ടി. എസ്. നീലാംബരന്‍

ടി. എസ്. നീലാംബരന്‍

മോദി മാജിക്കില്‍ ഞെട്ടി സംസ്ഥാന രാഷ്‌ട്രീയം; തൃശൂര്‍ സന്ദര്‍ശനം ചരിത്രമാകുന്നു

തൃശ്ശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തൃശ്ശൂര്‍ സന്ദര്‍ശനം ചരിത്രത്തിന്റെ ഭാഗമാകും. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരള രാഷ്ട്രീയത്തില്‍ വലിയ ഗതി മാറ്റത്തിന് മോദിയുടെ സന്ദര്‍ശനം കാരണമാകുമെന്നാണ് വിലയിരുത്തല്‍....

കരുവന്നൂര്‍ തട്ടിപ്പ്: കമ്മീഷന്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി മുതല്‍ ജില്ലാ കമ്മിറ്റി വരെ

തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി മുതല്‍ ജില്ലാ കമ്മിറ്റി വരെ പ്രതികളില്‍ നിന്ന് കമ്മീഷന്‍ കൈപ്പറ്റിയെന്ന് ഇ ഡി. ഇതിന്റെ അടിസ്ഥാനത്തില്‍...

കള്ളപ്പണ ഇടപാടില്‍ സിപിഎം ഫണ്ടും, കണക്ക് തേടി ഇ ഡി

തൃശ്ശൂര്‍: കരുവന്നൂരിലെ കള്ളപ്പണ ഇടപാട് സംബന്ധിച്ച അന്വേഷണത്തില്‍ സിപിഎം അക്കൗണ്ടും ഇ ഡി പരിശോധിക്കും. കരുവന്നൂര്‍ ബാങ്കില്‍ വെളുപ്പിച്ചെടുത്ത കള്ളപ്പണത്തില്‍ വലിയൊരു പങ്ക് സിപിഎമ്മിന്റേതാണ്. ജന്മഭൂമി ഇത്...

കരുവന്നൂര്‍ തട്ടിപ്പ്: പ്രതിയില്‍ നിന്ന് ദേശാഭിമാനി 36 ലക്ഷം കൈപ്പറ്റി

തൃശ്ശൂര്‍: കരുവന്നൂര്‍ തട്ടിപ്പുകേസിലെ മുഖ്യപ്രതി പി. സതീഷ്‌കുമാറില്‍ നിന്ന് സിപിഎം നേതാക്കള്‍ക്കു പുറമേ പാര്‍ട്ടി മുഖപത്രം ദേശാഭിമാനിയും ലക്ഷങ്ങള്‍ വാങ്ങി. രണ്ടു ഘട്ടമായി 36 ലക്ഷം രൂപ...

മാവോയിസ്റ്റ് വിരുദ്ധ നീക്കത്തില്‍ പാളിച്ച: കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചു; സേനയ്‌ക്കുള്ളിലും അതൃപ്തി

തൃശ്ശൂര്‍: സംസ്ഥാന പോലീസിന്റെ മാവോയിസ്റ്റ് വിരുദ്ധ നീക്കത്തില്‍ ഗുരുതര പാളിച്ചകള്‍. കേന്ദ്ര ഇന്റലിജന്‍സ് നല്കിയ സുപ്രധാന വിവരങ്ങള്‍ അവഗണിച്ചു. നീക്കങ്ങളും നടപടികളും പാളുന്നതില്‍ സ്‌ക്വാഡിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയിലും...

കരുവന്നൂര്‍ തട്ടിപ്പ്: പ്രതികള്‍ക്കൊപ്പം ക്രൈംബ്രാഞ്ചും ഇ ഡിയുമായി കൊമ്പുകോര്‍ക്കുന്നു

തൃശ്ശൂര്‍: കരുവന്നൂര്‍ തട്ടിപ്പിലെ പ്രതികള്‍ക്കൊപ്പം അന്വേഷണം തടസ്സപ്പെടുത്താന്‍ ക്രൈംബ്രാഞ്ച് ശ്രമിക്കുന്നു. ഇ ഡി ശേഖരിച്ച രേഖകളും കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ ശരിപ്പകര്‍പ്പും വേണമെന്ന് ക്രൈംബ്രാഞ്ചും പ്രതിഭാഗവും ആവശ്യപ്പെട്ടു....

കരുവന്നൂര്‍: സിപിഎം ജില്ലാ സെക്രട്ടറിക്കെതിരേ ഗുരുതര ആരോപണങ്ങള്‍

തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിക്കെതിരേയുള്ളത് ഗുരുതര ആരോപണങ്ങള്‍. കേസിലെ രണ്ടു പ്രധാന സാക്ഷികള്‍ കോടതിയില്‍ നല്കിയ രഹസ്യമൊഴിയാണ് ജില്ലാ സെക്രട്ടറി...

