വൈശാഖ് നെടുമല

വൈശാഖ് നെടുമല

ഏവിയേഷൻ ഫ്യൂച്ചർ വീക്കിന്റെ പ്രഥമ പതിപ്പ് ഒക്ടോബർ 15-ന് തുടങ്ങും ; വ്യോമയാന മേഖലയുടെ ഭാവി നിശ്ചയിക്കുന്ന പരിപാടിയാകുമെന്ന് അധികൃതർ

ദുബായ് : എമിറേറ്റ്സ് എയർലൈൻസ്, മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ എന്നിവർ സംയുക്തമായി സംഘടിപ്പിക്കുന്ന ഏവിയേഷൻ ഫ്യൂച്ചർ വീക്കിന്റെ പ്രഥമ പതിപ്പ് ഒക്ടോബർ 15-ന് ദുബായിൽ ആരംഭിക്കും....

ദുബായിയിലെ ഡിഎച്ച്എൽ കമ്പനിയിൽ സംഘടിപ്പിച്ച ഓണഘോഷത്തിൽ പരമ്പരാഗത കേരള വേഷത്തോടെ പങ്കെടുത്ത വിദേശികളടക്കമുള്ള ജീവനക്കാർ

ഒത്തൊരുമിച്ച് ഓണമുണ്ട് പ്രവാസി മലയാളികൾ ; ഷാർജയിൽ ഓണാഘോഷത്തിൽ പങ്കെടുത്തത് പതിനായിരത്തിലധികം ആളുകൾ 

ദുബായ്: യുഎഇയിലെ വിവിധ എമിറേറ്റുകളിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. വിവിധ മലയാളി അസോസിയേഷനുകളും മലയാളികൾ കൂടുതലുള്ള വ്യത്യസ്ത കമ്പനികളിലും ഓണാഘോഷം മികവാർന്ന രീതിയിലാണ് നടന്നത്. ഇതിൽ ഷാർജയിൽ...

എഐ മേഖലയിൽ വലിയ പ്രതീക്ഷ നൽകി അബുദാബിയിലെ കമ്പനികളുടെ എണ്ണം വർധിക്കുന്നു ; മലയാളികളടക്കമുള്ളവർക്ക് വൻ തൊഴിൽ സാധ്യത  

ദുബായ് : എഐ മേഖലയിലെ പുതിയ കമ്പനികളുടെ എണ്ണത്തിൽ 40 ശതമാനത്തിലധികം വളർച്ച നേടി അബുദാബി എമിറേറ്റ് റെക്കോർഡിലേക്ക്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ പ്രവർത്തിക്കുന്ന പുതിയ കമ്പനികളുടെ...

പ്രവാസികൾക്ക് പൊതുമാപ്പ് കാലാവധിയിൽ റസിഡൻസി സ്റ്റാറ്റസ് രേഖകൾ പുതുക്കാം ; വർക്ക് പെർമിറ്റ് മുതൽ നിരവധി സേവനങ്ങൾ

ദുബായ് : യുഎഇ പ്രഖ്യാപിച്ചിട്ടുള്ള പൊതുമാപ്പ് പദ്ധതി ഉപയോഗപ്പെടുത്തിക്കൊണ്ട് റസിഡൻസി സ്റ്റാറ്റസ് സംബന്ധിച്ച രേഖകൾ പുതുക്കാനാഗ്രഹിക്കുന്ന പ്രവാസികൾക്കായി നാല് സേവനങ്ങൾ നൽകുന്നതായി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ്...

തൊഴിൽ നിയമങ്ങൾ ലംഘിച്ച 1200-ൽ പരം പ്രവാസികൾ അറസ്റ്റിൽ ; ആശങ്കയിൽ മസ്കറ്റ് പ്രവാസികൾ ; ജാഗ്രത പാലിച്ചില്ലെങ്കിൽ നാടുകടത്തും

ദുബായ് : കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ തൊഴിൽ നിയമങ്ങൾ ലംഘിച്ച 1200-ൽ പരം പ്രവാസികളെ മസ്കറ്റിൽ നിന്ന് അറസ്റ്റ് ചെയ്തതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു. സെപ്റ്റംബർ...

ഒമാനിൽ എൻജിനീയർ, മാനേജർ തസ്തികയിലും സ്വദേശിവത്കരണം ; പ്രവാസികൾക്ക് ഇരുട്ടടിയായി തൊഴിൽ മന്ത്രാലയത്തിന്റെ പുതിയ ഭേദഗതി

ദുബായ് : രാജ്യത്തെ സ്വദേശിവത്കരണം ഏർപ്പെടുത്തിയിട്ടുള്ള പട്ടികയിൽ ഭേദഗതി വരുത്തിക്കൊണ്ട് ഒമാൻ തൊഴിൽ മന്ത്രാലയം ഉത്തരവ് പുറത്തിറക്കി. സെപ്റ്റംബർ 1-നാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഇത് സംബന്ധിച്ച...

