Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
Gulf

കടലിലെ കാണാക്കാഴ്ചകൾ ഇനി കൺമുന്നിൽ: ലോകത്തെ ഏറ്റവും വലിയ മറൈൻ ലൈഫ് തീം പാർക്ക് ഒരുക്കി അബുദാബി

സമനിരപ്പായ അഞ്ച് ഇൻഡോർ അക്വേറിയം മാതൃകയിലാണ് പാർക്ക് ഒരുക്കിയിരിക്കുന്നത്. ലോകത്തിലെ വിവിധ കടലുകളെ കേന്ദ്രീകരിച്ച് പാർക്കിനെ എട്ട് ഭാഗങ്ങളായി തരം തിരിച്ചിട്ടുണ്ട്. അബുദാബി കടൽ കേന്ദ്രീകരിച്ച ഭാഗത്ത് ശരിയായ അറേബ്യൻ ഗൾഫ് കടൽ കാഴ്ചകളെ കാണാനാകും.

വൈശാഖ് നെടുമലbyവൈശാഖ് നെടുമല
May 27, 2023, 04:09 pm IST
inGulf

അബുദാബി : കടൽ ഒരു അത്ഭുതമാണ്. കടലിലെ കാണാക്കാഴ്ചകൾ അതിലേറെ വിസ്മയിപ്പിക്കുന്നതും. കടലാഴങ്ങളിലെ ജീവിതം നേരിട്ട് കാണാനാകുക എന്നത് ഏവർക്കും പ്രിയമുള്ളതാണ്. ഇത്തരത്തിൽ  കടലിലെ കാണാക്കാഴ്ചകൾ ഒപ്പിയെടുക്കാനായി യുഎഇയുടെ തലസ്ഥാനമായ അബുദാബിയിൽ ലോകത്തെ തന്നെ ഏറ്റവും വലിയ മറൈൻ ലൈഫ് തീം പാർക്കാണ് ഒരുങ്ങിയിരിക്കുന്നത്. “സീ വേൾഡ് അബുദാബി” എന്ന് പേരിട്ടിരിക്കുന്ന ഈ മറൈൻ പാർക്ക് ഈ മാസം 23 നാണ് ജനങ്ങൾക്കായി തുറന്ന് കൊടുത്തത്.

കടൽ പോലെ “സീ വേൾഡ് അബുദാബി”

ലോകത്തെ ഏറ്റവും വലിയതും ഏറ്റവും കൂടുതൽ വ്യത്യസ്ത ഇനങ്ങളിൽപ്പെട്ട കടൽ ജീവികളെ ഉൾപ്പെടുത്തിക്കൊണ്ടും നിർമ്മിച്ചിരിക്കുന്ന മറൈൻ ലൈഫ് അക്വോറിയം പാർക്കാണ് ഇത്. അറുപത്തി എണ്ണായിരം കടൽ ജീവികളെയാണ് ഈ പാർക്കിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 150 ൽ അധികം വിവിധയിനം വർഗങ്ങളിൽപ്പെട്ട കടൽ ജീവികളെ ഇവിടെ കാണാനാകും. വിവിധയിനം സ്രാവുകൾ, മത്സ്യങ്ങൾ, കടലാമകൾ, ഡോൾഫിനുകൾ , കടൽ പാമ്പുകൾ, ഉരഗങ്ങൾ, കടലിലും കരയിലും ജീവിക്കുന്നവ ഇതിനു പുറമെ കടലിനെ ആശ്രയിച്ചു കഴിയുന്ന പക്ഷികൾ തുടങ്ങി നിരവധി ജീവികളെ ഈ പാർക്കിൽ കാണാനാകും.  

സമനിരപ്പായ അഞ്ച് ഇൻഡോർ അക്വേറിയം മാതൃകയിലാണ് പാർക്ക് ഒരുക്കിയിരിക്കുന്നത്. ലോകത്തിലെ വിവിധ കടലുകളെ  കേന്ദ്രീകരിച്ച് പാർക്കിനെ എട്ട് ഭാഗങ്ങളായി തരം തിരിച്ചിട്ടുണ്ട്. അബുദാബി കടൽ കേന്ദ്രീകരിച്ച ഭാഗത്ത് ശരിയായ അറേബ്യൻ ഗൾഫ് കടൽ കാഴ്ചകളെ കാണാനാകും. ഇതിനു പുറമെ ആർട്ടിക് , അന്റാർട്ടിക , ഉഷ്‌ണമേഖലയിലുള്ള കടൽ സാഹചര്യം തുടങ്ങിയവയെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്.  ഇതിനു പുറമെ ഇവിടെയുള്ള ഡോൾഫിനുകളുടെയും നീർ നായകളുടെയും മനോഹരമായ അഭ്യാസ പ്രകടനങ്ങൾ ഏവരിലും കൗതുകമുണർത്തുമെന്നതിൽ സംശയമില്ല.  ഇവകൾക്ക് ഭക്ഷണം നൽകാനും കാഴ്ചക്കാർക്ക് അവസരമുണ്ട്.

മുതിർന്നവർക്ക് 375 ദിർഹവും കുട്ടികൾക്ക് 290 ദിർഹവുമാണ് പ്രവേശന ടിക്കറ്റ് നിരക്ക്. അബുദാബിയിലെ ഏറെ പ്രശസ്തമായ യാസ് ഐലൻഡിലാണ് ഈ മറൈൻ പാർക്ക് സ്ഥിതി ചെയ്യുന്നത്.

Tags: abudhabiMarine life theme park
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഫുജൈറ – അബുദാബി എന്നിവയെ നേരിട്ട് ബന്ധിപ്പിക്കുന്ന കാർഗോ സർവീസ് ആരംഭിച്ചതായി ഇത്തിഹാദ് റെയിൽ ഫ്രൈറ്റ്

Gulf

ഇത്തിഹാദ് എയർവേസ് തങ്ങളുടെ അബുദാബി സ്റ്റോപ്പ് ഓവർ പ്രോഗ്രാം അൽ ഐൻ മേഖലയിലേക്ക് വ്യാപിപ്പിച്ചു

Gulf

അബുദാബിയിലേക്ക് നവി മുംബൈയിൽ നിന്ന് നേരിട്ടുള്ള വിമാനസർവീസ് ആരംഭിക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ്

Gulf

കുട്ടികളിലെ ലഹരിവസ്തുക്കളുടെ ദുരുപയോഗം തടയൽ ; രക്ഷിതാക്കൾ കൂടുതൽ ജാഗരൂകരാകണമെന്ന് അബുദാബി പോലീസ്

World

15 ഭാര്യമാരും , 30 കുട്ടികളും , 100 വേലക്കാരുമായി അബുദാബി വിമാനത്താവളത്തിൽ ഇറങ്ങി ആഫ്രിക്കൻ രാജാവ് ; വിമാനത്താവളത്തിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തി അധികൃതർ

പുതിയ വാര്‍ത്തകള്‍

പഞ്ചാബിലെ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപത്തില്‍ പങ്കുചേരാത്ത അഭിജിത് ദീപ്കെയെ വിമര്‍ശിച്ച് നടി യാമി ഗൗതം

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.