‘കത്തോലിക്ക സഭ’യുടെ പരാമര്‍ശം: നിലപാട് വ്യക്തമാക്കി അതിരൂപത, മുഖം പൂഴ്‌ത്തി ചില മാധ്യമങ്ങള്‍

തൃശ്ശൂര്‍: ബിജെപിക്കെതിരേ 'കത്തോലിക്ക സഭാ' പ്രസിദ്ധീകരണത്തിലെ പരാമര്‍ശങ്ങള്‍ സഭയുടെ നിലപാടല്ലെന്ന് വ്യക്തമായതോടെ പൊളിയുന്നത് ചില മാധ്യമങ്ങളുടെ രാഷ്ട്രീയ അജണ്ട. ബിജെപിക്കും സുരേഷ് ഗോപിക്കുമെതിരേ സഭ എന്ന തലക്കെട്ടോടെ...

കരുവന്നൂരില്‍ ആദ്യ കുറ്റപത്രം: പ്രതിക്കൂട്ടില്‍ സിപിഎം

തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി ഇ ഡി കുറ്റപത്രം. എറണാകുളം കലൂര്‍ പിഎംഎല്‍എ കോടതിയിലാണ് ഇന്നലെ വൈകിട്ട് കുറ്റപത്രം സമര്‍പ്പിച്ചത്. പതിമൂവായിരത്തോളം പേജുള്ള...

ലൈഫ് മിഷന്‍ തട്ടിപ്പ്: ഉന്നതതല ഗൂഢാലോചനയെന്ന് ഇഡി

തൃശ്ശൂര്‍: വടക്കാഞ്ചേരി ലൈഫ് മിഷന്‍ തട്ടിപ്പ് സംസ്ഥാന സര്‍ക്കാരിലെ ഉന്നതരും ദുബായ് കോണ്‍സല്‍ ഉദ്യോഗസ്ഥരും ചേര്‍ന്നുള്ള ഗൂഢാലോചനയുടെ ഫലമെന്ന് ഇ ഡി. നിര്‍മാണക്കരാര്‍ നേടിയ യൂണിടാക് കമ്പനി...

കണ്ണന്റെ ബാങ്കില്‍ കണ്ണൂരിലെ നേതാവിന്റെ കോടികള്‍

തൃശ്ശൂര്‍: കരുവന്നൂര്‍ തട്ടിപ്പുകേസില്‍ സിപിഎം സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എ.സി. മൊയ്തീനും എം.കെ. കണ്ണനുമെതിരേ വ്യക്തമായ തെളിവുണ്ടെന്ന് ഇ ഡി. ഇവരുടെ പേരില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കണ്ണന്‍ പ്രസിഡന്റായ...

കരുവന്നൂര്‍ തട്ടിപ്പ്: പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടും; വില്‍പന നടത്തി ഇരകള്‍ക്ക് പണം നല്കാനും തീരുമാനം

തൃശ്ശൂര്‍: കരുവന്നൂര്‍ തട്ടിപ്പുകേസില്‍ നിര്‍ണായക നീക്കവുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അറസ്റ്റിലായ പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും വില്‍പന നടത്തി ഇരകള്‍ക്ക് പണം നല്കാനും തീരുമാനം. ഡയറക്ടറേറ്റിന്റെ കേന്ദ്ര കാര്യാലയത്തില്‍...

കരുവന്നൂര്‍: ഇതുപോലൊരു തട്ടിപ്പ് അന്വേഷിക്കേണ്ടി വന്നിട്ടില്ലെന്ന് ഇ ഡി; നടന്നത് ആസൂത്രിതമായ കൊള്ള

തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്കുതട്ടിപ്പിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചെന്ന് ഇ ഡി. സഹകരണ വകുപ്പും സര്‍ക്കാരിന്റെ വിവിധ തലങ്ങളിലെ ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതൃത്വവും പങ്കാളികളായി. ഇതുവരെ ഇത്തരമൊരു തട്ടിപ്പുകേസ്...