പശ്ചിമേഷ്യയിലെ ഏറ്റവും വലിയ വിനോദ പരിപാടി ; ഈ വർഷത്തെ റിയാദ് സീസൺ ഒക്ടോബർ 12 മുതൽ

ജിദ്ദ : റിയാദ് സീസണിന്റെ അഞ്ചാമത് പതിപ്പ് ഒക്ടോബർ 12 മുതൽ ആരംഭിക്കുമെന്ന് സൗദി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് നടത്തിയ പ്രത്യേക പത്രസമ്മേളനത്തിൽ...

വിസ പ്രശ്നങ്ങളിൽപ്പെട്ട് ദുരിതമനുഭവിക്കുന്ന പ്രവാസികൾക്ക് സുവർണാവസരം ! പൊതുമാപ്പ് പദ്ധതി പരമാവധി ഉപയോഗിക്കുക

ദുബായ് : റെസിഡൻസി വിസ ലംഘനങ്ങൾ നടത്തിയിട്ടുള്ളവർക്കായി യുഎഇ പ്രഖ്യാപിച്ചിട്ടുളള രണ്ട് മാസത്തെ പൊതുമാപ്പ് കാലാവധി സെപ്റ്റംബർ 1-ന് പ്രാബല്യത്തിൽ വരും. നേരത്തെ ഓഗസ്റ്റ് 1-ന്ഈ പൊതുമാപ്പ്...

ദുബായ് മെട്രോയുടെ ഓട്ടം തുടങ്ങിയിട്ട് നീണ്ട പതിനഞ്ച് വർഷങ്ങൾ ; ആഘോഷമാക്കാനൊരുങ്ങി പ്രവാസലോകം

ദുബായ് : ദുബായ് മെട്രോയുടെ പതിനഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നിരവധി പ്രചാരണ, വിനോദ പരിപാടികൾ സംഘടിപ്പിക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (ആർറ്റിഎ) അറിയിച്ചു. ’15 ഇയേഴ്സ്...

പൂർവ്വികരുടെ പൈതൃകവും പരമ്പരഗത മത്സ്യബന്ധനവും ; പുതുതലമുറയ്‌ക്ക് ഇത് നവ്യാനുഭവമാകുമെന്നുറപ്പ്

ഷാർജ : ദിബ്ബ അൽ ഹിസ്ൻ അൽ മാലെ ആൻഡ് ഫിഷിംഗ് ഫെസ്റ്റിവലിന്റെ പതിനൊന്നാമത് പതിപ്പ് ഓഗസ്റ്റ് 29-ന് ആരംഭിക്കും. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട്...

പുതിയ ഛിന്നഗ്രഹത്തെ കണ്ടെത്തി അബുദാബിയിലെ അന്താരാഷ്‌ട്ര ജ്യോതിശാസ്ത്ര കേന്ദ്രം ; പേരിടലിനൊരുങ്ങി ഇൻ്റർനാഷണൽ അസ്ട്രോണമിക്കൽ യൂണിയൻ

ദുബായ് : പുതിയ ഛിന്നഗ്രഹത്തെ കണ്ടെത്തിയതായി അബുദാബിയിലെ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രം. സൗരയൂഥത്തിൻ്റെ ഛിന്നഗ്രഹ വലയത്തിനുള്ളിൽ ഒരു പുതിയ ഛിന്നഗ്രഹം കണ്ടെത്തിയതായി അബുദാബിയിലെ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രം...

യുഎഇയിലെ ബിസിനസ് സാമ്രാജ്യം ഇന്ത്യക്കാർക്ക് തന്നെ ! ദുബായ് ചേംബർ ഓഫ് കൊമേഴ്‌സിൽ നിറഞ്ഞ് നിൽക്കുന്നത് ഇന്ത്യൻ കമ്പനികൾ

ദുബായ് : ദുബായ് ചേംബർ ഓഫ് കൊമേഴ്‌സിൽ 2024-ലെ ആദ്യ പകുതിയിൽ 7860 ഇന്ത്യൻ കമ്പനികൾ പുതിയതായി ചേർന്നതായി റിപ്പോർട്ട്. ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള നിക്ഷേപം ആകർഷിക്കുന്നതിനും...

