Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഹിന്ദുദൈവത്തെ അവഹേളിച്ചു; പ്രതിഷേധച്ചൂടിൽ മുൻ എംഎൽഎയെ സസ്പെൻഡ് ചെയ്ത് ആം ആദ്‌മി

ഫേസ്‌ബുക്കിൽ ഹിന്ദു ദൈവത്തിന്റെ ചിത്രത്തോടൊപ്പം മോശം രീതിയിൽ പരാമർശം നടത്തിയ ആം ആദ്‌മി പാർട്ടി നേതാവും ദൽഹിയിലെ മുൻ എംഎൽഎയുമായ ജർനെയിൽ സിങ്ങിനെ പാർട്ടി സസ്പെൻഡ് ചെയ്തു. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ ദേവിയുടെ ചിത്രത്തോടൊപ്പം അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള വാചകങ്ങൾ പ്രചരിപ്പിച്ചതിനു ഒരു ദിവസം പിന്നിട്ടപ്പോഴാണ് ജർനെയിലിനെതിരെ പാർട്ടി നടപടി സ്വീകരിച്ചത്.

വൈശാഖ് നെടുമലbyവൈശാഖ് നെടുമല
Aug 13, 2020, 09:14 pm IST
inIndia
ജെർനെയിൽ സിങ്ങ്

ജെർനെയിൽ സിങ്ങ്

ന്യൂദൽഹി:  ഫേസ്‌ബുക്കിൽ ഹിന്ദു ദൈവത്തിന്റെ ചിത്രത്തോടൊപ്പം മോശം രീതിയിൽ പരാമർശം നടത്തിയ  ആം ആദ്‌മി പാർട്ടി നേതാവും ദൽഹിയിലെ  മുൻ എംഎൽഎയുമായ ജർനെയിൽ സിങ്ങിനെ പാർട്ടി സസ്പെൻഡ് ചെയ്തു. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ ദേവിയുടെ ചിത്രത്തോടൊപ്പം അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള വാചകങ്ങൾ പ്രചരിപ്പിച്ചതിനു ഒരു ദിവസം പിന്നിട്ടപ്പോഴാണ് ജർനെയിലിനെതിരെ പാർട്ടി നടപടി സ്വീകരിച്ചത്.  

ചിത്രം പോസ്റ്റ് ചെയ്തതിനുശേഷം വൻതോതിലുള്ള പ്രതിഷേധങ്ങൾ ജനങ്ങൾക്കിടയിൽ നിന്നുമുണ്ടായതിനെ തുടർന്ന് അദ്ദേഹം പോസ്റ്റ് പിൻവലിക്കുകയായിരുന്നു. താനല്ല ഇത് ചെയ്തതെന്നും മകന്റെ ഓൺലൈൻ ക്ലാസിനിടയിൽ അറിയാതെ പറ്റിയതാണെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ വ്യക്തമാക്കിയിരുന്നു. ആം ആദ്‌മി പാർട്ടിയുടെ സിഖ് വിഭാഗത്തിലെ പ്രമുഖനായ നേതാവിന്റെ ഭാഗത്ത് നിന്നും ഇത്തരത്തിൽ വന്ന പ്രവർത്തി നേതാക്കൾക്കും പ്രവർത്തകർക്കും ഇടയിൽ വിമർശനങ്ങൾക്കിടയാക്കി. പ്രശ്നം വിവാദമായതോടെ പാർട്ടിയുടെ ഉന്നതതല സമിതി ജർനെയിലിനെ സസ്പെൻഡ് ചെയ്യുകയായിരുന്നു. 

ആം ആദ്‌മി പാർട്ടി ജനാധിപത്യ നിലപാടാണ് സ്വീകരിക്കുന്നതെന്നും മതത്തെ അവഹേളിക്കുന്ന ആരെയും പാർട്ടിയിൽ നിലനിർത്താൻ അനുവദിക്കില്ലെന്നും പാർട്ടി പ്രസ്താവനയിൽ വ്യക്തമാക്കി. ഹിന്ദുദൈവത്തെ അവഹേളിച്ച സംഭവത്തിൽ സിഖ് വിഭാഗവും ഖേദം പ്രകടിപ്പിച്ചു. മറ്റ് മതങ്ങളെ പരിഹസിക്കുന്നത് ഗുരുനാനാക്കിന്റെ ദർശനങ്ങൾക്ക് വിപരീതമാണെന്ന് സിഖ് വിഭാഗം പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു. 

2015ൽ രജൗരി ഗാർഡനിൽ നിന്നും ദൽഹി നിയമസഭയിലേക്ക് ജെർനെയിൽ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. തുടർന്ന് 2017ൽ സ്ഥാനം ഒഴിഞ്ഞ് പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ ലാംബി  മണ്ഡലത്തിൽ മത്സരിച്ചെങ്കിലും പ്രകാശ് സിങ് ബാദലിനോട് പരാജയപ്പെട്ടു. തുടർന്ന് കെജ്‌രിവാളുമായി ജെർനെയിൽ ഏറെ അകന്നിരുന്നു. 

Tags: aaphindu
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

India

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

India

രാഷ്‌ട്രചിന്തയാണ് സംഘത്തിന് പരമപ്രധാനം; ലോകരക്ഷയുടെ ഏക അടിത്തറ ഹിന്ദു സമൂഹം: ഡോ. കൃഷ്ണ ഗോപാല്‍

India

ഹിന്ദു ഉണര്‍ന്നാല്‍ വിശ്വം ഉണരും; വളര്‍ച്ചയുടെ അളവുകോല്‍ അധികാരമല്ല, സേവനം: ഡോ. മോഹന്‍ ഭാഗവത്

India

പാറ്റ പാർട്ടി സ്ഥാപകർ ഒന്നും ആഗ്രഹിക്കാത്ത പുണ്യാത്മാക്കളല്ലെന്ന് വാങ്ചുക്, അവർക്ക് രാഷ്‌ട്രീയമോഹമുണ്ടെന്ന് ആരോപണം

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.