Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Social Trend

ഈ ക്രിസ്മസ് കാർഡ് വിറ്റ വിലകേട്ടാൽ ഞെട്ടും ! കാർഡിന് പിന്നിലുമുണ്ട് ഒരു വിവാദം

കഴിഞ്ഞ വെള്ളിയാഴ്ച ലോകത്ത് ആദ്യമായി വാണിജ്യാടിസ്ഥാനത്തിൽ അച്ചടിച്ച ക്രിസ്മസ് കാർഡിന്റെ ലേലം ബോസ്റ്റണിൽ നടന്നു.1843ൽ അച്ചടിച്ച കാർഡ്...

വൈശാഖ് നെടുമലbyവൈശാഖ് നെടുമല
Dec 5, 2020, 05:23 pm IST
inSocial Trend
first commercially printed Christmas card

first commercially printed Christmas card

ബോസ്റ്റൺ: ക്രിസ്മസ് കാലത്ത് മാറ്റിനിർത്താൻ പറ്റാത്ത ഒന്നാണ് ക്രിസ്മസ് കാർഡുകൾ. നവമാധ്യമങ്ങൾ ക്രിസ്മസ് കാർഡുകളെ കീഴടക്കിയെങ്കിലും കൗതുകത്തിനും വ്യത്യസ്തയ്‌ക്കും വേണ്ടി കാർഡുകൾ അയക്കുന്നവർ ഇപ്പോഴും ധാരളം. ക്രിസ്മസ് കാർഡുകൾ അത്രമാത്രം ജനപ്രീതി കവർന്നിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച ലോകത്ത് ആദ്യമായി വാണിജ്യാടിസ്ഥാനത്തിൽ അച്ചടിച്ച ക്രിസ്മസ് കാർഡിന്റെ ലേലം ബോസ്റ്റണിൽ നടന്നു.

1843ൽ അച്ചടിച്ച കാർഡ് ബോസ്റ്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബുക്ക് ഡീലറാണ് വിത്പന നടത്തിയത്. ഇരുപത്തി അയ്യായിരം ഡോളർ അതായത് പതിനെട്ട് ലക്ഷത്തി അൻപതിനായിരം രൂപ. ഇത്രയും വലിയ തുകയ്‌ക്ക് ഈ കാർഡ് ലേലം ചെയ്ത്  പോയതിൽ അതിശയപ്പെടേണ്ട കാര്യമില്ല. കാരണം ഈ കാർഡ് ഒരുകാലത്ത് ഏറെ വിമർശനങ്ങൾക്ക് ഇടവരുത്തിയതാണ്.  

ഹെൻ്റ്രി കോൾ, ജോൺ കാൾകോട്ട് ഹോഴ്‌സ്‌ലി, ജോസഫ് കണ്ടാൽ എന്നിവർ ചേർന്നാണ് ഈ കാർഡ് ഡിസൈൻ ചെയ്തത്.  ഇംഗ്ലീഷ് സാഹിത്യകാരനായ ചാൾസ് ഡിക്കിൻസിന്റെ വിശ്വപ്രസിദ്ധമായ ‘എ ക്രിസ്മസ് കരോൾ’ ആദ്യമായി പ്രസിദ്ധീകരിച്ച അതേ കാലത്താണ് ഈ കാർഡിന്റെയും സൃഷ്ടി.  

ഒരു തീന്മേശക്ക് ചുറ്റും ഒരു വലിയ കുടുംബവും ഒരു പെൺകുട്ടിയും ഗ്ലാസുകളിൽ വൈൻ കുടിക്കുന്നതാണ് കാർഡിൽ ഡിസൈൻ ചെയ്തിരുന്നത്. ഈ ഒരു ചിത്രം തന്നെയാണ് ബ്രിട്ടനിൽ വിവാദമായത്. മദ്യപാനം നടത്തുന്ന ചെറിയ പെൺകുട്ടിയെ കാർഡിൽ ഉൾപ്പെടുത്തിയതിനെതിരെ ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ആയിരം കാർഡുകളാണ് അന്ന് പുറത്തിറക്കിയത്. അതിൽ മുപ്പത് എണ്ണം ഇപ്പോഴും സംരക്ഷിക്കുന്നുണ്ട് എന്നത് ഏറെ ആശ്ചര്യമുളവാക്കുന്നു. ശേഖരണത്തിലുള്ള ഏറ്റവും നല്ല കാർഡാണ് ഇപ്പോൾ ലേലത്തിൽ പോയിരിക്കുന്നതെന്ന്  ബുക്ക് ഡീലറായ മാർവിൻ ഗെറ്റ്‌മാൻ പറഞ്ഞു.  

Tags: priceXmas
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണം കഴിഞ്ഞിട്ടും പച്ചക്കറി വിലയ്‌ക്ക് ‘ഓഫ് സീസണ്‍’ ആയില്ല; സവാള വില 70 പിന്നിട്ടു

Kerala

സിനിമാ തിയേറ്ററുകളിലെ ഭക്ഷണപാനീയങ്ങള്‍ക്ക് കൊളളവില : കൊച്ചിയിലെ പ്രമുഖ മള്‍ട്ടിപ്ലക്‌സുകളില്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ മിന്നല്‍ പരിശോധന

Kerala

സവാള വിലക്കയറ്റം തടയാന്‍ വിപണിയില്‍ ഇടപെടും: മന്ത്രി ടി സിദ്ദിഖ്

Kerala

ഓണത്തിന് ഉപ്പേരിവില കുതിക്കും; ഏത്തവാഴ കര്‍ഷകര്‍ക്ക് കനത്ത നഷ്ടം

Kerala

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.