റബ്‌കോ എംഡിക്കും സഹ. രജിസ്ട്രാര്‍ക്കും നോട്ടീസ്; ഇന്ന് ഹാജരാകണം, റബ്‌കോയുടെ പേരില്‍ നടന്നത് കോടികളുടെ വെട്ടിപ്പ്

തൃശ്ശൂര്‍: കരുവന്നൂര്‍ സഹ. ബാങ്ക് തട്ടിപ്പുകേസില്‍ റബ്‌കോ എംഡിക്കും സംസ്ഥാന സഹകരണ രജിസ്ട്രാര്‍ക്കും ഇ ഡി നോട്ടീസ്. ഇന്ന് രാവിലെ 10ന് കൊച്ചി ഓഫീസില്‍ ഹാജരാകണം. കരുവന്നൂര്‍...

ഇ ഡി കൊടുത്ത സമയ പരിധി ഇന്നവസാനിക്കും; കണ്ണന്‍ സ്വത്ത് വിവരങ്ങള്‍ ഹാജരാക്കും

തൃശ്ശൂര്‍: സിപിഎം സംസ്ഥാന സമിതി അംഗവും കേരള ബാങ്ക് വൈസ് ചെയര്‍മാനുമായ എം.കെ. കണ്ണന് സ്വത്തു വെളിപ്പെടുത്താന്‍ ഇ ഡി കൊടുത്ത സമയ പരിധി ഇന്നവസാനിക്കും. പത്തു...

സതീഷ് കുമാര്‍ വെളുപ്പിച്ചത് 500 കോടിയോളം: സഹായിച്ചത് സിപിഎം നേതാക്കള്‍

തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഇ ഡി ചാര്‍ജ് ചെയ്ത കേസില്‍ മുഖ്യപ്രതിയായ പി. സതീഷ് കുമാര്‍ വെളുപ്പിച്ചത് 500 കോടിയോളം രൂപയുടെ കള്ളപ്പണമെന്ന് ഇ...

പൊതു സിവില്‍ കോഡ് ആയുധം; ലീഗിനെ കൂട്ടാന്‍ സിപിഎമ്മിന്റെ തീവ്രശ്രമം

പൊതു സിവില്‍ കോഡ് മുന്‍നിര്‍ത്തി മുസ്ലിം ലീഗിനെ ഇടതുമുന്നണിയിലെത്തിക്കാന്‍ എല്ലാ അടവും പുറത്തെടുത്ത് സിപിഎം. അടുത്ത തെരഞ്ഞെടുപ്പിനു മുമ്പ് ലീഗിനെ ഒപ്പം കൂട്ടുകയാണ് ലക്ഷ്യം. ലീഗിനോട് ഒരു...

കോണ്‍ഗ്രസിനായി എന്ത് വിട്ടുവീഴ്ചയ്‌ക്കും തയാര്‍: എം.എ. ബേബിയുടെ പ്രസ്താവനയില്‍ സിപിഎം നേതൃത്വം വെട്ടിലായി

കോണ്‍ഗ്രസ് സഖ്യത്തിനായി എന്ത് വിട്ടുവീഴ്ചക്കും പാര്‍ട്ടി തയാറാണ്. ത്രിപുരയില്‍ പാര്‍ട്ടി സീറ്റുകള്‍ കോണ്‍ഗ്രസിന് വിട്ടുകൊടുത്ത കാര്യവും ബേബി ചൂണ്ടിക്കാട്ടി. പിണറായി വിജയന്‍ ഉള്‍പ്പടെയുള്ള കേരള നേതാക്കളുടെ നിലപാടിന്...

പെരുമയോടെ ഇന്ന് പൂരം

തെക്കന്‍ കൈലാസത്തിലിന്ന് ശൈവ-ശാക്തേയ സംഗമം. വടക്കുന്നാഥന്റെ തിരുമുറ്റത്ത് പെരുമയോടെ ഒരു വട്ടംകൂടി തൃശൂര്‍ പൂരം. നാദവും വര്‍ണവും താളവും മേളിക്കുന്ന മഹാപൂരം കൊട്ടിക്കയറുമ്പോള്‍ ഇന്ന് തൃശൂരൊരു ദേവപുരിയാകും.

വെള്ളിത്തിരയിലെ വികെഎന്‍

ആക്ഷേപഹാസ്യമായിരുന്നു ഇന്നസെന്റ് കഥാപാത്രങ്ങളുടെ കരുത്ത്. ഹാസ്യത്തിന്റെയും പരിഹാസത്തിന്റെയും മേമ്പൊടിയോടെ സാമൂഹ്യ അപചയങ്ങള്‍ക്ക് നേരെ പിടിച്ച ഒരു കണ്ണാടിക്കാഴ്ചയായിരുന്നു ഇന്നസെന്റ് കഥാപാത്രങ്ങള്‍. പോലീസ് ഉദ്യോഗസ്ഥരും പള്ളി വികാരിമാരും കരയോഗം...

