Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദേവസ്വം ബോര്‍ഡ് മെമ്പറുടെ ആത്മഹത്യാക്കുറിപ്പ് അപ്രത്യക്ഷമായി; കബളിപ്പിക്കപ്പെട്ടത് നിരവധി പേര്‍; മൗനം തുടര്‍ന്ന് സിപിഐ നേതൃത്വം

ദേവസ്വം ബോര്‍ഡിലെ ചില ഉദ്യോഗസ്ഥരാണ് ആത്മഹത്യാക്കുറിപ്പ് എടുത്തുമാറ്റിയത്. പോലീസിന് ഇതു സംബന്ധിച്ച് വിവരം ലഭിച്ചുവെങ്കിലും രാഷ്‌ട്രീയ സമ്മര്‍ദ്ദമുള്ളതുകൊണ്ട് അന്വേഷണം നടത്തുന്നില്ല. ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള കോളജുകളില്‍ അധ്യാപക നിയമനം തരപ്പെടുത്താമെന്ന് വാക്ക് നല്കി നാരായണന്‍ പലരില്‍ നിന്നും ലക്ഷങ്ങള്‍ വാങ്ങിയിരുന്നു. ഈ പണം സിപിഐ നേതൃത്വത്തിലെ ചിലര്‍ക്ക് കൈമാറിയെന്നാണ് നാരായണന്റെ ബന്ധുക്കള്‍ പറയുന്നത്.

ടി. എസ്. നീലാംബരന്‍byടി. എസ്. നീലാംബരന്‍
Sep 6, 2022, 04:22 pm IST
inKerala

തൃശൂര്‍: കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് മെമ്പറായിരുന്ന എം.ജി. നാരായണന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹതയും വിവാദവും ഏറുന്നു. ദേവസ്വം ബോര്‍ഡിന്റെ ആസ്ഥാനത്തോട് ചേര്‍ന്നുള്ള ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ നാരായണന്റെ മൃതദേഹത്തില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് എടുത്തു മാറ്റിയതായാണ് പുറത്തുവരുന്ന വിവരം.  

ദേവസ്വം ബോര്‍ഡിലെ ചില ഉദ്യോഗസ്ഥരാണ് ആത്മഹത്യാക്കുറിപ്പ് എടുത്തുമാറ്റിയത്. പോലീസിന് ഇതു സംബന്ധിച്ച് വിവരം ലഭിച്ചുവെങ്കിലും രാഷ്‌ട്രീയ സമ്മര്‍ദ്ദമുള്ളതുകൊണ്ട് അന്വേഷണം നടത്തുന്നില്ല. ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള കോളജുകളില്‍ അധ്യാപക നിയമനം തരപ്പെടുത്താമെന്ന് വാക്ക് നല്കി നാരായണന്‍ പലരില്‍ നിന്നും ലക്ഷങ്ങള്‍ വാങ്ങിയിരുന്നു. ഈ പണം സിപിഐ നേതൃത്വത്തിലെ ചിലര്‍ക്ക് കൈമാറിയെന്നാണ് നാരായണന്റെ ബന്ധുക്കള്‍ പറയുന്നത്.  

ജോലി ലഭിക്കാതായതോടെ പണം നല്കിയവര്‍ നാരായണന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി തുടങ്ങിയിരുന്നു. പണം കൈമാറിയത് ആര്‍ക്ക് എന്നത് സംബന്ധിച്ച വിശദ വിവരങ്ങള്‍ ആത്മഹത്യാക്കുറിപ്പിലുണ്ടായിരുന്നതായാണ് സൂചന. നാരായണന്‍ പണം വാങ്ങിയത് സംബന്ധിച്ച് തങ്ങള്‍ക്ക് അറിയില്ലെന്ന നിലപാടിലാണ് സിപിഐ ജില്ലാ നേതൃത്വം. പാര്‍ട്ടിക്ക് ഇടപാടില്‍ പങ്കില്ലെന്നും നേതൃത്വം അവകാശപ്പെടുന്നു. അതേസമയം പണം നല്കിയവര്‍ ഇതുവരെ പോലീസില്‍ പരാതി നല്കിയിട്ടില്ല. പക്ഷേ അവര്‍ സിപിഐ നേതാക്കളെ സമീപിച്ചിട്ടുണ്ട്. പോലീസില്‍ പരാതിപ്പെട്ടാല്‍ ഒരു പൈസ പോലും തിരികെ ലഭിക്കില്ലെന്ന് ചില പാര്‍ട്ടി നേതാക്കള്‍ പറഞ്ഞതായും പണം നല്കിയവര്‍ വെളിപ്പെടുത്തി.

സംഭവം വിവാദമായതോടെ നാരായണനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനും സിപിഐ നേതൃത്വം ആലോചിച്ചിരുന്നു. മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് ജില്ലാ നേതൃത്വം ഇക്കാര്യം നാരായണനോട് പറഞ്ഞിരുന്നതായാണ് വിവരം. തൃപ്രയാറില്‍ നടക്കുന്ന ജില്ലാ സമ്മേളനത്തില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നും പാര്‍ട്ടിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുമെന്നും നേതൃത്വം പറഞ്ഞിരുന്നതായാണ് വ്യക്തമായിട്ടുള്ളത്.  

അതേസമയം, വിഷയത്തില്‍ സിപിഐ നേതൃത്വം ഇതുവരെ പ്രതികരിക്കാന്‍ തയ്യാറാവാത്തതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും അമര്‍ഷമുണ്ട്.  

Tags: death
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

India

മഹാരാഷ്‌ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; മൂന്ന് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം, 36 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി

World

ന്യൂയോർക്ക് സിറ്റിയിൽ 27 വയസ്സുള്ള ഇന്ത്യക്കാരൻ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

India

നാല് ബാലികമാരെ ബൈബിള്‍ ക്ലാസുകള്‍ക്കിടെ പീഡിപ്പിച്ച കേസില്‍ സുവിശേഷകന് നാല് വധശിക്ഷ

Kerala

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേരളത്തിന് 160 കി.മീ വേഗതയില്‍ മൂന്നാംപാത: സര്‍വ്വേക്ക് അനുമതി

പാകിസ്ഥാന്‍ പഞ്ചസാര ഇറക്കുമതിക്ക് വിലക്ക്

ഒരുമയുടെയും സമൃദ്ധിയുടെയും ആത്മാവ് : മലയാളത്തിൽ ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

യു.എസ്. മതസ്വാതന്ത്ര്യ കമ്മീഷൻ: സംഘത്തെയും റോയേയും വിലക്കുമ്പോൾ

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍: വാഗ്ദാനങ്ങള്‍ പാലിച്ചില്ല; വാചകക്കസര്‍ത്ത് മാത്രം

പോര്‍വിളിയുമായി സിപിഐ; എല്‍ഡിഎഫ് ഉലയുന്നു

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

നാളെ ലോക സംസ്‌കൃത ദിനം: ഭാഷാപഠനം; രീതിശാസ്ത്രവും പരിഹാരമാര്‍ഗ്ഗങ്ങളും

സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം-2: സാഗരങ്ങള്‍ക്ക് അപ്പുറം വന്ദേമാതരം

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.