, രണ്ട് ഡച്ച് പൗരൻ, ഒരു തുർക്കി പൗരൻ എന്നിവർ ഇവരിൽ ഉൾപ്പെടുന്നു.  

 ഈ ലാബിൽ ദിനം തോറും കോടിക്കണക്കിന് രൂപ വിലയുള്ള  200 കിലോയിലധികം കൊക്കൈൻ നിർമ്മിക്കുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ലാബിനു സമീപത്ത് നിന്നും നാല് കോടി രൂപ വിലമതിക്കുന്ന കൊക്കൈനും കണ്ടെടുത്തു. നേരത്തെ കുതിരഓട്ടത്തിനും വിശ്രമ കേന്ദ്രത്തിനുമായി ഉപയോഗിച്ചിരുന്ന ഇടമാണ് പിൽക്കാലത്ത് മാഫിയ സംഘം കൊക്കൈൻ നിർമ്മിക്കുന്നതിനുള്ള ലാബാക്കി മാറ്റിയതെന്ന് പോലീസ് ഓഫീസർ ആന്ദ്രെ വാൻ റിജിൻ പറഞ്ഞു. നെതർലൻഡിൽ ഇന്നേവരെ പിടികൂടിയ ഏറ്റവും വലിയ കൊക്കൈൻ വേട്ടയാണിത്. നിജീവെനിലെ ലാബിന്റെ കൊക്കൈൻ സൂക്ഷിച്ചിരുന്ന രണ്ട്  യൂണിറ്റുകൾ എൽഷൗട്ടിലും ആപ്പിൾഡൂണിലുമാണെന്ന് പോലീസ് പറഞ്ഞു. ഒളിപ്പിച്ച് കടത്തിക്കൊണ്ട് വന്നിരുന്ന കൊക്കൈനുകൾ വേർതിരിച്ചെടുക്കുവാനാണ് ഈ യൂണിറ്റുകൾ മാഫിയ സംഘം ഉപയോഗിച്ചിരുന്നത്. 

കൊളംബിയൻ പൗരന്മാർ ഉൾപ്പെടുന്ന ഈ സംഭവത്തിൽ രാജ്യത്തിന് പുറത്ത് നിന്നും വൻ തോതിലുള്ള മയക്കുമരുന്നുകൾ മാഫിയ സംഘം കടത്തിക്കൊണ്ട് വരുന്നുണ്ടെന്നാണ് പോലീസ് അനുമാനിക്കുന്നത്. സംഭവത്തിൽ അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു.  ഈയാഴ്ച നെതർലൻഡിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനകളിൽ നിന്നായി 750 കിലോയോളം കൊക്കൈൻ കണ്ടെത്തിയതായി അധികൃതർ വ്യക്തമാക്കി.  

Tags: arrestപോലീസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

ഓപ്പറേഷൻ പി.ഹണ്ട് : പിറവം സ്വദേശിയായ യുവാവ് പിടിയിൽ 

Kerala

തേങ്ങയുമായി പുറത്തേയ്‌ക്ക് നോക്കി മന്ത്രം ചൊല്ലി ഭർത്താവ് ; പിന്നാലെ യുവതിയെ പീഡിപ്പിച്ച് വ്യാജ സിദ്ധൻ ; അൻവർ സാദത്ത് അറസ്റ്റിൽ

Kerala

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

Local News

ജില്ലാ ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റൻ്റിനെ മർദ്ദിച്ച കേസിൽ മുഖ്യ പ്രതി പിടിയിൽ

Local News

ജാതിപത്രി മോഷണം : പ്രതി അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.