പ്രവാസി ജോലി നോക്കുന്നവർക്ക് കനത്ത തിരിച്ചടി ; ഇലക്ട്രിഷൻ ജോലിയടക്കം പതിമൂന്ന് തൊഴിൽ പദവികളിലേക്ക് വിലക്കേർപ്പെടുത്തി ഒമാൻ

മസ്കറ്റ് : രാജ്യത്ത് പതിമൂന്ന് തൊഴിൽ പദവികളിലേക്ക് പ്രവാസി തൊഴിലാളികളെ നിയമിക്കുന്നതിന് താത്കാലിക വിലക്കേർപ്പെടുത്തിക്കൊണ്ട് ഒമാൻ തൊഴിൽ മന്ത്രാലയം ഉത്തരവ് പുറത്തിറക്കി. ഓഗസ്റ്റ് 13-നാണ് ഒമാൻ തൊഴിൽ...

ഇനി കടമ്പ കടക്കാൻ മികച്ച ആരോഗ്യം അനിവാര്യം ; പ്രവാസികളുടെ വിസ മെഡിക്കൽ നടപടികളിൽ റ്റിബി പരിശോധന നിർബന്ധമാക്കി 

ഒമാൻ: പ്രവാസികളുടെ വിസ മെഡിക്കൽ നടപടികളിൽ റ്റിബി പരിശോധന നിർബന്ധമാക്കി. പ്രവാസികളുടെ വിസ മെഡിക്കൽ നടപടികളിൽ ലേറ്റൻറ് ട്യൂബർകുലോസിസ് (റ്റിബി – പ്രകടമല്ലാത്ത ക്ഷയരോഗം) പരിശോധന നിർബന്ധമാക്കിയതായി...

പ്രവാസികൾക്ക് കുടുംബവുമൊത്ത് അടിച്ചു പൊളിക്കാൻ ഷാർജ ബീച്ച് ഫെസ്റ്റിവൽ ഒരുങ്ങുന്നു ! ജല കായിക വിനോദങ്ങൾ മുതൽ എയ്‌റോബിക്‌സ് അഭ്യാസങ്ങൾ വരെ

ദുബായ് : ഷാർജ ബീച്ച് ഫെസ്റ്റിവലിന്റെ ആദ്യ പതിപ്പ് ഓഗസ്റ്റ് 15-ന് ആരംഭിക്കും. ഷാർജ ഇൻവെസ്റ്റ്‌മെൻ്റ് ആൻഡ് ഡെവലപ്‌മെൻ്റ് അതോറിറ്റിയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. അൽ ഹീറ...

സഞ്ചാരികൾക്ക് മാത്രമായി ടൂറിസ്റ്റ് ബസ് അവതരിപ്പിച്ച് ദുബായ് ; സ്വപ്നനഗരിയെ ഇനി ആസ്വദിച്ച് കാണാം

ദുബായ് : വിനോദസഞ്ചാരികൾക്ക് എമിറേറ്റിലെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളിലേക്ക് സുഗമമായ യാത്രാ സേവനങ്ങൾ നൽകുന്നതിനായുള്ള ഒരു പ്രത്യേക ബസ് സർവീസ് അടുത്ത് തന്നെ ആരംഭിക്കുന്നതായി ദുബായ് റോഡ്സ്...

വിസ പ്രശ്നങ്ങളിൽപ്പെട്ട് വലയുന്ന പ്രവാസികൾക്ക് നാടണയാൻ അവസരം ; പൊതുമാപ്പ് കാലാവധി പ്രഖ്യാപിച്ച് യുഎഇ 

ദുബായ് : റെസിഡൻസി വിസ ലംഘനങ്ങൾ നടത്തിയിട്ടുള്ളവർക്കായി യുഎഇ രണ്ട് മാസത്തെ പൊതുമാപ്പ് കാലാവധി പ്രഖ്യാപിച്ചു. യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ്...

ഇനി ഭക്ഷണം വിളമ്പുന്നത് റോബോട്ടുകൾ , ഫുഡ് ഡെലിവറികളിലും പുതു ട്രെൻഡുമായി സ്വപ്നനഗരി

ദുബായ് : ദുബായിലെ സസ്‌റ്റൈനബിൾ സിറ്റിയിൽ റോബോട്ടുകൾ ഉപയോഗിച്ചുള്ള ഡെലിവറി സേവനങ്ങളുടെ പരീക്ഷണം ആരംഭിച്ചു. ദുബായ് ഫ്യൂച്ചർ ലാബ്സ്, ലൈവ് ഗ്ലോബൽ എന്നിവരുമായി സഹകരിച്ചാണ് ഈ പരീക്ഷണം....