ജോണ്‍ ബ്രിട്ടാസിന്റേത് വര്‍ഗീയ വിദ്വേഷം ജനിപ്പിക്കുന്ന പ്രസംഗം; നടപടി വന്നേക്കും; ഉപരാഷ്‌ട്രപതിക്കും എത്തിക്സ് കമ്മിറ്റിക്കും പരാതി

30ന് കോഴിക്കോട് കേരള നദ്വത്തുല്‍ മുജാഹിദ്ദീന്‍ സംസ്ഥാന സമ്മേളനത്തിലായിരുന്നു ജോണ്‍ ബ്രിട്ടാസിന്റെ വിവാദ പ്രസംഗം. ആര്‍എസ്എസ്, ബിജെപി നേതാക്കളെ മുജാഹിദ് സമ്മേളനത്തില്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ചായിരുന്നു പ്രസംഗം.

അനധികൃത നിയമനത്തെച്ചൊല്ലി തര്‍ക്കം: കേരളവര്‍മ കോളജില്‍ അധ്യാപകര്‍ തമ്മില്‍ കൈയാങ്കളി; അധ്യാപികയെ കൈയേറ്റം ചെയ്തു

കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള കോളജില്‍ വന്‍ തുക കോഴ വാങ്ങി അധ്യാപകരെ നിയമിക്കുന്നതായി നേരത്തെ ആരോപണമുയര്‍ന്നിരുന്നു. പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗത്തിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് നടന്ന...

ദേവസ്വം ബോര്‍ഡ് മെമ്പറുടെ ആത്മഹത്യാക്കുറിപ്പ് അപ്രത്യക്ഷമായി; കബളിപ്പിക്കപ്പെട്ടത് നിരവധി പേര്‍; മൗനം തുടര്‍ന്ന് സിപിഐ നേതൃത്വം

ദേവസ്വം ബോര്‍ഡിലെ ചില ഉദ്യോഗസ്ഥരാണ് ആത്മഹത്യാക്കുറിപ്പ് എടുത്തുമാറ്റിയത്. പോലീസിന് ഇതു സംബന്ധിച്ച് വിവരം ലഭിച്ചുവെങ്കിലും രാഷ്ട്രീയ സമ്മര്‍ദ്ദമുള്ളതുകൊണ്ട് അന്വേഷണം നടത്തുന്നില്ല. ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള കോളജുകളില്‍ അധ്യാപക...

കരുവന്നൂര്‍: അന്വേഷണവുമായി സഹകരിക്കാതെ സംസ്ഥാന സര്‍ക്കാര്‍; സഹകരണ, റവന്യൂ, പോലീസ് വകുപ്പുകള്‍ക്കെതിരെ ഇ ഡി

ബാങ്കില്‍ വന്‍ തോതില്‍ കള്ളപ്പണ ഇടപാട് നടന്നതായും നോട്ട് നിരോധന സമയത്ത് നൂറ് കോടിയിലേറെ രൂപ വ്യാജ അക്കൗണ്ടുകള്‍ വഴി വെളുപ്പിച്ചതായും ഇ ഡിക്ക് തെളിവുകള്‍ ലഭിച്ചിരുന്നു....

‘ദി കാബേജസ് ആന്‍ഡ് ദി കിങ്‌സ്’; കരുവന്നൂര്‍ മോഡല്‍

പത്തുവര്‍ഷങ്ങളായി കരുവന്നൂര്‍ ബാങ്കിലെ പണം ഭരണസമിതിയും ഉദ്യോഗസ്ഥന്മാരും കൊള്ളയടിക്കുമ്പോഴും ആണ്ടോടാണ്ട് കണക്ക് പരിശോധിച്ച് അടിയില്‍ ഒപ്പിട്ട് കൊടുത്തിരുന്നു സഹകരണവകുപ്പ് ഉദ്യോഗസ്ഥര്‍. പേരിനൊരു സസ്‌പെന്‍ഷന്‍ കഴിഞ്ഞ് അവരെല്ലാം വീണ്ടും...

ഇത് സഞ്ജീവനി, മരുന്നുകളില്ലാത്ത പ്രകൃതി ചികിത്സ

താളം തെറ്റിയ ജീവിതശൈലിയും പ്രക്ഷുബ്ധമായിക്കൊണ്ടിരിക്കുന്ന പരിസ്ഥിതിയും താറുമാറായ ആവാസവ്യവസ്ഥയും മനുഷ്യന് വിനാശകരമായ കാലഘട്ടത്തില്‍ 'പ്രതീക്ഷയോടെ പ്രവേശിക്കുക, ആനന്ദത്തോടെ മടങ്ങുക' എന്ന സന്ദേശമാണ് സമൂഹത്തിന് ഈ സ്ഥാപനം നല്‍കുന്നത്.

