Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
Gulf

പാസ്പോർട്ടും എമിറേറ്റ്‌സ് ഐഡിയും യുഎഇക്ക് പുറത്ത് നിന്ന് പുതുക്കാനുള്ള സേവനം ആരംഭിച്ച് യുഎഇ; പ്രവാസികൾക്ക് ഏറെ ഗുണകരം

മൊബൈൽ ഫോണിൽനിന്ന് സ്മാർട്ട് ആപ്പ് ഉപയോഗിച്ച് നിർദിഷ്ട സേവനം തെരഞ്ഞെടുക്കാനും അപേക്ഷ സമർപ്പിക്കാനും നിരക്ക് അടയ്‌ക്കാനും സാധിക്കുന്ന രീതിയിലാണ് ഇത് ഒരുക്കിയരിക്കുന്നത്.

വൈശാഖ് നെടുമലbyവൈശാഖ് നെടുമല
May 31, 2023, 11:09 am IST
inGulf

ദുബായ്: പാസ്പോർട്ടും എമിറേറ്റ്‌സ് ഐഡിയും യുഎഇക്ക് പുറത്തുനിന്ന് പുതുക്കാനുള്ള സേവനമാരംഭിച്ചതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) അധികൃതർ അറിയിച്ചു. പ്രവാസികളെ സംബന്ധിച്ചിടത്തോളം ഏറെ ഗുണകരമാണ് യുഎഇയുടെ ഈ പദ്ധതി.

അതോറിറ്റിയുടെ ഔദ്യോഗിക സ്മാർട്ട് ആപ്പിലൂടെ മാത്രമാണ് പുതുക്കൽ സേവനം നൽകുന്നതെന്ന് ഐസിപി കസ്റ്റമർ ഹാപ്പിനെസ് മാനേജ്മന്റ് ഡയറക്ടർ നാസർ അഹമ്മദ് അൽ അബ്ദൗലി പറഞ്ഞു.  മൊബൈൽ ഫോണിൽനിന്ന് സ്മാർട്ട് ആപ്പ് ഉപയോഗിച്ച് നിർദിഷ്ട സേവനം തെരഞ്ഞെടുക്കാനും അപേക്ഷ സമർപ്പിക്കാനും നിരക്ക് അടയ്‌ക്കാനും സാധിക്കുന്ന രീതിയിലാണ് ഇത് ഒരുക്കിയരിക്കുന്നത്.  

ടൈപ്പിങ് സെന്ററുകളിലൂടെയോ അല്ലെങ്കിൽ മറ്റാരെങ്കിലും മുഖേനയോ അപേക്ഷകൾ സമർപ്പിക്കുകയും യഥാർഥ ഉടമ രാജ്യത്തിന് പുറത്താണെന്ന് കണ്ടെത്തുകയും ചെയ്താൽ അപേക്ഷ നിരസിക്കും. അപേക്ഷകൻ ആവശ്യമായ രേഖകൾ സഹിതം സ്വന്തമായി തന്നെ അപേക്ഷിക്കുകയും വേണമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

അപേക്ഷയോടൊപ്പം നൽകുന്ന ഫോൺ നമ്പർ, ഇ-മെയിൽ വിലാസം, ഓൺലൈൻ ഡെലിവറി സേവനങ്ങൾ എന്നിവയിൽ തെറ്റുകൾ വരാതെ ശ്രദ്ധിക്കണമെന്നും അധികൃതർ പറഞ്ഞു. ഇടപാടുകളുടെ നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ഈ വിവരങ്ങൾ ഉപകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഇതിനു പുറമെ  രേഖകൾ പുതുക്കുമ്പോഴും മാറ്റിയെടുക്കുമ്പോഴും എല്ലാ ഉപഭോക്താക്കളും കാലാവധി കൃത്യമായി പരിശോധിക്കണമെന്നും അധികൃതർ അറിയിച്ചു.

Tags: UAEസേവനംഎമിറേറ്റ്സ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ച് യുഎഇ പ്രസിഡൻ്റ്

Gulf

ബംഗ്ലാദേശിനും പാകിസ്ഥാനും കനത്ത പ്രഹരമേൽപ്പിച്ച് യുഎഇ : ആയിരക്കണക്കിന് ആളുകളുടെ വിസ റദ്ദാക്കി , ജോലി പോലും വെള്ളത്തിലായി

Gulf

ഗൾഫിലെ പാക് സാന്നിധ്യത്തിനെതിരെ ഭാരതതിന്റെ തുറുപ്പ് ചീട്ട് : പ്രതിരോധ സഹകരണം വിപുലീകരിക്കാൻ ഇന്ത്യയും കുവൈറ്റും ധാരണയായി

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

India

യുഎഇയ്‌ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.