കരുവന്നൂര്‍; സബ് കമ്മിറ്റി രൂപീകരിച്ചത് മൊയ്തീന്റെ നിര്‍ദേശ പ്രകാരം, ബിന്ദുവിനു വേണ്ടിയും പ്രതികള്‍ പണം ചെലവഴിച്ചു
തൃശ്ശൂര്‍: കരുവന്നൂരിലെ വായ്പാത്തട്ടിപ്പിന് സിപിഎം രൂപീകരിച്ച സബ് കമ്മിറ്റിക്കു നേതൃത്വമേകിയത് ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.കെ. ചന്ദ്രന്‍. ജില്ലാ സെക്രട്ടറിയായിരുന്ന എ.സി. മൊയ്തീന്റെ നിര്‍ദേശ പ്രകാരമാണ് സെക്രട്ടേറിയറ്റ്...





