പ്രവാസികളുടെ മനമറിഞ്ഞ് സലാം എയർ ! കുറഞ്ഞ നിരക്കില്‍ ഇനി കോഴിക്കോട്ടേയ്‌ക്ക് ഫ്ലൈറ്റ് പിടിക്കാം 

മസ്‌കത്ത്: പ്രവാസികള്‍ക്ക് ആശ്വാസമായി കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ പ്രഖ്യാപിച്ച് ഒമാന്‍ ബജറ്റ് വിമാന കമ്പനിയായ സലാം എയര്‍. ആഭ്യന്തര രാജ്യാന്തര സെക്ടറുകളിലേക്ക് 19 ഒമാനി റിയാല്‍ മുതലാണ്...

യുഎഇയിൽ കലാപത്തിന് ആസൂത്രണം ചെയ്ത 57 ബംഗ്ലാദേശി പൗരന്മാർക്ക് ജയിൽ ശിക്ഷ ; ഇവരെ നാടുകടത്തും

ദുബായ് : രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒത്തുകൂടി കലാപത്തിന് പ്രേരിപ്പിച്ച 57 ബംഗ്ലാദേശി പൗരന്മാർക്ക് അബുദാബി ഫെഡറൽ അപ്പീൽ കോടതി ശിക്ഷ വിധിച്ചു. 2024 ജൂലൈ 22-നാണ്...

ഗൾഫിലെങ്ങും ഇനി ഈന്തപ്പഴങ്ങളുടെ രുചിക്കാലം ! ഈന്തപ്പഴങ്ങൾ എമിറാത്തി സംസ്കാരത്തിന്റെ മുഖമുദ്ര 

ദുബായ് : ഗൾഫിലെങ്ങും ചൂട് കനത്തതോടെ ഈന്തപ്പഴങ്ങളുടെ വിവിധ ഫെസ്റ്റിവലുകൾക്ക് തുടക്കമായി. ഏറ്റവും പുതിയതായി എട്ടാമത് അൽ ദൈദ് ഡേറ്റ് ഫെസ്റ്റിവൽ 25 വ്യാഴാഴ്ച്ച ഷാർജ എക്സ്പോ...

കുവൈറ്റിൽ അഗ്നിബാധയിൽ മലയാളി കുടുംബം മരിച്ചു ; തീനാളം ജീവനുകൾ കവർന്നത് നാട്ടില്‍ നിന്ന് തിരികെയെത്തി മണിക്കൂറുകൾക്കുള്ളിൽ 

കുവൈറ്റ് സിറ്റി: കുവൈറ്റിലെ അബ്ബാസിയയിലെ താമസ സ്ഥലത്ത് ഉണ്ടായ തീപിടിത്തത്തില്‍ മലയാളി കുടുംബത്തിലെ നാലുപേർ പേർ പുക ശ്വസിച്ച് മരിച്ചു. തിരുവല്ല നീരേറ്റുപുറം സ്വദേശി മാത്യു മുഴക്കല്‍,...

പ്രവാസികൾക്കടക്കം ഏവർക്കും പ്രിയപ്പെട്ടത് ; കണക്ടിവിറ്റി ഫ്ലൈറ്റുകൾ അത്രയ്‌ക്ക് ഉണ്ട് ഇവിടെ ; ഈ അന്താരാഷ്‌ട്ര വിമാനത്താവളം വേറെ ലെവൽ

ദുബായ് : ഈ വർഷം ആദ്യ പകുതിയിൽ 8.3 ദശലക്ഷത്തിലധികം യാത്രികർ ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ സഞ്ചരിച്ചതായി ഷാർജ എയർപോർട്ട് അതോറിറ്റി അറിയിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ്...

ഇൻസ്റ്റഗ്രാമിലൂടെ വിവാഹമോചനം പ്രഖ്യാപിച്ച് യുഎഇ രാജകുമാരി ; അറബ് ലോകത്ത് ഇത് പുതിയ അനുഭവം

ദുബായ് : ദുബായ് ഭരണാധികാരിയും യുഎഇ പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ മകൾ സോഷ്യൽ മീഡിയയിലൂടെ വിവാഹമോചനം പ്രഖ്യാപിച്ചു. മക്തൂമിൻ്റെ മകൾ ഷെയ്ഖ മഹ്‌റ...

മസ്‌ക്കറ്റില്‍ പള്ളിക്ക് സമീപം വെടിവെയ്‌പ്പ്; അഞ്ചു പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്; 700 ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നു

മസ്കറ്റ് : ഒമാനിലെ വാദി അൽ-കബീറിലെ പള്ളിക്ക് സമീപം വെടിവെപ്പ്. സംഭവത്തിന് പിന്നാലെ നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഒമാനി പോലീസ് അറിയിച്ചു....