കെ റെയില്‍ കല്ലിടല്‍: പോലീസ് അതിക്രമങ്ങള്‍ തിരക്കഥയനുസരിച്ച്

എസ്‌ഐ മുതല്‍ താഴെത്തട്ടിലുള്ള പോലീസുകാരാണ് മിക്കയിടത്തും അതിക്രമങ്ങള്‍ക്ക് നേതൃത്വം നല്കിയത്. ചീത്ത വിളിച്ചും ഭീഷണിപ്പെടുത്തിയും പ്രതിഷേധക്കാരുടെ ആത്മവിശ്വാസം തകര്‍ക്കുക, അറസ്റ്റ് ചെയ്യുമെന്നും ജയിലിലടക്കുമെന്നും താക്കീത് ചെയ്യുക, സ്ത്രീകളെയും...

കരുവന്നൂര്‍ കണ്‍സോര്‍ഷ്യം: സഹകരിക്കില്ലെന്ന് ഒരു വിഭാഗം സംഘങ്ങള്‍; സമ്മര്‍ദ്ദവുമായി സിപിഎമ്മും സര്‍ക്കാരും

ആസ്തിക്കനുസരിച്ച് ഒരു കോടി മുതല്‍ മൂന്ന് കോടി വരെയാണ് ഓരോ പ്രാഥമിക സഹകരണ സംഘങ്ങളും നല്‌കേണ്ടത്. ഈ പണത്തിന്റെ ഇരുപത്തഞ്ച് ശതമാനം കരുവന്നൂരിലെ നിക്ഷേപകര്‍ക്ക് നല്കും. ബാക്കി...

ഒരു വശത്ത് രക്തസാക്ഷിത്വ ആചരണം, മറുഭാഗത്ത് സഖ്യനീക്കം; കോണ്‍ഗ്രസിന് കൈകൊടുത്ത് സിപിഎം

തൃശ്ശൂര്‍ നഗരത്തില്‍ ധീരജിന്റെ മൃതദേഹത്തില്‍ റീത്തു വയ്ക്കുമ്പോള്‍ തിരുവില്വാമലയില്‍ കോണ്‍ഗ്രസിനു കൈ കൊടുക്കുകയായിരുന്നു സിപിഎമ്മുകാര്‍

ശ്രുതി മനോഹരം ഗീതലാലസം…; ഹരിവരാസനത്തിന് നൂറാണ്ട് തികയുന്നു

1922-23 കാലഘട്ടത്തിലാണ് ഹരിവരാസനം എഴുതപ്പെട്ടത് എന്നാണ് കരുതുന്നത്. ഇത് സംബന്ധിച്ച ആധികാരിക രേഖകളൊന്നും ലഭ്യമല്ലെങ്കിലും ആദ്യ കയ്യെഴുത്തുപ്രതി കണ്ടെടുക്കാനായിട്ടുണ്ട്. ശബരിമല ക്ഷേത്രത്തിലെ മേല്‍ശാന്തിയായിരുന്ന അനന്തകൃഷ്ണ അയ്യരുടെ മകള്‍...

ഒരിക്കല്‍ സുകുമാരക്കുറുപ്പിന്റെ കൂട്ടുപ്രതി, ഇവിടെയുണ്ട് ആ മാപ്പുസാക്ഷി

ചാക്കോ വധക്കേസിലെ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ കൂട്ടുപ്രതിയായിരുന്നു ഷാഹു. അബുദാബിയില്‍വച്ചാണ് ഷാഹു കുറുപ്പിനൊപ്പം കൂടിയത്. പിന്നീട് സന്തത സഹചാരിയായി. ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ആള്‍മാറാട്ടം നടത്താനുള്ള പദ്ധതി സുകുമാരക്കുറുപ്പ്...

അതിരപ്പിള്ളി പദ്ധതി ഉപേക്ഷിക്കില്ലെന്ന് വൈദ്യുതി വകുപ്പ്; ഇടത് മുന്നണിയില്‍ ഭിന്നത, സിപിഐയുടെ നിലപാട് അവഗണിക്കും

പദ്ധതി ഉപേക്ഷിക്കുകയാണെന്നും തങ്ങളുടെ ഇടപെടലും സമരവും കൊണ്ടാണിതെന്നും അവകാശപ്പെട്ട് സിപിഐ സംസ്ഥാന നേതൃത്വവും രംഗത്ത് വന്നതിന് പിന്നാലെയാണ് ഇത് നിഷേധിച്ച് വൈദ്യുതി വകുപ്പ് മന്ത്രി തന്നെ രംഗത്തെത്തിയത്....

