ആര്‍ക്കിയോളജിക്കല്‍ വകുപ്പ് ലൈസന്‍സ് റദ്ദാക്കിയിട്ടും പട്ടണം-മതിലകം ഉത്ഖനനവുമായി സ്വകാര്യ ഏജന്‍സി; ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയെന്ന് ആക്ഷേപം
എഎസ്‌ഐ ദല്‍ഹി ഡയറക്ടറേറ്റില്‍ നിന്നുള്ള ഉത്തരവിന്റെ പകര്‍പ്പ് തൃശ്ശൂരിലെ എഎസ്‌ഐ സൂപ്രണ്ടിങ് ഓഫീസിലും ലഭിച്ചിട്ടുണ്ട്. തൃശ്ശൂര്‍ ഓഫീസിലെ ചിലരുടെ മൗനാനുവാദത്തോടെയാണ് സ്വകാര്യ ഏജന്‍സി ഉത്ഖനനം തുടരുന്നതെന്നാണ് വിവരം.








































