Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Career

യുഎഇയിലെ ആരോഗ്യമേഖലയിൽ പതിനായിരക്കണക്കിന് അവസരങ്ങൾ: മലയാളികളടക്കമുള്ള മെഡിക്കൽ ഉദ്യോഗാർത്ഥികൾക്ക് ഇത് സുവർണാവസരം

കോളിയേഴ്‌സിന്റെ കണക്കുകൾ പ്രകാരം 2030 ഓടെ അബുദാബിയിൽ11,000 നഴ്‌സുമാരുടെയും 5,000 അനുബന്ധ ആരോഗ്യ വിദഗ്ധരുടെയും സേവനം ഉണ്ടാകും. ഇതിനു പുറമെ ദുബായിൽ 6,000 ഡോക്ടർമാരും11,000 നഴ്‌സുമാരും ജോലിയിൽ പ്രവേശിക്കുമെന്നാണ്.

വൈശാഖ് നെടുമലbyവൈശാഖ് നെടുമല
Jun 3, 2023, 02:46 pm IST
inCareer

ദുബായ് :  യുഎഇയിൽ ആരോഗ്യ മേഖലയിലെ തൊഴിലവസരങ്ങൾ വരും വർഷങ്ങളിൽ വർധിക്കുമെന്ന് റിപ്പോർട്ട്.  രാജ്യത്ത് ആരോഗ്യ രംഗത്തുള്ളവരുടെ ആവശ്യം ഗണ്യമായി വർധിക്കുമെന്നും 2030-ഓടെ മുപ്പത്തിമൂവായിരത്തിലധികം നഴ്‌സുമാരും അനുബന്ധ ആരോഗ്യ വിദഗ്ധരും തൊഴിൽ മേഖലയിൽ പ്രവേശിക്കുമെന്നാണ് റിപ്പോർട്ട്. രാജ്യത്തെ ഏറെ പ്രശസ്തിയുള്ള കോളിയേഴ്‌സ് ഹെൽത്ത്‌കെയർ ആൻഡ് എജ്യുക്കേഷൻ ഡിവിഷന്റെ മാർക്കറ്റ് ഇന്റലിജൻസാണ് റിപ്പോർട്ട് പുറത്തുവിട്ടത്.  

കോളിയേഴ്‌സിന്റെ കണക്കുകൾ പ്രകാരം 2030 ഓടെ അബുദാബിയിൽ11,000 നഴ്‌സുമാരുടെയും 5,000 അനുബന്ധ ആരോഗ്യ വിദഗ്ധരുടെയും സേവനം ഉണ്ടാകും. ഇതിനു പുറമെ ദുബായിൽ 6,000 ഡോക്ടർമാരും11,000 നഴ്‌സുമാരും ജോലിയിൽ പ്രവേശിക്കുമെന്നാണ്. രാജ്യത്ത് വർധിച്ചു വരുന്ന രോഗങ്ങൾ, പ്രായമായവരുടെ എണ്ണം കൂടുന്നത്, ചികിത്സാ നവീകരണത്തിലും സാങ്കേതികവിദ്യയിലുമുള്ള അതിവേഗ മുന്നേറ്റം ഇതിനു പുറമെ വിനോദ സഞ്ചാര മേഖലയിലെ കുതിപ്പ് എന്നിവയെല്ലാം ആരോഗ്യ മേഖലയിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകുമെന്ന് റിപ്പോർട്ടിൽ ഉണ്ട്.  

