Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara Gulf

കേസുകൾ തീർത്തിട്ട് രാജ്യം വിട്ടാൽ മതി: ഒരു ലക്ഷത്തിലധികം പൗരൻമാർക്ക് യാത്ര നിഷേധിച്ച് കുവൈറ്റ്, നിയമം എല്ലാവർക്കും ബാധകമെന്ന് അധികൃതർ

കുവൈറ്റ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലാണ് ഏറ്റവും കൂടുതൽ യാത്രാ നിരോധനം ഉണ്ടായതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 36,145 വ്യക്തികളെയാണ് വിമാനത്താവളത്തിൽ രാജ്യം വിടുന്നത് തടഞ്ഞത്.

വൈശാഖ് നെടുമലbyവൈശാഖ് നെടുമല
May 31, 2023, 10:57 am IST
inGulf

കുവൈറ്റ് സിറ്റി: കോടതി വിധികൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വർഷം (2022) മാത്രം കുവൈറ്റിൽ 140,000-ത്തിലധികം പൗരന്മാർക്കും താമസക്കാർക്കും യാത്രാ നിരോധനം ഏർപ്പെടുത്തിയെന്ന് കുവൈറ്റ് ഭരണകൂടം. കോടതി നടത്തിപ്പുകൾക്ക് യാതൊരുവിധ ഭംഗങ്ങൾ വരാതിരിക്കാനും പൊതു ഫണ്ടുകൾ സംരക്ഷിക്കുന്നതിനുമുള്ള രാജ്യത്തിന്റെ കർക്കശ തീരുമാനത്തെ തുടർന്നാണ് ഇത്തരത്തിൽ പൗരൻമാർക്ക് യാത്ര നിരോധനം ഏർപ്പെടുത്തിയത്. നിയമ മന്ത്രാലയത്തിന്റെ കീഴിലുള്ള സ്റ്റാറ്റിസ്റ്റിക്സ് ആൻഡ്  ഇൻഫോർമേഷൻ ടെക്നോളജി വിഭാഗമാണ് കണക്കുകൾ പുറത്ത് വിട്ടത്.

കുവൈറ്റ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലാണ് ഏറ്റവും കൂടുതൽ യാത്രാ നിരോധനം ഉണ്ടായതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 36,145 വ്യക്തികളെയാണ് വിമാനത്താവളത്തിൽ രാജ്യം വിടുന്നത് തടഞ്ഞത്.  രാജ്യത്തിന്റെ വിവിധ ഗവർണറേറ്റുകളിൽ പതിനായിരക്കണക്കിന് പൗരൻമാർക്കാണ് യാത്ര നിഷേധിച്ചത്.  ക്യാപിറ്റൽ ഗവർണറേറ്റ് 28,251 പേർക്ക് യാത്ര  അനുവദിക്കാതെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. 25,390 യാത്രാ വിലക്കുകൾ ഏർപ്പെടുത്തിയ ഫർവാനിയ ഗവർണറേറ്റ് തൊട്ടുപിന്നിലാണ്.

17,112 പേരെ വിലക്കിയ അൽ ജഹ്‌റ ഗവർണറേറ്റ് മൂന്നാം സ്ഥാനത്തും, 14,495 പൗരന്മാരെ  യാത്രയിൽ നിന്ന് വിലക്കിയ ഹവല്ലി ഗവർണറേറ്റ് തൊട്ടുപിന്നിലാണ്. അൽ അഹമ്മദി ഗവർണറേറ്റിൽ 13,759 പേർ യാത്രാ നിരോധനത്തിന് വിധേയരായപ്പോൾ മുബാറക് അൽ കബീർ ഗവർണറേറ്റിലാണ് ഏറ്റവും കുറവ് യാത്രാ നിരോധനമുള്ളത്. ഇവിടെ 4,853 വ്യക്തികൾക്കാണ് യാത്ര നിഷേധിച്ചത്.  

കുടുംബകോടതി കേസുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കൊണ്ട് മാത്രം 6,075 പേർക്കാണ്  യാത്ര നിഷേധിച്ചത്.  ഇതിൽ, ഹവല്ലി ഗവർണറേറ്റിലാണ് ഏറ്റവും കൂടുതൽ യാത്രാ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. 1,448 പേരെയാണ് ഇവിടെ തടഞ്ഞത്.  നിയമം എല്ലാവർക്കും ബാധകമാണെന്നും കോടതി കേസുകളിൽ നിന്ന് ആർക്കും ഒഴിഞ്ഞുമാറാനാകില്ലെന്നുമാണ് ഇത് സംബന്ധിച്ച് സർക്കാർ അധികൃതർ പ്രതികരിച്ചത്.

Tags: courtകുവൈത്ത്യാത്ര
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

India

9 ലക്ഷം രൂപയുടെ വാടകവീടുള്‍പ്പെടെ സിജെപിയുടെ സൗരവ് ദാസിനെ തുറന്നുകാട്ടിയ അഭിജിത് അയ്യര്‍ മിത്ര രണ്ട് കോടി നഷ്ടപരിഹാരം തേടി സിജെപി

India

ആറ് വര്‍ഷമായി വിചാരണത്തടവ്: ഭാര്യയെ കൊലപ്പെടുത്തിയ സെപ്റ്റിക് ടാങ്കില്‍ തള്ളിയ പ്രതിയോട് കരുണയില്ലെന്ന് കോടതി

Entertainment

ജയ ബച്ചന്‌റെ അശ്ലീല ഉള്ളടക്കങ്ങള്‍: ഐഎസ്പികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതു പരിഗണിക്കണമെന്ന് കോടതി

Entertainment

ടിനി ടോമിനെതിരായ കേസില്‍ അന്‍സിബ ഹസ്സന്‍ കോടതിയില്‍ രഹസ്യ മൊഴി നല്‍കി, പിന്‍മാറില്ലെന്ന് പ്രഖ്യാപനം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സെഞ്ച്വറിത്തിളക്കത്തിൽ അസറുദ്ദീൻ; കെസിഎല്ലിൽ ആയിരം തികയ്‌ക്കുന്ന ആദ്യ താരം

ഡ്രോണുകളാണ് ആ്രധുനികയുദ്ധത്തിലെ വില്ലന്മാര്‍….ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന ഹെലികോപ്റ്ററുകള്‍

ബിഗ് ഫാമിലി, ബിഗ് ബ്രദര്‍.. ഇതൊന്നും അല്ലെന്ന് തെളിഞ്ഞു’, അമ്മയിലേക്ക് ഇനിയില്ലെന്ന് പാർവ്വതി തിരുവോത്ത്

ഹ്രിദ്ദു ഹാറൂൺ നായകനാകുന്ന ടെക്‌സാസ് ടൈഗറിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.