പരമ്പരാഗത അറബ് ബോട്ടിലേറി പഴമയിലേക്ക് തുഴയാം ; 3D പ്രിന്റിങ് സാങ്കേതികവിദ്യയിൽ അബ്ര നിർമ്മിച്ച് ദുബായ് 

ദുബായ് : ലോകത്തെ ആദ്യത്തെ 3D-പ്രിന്റഡ് ഇലക്ട്രിക്ക് അബ്രയുടെ (പരമ്പരാഗത അറബ് ബോട്ട്) പരീക്ഷണ ഓട്ടം ദുബായിൽ ആരംഭിച്ചു. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റിയാണ് (ആർറ്റിഎ)...

ഷാർജയിലെ അദ്ഭുത ദ്വീപ് ! മിഡിൽ ഈസ്റ്റിലെ മികച്ച ആകർഷണങ്ങളുടെ പട്ടികയിൽ ഇടം നേടി ‘അൽ നൂർ’

ദുബായ് : ഷാർജയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ അൽ നൂർ ദ്വീപിനെ പ്രമുഖ ട്രാവൽ റിവ്യൂ പ്ലാറ്റ്‌ഫോമായ ട്രിപ്പ് അഡ്വൈസർ പശ്ചിമേഷ്യൻ പ്രദേശങ്ങളിലെ 2024-ലെ മികച്ച 10...

ലോകത്തിലെ ഏറ്റവും വലിയ ലോജിസ്റ്റിക്‌സ് ഹബ് ആകാനൊരുങ്ങി ദുബായ് ; സാമ്പത്തിക അജണ്ടയിൽ പ്രവാസികൾക്കടക്കം ജോലി സാധ്യതകൾ

ദുബായ് : ഭക്ഷ്യവസ്തുക്കൾ, പഴം, പച്ചക്കറി വ്യാപാരം എന്നിവയ്‌ക്കായുള്ള ലോകത്തിലെ ഏറ്റവും വലിയ ലോജിസ്റ്റിക്‌സ് ഹബ് വികസിപ്പിക്കുമെന്ന് യു എ ഇ ഉപരാഷ്ട്രപതിയും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ...

ഗള്‍ഫിലേക്ക് ഇനി എയര്‍ കേരള വിമാന സര്‍വീസ് ; മലയാളി സംരംഭകര്‍ നേതൃത്വം നല്‍കുന്നത് ഏറെ അഭിമാനകരം

ദുബായ്: ഗള്‍ഫിലേക്ക് കേരളത്തിന്റെ സ്വന്തം ബജറ്റ് വിമാന സര്‍വീസ് എന്ന ദീര്‍ഘകാല ആവശ്യം യാഥാര്‍ഥ്യത്തിലേക്ക്. ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലയാളി സംരംഭകരുടെ എയര്‍ കേരള വിമാന സര്‍വീസിന്...

വ്യത്യസ്ത നിറത്തിലും രുചിയിലും നാവിൽ കൊതിയൂറും ഈന്തപ്പഴങ്ങൾ ! യുഎഇയിലെ വിവിധ ഡേറ്റ്സ് ഫെസ്റ്റിവലുകൾക്ക് തുടക്കമായി

ദുബായ് : വേനൽക്കാലം കനത്തതോടെ രാജ്യത്തെ വിവിധ എമിറേറ്റുകളിലെ ഡേറ്റ്സ് ഫെസ്റ്റിവലുകൾക്കും തുടക്കമായി. പല നിറത്തിലും വലിപ്പത്തിലും രുചിയിലുമുള്ള ഈന്തപ്പഴങ്ങളാണ് എമിറേറ്റുകളിലെ ഒട്ടുമിക്ക വലിയ ഷോപ്പിങ് മാളുകളിലും...

വീട്ടുജോലിക്കാർക്ക് സ്വകാര്യ മേഖലയിലേക്ക് വിസ മാറ്റാൻ സാധ്യത തെളിയുന്നു ; നടപടിക്രമങ്ങൾ അവസാന ഘട്ടത്തിൽ

കുവൈറ്റ് സിറ്റി : ഗാർഹിക തൊഴിലാളികൾക്ക് ഉപാധികളോടെ സ്വകാര്യ മേഖലയിലേക്ക് വിസ മാറുന്നതിനുള്ള അനുമതി നൽകുന്നതിനുള്ള തീരുമാനം കുവൈറ്റ് അധികൃതർ ഉടൻ തന്നെ നടപ്പിലാക്കുമെന്ന് സൂചന. പ്രാദേശിക...