കോവിഡ് മഹാമാരിക്ക് ശേഷം യുഎഇയിലും ഗൾഫ് മേഖലയിലും ഹെൽത്ത് കെയർ പ്രൊഫഷണലുകളുടെ ആവശ്യം ഗണ്യമായി വർധിച്ചിട്ടുണ്ട്. ഗൾഫിലെ ഒട്ടുമിക്ക ആശുപത്രികളും മറ്റ് അനുബന്ധ സ്ഥാപനങ്ങളും കൂടുതൽ യോഗ്യതയുള്ള പരിചയസമ്പന്നരായ ഉദ്ദ്യോഗാർത്ഥികളെ പ്രത്യേകിച്ച് നഴ്സിംഗ് വകുപ്പുകളിൽ നിയമിക്കാനുളള നടപടികൾ ഇതിനോടകം തന്നെ തുടങ്ങിയിട്ടുണ്ട്. ഇത് മലയാളികളടക്കമുള്ള ആയിരക്കണക്കിന് മെഡിക്കൽ മേഖലയിലുള്ള ഉദ്യോഗാർത്ഥികൾക്ക് സുവർണാവസരമാകും.  

കോളിയേഴ്‌സിന്റെ റിപ്പോർട്ട് അനുസരിച്ച്  യുഎഇയിൽ ഇപ്പോൾ 157 ആശുപത്രികളുണ്ട്.  ഇതിൽ 104 എണ്ണം സ്വകാര്യ മേഖലയിലാണ് പ്രവർത്തിക്കുന്നത്.  രാജ്യത്തുടനീളമുള്ള കിടത്തി ചികിത്സകളുടെ എണ്ണം 18,000ത്തിൽ അധികമാണ്. ഇതിൽ  8,356 എണ്ണം സ്വകാര്യ സ്ഥാപനങ്ങളാണ് നടത്തുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ദുബായിൽ, 10,376 ഫിസിഷ്യൻമാരും അബുദാബിയിൽ 10,141 ഫിസിഷ്യൻമാരും മറ്റ് എമിറേറ്റ്‌സുകളിൽ 5,358 ഫിസിഷ്യൻമാരുമായി  26,736 പേർ രാജ്യത്ത് ജോലി ചെയ്യുന്നുണ്ട്. യുഎഇയിലെ ഡോക്ടർമാരുടെയും, നഴ്‌സുമാരുടെയും സാന്ദ്രത ജിസിസി രാജ്യങ്ങളുടെ ശരാശരിയേക്കാൾ കൂടുതലാണെന്നും റിപ്പോർട്ടിലുണ്ട്. അതേ സമയം മികച്ച രീതിയിൽ പരിശീലനം ലഭിച്ച ഫിസിഷ്യൻമാരുടെയും നഴ്‌സുമാരുടെയും പ്രത്യേകിച്ച് പ്രാദേശിക പ്രൊഫഷണലുകളുടെയും കുറവുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.  

അവസരങ്ങൾ വർധിക്കുന്നത് ആർക്കൊക്കെ  

രാജ്യ തലസ്ഥാനമായ അബുദാബിയിൽ സൈക്യാട്രി, എമർജൻസി മെഡിസിൻ, റേഡിയേഷൻ ഓങ്കോളജി, തീവ്രപരിചരണം, ഓർത്തോപീഡിക് സർജറി എന്നീ വിഭാഗങ്ങളിലുള്ള ഡോക്ടർമാർക്കാണ് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുക. നഴ്സിംഗിനു പുറമെ സൈക്കോളജി, ഫിസിയോതെറാപ്പി, ഒക്യുപേഷണൽ തെറാപ്പി, ലാബ് ടെക്‌നീഷ്യൻ, എമർജൻസി ടെക്‌നീഷ്യൻ എന്നീ മേഖലകളിലുള്ളവർക്കും  അബുദാബിയിൽ അവസരങ്ങൾ ഉണ്ടാകും.   

ദുബായിൽ ജനറൽ മെഡിസിൻ, ജനറൽ സർജറി, പീഡിയാട്രിക്‌സ്, അനസ്‌തെറ്റിസ്‌റ്റ്, ഒബ്‌സ്റ്റട്രിക്‌സ്, എൻഡോക്രൈനോളജി, കാർഡിയോളജി, നെഫ്രോളജി, എന്നീ മേഖലകളിലെ ഡോക്ടർമാർക്കുള്ള അവസരങ്ങളായിരിക്കും കൂടുതലും സൃഷ്ടിക്കപ്പെടുക. കൂടാതെ നഴ്സിംഗ് മേഖലയിലുള്ളവർക്ക് വൻ അവസരങ്ങൾ ഉരിത്തിരിയുമെന്നും റിപ്പോർട്ടിലുണ്ട്.  

