Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെ റെയില്‍ കല്ലിടല്‍: പോലീസ് അതിക്രമങ്ങള്‍ തിരക്കഥയനുസരിച്ച്

എസ്‌ഐ മുതല്‍ താഴെത്തട്ടിലുള്ള പോലീസുകാരാണ് മിക്കയിടത്തും അതിക്രമങ്ങള്‍ക്ക് നേതൃത്വം നല്കിയത്. ചീത്ത വിളിച്ചും ഭീഷണിപ്പെടുത്തിയും പ്രതിഷേധക്കാരുടെ ആത്മവിശ്വാസം തകര്‍ക്കുക, അറസ്റ്റ് ചെയ്യുമെന്നും ജയിലിലടക്കുമെന്നും താക്കീത് ചെയ്യുക, സ്ത്രീകളെയും കുട്ടികളെയും പോലും ശാരീരികമായി ഉപദ്രവിക്കുക തുടങ്ങിയ അതിക്രമങ്ങളാണ് മിക്കയിടത്തും പ്രതിഷേധക്കാര്‍ക്കു നേരെ പോലീസ് ചെയ്തത്.

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
Mar 26, 2022, 09:30 am IST
in Kerala

തൃശ്ശൂര്‍: കെ റെയില്‍ കല്ലിടല്‍ സംഘര്‍ഷങ്ങള്‍ പലയിടത്തും രൂക്ഷമാകാന്‍ കാരണമായത് പോലീസിന്റെ ധിക്കാരപൂര്‍വ്വമായ ഇടപെടല്‍. പ്രാദേശിക എതിര്‍പ്പുകളെ മസില്‍ പവര്‍ കൊണ്ട് എളുപ്പം അടിച്ചൊതുക്കാമെന്ന ധാരണയായിരുന്നു സര്‍ക്കാരിനും പോലീസിനും. ബലം പ്രയോഗിക്കാനും എതിര്‍ക്കുന്നവരെ നേരിടാനും പോലീസിന് സര്‍ക്കാര്‍ തന്നെയാണ് നിര്‍ദേശം നല്കിയത്. എന്നാല്‍ ഈ തന്ത്രം എതിര്‍പ്പ് കൂടുതല്‍ ശക്തമാകാന്‍ ഇടയാക്കുകയായിരുന്നു. മാടപ്പള്ളിയിലെ സ്ത്രീകള്‍ക്കു നേരെയുണ്ടായ അതിക്രമവും മറ്റും വലിയ ജനരോഷം സൃഷ്ടിച്ചു.

പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാരിന്റെ ഇത്തരം നീക്കങ്ങളില്‍ വലിയ അമര്‍ഷമുണ്ട്. പോലീസിനെ ജനങ്ങള്‍ക്കെതിരെ ഉപയോഗിക്കുന്നതിലെ അപകടം ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ തന്നെ ഡിജിപിയെ ബോധ്യപ്പെടുത്തിയതായാണ് വിവരം. തത്കാലം നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഇതും കാരണമായിട്ടുണ്ട്.  എസ്‌ഐ മുതല്‍ താഴെത്തട്ടിലുള്ള പോലീസുകാരാണ് മിക്കയിടത്തും അതിക്രമങ്ങള്‍ക്ക് നേതൃത്വം നല്കിയത്. ചീത്ത വിളിച്ചും ഭീഷണിപ്പെടുത്തിയും പ്രതിഷേധക്കാരുടെ ആത്മവിശ്വാസം തകര്‍ക്കുക, അറസ്റ്റ് ചെയ്യുമെന്നും ജയിലിലടക്കുമെന്നും താക്കീത് ചെയ്യുക, സ്ത്രീകളെയും കുട്ടികളെയും പോലും ശാരീരികമായി ഉപദ്രവിക്കുക തുടങ്ങിയ അതിക്രമങ്ങളാണ് മിക്കയിടത്തും പ്രതിഷേധക്കാര്‍ക്കു നേരെ പോലീസ് ചെയ്തത്. ഇത്തരം വിരട്ടലുകള്‍ കൊണ്ട് പ്രതിഷേധം ഒതുങ്ങുമെന്നായിരുന്നു കണക്കുകൂട്ടല്‍. സിപിഎം ചായ്‌വുള്ള പോലീസുകാരാണ് ഇതിന് നേതൃത്വം നല്കിയത്. ചിലയിടങ്ങളില്‍ സിപിഎം പ്രവര്‍ത്തകരും ഇവര്‍ക്കൊപ്പം കൂടി.  