കുവൈറ്റിൽ പ്രവാസികളുടെ കൂട്ട അറസ്റ്റ് ; മുങ്ങി നടന്നവരും പിടിയിൽ ; ഇനി കാത്തിരിക്കുന്ന വിധി നാടുകടത്തൽ

കുവൈറ്റ് സിറ്റി : രാജ്യത്ത് പ്രഖ്യാപിച്ചിരുന്ന പൊതുമാപ്പ് പദ്ധതിയുടെ കാലാവധി 2ജൂൺ 30-ന് അവസാനിച്ചതോടെ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ കുവൈറ്റ് ശക്തമാക്കി. രാജ്യത്തിന്റെ വിവിധ മേഖലകളിൽ...

പ്രവാസികളുടെ സുരക്ഷയ്‌ക്ക് പ്രാധാന്യം നൽകണം , ഉഭയകക്ഷി ബന്ധം സജീവമാക്കും ; ഖത്തർ പ്രധാനമന്ത്രിയെ സന്ദർശിച്ച് എസ്. ജയശങ്കർ 

ദോഹ: വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഞായറാഴ്ച ദോഹയിൽ ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനിയുമായി കൂടിക്കാഴ്ച നടത്തി. രാഷ്ട്രീയ, വ്യാപാരം, നിക്ഷേപം,...

പ്രവാസികളുടെ പ്രത്യേക ശ്രദ്ധയ്‌ക്ക് ; കുട്ടികൾക്കായി സമ്മർ ക്യാമ്പുകൾ ഒരുങ്ങി , അവധിക്കാലത്ത് കുരുന്നുകളുടെ കഴിവുകൾ കണ്ടെത്താം

ദുബായ് : ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ കുട്ടികൾക്കായി സമ്മർ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് ദുബായ് കൾച്ചർ അറിയിച്ചു. ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്. കുട്ടികളുടെ കഴിവുകൾ കണ്ടെത്തുന്നതിനും,...

ഗൾഫിലെ ഈ പുസ്തകമേള ഏവർക്കും പ്രിയം ; മേഖലയിൽ പുസ്തകവായനയുടെ സംസ്കാരം എടുത്തു കാട്ടി അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ

ദുബായ് : മുപ്പത്തിമൂന്നാമത് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയറിൽ രണ്ട് ലക്ഷത്തിലധികം സന്ദർശകർ പങ്കെടുത്തതായി കണക്കുകൾ സൂചിപ്പിക്കുന്നു. അബുദാബി മീഡിയ ഓഫീസ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്ത്...

എസ്. ജയശങ്കറുടെ യുഎഇ സന്ദർശനം പ്രവാസികൾക്ക് ഗുണകരം ; ബാപ്സ് ഹിന്ദുക്ഷേത്രം സന്ദർശിച്ചും യോഗ പ്രചാരണത്തിനും മന്ത്രി നേരിട്ടെത്തി

അബുദാബി : വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് വിദേശകാര്യ മന്ത്രി അബ്‌ദുല്ല ബിൻ സായിദ് അൽ നഹ്യാനുമായി ഇന്ത്യയുടെയും യുഎഇയുടെയും സമഗ്രമായ തന്ത്രപരമായ...

നിയമ ലംഘനത്തിന് പ്രേരിപ്പിച്ചാൽ തടവ് , പ്രവർത്തിച്ചാൽ ഒരു കോടിയിലധികം പിഴ ; യുഎഇയുടെ കർക്കശ നിയമം കഠിനം തന്നെ

ദുബായ് : രാജ്യത്ത് നിയമ ലംഘനത്തിന് പ്രേരണ നൽകുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കുള്ള ശിക്ഷാനടപടികളെക്കുറിച്ച് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ അറിയിപ്പ് നൽകി. രാജ്യത്ത് ഇത്തരത്തിലുള്ള പ്രവണതകൾ നിയന്ത്രണ വിധേയമാക്കുന്നതിൻ്റെ...

ദുബായ് ‘ യോഗ ദിനം ‘ ആഘോഷിച്ചത് ആർട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷനുമായി ചേർന്ന് ; വ്യത്യസ്ത രാജ്യങ്ങളിൽ നിന്നായി 150-ലധികം പേർ പങ്കെടുത്തു

ദുബായ് : ആർട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ ദുസിത് താനി ദുബായിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ വ്യത്യസ്ത രാജ്യങ്ങളിൽ നിന്നായി 150-ലധികം പേർ പങ്കെടുത്തു....