Tags: UAEjob opportunitiesHealth care Sector
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഗൾഫിലെ പാക് സാന്നിധ്യത്തിനെതിരെ ഭാരതതിന്റെ തുറുപ്പ് ചീട്ട് : പ്രതിരോധ സഹകരണം വിപുലീകരിക്കാൻ ഇന്ത്യയും കുവൈറ്റും ധാരണയായി

Career

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഒഴിവുകള്‍ 3993

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

India

യുഎഇയ്‌ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി

World

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചരിത്രത്തില്‍ മറ്റാര്‍ക്കും ആവര്‍ത്തിക്കാനാവാത്ത അതുല്യ കരിയര്‍: ആദരമര്‍പ്പിച്ച് ബെക്കാം

സർവ്വകാര്യ വിജയവും സാമ്പത്തിക ലാഭവും: സമ്പൂർണ്ണ രാശിഫലം (02 സെപ്റ്റംബർ 2026) – AI ജ്യോതിഷം

കോൺഗ്രസ് നേതാവും പ്രഥമ ന്യൂനപക്ഷ കമ്മിഷൻ ചെയർമാനുമായ അഡ്വ. എം. വീരാൻകുട്ടിഅന്തരിച്ചു

വ്യാജ ശില്‍പ പാളി നിര്‍മിച്ചത് ഹൈദരാബാദില്‍; യഥാര്‍ത്ഥ ദ്വാരപാലക പാളികള്‍ വന്‍ വിലയ്‌ക്ക് വിറ്റു

കാന്തപുരം കേരളത്തെ ശിലായുഗത്തിലേക്ക് നയിക്കുന്നു: കെ. സുരേന്ദ്രന്‍

ജുന അഘാഡ ഗുജറാത്ത് ഗോശാല ആശ്രമത്തിലെ മഹാമണ്ഡലേശ്വര്‍ രവി ശരണാനന്ദജി മഹാരാജും ചെറുകോട് ആഞ്ജനേയാശ്രമം മഠാധിപതി സ്വാമി ഹനുമല്‍പാദാനന്ദ
സരസ്വതിയും കണ്ണൂര്‍ ആറാട്ട് റോഡില്‍ നടന്ന സത്സംഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍

കേരളത്തിലേക്ക് ചത്ത പശുക്കളുടെ മാംസ കള്ളക്കടത്ത് നടക്കുന്നു: മഹാമണ്ഡലേശ്വര്‍ രവിശരണാനന്ദജി

വേശ്യാവൃത്തിയിലെ ഇടപാടുകാരും നിയമപ്രകാരം കുറ്റക്കാര്‍: ഹൈക്കോടതി

വ്യോമസേനയിൽ പുതിയ ചരിത്രം; ശക്തി ശർമ ഇനി എയർ വൈസ് മാർഷൽ

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ നവീകരണം: സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം; അങ്ങേയറ്റം ലജ്ജാകരം

ശ്രീനാരായണ ഗുരുദേവന്റെ കണ്ണാടി പ്രതിഷ്ഠയുടെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങിലേക്ക് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറെ ക്ഷണിക്കാന്‍ ലോക്ഭവനിലെത്തിയ എസ്എന്‍ഡിപി യോഗം ഭാരവാഹികള്‍ യോഗം ജനറല്‍ സെക്രട്ടറി പദ്മഭൂഷണ്‍ വെള്ളാപ്പള്ളി നടേശന്റെ ഉപഹാരമായി മഹാവിഷ്ണുവിന്റെ വെങ്കല പ്രതിമ സമ്മാനിക്കുന്നു

കണ്ണാടി പ്രതിഷ്ഠയുടെ നൂറാം വാര്‍ഷികം: എസ്എന്‍ഡിപി ഗവര്‍ണറെ ക്ഷണിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.