Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Review

പ്രശസ്ത സംവിധായകന്റെ ചിത്രത്തില്‍ അഭിനയിച്ച നടന് പ്രതിഫലം സ്വര്‍ണം; കൂടുതല്‍ സംവിധായകര്‍ക്കും നിര്‍മാതാക്കള്‍ക്കും സ്വര്‍ണക്കടത്ത് റാക്കറ്റുമായി ബന്ധം

പിടിയിലായ ഫൈസല്‍ ഫരീദുമായി അടുപ്പമുള്ള സിനിമക്കാരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. പാലക്കാട് പിടിയിലായ അംജദ് അലിയാണ് സിനിമക്കാര്‍ക്കും സ്വര്‍ണക്കടത്ത് സംഘങ്ങള്‍ക്കും ഇടയിലെ മറ്റൊരു പ്രധാന ഇടനിലക്കാരന്‍. അന്‍വര്‍ എന്ന പേരിലാണ് സിനിമക്കാര്‍ക്കിടയില്‍ ഇയാള്‍ അറിയപ്പെട്ടിരുന്നത്. ഫോര്‍ട്ടുകൊച്ചി-മട്ടാഞ്ചേരി കേന്ദ്രീകരിച്ച് അടുത്ത കാലത്ത് സജീവമായ സിനിമാ ലോബിയുമായാണ് ഇവര്‍ക്ക് ഏറെ അടുപ്പം.

ടി. എസ്. നീലാംബരന്‍byടി. എസ്. നീലാംബരന്‍
Jul 21, 2020, 12:44 pm IST
inReview

തൃശൂര്‍: സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം മുറുകുമ്പോള്‍ കൂടുതല്‍ സിനിമക്കാര്‍ അന്വേഷണ പരിധിയില്‍. എറണാകുളത്തെ സംവിധായകനെ കേന്ദ്രീകരിച്ചുള്ള അന്വേഷണം കൂടുതല്‍ പേരിലേക്ക് നീങ്ങുകയാണ്. ഇയാളുടെ സിനിമയില്‍ അഭിനയിച്ച പ്രമുഖ നായക നടന് പകുതി പ്രതിഫലം സ്വര്‍ണമായി നല്‍കിയെന്നാണ് വിവരം. ഒരു കോടി രൂപയാണ് നടന്‍ പ്രതിഫലമായി കൈപ്പറ്റിയത്. അന്‍പത് ലക്ഷം രൂപ പണമായും ബാക്കി സ്വര്‍ണമായും നടന് നല്‍കി. മറ്റു താരങ്ങള്‍ക്കും പ്രതിഫലമായി സ്വര്‍ണം നല്‍കിയിട്ടുണ്ടെന്നാണ് സൂചന. സ്വര്‍ണക്കടത്ത് റാക്കറ്റുമായി ബന്ധമുള്ള കൂടുതല്‍ സംവിധായകരും നിര്‍മാതാക്കളും ഉണ്ടെന്നാണ് വിവരം.    

പിടിയിലായ ഫൈസല്‍ ഫരീദുമായി അടുപ്പമുള്ള സിനിമക്കാരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. പാലക്കാട് പിടിയിലായ അംജദ് അലിയാണ് സിനിമക്കാര്‍ക്കും സ്വര്‍ണക്കടത്ത് സംഘങ്ങള്‍ക്കും ഇടയിലെ മറ്റൊരു പ്രധാന ഇടനിലക്കാരന്‍. അന്‍വര്‍ എന്ന പേരിലാണ് സിനിമക്കാര്‍ക്കിടയില്‍ ഇയാള്‍ അറിയപ്പെട്ടിരുന്നത്. ഫോര്‍ട്ടുകൊച്ചി-മട്ടാഞ്ചേരി കേന്ദ്രീകരിച്ച് അടുത്ത കാലത്ത് സജീവമായ സിനിമാ ലോബിയുമായാണ് ഇവര്‍ക്ക് ഏറെ അടുപ്പം.  

കേന്ദ്ര സര്‍ക്കാരിന്റെ കടുത്ത നടപടികള്‍ മൂലം ഹവാല പണമിടപാടുകള്‍ അസാധ്യമായതോടെയാണ് സിനിമാ മേഖലയില്‍ കള്ളപ്പണമെത്തിക്കാന്‍ സ്വര്‍ണക്കടത്ത് ആയുധമാക്കിയതെന്നാണ് നിഗമനം. സിനിമയില്‍ ഹവാല പണവും സ്വര്‍ണവും നിക്ഷേപമായിറക്കുന്നവര്‍ക്ക് അവരുടെ താത്പര്യം സംരക്ഷിക്കാന്‍ പല വഴികളുണ്ട്. സ്വന്തം ഏജന്റുമാരെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരായി നിയമിക്കുകയാണ് ഒരു വഴി. ഇവരായിരിക്കും പണവും സ്വര്‍ണവുമൊക്കെ കൈകാര്യം ചെയ്യുന്നത്. പലപ്പോഴും യഥാര്‍ത്ഥ നിര്‍മ്മാതാവ് പോലുമറിയാതെയാണ് പണം വരുന്നതും പോകുന്നതും.  