പൊതുമാപ്പ് കാലാവധി നീട്ടി നൽകി കുവൈറ്റ് ; പ്രവാസികൾക്ക് രേഖകൾ പുതുക്കാൻ ഇത് സുവർണാവസരം

ദുബായ് : രാജ്യത്ത് അനധികൃതമായി തുടരുന്ന പ്രവാസികൾക്ക് തങ്ങളുടെ രേഖകൾ ഔദ്യോഗികമായി ക്രമപ്പെടുത്തുന്നതിന് അനുവദിച്ചിട്ടുള്ള പൊതുമാപ്പ് പദ്ധതിയുടെ കാലാവധി ജൂൺ 30 വരെ നീട്ടിയതായി കുവൈറ്റ് ആഭ്യന്തര...

കുവൈറ്റിലെ തീപിടിത്ത ദുരന്തത്തിലെ നീറുന്ന വേദനകൾക്കിടയിൽ ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ബലിപെരുന്നാൾ ; ആശംസകൾ നേർന്ന് യുഎഇ പ്രസിഡൻറ്

ദുബായ് : ഗൾഫ് രാജ്യങ്ങളിൽ ഇസ്ലാം മതവിശ്വാസികൾ ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കുന്നു. ഒമാൻ ഒഴികെയുള്ള ഗൾഫ്‌ രാജ്യങ്ങളിലാണ് ഇന്ന് ആഘോഷം. കേരളത്തിൽ നാളെയാണ് ബലിപെരുന്നാൾ. ത്യാഗത്തോടൊപ്പം മാനവികതയുടെയും...

കുവൈറ്റ് ഉപപ്രധാനമന്ത്രിയും പ്രതിരോധ, ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫ് അൽ സബാഹ്, മുനിസിപ്പൽ കാര്യ സഹമന്ത്രി നൂറ അൽ മഷാൻ എന്നിവർ കെട്ടിട നിയമലംഘനങ്ങൾ പരിശോധിക്കുന്നു

ഇനി വിട്ടുവീഴ്ചയില്ല , പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കും : തീപിടുത്തത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകാൻ അമീർ ഉത്തരവിട്ടു 

ദുബായ് : 50 വിദേശ തൊഴിലാളികളുടെ മരണത്തിനിടയാക്കിയ മംഗഫ് തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകാൻ അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ...

വനംവകുപ്പിന്റെ നേതൃത്വത്തില്‍ ഇടുക്കി പ്രസ് ക്ലബ്ബിന്റെ സഹകരണത്തോടെ മാധ്യമ
പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച ശില്പശാല അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍
 പ്രമോദ് ജി.കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

മാധ്യമപ്രവര്‍ത്തകര്‍ക്കായി “വനപർവ്വം” സംഘടിപ്പിച്ച് വനം വകുപ്പ് ; ദ്വിദിന പഠന ശില്‍പശാല നടന്നത് പാമ്പാടുംചോല ദേശീയോദ്യാനത്തിൽ

തൊടുപുഴ : ജില്ലയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കായി ഇടുക്കി പ്രസ് ക്ലബ്ബിന്റെ സഹകരണത്തോടെ വനംവകുപ്പ് ദ്വിദിന പഠന ശില്‍പശാല സംഘടിപ്പിച്ചു. പാമ്പാടുംചോല ദേശീയോദ്യാനത്തിലെ പ്രകൃതിപഠന കേന്ദ്രത്തില്‍ വനപര്‍വം-2024 എന്ന...

ഷാർജയ്‌ക്ക് പിന്നാലെ അജ്മാനും വേണം ഇന്ത്യയുടെ പങ്കാളിത്തം ; എമിറേറ്റിന്റെ ആഗ്രഹം പ്രവാസികൾക്കും ഏറെ ഗുണപ്രദം

ദുബായ് : ഇന്ത്യയുമായുള്ള സഹകരണം ശക്തിപ്പെടുത്താൻ ആഗ്രഹം പ്രകടിപ്പിച്ച് അജ്മാൻ ചേംബർ ഓഫ് കൊമേഴ്‌സ്. ഇന്ത്യയുമായുള്ള സഹകരണം ശക്തിപ്പെടുത്താനുള്ള ചേമ്പറിൻ്റെ ആഗ്രഹം അജ്മാൻ ചേംബർ ഓഫ് കൊമേഴ്‌സ്...

മലയാളികളടക്കമുള്ള പ്രവാസികൾ ജാഗരൂകരാകണം ; സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള പ്രവാസികൾക്ക്  യാത്രാ വിലക്കേർപ്പെടുത്തുന്നു

ദുബായ് : രാജ്യത്ത് സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ശിക്ഷാനടപടികൾ നേരിടുന്ന പ്രവാസികൾക്ക് കുവൈറ്റിൽ നിന്ന് മടങ്ങുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുന്നതായി സൂചന. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌....