സെക്രട്ടറിമാരെ തെരഞ്ഞെടുക്കുമ്പോള്‍ സമുദായം പരിഗണിക്കണമെന്ന് സിപിഎം, ന്യൂനപക്ഷങ്ങൾക്ക് കൂടുതൽ പ്രാതിനിധ്യം, അപകടകരമായ നീക്കമെന്ന് വിമര്‍ശനം

ലീഗിനോടും കോണ്‍ഗ്രസിനോടും അകന്ന് നില്‍ക്കുന്ന വലിയ വിഭാഗം മുസ്ലിം യുവാക്കളുണ്ട്. അവരെ പാര്‍ട്ടിയോടടുപ്പിക്കാന്‍ ഇത് അനിവാര്യമാണെന്നും സംസ്ഥാന നേതൃത്വം വിലയിരുത്തുന്നു.

സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തില്‍ സാമ്പത്തിക ക്രമക്കേട്; നടപടിയെടുക്കാതെ സഹകരണ വകുപ്പ്

ഓഡിറ്റിലെ കണ്ടെത്തലിനെത്തുടര്‍ന്ന് സഹകരണ വകുപ്പ് വിജിലന്‍സിന് പരാതി നല്‍കി. വിജിലന്‍സിന്റെ അന്വേഷണത്തിലും ഈ ക്രമക്കേട് നടന്നതായി ബോധ്യപ്പെട്ടു. അന്വേഷണ റിപ്പോര്‍ട്ട് സഹകരണ വകുപ്പിന് കൈമാറുകയും ചെയ്തു. എന്നാല്‍...

പട്ടണം ഉത്ഖനനം: സ്വകാര്യ ഏജന്‍സിയെ സഹായിക്കുന്ന നിലപാട് രഹസ്യമായി തുടരുന്നു; ദുരൂഹ ബന്ധങ്ങള്‍ അന്വേഷിക്കണമെന്ന് ജെ. നന്ദകുമാര്‍

എഎസ്‌ഐയുടെ ജോയിന്റ് ഡയറക്ടര്‍ ജനറല്‍ എം. നമ്പിരാജനാണ് ലൈസന്‍സ് റദ്ദാക്കി ഉത്തരവ് പുറത്തിറക്കിയത്. പാമ ഡയറക്ടര്‍ ഡോ.പി.ജെ. ചെറിയാനുമായി ഒരു പതിറ്റാണ്ടിലേറെയായി അടുപ്പം പുലര്‍ത്തുന്നയാളാണ് നമ്പിരാജന്‍. 2008...

ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ലൈസന്‍സ് റദ്ദാക്കിയിട്ടും പാമ എന്ന സ്വകാര്യ ഏജന്‍സിയുടെ നേതൃത്വത്തില്‍ തുടരുന്ന പട്ടണം ഉത്ഖനനം

പട്ടണം ഉത്ഖനനത്തിന് പിന്നില്‍ ദുരൂഹ ബന്ധങ്ങള്‍; ചെറിയാന്റെ കണ്ടെത്തലുകള്‍ അബദ്ധ ചരിത്രങ്ങള്‍

ഗവേഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന തമിള്‍ മയ്യം എന്ന സംഘടനയുടെ പ്രസിഡന്റ് ഫാ. ഗാസ്പര്‍ രാജ് മരിയ പൗലിനുമായി ഡോ. ചെറിയാനും കൂട്ടര്‍ക്കുമുള്ള ബന്ധം ദുരൂഹമാണ്. എല്‍ടിടിഇയുടെ ഭാഗമായി...

മഹാകവി വള്ളത്തോൾ ജനിച്ചുവളർന്ന തറവാട്

വള്ളത്തോളിന്റെ വീട് കൈയടക്കി സിപിഎം; 250ലേറെ വര്‍ഷം പഴക്കമുള്ള കളരിയും എട്ടുകെട്ടും പൊളിച്ചുനീക്കി, പരാതിയുമായി അനന്തിരവന്‍

വള്ളത്തോളിന്റെ തറവാടും കളരിയുമുള്‍പ്പെടെ 20 സെന്റ് സ്ഥലമാണ് സ്മാരകത്തിന് കൈമാറിയത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആയുധക്കളരിയും അക്ഷരക്കളരിയും ഇവിടെയുണ്ടായിരുന്നു.