ഗള്‍ഫ് കേന്ദ്രമാക്കി വര്‍ഷങ്ങളായി മലയാള സിനിമാ ലോകത്തേക്ക് അനധികൃതമായി പണമൊഴുക്കുന്നയാളെക്കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്. തൃശൂര്‍ കുന്നംകുളം സ്വദേശിയാണ് ഇയാള്‍. ഇത്തരക്കാരുടെ സിനിമയില്‍ അഭിനയിക്കാന്‍ നടീനടന്മാര്‍ക്കും താത്പര്യമാണ്. കൃത്യമായി പ്രതിഫലം നല്‍കുമെന്നതാണ് ഈ ആകര്‍ഷണത്തിന് അടിസ്ഥാനം. പലപ്പോഴും ചോദിക്കുന്നതിലേറെ നല്‍കുമെന്നാണ് ചലച്ചിത്ര മേഖലയിലുള്ളവര്‍ തന്നെ ചൂണ്ടിക്കാണിക്കുന്നത്.

കള്ളക്കടത്ത് സ്വര്‍ണത്തിന്റെ കാരിയര്‍മാരായി പ്രവര്‍ത്തിക്കാന്‍ തയാറാവുന്നവര്‍ക്ക് ഇവരുടെ സിനിമകളില്‍ സ്ഥിരം വേഷങ്ങളും വിദേശ സ്റ്റേജ് ഷോകളും പതിവായി ലഭിക്കും.

Tags: malayalam cinemaactorസ്വര്‍ണകടത്ത്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

Entertainment

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

Kerala

പൃഥ്വിരാജും മഞ്ജുവാര്യരും ഒന്നിക്കുന്ന ‘ഒടിയന്‍’ സംവിധാനം ചെയ്യാന്‍ രാഹുല്‍ സദാശിവന്‍; ഭ്രമയുഗം മാജിക് ആവര്‍ത്തിക്കുമോ?

Music

ശരത്തിന്റെ ആലാപനത്തോടെ ‘മഴവിൽക്കനവുകൾ’ തരംഗമാകുന്നു

Entertainment

പ്രകാശ് വര്‍മ്മ നായകനാവുന്ന രഞ്ജിത് സിനിമ ‘ലോ ആന്‍റ് ഓര്‍ഡര്‍’ ട്രെയിലര്‍ പുറത്ത്

പുതിയ വാര്‍ത്തകള്‍

എസ്‌സി സർട്ടിഫിക്കറ്റിൽ ഒരാൾ ഏത് മതാചാരമാണ് പിന്തുടരുന്നത് എന്നത് മാത്രമാണ് പരിഗണിക്കേണ്ടത്, അല്ലാതെ നിറവും മുടിയും അല്ല: മദ്രാസ് ഹൈക്കോടതി

തിരുവനന്തപുരം കോർപറേഷനിൽ കെട്ടിട നികുതി തട്ടിപ്പിന് ശ്രമം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മേയർ വി.വി രാജേഷ്

അഫ്ഗാനിസ്ഥാനിൽ വീണ്ടും പാക്കിസ്ഥാന്റെ വ്യോമാക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരിയുടെ ഹിന്ദുക്കളെയും ആർഎസ്‌എസിനെയും കുറിച്ചുള്ള പരാമർശങ്ങൾ തള്ളി മുസ്ലീം പുരോഹിതർ; ഐക്യത്തിനായി ആഹ്വാനം

ചരിത്രം കുറിച്ച് സുചിക താരിയൽ; മിക്സഡ് മാർഷ്യൽ ആർട്‌സിൽ ഇന്ത്യയ്‌ക്ക് ആദ്യ മെഡൽ, നേട്ടം ഇന്ത്യൻ കായികരംഗത്ത് നാഴികക്കല്ല് 

ശബരിമലയിൽ അരവണ പ്രതിസന്ധി രൂക്ഷം; ഒരാൾക്ക് രണ്ട് അരവണ ടിൻ മാത്രം, മുന്നൊരുക്കങ്ങൾ നടത്തുന്നതിൽ ബോർഡിന് വൻ വീഴ്ച

ആന്റോ അഗസ്റ്റിന്റെ വീട്ടിലെ CCTV ദൃശ്യങ്ങൾ മായ്ച്ചുകളഞ്ഞ നിലയിൽ, DVR എടുത്തുമാറ്റിയ നിലയിൽ; തെളിവ് നശിപ്പിക്കാൻ ശ്രമമെന്ന് എക്സൈസ്

ശിവാജി ഗണേശന്റെ മകളും നടൻ പ്രഭുവിന്റെ സഹോദരിയുമായി ശാന്തി അന്തരിച്ചു

വാഹനാപകടം; കാലിക്കറ്റ് എഫ്.സി ഫുട്ബോൾ താരം റിജോൺ ജോസിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന ഗനി അഹമ്മദ് നിഗമിന് ഗുരുതര പരിക്ക്

തിരിച്ചറിയാതെ പോകുന്ന പാന്‍ക്രിയാറ്റിക് കാന്‍സര്‍: ഈ ലക്ഷണങ്ങള്‍ വളരെയധികം ശ്രദ്ധിയ്‌ക്കുക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.