കല്ലിടാന്‍ വ്യക്തികളുടെ സ്വകാര്യ ഭൂമിയില്‍ പ്രവേശിക്കുന്നതിന് മുന്‍പ് നോട്ടീസ് നല്കണമെന്ന നടപടിക്രമം പാലിക്കാതെ പൂട്ടുപൊളിച്ചും മതില്‍ ചാടിക്കടന്നും മറ്റുമാണ് പോലീസുകാരും ഉദ്യോഗസ്ഥരും പലയിടത്തും എത്തിയത്. വീടിന്റെ വാതില്‍ ചവിട്ടി പൊളിക്കുക, ചെടികളും മരങ്ങളും നശിപ്പിക്കുക തുടങ്ങിയ അക്രമങ്ങളും ഇവര്‍ കാണിച്ചു. തിരിച്ചറിയാതിരിക്കാന്‍ യൂണിഫോമില്‍ നിന്ന് നെയിംബോര്‍ഡ് നീക്കിയിരുന്നു. അതിക്രമത്തിനിരയായവര്‍ നിയമ നടപടികളിലേക്ക് നീങ്ങുമെന്ന ഭയം പോലീസുകാര്‍ക്കുണ്ട്. അതാണ് പേര് മറച്ചുവെക്കാന്‍ കാരണം. ബിജെപിയും കോണ്‍ഗ്രസും മുസ്ലീം ലീഗും ഉള്‍പ്പെടെ പ്രമുഖ രാഷ്‌ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധത്തിന്റെ നേതൃത്വം ഏറ്റെടുത്തതോടെയാണ് പോലീസിന്റെ വിരട്ടല്‍ തന്ത്രം പാളിയത്. ഇനി നിയമ നടപടിയും നേരിടേണ്ടിവരുമോയെന്ന ആശങ്കയിലാണ് ഇപ്പോള്‍ പല പോലീസുകാരും.

Tags: Pinarayi Vijayanകേരള പോലീസ്K railcruelty
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടെയെങ്കിലുമൊക്കെ കമ്മ്യൂണിസ്റ്റ് ഭരണം ഉണ്ടായിരുന്നു; അതും പൂര്‍ണമായും നിലച്ചു

Kerala

മൂന്ന് ‘മൂന്നുകള്‍’; മൂന്നും രാഷ്‌ട്രീയ പാഠങ്ങള്‍

Kerala

കപ്പല്‍ മുക്കിയ ക്യാപ്റ്റന്‍

Kerala

അവസാന തരി കനലും അണഞ്ഞു; ദേശീയ രാഷ്‌ട്രീയത്തില്‍ സിപിഎം അപ്രസക്തമാകുന്നു

Kerala

പിണറായിയെ പല റൗണ്ടിലും പിന്നിലാക്കിയ വി പി അബ്ദുള്‍ റഷീദിനെതിരെ ഭീഷണി; വീടിനും സുരക്ഷ ഏര്‍പ്പെടുത്തി

പുതിയ വാര്‍ത്തകള്‍

മമത കലാപത്തിനൊരുങ്ങുന്നോ? രാജിവെയ്‌ക്കില്ലെന്ന് വാശിപിടിച്ച് മമത, എന്തും നേരിടാന്‍ തയ്യാറായി സൈന്യം

കേരളത്തില്‍ വോട്ടു ചോരിയില്ല, ബംഗാളിലും അസമിലും വോട്ടുചോരി…രാഹുല്‍ ഗാന്ധിയുടെ നിലവിളി വീണ്ടും

ഭോജരാജന്‍

നാല് എംഎല്‍എമാര്‍ ഉണ്ടായിരുന്നിടത്ത് ബിജെപിയ്‌ക്ക് ഒരു എംഎല്‍എ മാത്രം, എങ്കിലും തമിഴ്നാട്ടില്‍ ഭോജരാജന്റെ ആ വിജയം ഉജ്ജ്വലം

മുഖ്യദ്രാവിഡപാര്‍ട്ടികളുടെ വോട്ടിംഗ് ശതമാനം കുത്തനെ ഇടിഞ്ഞപ്പോഴും തമിഴ്നാട്ടില്‍ ആശ്വാസമായി ബിജെപിയുടെ വോട്ടിംഗ് ശതമാനത്തില്‍ വര്‍ധന

ആടിന്റെ തലയറുത്ത് കെട്ടിതൂക്കി മലപ്പുറത്ത് മുസ്ലിം ലീഗിന്റെ ആഹ്ലാദ പ്രകടനം

അസലാമുഅലൈക്കും ഞാന്‍ സിപിഎം സ്ഥാനാര്‍ത്ഥി….സിപിഎം ബംഗാളില്‍ അക്കൗണ്ട് തുറന്നത് ‘അസലാമുഅലൈക്കും’ പറഞ്ഞ്

ബുള്ളറ്റ് ട്രെയിൻ പാത: 22 ദിവസത്തിൽ നിർണ്ണായക മുന്നേറ്റം, നിർമ്മാണത്തിലെ പുതിയ ചരിത്രം

പാർട്ടികളോടൊപ്പം നിന്നിട്ട് കാര്യമില്ല, മുസ്ലിങ്ങൾ സ്വന്തം പാർട്ടി ഉണ്ടാക്കണം: അസദുദ്ദീൻ ഒവൈസി

ബംഗാളിലെ വിജയത്തിന് പ്രധാനമന്ത്രി മോദിക്ക് ആശംസ നേർന്ന് ട്രംപ്

രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല ബുധനാഴ്ച ദല്‍ഹിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.