സാഹിത്യ അക്കാദമിയില്‍ ഗ്രന്ഥസൂചിയുടെ പേരില്‍ അഴിമതി; പരാതി നല്‍കിയിട്ടും അന്വേഷിക്കാതെ സാംസ്‌കാരിക വകുപ്പ്

പിന്നീട് ഇടതു ഭരണസമിതി വന്നപ്പോള്‍ ഡോ. എസ്.കെ. വസന്തന്‍, പ്രൊഫ. ലളിത ലെനിന്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ മറ്റൊരു സമിതിയെ ഇതില്‍ മാറ്റം വരുത്താനായി ചുമതലപ്പെടുത്തി. ഈയിനത്തിലാണ് വന്‍തുക...

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: സിബിഐ അന്വേഷണം ഭയപ്പെട്ട് പിണറായി സര്‍ക്കാര്‍

കേസ് സംസ്ഥാന പോലീസ് അന്വേഷിച്ചാല്‍ മതിയെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. സഹകരണ ബാങ്കുകളിലെ ക്രമക്കേടുകള്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നതിനെ സംസ്ഥാന സര്‍ക്കാര്‍ ഭയപ്പെടുന്നുവെന്നാണ് വ്യക്തമാകുന്നത്.

വേട്ടക്കാര്‍ക്കൊപ്പം നില്ക്കുന്നവര്‍

ഇസ്ലാമിക വേറിടല്‍വാദത്തിനും ഭീകരവാദത്തിനും ആശയപരമായ പിന്തുണ കമ്യൂണിസ്റ്റുകള്‍ നല്കുമ്പോള്‍ തിരിച്ച് വോട്ടിന്റെയും ആള്‍ബലത്തിന്റെയും പിന്തുണ മതമൗലികവാദ ശക്തികള്‍ നല്കുന്നു. ആശയപരമായി നല്കുന്ന ഈ പിന്തുണയുടെ തുടര്‍ച്ചയാണ് 1921...

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്: അന്വേഷണത്തിന് സര്‍ക്കാരും പോലീസും സഹകരിക്കുന്നില്ലെന്ന് ഇ ഡി

കള്ളപ്പണ നിരോധന നിയമ പ്രകാരം കഴിഞ്ഞ ആഗസ്ത് ഏഴിന് കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും പ്രതികളെ ചോദ്യം ചെയ്യാനോ തെളിവ് ശേഖരിക്കാനോ ഇ ഡിക്കായിട്ടില്ല. കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം...

പാര്‍ട്ടി പിടിക്കാന്‍ സിപിഎമ്മില്‍ കരുനീക്കങ്ങള്‍; വിഭാഗീയതയ്‌ക്ക് പുതിയ രൂപം; മുതിര്‍ന്ന നേതാക്കളുടെ അതൃപ്തി മുതലാക്കാനും നീക്കം

പാര്‍ട്ടിയുടെ കരുത്തായി വിശേഷിപ്പിക്കപ്പെട്ടിരുന്ന കണ്ണൂര്‍ നേതൃനിരയിലാണ് വിള്ളല്‍ രൂക്ഷമാകുന്നത്. സംസ്ഥാന സെക്രട്ടറി പദത്തില്‍ കണ്ണുവച്ച് കോടിയേരിയും ഇ.പി. ജയരാജനും നീക്കങ്ങളാരംഭിച്ചിട്ടുണ്ട്. പിണറായി ആരെ പിന്തുണയ്ക്കും എന്നതാണ് നിര്‍ണായകമാവുക....

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; മുഖ്യപ്രതി എ.സി. മൊയ്തീന്റെ ബന്ധു; രക്ഷിക്കാന്‍ സിപിഎം

വായ്പാത്തട്ടിപ്പിന് ചുക്കാന്‍ പിടിച്ച മാപ്രാണം മാടായിക്കോണം മുത്രത്തിപ്പറമ്പില്‍ കരീം മകന്‍ ബിജു, എ.സി. മൊയ്തീന്റെ അടുത്ത ബന്ധുവാണ്. കേസില്‍ രണ്ടാം പ്രതിയാണ് ബിജു. 15 വര്‍ഷമായി ബാങ്കിന്റെ...

അതിരപ്പിള്ളി പദ്ധതിക്കായി വീണ്ടും നീക്കം

സംസ്ഥാനത്ത് പ്രളയം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വെള്ളപ്പൊക്ക സാധ്യതയുള്ള അഞ്ച് നദികളില്‍ പുതിയ അണക്കെട്ടുകള്‍ പണിയണമെന്ന നിര്‍ദേശമാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. ഈ അണക്കെട്ടുകളില്‍ ജലവൈദ്യുത പദ്ധതികള്‍ ആരംഭിക്കണമെന്നും നിര്‍ദേശത്തിലുണ്ട്....