ഇന്ത്യൻ കരവിരുതിന്റെ ഛായക്കൂട്ട് :  ഒമാൻ നാഷണൽ മ്യൂസിയത്തിൽ ഇന്ത്യൻ ഇസ്ലാമിക് കലാശില്പങ്ങളുടെ പ്രദർശനം ശ്രദ്ധയാകർഷിക്കുന്നു

ദുബായ് : ഒമാനിലെ നാഷണൽ മ്യൂസിയത്തിൽ ഇന്ത്യൻ ഇസ്ലാമിക് കലാശില്പങ്ങളുടെ ഒരു പ്രത്യേക പ്രദർശനം ആരംഭിച്ചു. കുവൈറ്റിലെ ഹൗസ് ഓഫ് ഇസ്ലാമിക് ആന്റിക്വിറ്റീസുമായി ചേർന്നാണ് നാഷണൽ മ്യൂസിയം...

യുഎഇ – ഇന്ത്യ ബന്ധം കൂടുതൽ ദൃഢമാകും ; ഐഐടി ദൽഹി അബുദാബി ക്യാമ്പസ് ആദ്യ ബാച്ചിലർ പ്രോഗ്രാമുകൾ പ്രഖ്യാപിച്ചു

ദുബായ് : ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) ദൽഹി അബുദാബി ക്യാമ്പസ് അതിൻ്റെ ആദ്യ ബാച്ചിലർ ഓഫ് ടെക്നോളജി (ബിടെക്) പ്രോഗ്രാമുകൾ പ്രഖ്യാപിച്ചു. എമിറേറ്റ്സ് ന്യൂസ്...

250 വർഷത്തിലേറെ പഴക്കമുള്ള ഒമാനിലെ ഇന്ത്യൻ പ്രവാസി പൈതൃകം ഡിജിറ്റലാക്കി നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യ ; മോദിക്ക് നന്ദിയറിച്ച് പ്രവാസി സമൂഹം

ദുബായ് : ഒമാനിലെ പ്രവാസികളുടെ ചരിത്രമുറങ്ങുന്ന രേഖകൾ ഡിജിറ്റൈസ് ചെയ്യുകയും ആർക്കൈവ് ചെയ്യുന്നതിനുള്ള ആദ്യ വിദേശ പദ്ധതി വിജയകരമായി പൂർത്തിയാക്കി നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യ (...

പ്രവാസി യാത്രക്കാരെ വീണ്ടും ബുദ്ധിമുട്ടിലാക്കി എയര്‍ ഇന്ത്യാ എക്സ്പ്രസ് ; സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കി

ദുബായ് : പ്രവാസി യാത്രക്കാർക്ക് കനത്ത തിരിച്ചടിയായി  മസ്കറ്റില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി. ഇത് യാത്രക്കാർക്ക് കനത്ത തിരിച്ചടിയായി. ഈ...

അൻപത് ദശലക്ഷം യാത്രികർ , ഹമദ് ഇന്റർനാഷണൽ എയർപോർട്ടിന് ഗൾഫിൽ പ്രിയമേറുന്നു ; ഇത് ഒരു മായിക ലോകം തന്നെ

ദുബായ് : പന്ത്രണ്ട് മാസത്തെ കാലയളവിനുള്ളിൽ 50 ദശലക്ഷത്തിലധികം യാത്രികർക്ക് യാത്രാ സേവനങ്ങൾ നൽകി എന്ന നേട്ടം കൈവരിച്ചതായി ഹമദ് ഇന്റർനാഷണൽ എയർപോർട്ട് അധികൃതർ അറിയിച്ചു. ഖത്തർ...

ഒളിച്ചും മുങ്ങി നടന്നും പ്രവാസികൾ കൂടുതൽ കുഴപ്പത്തിലേക്ക് ചാടരുതേ ; കുവൈറ്റിൽ പൊതുമാപ്പ് പദ്ധതി ജൂൺ 17 വരെ നീട്ടി

ദുബായ് : രാജ്യത്തെ റെസിഡൻസി നിയമങ്ങൾ ലംഘിച്ചിട്ടുളള പ്രവാസികൾക്കായി പ്രഖ്യാപിച്ചിട്ടുള്ള മൂന്ന് മാസത്തെ പൊതുമാപ്പ് പദ്ധതി 2024 ജൂൺ 17-ന് അവസാനിക്കും. മെയ് 22-നാണ് കുവൈറ്റ് ആഭ്യന്തര...

Page 1 of 6 1 2 6

പുതിയ വാര്‍ത്തകള്‍