Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ലോകത്തിലെ വളരെ ചുരുക്കം രാജ്യങ്ങളുടെ കയ്യില്‍ മാത്രമേ മുങ്ങിക്കപ്പലുകളെ ആകാശത്ത് നിന്നും വേട്ടയാടാന്‍ കെല്‍പുള്ള യുദ്ധവിമാനങ്ങളുള്ളൂ. അതാണ് പി8ഐ പൊസീഡൊണ്‍ എന്ന യുദ്ധവിമാനം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2026, 01:14 am IST
inIndia, Defence

ന്യൂദല്‍ഹി: ലോകത്തിലെ വളരെ ചുരുക്കം രാജ്യങ്ങളുടെ കയ്യില്‍ മാത്രമേ മുങ്ങിക്കപ്പലുകളെ ആകാശത്ത് നിന്നും വേട്ടയാടാന്‍ കെല്‍പുള്ള യുദ്ധവിമാനങ്ങളുള്ളൂ. അതാണ് പി8ഐ പൊസീഡൊണ്‍ എന്ന യുദ്ധവിമാനം. ശരിക്കും പറഞ്ഞാല്‍ കടലിലെ വെള്ളം പോലുമറിയാതെ, സബ് മറൈനുകളെ അഥവാ മുങ്ങിക്കപ്പലുകളെ വേട്ടയാടിപ്പിടിക്കാന്‍ പ്രാപ്തിയുള്ള കഴുകന്‍ എന്നും പി8ഐ പൊസീഡൊണെ വിളിക്കാം.

ഇപ്പോള്‍ വര്‍ഷങ്ങളോളം കടലിനടിയില്‍ മുങ്ങിക്കിടക്കാന്‍ കഴിയുന്ന മുങ്ങിക്കപ്പലുകള്‍ അമേരിക്കയ്‌ക്കും യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും ചൈനയ്‌ക്കും ഉണ്ട്. ആണവോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്നതിനാലാണ് ഈ മുങ്ങിക്കപ്പലുകള്‍ക്ക് വര്‍ഷങ്ങളോളം കടലിനടിയില്‍ ആരുമറിയാതെ മുങ്ങിക്കിടക്കാന്‍ സാധിക്കുന്നത്. ഇവയെ കൃത്യമായി അടയാളപ്പെടുത്തിയില്ലെങ്കില്‍ ഒരു യുദ്ധസാഹചര്യത്തില്‍ ഈ മുങ്ങിക്കപ്പലുകളില്‍ നിന്നുണ്ടാകുന്ന ആക്രമണങ്ങള്‍ മാരകമായേക്കൂം. ഇവിടെയാണ് പി8ഐ പൊസീഡൊണ്‍ എന്ന യുദ്ധവിമാനത്തിന്റെ പ്രാധാന്യം ഏറുന്നത്.

പി8ഐ പൊസീഡൊണ്‍ കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന മുങ്ങിക്കപ്പലിന്റെ ലൊക്കോഷന്‍ ആകാശത്ത് നിന്നേ അടയാളപ്പെടുത്തും. അമേരിക്കയില്‍ നിന്നാണ് സാമുദ്രിക നിരീക്ഷണം സാധ്യമാക്കുന്ന പി8ഐ പൊസീഡൊണ്‍ ഇന്ത്യ വാങ്ങിയതെങ്കിലും ഈ വിമാനത്തെ ഇന്ത്യയ്‌ക്ക് ഉതകുന്ന രീതിയില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. അമേരിക്കയിലെ ബോയിംഗ് കമ്പനി നിര്‍മ്മിച്ച പി8ഐ പൊസീഡൊണ്‍ ഇന്ത്യയുടെ സാങ്കേതിക വിദ്യകൂടി കൂട്ടിച്ചേര്‍ത്തതോടെയാണ് കൂടുതല്‍ അപകടകാരിയായിട്ടുള്ളത്.

ഇപ്പോള്‍ ഇന്ത്യന്‍ നാവികസേനയുടെ പക്കല്‍ 12 പി8ഐ പൊസീഡൊണ്‍ ഉണ്ട്. ഇവ രണ്ട് യുദ്ധക്കപ്പലുകളിലായി വിന്യസിച്ചിരിക്കുന്നു.തമിഴ്നാട്ടിലെ യുദ്ധക്കപ്പലായ ഐഎന്‍എസ് രജാലിയിലും ഗോവയിലുള്ള യുദ്ധക്കപ്പലായ ഐഎന്‍എസ് ഹന്‍സയിലും. ഇനി ബോയിങ്ങില്‍ നിന്നും ആറ് പി8ഐ പൊസീഡൊണ്‍ കൂടി ഇന്ത്യയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങള്‍ വരുത്തി വാങ്ങാന്‍ പദ്ധതിയുണ്ട്.