സിപിഎം നുണപ്രചാരണങ്ങള്‍ പൊളിയുന്നു: എന്ത് സംഭവമുണ്ടായാലും ആദ്യം ആര്‍എസ്എസിനും ബിജെപിക്കുമെതിരെ നുണ പ്രചരിപ്പിക്കും, ക്രമേണ മുക്കും

കേസുണ്ടായാല്‍ ഉടന്‍ ബിജെപിക്കും ആര്‍എസ്എസിനും എതിരെ ആരോപണം ഉന്നയിക്കും. മാധ്യമങ്ങള്‍ ഇതേറ്റു പിടിക്കും. കഥകള്‍ മെനയും. നാളുകള്‍ കഴിയുന്നതോടെ ഇത് അവസാനിപ്പിക്കും. അതിനകം നുണ നാട്ടിലാകെ പാട്ടായിട്ടുണ്ടാകും....

കൊടകരയില്‍ കുഴങ്ങി പോലീസ്; ഇതുവരെ പറഞ്ഞ കാര്യങ്ങള്‍ വിഴുങ്ങേണ്ട അവസ്ഥ; ഒല്ലൂര്‍ കവര്‍ച്ചയില്‍ തുടരന്വേഷണം നിലച്ചു; ബിജെപി നിയമ നടപടിക്ക്

ഇത്തരം കേസുകള്‍ പോലീസിന്റെ ശ്രദ്ധയില്‍പെട്ടാല്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് വിവരം കൈമാറണം. ഇവിടെ അതുമുണ്ടായിട്ടില്ല. കഴിഞ്ഞ മെയ് 23ന് ഇ ഡി ആവശ്യപ്പെട്ടതിനെതുടര്‍ന്നാണ് ജൂണ്‍ ഒന്നിന് പോലീസ് ഫയല്‍...

ആംബുലന്‍സ് സര്‍വീസ്, സമൂഹ അടുക്കളകള്‍, കൗണ്‍സിലിങ്, രക്തദാനം; കൊവിഡ് പ്രതിരോധം; സേവാഭാരതിയുടേത് സമാനതകളില്ലാത്ത സേവാ ദൗത്യം

ട്രാഫിക് നിയന്ത്രണം, ഭക്ഷണവും മരുന്നും വിതരണം ചെയ്യല്‍, രോഗീ പരിചരണം, കൗണ്‍സിലിങ്, രക്തദാനം, ആംബുലന്‍സ്, വാക്‌സിനേഷന്‍, അണുനശീകരണം തുടങ്ങി എല്ലാ മേഖലകളിലും സേവാഭാരതി പ്രവര്‍ത്തകര്‍ സജീവ സാന്നിധ്യമാണ്.

ഉയര്‍ന്ന പോളിങ് നല്‍കുന്ന പ്രതീക്ഷകള്‍, ഭരണവിരുദ്ധ വികാരവും ശബരിമല വിഷയവും പോളിങ് ശതമാനം ഉയർത്തി

ഉയര്‍ന്ന പോളിങ് തങ്ങള്‍ക്കനുകൂലമാകുമെന്ന പ്രതീക്ഷയാണ് മുന്നണികള്‍ പരസ്യമായി പ്രകടിപ്പിക്കുന്നത്. പക്ഷേ വസ്തുത അങ്ങനെയല്ലെന്ന് നേതൃത്വങ്ങള്‍ക്ക് ബോധ്യമുണ്ട്.

അഴിമതിക്കെതിരെ നീന്തുന്നൊരാള്‍

നിലപാടുകളില്‍ ഉറച്ചുനിന്നതിന്റെ പേരില്‍, വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാവാത്തതിന്റെ പേരില്‍ സര്‍വ്വീസ് ജീവിതത്തില്‍ നല്‌കേണ്ടി വന്നത് വലിയ വിലയാണ്. സമര്‍ത്ഥനായ ഉദ്യോഗസ്ഥന് അര്‍ഹമായ പദവികള്‍ അന്യമായി.

വിജയരാഘവന്‍ അത്ര പോരാ… കോടിയേരി തിരിച്ചെത്തും സെക്രട്ടറിയായി, കണ്ണുനട്ട് ഇ.പി ജയരാജനും

കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ കോടിയേരി തന്നെ നേരിട്ട് തനിക്ക് തിരിച്ചെത്തണമെന്ന ആവശ്യം ഉന്നയിച്ചു.

Page 1 of 3 1 2 3

പുതിയ വാര്‍ത്തകള്‍