Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

ഇറാനെതിരായ യുദ്ധത്തില്‍ സൗദിയ്‌ക്കൊപ്പം പാകിസ്ഥാനും പങ്കാളിയാകുന്നു. യുഎസ് നിര്‍ദേശപ്രകാരം പാകിസ്ഥാന്‍ 13000 സൈനികരെയും 10 മുതല്‍ 13 വരെയുള്ള പാക് യുദ്ധവിമാനങ്ങളെയും സൗദി അറേബ്യയിലേക്ക് അയച്ചിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2026, 10:09 pm IST
inIndia, World

ഇസ്ലാമബാദ് :ഇറാനെതിരായ യുദ്ധത്തില്‍ സൗദിയ്‌ക്കൊപ്പം പാകിസ്ഥാനും പങ്കാളിയാകുന്നു. യുഎസ് നിര്‍ദേശപ്രകാരം പാകിസ്ഥാന്‍ 13000 സൈനികരെയും 10 മുതല്‍ 18 വരെയുള്ള പാക് യുദ്ധവിമാനങ്ങളെയും സൗദി അറേബ്യയിലേക്ക് അയച്ചിരിക്കുകയാണ്. ഇതോടെ പാകിസ്ഥാനെ ഇറാന്‍ ആക്രമിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇറാന്‍ മിസൈലുകളുടെ ദൂരപരിധിയ്‌ക്കുള്ളിലാ‍ണ് പാകിസ്ഥാന്‍ എന്നതിനാല്‍ അവര്‍ക്ക് മിസൈലുകള്‍ പാകിസ്ഥാനിലേക്കും തൊടുക്കാവുന്നതേയുള്ളൂ. അതായത് ഇന്ത്യയുടെ പടിവാതില്‍ക്കലേക്ക് പശ്ചിമേഷ്യന്‍ യുദ്ധം എത്തിയിരിക്കുന്നു എന്നര്‍ത്ഥം.

യുദ്ധത്തില്‍ പാകിസ്ഥാനെ മധ്യസ്ഥനാക്കി നിര്ത്തിക്കൊണ്ട് യുഎസ് തന്നെയാണ് പാകിസ്ഥാനെ പതുക്കെ യുദ്ധത്തിലേക്ക് പിടിച്ചിട്ടിരിക്കുന്നതെന്ന് പറയുന്നു. അല്ലെങ്കില്‍ 13000 പട്ടാളക്കാരെ സൗദിയിലേക്ക് അയയ്‌ക്കന്‍ സാധാരണ നിലയില്‍ പാകിസ്ഥാന്‍ തയ്യറാവില്ല. ഇതിന് പുറമെ 18 പാക് യുദ്ധവിമാനങ്ങളെയും സൗദി അറേബ്യയിലേക്ക് അയച്ചിരിക്കുന്നതിന് പിന്നിലെ പ്രേരകശക്തി അമേരിക്ക തന്നെയായിരിക്കുമെന്ന് കരുതുന്നു.

പണ്ട് അമേരിക്കയില്‍ നിന്നും പാകിസ്ഥാന്‍ വാങ്ങിയിട്ടുള്ള എഫ് 16 യുദ്ധവിമാനം വരെ സൗദിയിലേക്ക് അയച്ചിട്ടുണ്ട്. സൗദിയിലെ കിംഗ് അബ്ദുള്‍ അസീസ് വ്യോമത്താവളത്തില്‍ ആണ് പാകിസ്ഥാന്‍ അവരുടെ സൈനികരെയും യുദ്ധവിമാനങ്ങളെയും എത്തിച്ചിരിക്കുന്നത്. പാകിസ്ഥാന്‍ സൗദി അറേബ്യയില്‍ എത്തി. വൈകാതെ ഇറാനെതിരായ യുദ്ധത്തില്‍ പാകിസ്ഥാന്‍ സൈനികരെ ഉപയോഗിക്കാനാണ് യുഎസ് പദ്ധതി എന്ന് കരുതുന്നു.

എന്തായാലും ഇതിന് ബദലായി സൗദി അറേബ്യ വന്‍തുക പാകിസ്ഥാന് ധനസഹായമായി നല്‍കാമെന്നേറ്റിട്ടുണ്ട്. ഇതും അമേരിക്കയുടെ സമ്മര്‍ദ്ദപ്രകാരം സൗദി നല്‍കിയതാണെന്ന് കരുതുന്നു. ഏകദേശം 500 കോടി ഡോളര്‍ ആണ് സൗദി പാകിസ്ഥാന് സാമ്പത്തിക സഹായമായി നല്‍കുക.

യുഎഇയ്‌ക്ക് നല‍്കാനുള്ള കടം വീട്ടാന്‍ ഈ തുകയുടെ ഒരു ഭാഗം പാകിസ്ഥാന്‍ വിനിയോഗിക്കുമെന്ന് കരുതുന്നു. പാകിസ്ഥാന് കടമായി നല്‍കിയ തുക ഈയിടെ യുഎഇ തിരിച്ചുചോദിച്ചിരുന്നു.

Tags: West Asia crisisindiapakistanSaudiLatest newsIran warwest asia war
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)
India

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

മാധ്യമപ്രവര്‍ത്തകനായി ചമഞ്ഞ് സിജെപി സമരത്തില്‍ ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന രീതിയില്‍ വ്യാജ വീഡിയോ സൃഷ്ടിച്ച നദീം അഹമ്മദ് അമീന്‍ (ഇടത്ത്) വ്യാജവീഡിയോയുടെ ദൃശ്യം (നടുവില്‍) ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ വിവേക് ഭഗത് (വലത്ത്)
India

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറുന്ന കള്ളവീഡിയോ ഉണ്ടാക്കിയത് നദീം അഹമ്മദ്….സാകേത് മദ്രസയില്‍ പഠിച്ച 10 ക്ലാസ് തോറ്റവന്‍

World

‘പാകിസ്ഥാൻ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’ : വീരവാദവുമായി പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി

പുതിയ വാര്‍ത്തകള്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.