Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഭ്രാന്തനായ കൊലപാതകി ഇനി വരില്ല; റഷ്യന്‍ തെരുവുകളിലെ സ്ത്രീകള്‍ക്ക് ഇനി സുഖമായി കിടന്നുറങ്ങാം

38കാരനായ റാഡിക് തഗിരോവ് എന്ന യുവാവാണ് റഷ്യന്‍ നഗരങ്ങളെ കൊലപാതക വാര്‍ത്തകളിലൂടെ ഭീതിയിലാഴ്‌ത്തിയിരുന്നതെന്ന് റഷ്യന്‍ കുറ്റാന്വേഷക കമ്മിറ്റി പറഞ്ഞു.

വൈശാഖ് നെടുമലbyവൈശാഖ് നെടുമല
Dec 2, 2020, 05:35 pm IST
inWorld
volga maniac killer

volga maniac killer

സെന്റ്പീറ്റേഴ്‌സ്ബര്‍ഗ്: ‘വോള്‍ഗ മാനിയാക്'(ഭ്രാന്തന്‍) എന്നറിയപ്പെട്ടിരുന്ന തുടര്‍-കൊലപാതകിയെ റഷ്യന്‍ കുറ്റാന്വേഷകര്‍ പിടികൂടി. 2011-2012 കാലയളവില്‍ റഷ്യയിലെ പല നഗരങ്ങളിലുമായി 26ഓളം കൊലപാതകങ്ങള്‍ നടത്തിയ കൊടുംകുറ്റവാളിയെയാണ് റഷ്യന്‍ പോലീസ് ഒടുവില്‍ വലയിലാക്കിയത്. 38കാരനായ റാഡിക് തഗിരോവ് എന്ന യുവാവാണ് റഷ്യന്‍ നഗരങ്ങളെ കൊലപാതക വാര്‍ത്തകളിലൂടെ ഭീതിയിലാഴ്‌ത്തിയിരുന്നതെന്ന് റഷ്യന്‍ കുറ്റാന്വേഷക കമ്മിറ്റി പറഞ്ഞു.  

ഇയാളുടെ കൊലക്ക് ഇരയാക്കേണ്ടി വന്നവരെല്ലാം 70 വയസിനു മുകളില്‍ പ്രായമുള്ള സ്ത്രീകളായിരുന്നു. ഡിഎന്‍എ പരിശോധന, കാല്‍പാടുകള്‍, കൊലപാതകം നടന്ന സ്ഥലത്ത് നിന്നും ലഭിച്ച മറ്റ് തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇയാളാണ് കൊലപാതകിയെന്ന് പോലീസ് ഉറപ്പിച്ചത്. റാഡിക് പോലീസിനു മുന്നില്‍ കൊലക്കുറ്റം സമ്മതിച്ചിട്ടുണ്ട്.  റഷ്യന്‍ നഗരങ്ങളായ കസാന്‍, സാമാര, ടൊലിയാറ്റി, ഇഷവ്‌സ്‌ക്, ഉഫ, ഉറല്‍സ് തുടങ്ങിയ നഗരങ്ങളിലാണ് കൊലപാതകങ്ങള്‍ അരങ്ങേറിയത്. ഈ നഗരങ്ങളിലെല്ലാം ഇലക്ട്രീഷ്യന്‍, പ്ലംബര്‍ തുടങ്ങിയ പണികള്‍ ചെയ്തിരുന്ന ഇയാള്‍ ജോലിയുടെ മറവിലാണ് പ്രായമായ സ്ത്രീകള്‍ തനിച്ച് താമസിക്കുന്ന അപ്പാര്‍ട്ട്മെന്റുകളില്‍ എത്തിയിരുന്നത്. വീടിനുള്ളില്‍ കയറിയ ശേഷം സ്ത്രീകളെ ബലമായി കീഴ്പ്പെടുത്തുകയും കൈകൊണ്ട് കഴുത്ത് ഞെരിച്ച് കൊല്ലുകയാണ് പതിവ്. ഇതിനു കഴിഞ്ഞില്ലെങ്കില്‍ കൈയ്യില്‍ കിട്ടുന്ന വസ്തുക്കള്‍ ഉപയോഗിച്ച് തലക്കടിച്ചും തുണിഉപയോഗിച്ച് കഴുത്ത് ഞെരിച്ചുമാണ് കൊലപ്പെടുത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.  

കൊലയ്‌ക്ക് ശേഷം സ്ത്രീകളുടെ വിലപിടിപ്പുള്ള ആഭരണങ്ങളും മറ്റും കൊള്ളയടിക്കാറും പതിവായിരുന്നു. എന്നാല്‍ ചിലയിടങ്ങളില്‍ മോഷണങ്ങള്‍ നടന്നതായി തെളിവുമുണ്ടായിരുന്നില്ല.  കൊലപാതക തെളിവുകള്‍ ഒഴിവാക്കാന്‍ കൈകളില്‍ കൈയ്യുറ ഇടുകയും പരിസരം വൃത്തിയാക്കുകയും ചെയ്തിരുന്നു. 2013നു ശേഷം നിശബ്ദനായിരുന്ന ഇയാള്‍ 2017 മുതല്‍ വീണ്ടും കൊലപാതകശ്രമങ്ങള്‍ തുടങ്ങിയത് ജനങ്ങളില്‍ ഭീതിജനിപ്പിച്ചിരുന്നു. തുടര്‍ന്നാണ് പോലീസ് ഇയാള്‍ക്കെതിരെ അന്വേഷണം രഹസ്യമായി നീക്കിയത്. 2019ല്‍  ഇയാളെ പിടികൂടുന്നവര്‍ക്ക് മുപ്പതിനായിരം പൗണ്ട് ഇനാം പ്രാഖിച്ചിരുന്നു.

Tags: womenപോലീസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

Kerala

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

Kerala

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

Kerala

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

Kerala

സ്ത്രീകളെ കുറിച്ച് വിവാദ പരാമര്‍ശം: കാന്തപുരത്തിന് പിന്തുണയുമായി ജിഫ്രി മുത്തുകോയ തങ്ങള്‍

പുതിയ വാര്‍ത്തകള്‍

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

നിങ്ങൾ എന്തിനാണ് രാജ്യം നശിപ്പിക്കുന്നത് ? വിമാനത്താവളത്തിൽ അഭിജീത് ദിപ്കെക്കെതിരെ പ്രതിഷേധം

വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്, വീഡിയോകൾ പങ്കിടരുത് : സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

മുസ്ലീം പൈലറ്റുമാരെ ഇസ്രായേൽ നിരോധിച്ചു: പാക് പൈലറ്റുമാർക്കും ജീവനക്കാർക്കുമെതിരായ ഇസ്രായേലിന്റെ നടപടി മുസ്ലീം രാജ്യങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു

ഭദ്രകാളിക്ഷേത്രത്തിൽ ദീപാരാധന തൊഴുതാൽ വിവാഹം തടസം മാറുമോ ? അറിയാം

രാമക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ നിന്നും അഖിലേഷ് യാദവ് വിലക്കി:: ബിജെപിയില്‍ ചേരാനുള്ള കാരണം പറഞ്ഞ് വിനോദ് ചതുര്‍വേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.