Tags: INS HansaIndian NavyLatest newsP8I PoseidonSubmarine hunterMaritime observerINS Rajali
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സിന്‍ഡിക്കേറ്റ് ബാങ്കിന്‍റെ മുന്‍ ചീഫ് അജയ് നാനാവതി (ഇടത്ത്) അജയ് നാനാവതി തന്‍റെ സമൂഹമാധ്യമപേജില്‍ പങ്കുവെച്ച 960 രൂപ മാസശമ്പളം വാഗ്ദാനം ചെയ്തുകൊണ്ടുള്ള ടാറ്റയുടെ ഓഫര്‍ ലെറ്റര്‍ (വലത്ത്)
India

സിന്‍ഡിക്കേറ്റ് ബാങ്കിന്റെ മുന്‍ ചീഫ് അജയ് നാനാവതി യുഎസ് പഠനശേഷം ടാറ്റയിലെ ജോലി സ്വീകരിച്ചു, മാസ ശമ്പളം 960 രൂപ…എന്തുകൊണ്ട്?

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്) പാകിസ്ഥാന്‍റെ കൈവശമുള്ള എഫ് 16 യുദ്ധവിമാനം (ഇടത്ത് മുകളില്‍) ഗസാപ് ബോംബ് (ഇടത്ത് താഴെ)
India

പാകിസ്ഥാന്റെ എഫ് 16 വിമാനങ്ങളില്‍ ഘടിപ്പിക്കാന്‍ തുര്‍ക്കി ഗസാപ് ബോംബുകള്‍ നല്‍കുന്നു; ഈ ഭീഷണിക്കുമുന്‍പില്‍ ഇന്ത്യ ഭയപ്പെടേണ്ടതുണ്ടോ?

ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ (ഇടത്ത്) യുഎസ് കോണ്‍ഗ്രസ് അംഗം റിലി മൂര്‍ (വലത്ത്)
India

എഫ്‌സി‌ആർ‌എ ഭേദഗതി ബില്ലിനെ വിമര്‍ശിച്ച യുഎസിലെ റിലി മൂറിനെ തള്ളി ഇന്ത്യ, യുഎസും വിദേശധനസഹായം നിയന്ത്രിക്കുന്നുണ്ടെന്ന് ഇന്ത്യ

India

രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചപ്പോള്‍ കോണ്‍ഗ്രസ് ക്രൂരമായി വേട്ടയാടി, രാഹുല്‍ ഇടുങ്ങിയ ചിന്താഗതിക്കാരന്‍: സോനം വാങ്ചുക്

India

ഇന്ത്യ പരീക്ഷിച്ചത് അഗ്നി 6 അല്ല, അഗ്നി 4.. രാജ്യസുരക്ഷ ഉറപ്പക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെന്ന് രാജ് നാഥ് സിങ്ങ്; ഇത് പാകിസ്ഥാനുള്ള താക്കീത്

പുതിയ വാര്‍ത്തകള്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ആര്‍ രാജേഷ് ട്രൂ ഹീറോയെന്ന് ഹൈക്കോടതി, മൃതദേഹം ഫ്രീസറില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതില്‍ വീഴ്ച സമ്മതിച്ച് കളക്ടര്‍

ആർക്ക് കിട്ടിയില്ലെങ്കിലും മദ്രസ ജീവനക്കാർക്ക് ശമ്പളം കിട്ടണം ; മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ അഖിലേഷ് കൊണ്ടുവന്ന മദ്രസ ശമ്പള ബിൽ യോഗി റദ്ദാക്കി

അയ്യപ്പഭക്തര്‍ കൊണ്ടുവരുന്ന നെയ്യിന്‌റെ ഗുണനിലവാരം പരിശോധിക്കും, ശബരിമലയില്‍ ഇനി ഇ ലേലം :കെ.ജയകുമാര്‍

അന്ന് ഔദാര്യമെന്ന് പറഞ്ഞ പിണറായി മലക്കം മറിഞ്ഞു, അധികാരം പോയപ്പോള്‍ ക്ഷേമ പെന്‍ഷന്‍ ജനങ്ങളുടെ അവകാശമായി

പാചക വാതകസിലിണ്ടറുകള്‍ 2 ദിവസത്തിനുളളില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിയില്ലെങ്കില്‍ ബുക്കിംഗ് റദ്ദാകുന്നതില്‍ ആശങ്ക

അങ്ങിനെ കാളാന്തോട്ടെ സിപിഎം നേതാക്കള്‍ നാലമ്പല യാത്ര യാത്ര റദ്ദാക്കി!, പഴി പെണ്ണുങ്ങള്‍ക്കും

നിയന്ത്രണംവിട്ട ബൈക്ക് വളവില്‍ തെന്നി സ്വകാര്യ ബസിനടിയിലേയ്‌ക്ക് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ശനിയാഴ്ച തുറക്കും

അടിയന്തര സാഹചര്യമുണ്ടായാല്‍ അര്‍ജുന്‍ ആയങ്കിയെ വെടിവയ്‌ക്കും, പാലിയേക്കര ടോള്‍ പ്ലാസ കടക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

സമരക്കാർ ഇറക്കി വിടുമെന്ന് പേടി ; ജാർഖണ്ഡിൽ സമരം നടത്തുന്ന വിദ്യാർത്ഥികളെ കാണാൻ പോകില്ലെന്ന് അഭിജിത് ദീപ്കെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.