സിപിഎമ്മില്‍ അരങ്ങേറുന്നത് രണ്ടാം വെട്ടിനിരത്തല്‍; വലിയ ഭൂരിപക്ഷത്തോടെ തുടര്‍ഭരണം ലഭിച്ചിട്ടും മന്ത്രിസഭാ രൂപീകരണം വൈകുന്നു
മുഖ്യമന്ത്രി പിണറായി വിജയനു പുറമേ കോടിയേരി ബാലകൃഷ്ണന്‍, എം.എ.ബേബി, എസ്.രാമചന്ദ്രന്‍ പിള്ള എന്നിവരടങ്ങുന്ന അവെയ്‌ലബിള്‍ പിബിയാണ് മന്ത്രിമാരുടെ ലിസ്റ്റ് തയ്യാറാക്കുന്നത്. സംസ്ഥാന സെക്രട്ടേറിയേറ്റിനെ നോക്കുകുത്തിയാക്കി പി.ബി.അംഗങ്ങള്‍ അമിതാധികാരം...







































