Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കടുത്ത നടപടികളിലേക്ക് ഇ ഡി: എം.കെ. കണ്ണനെതിരെ സിപിഎമ്മിലും അമര്‍ഷം

ടി. എസ്. നീലാംബരന്‍byടി. എസ്. നീലാംബരന്‍
Oct 4, 2023, 05:20 am IST
inKerala

തൃശ്ശൂര്‍: കരുവന്നൂര്‍ തട്ടിപ്പിനെ തുടര്‍ന്നുള്ള കള്ളപ്പണ കേസില്‍ സിപിഎം സംസ്ഥാന സമിതി അംഗം എം.കെ. കണ്ണനെതിരേ കടുത്ത നടപടികളിലേക്ക് ഇ ഡി. കണ്ണന്റെയും കുടുംബാംഗങ്ങളുടെയും സ്വത്തുക്കള്‍ സംബന്ധിച്ച രേഖകള്‍ നാളെ കൊച്ചി ഓഫീസില്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചു. വീഴ്ച വരുത്തിയാല്‍ അറസ്റ്റും മറ്റുമുണ്ടാകുമെന്നാണ് കത്തിലുള്ളത്. കണ്ണനെ രണ്ടുവട്ടം ഇ ഡി വിളിപ്പിച്ചിട്ടും പാന്‍ കാര്‍ഡ് പോലും ഹാജരാക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് അന്വേഷണ സംഘം കടുത്ത നടപടികളിലേക്ക് നീങ്ങുന്നത്. കണ്ണന്‍ പ്രസിഡന്റായ തൃശ്ശൂര്‍ സര്‍വീസ് സഹകരണ ബാങ്ക് വഴി വന്‍തോതില്‍ കള്ളപ്പണം വെളുപ്പിച്ചതായി ഇ ഡി കണ്ടെത്തി.

കരുവന്നൂര്‍ കേസില്‍ ഒന്നാം പ്രതിയായ പി. സതീഷ്‌കുമാറിനെ കള്ളപ്പണം വെളുപ്പിക്കുന്നതിന് കണ്ണന്‍ സഹായിച്ചിട്ടുണ്ടെന്നും അറിഞ്ഞു. സതീഷിന്റെ പേരില്‍ കോടികളുടെ നിക്ഷേപവും മറ്റു പല പ്രമുഖരുടെയും കോടികളുടെ കള്ളപ്പണവും തൃശ്ശൂര്‍ സര്‍വീസ് സഹകരണ ബാങ്കിലുണ്ടെന്നും ഇ ഡി മനസ്സിലാക്കി. കള്ളപ്പണമുള്ളതായി സംശയിക്കുന്ന അഞ്ഞൂറിലേറെ അക്കൗണ്ടുകളുടെ രേഖകള്‍ ഇ ഡി ശേഖരിച്ചു. അക്കൗണ്ട് ഉടമകളുടെ വരുമാന സ്രോതസ്സുകള്‍ പരിശോധിക്കുകയാണ്. കണ്ണനെ ചോദ്യം ചെയ്യാന്‍ വീണ്ടും വിളിപ്പിക്കും.

അതിനിടെ കണ്ണനെതിരേ സിപിഎമ്മിലും ശക്തമായ അഭിപ്രായമുയരുന്നു. കേരള ബാങ്കിന്റെ വൈസ് ചെയര്‍മാന്‍ കൂടിയായ കണ്ണന്റെ ഇടപാടുകള്‍ പാര്‍ട്ടിക്കും സഹകരണ മേഖലയ്‌ക്കും തീരാ കളങ്കമായെന്ന് സംസ്ഥാന നേതാക്കള്‍ തന്നെ പറയുന്നു. കഴിഞ്ഞ ദിവസം എളമരം കരീം പൊതുവേദിയില്‍ കണ്ണനെ വിമര്‍ശിച്ചു. സഹകരണ പ്രസ്ഥാനത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്ന കാര്യങ്ങള്‍ ആരില്‍ നിന്നുമുണ്ടാകരുതെന്നായിരുന്നു കണ്ണനെ വേദിയിലിരുത്തി എളമരത്തിന്റെ വിമര്‍ശനം.

തന്നോട് ആലോചിക്കാതെ, കേരള ബാങ്കില്‍ നിന്ന് കരുവന്നൂര്‍ ബാങ്കിന് 50 കോടി നല്കുമെന്ന് കണ്ണന്‍ പരസ്യ പ്രസ്താവന നടത്തിയത് ബാങ്ക് ചെയര്‍മാന്‍ ഗോപി കോട്ടമുറിക്കലിനെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഇക്കാര്യം അദ്ദേഹം സിപിഎം സെക്രട്ടറി എം.വി. ഗോവിന്ദനെ അറിയിച്ചു. സിഎംപിയില്‍ നിന്ന് അടുത്തിടെ സിപിഎമ്മിലേക്ക് തിരിച്ചെത്തിയ കണ്ണന്റെ സംരക്ഷണ ബാധ്യത പാര്‍ട്ടിക്കില്ലെന്നും അത് കൂടുതല്‍ അപകടത്തിലാക്കുമെന്നുമാണ് വിമര്‍ശിക്കുന്ന നേതാക്കളുടെ അഭിപ്രായം.

Tags: cpmEDM K KannanKaruvannur Bank Scam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎമ്മിന്റെ മുസ്ലീം പ്രീണന പദ്ധതി : ‘ഹലാല്‍ ഫായിദ’ പ്രവര്‍ത്തനം സജീവമാക്കുന്നു ; മാംസകയറ്റുമതിക്കുള്ള പദ്ധതി ഉപേക്ഷിക്കും

Kerala

സിഎംആർഎൽ–എക്സാലോജിക് കേസിൽ നിർണായക നീക്കം, വീണയുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള ; നടപടികൾ ഇ.ഡി ആരംഭിച്ചു

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

Kerala

‘ഇഡി വിരലടയാളം ബലം പ്രയോഗിച്ച് പതിപ്പിച്ചു, ക്രൂരമായി പെരുമാറി’ – ആരോപണങ്ങളുമായി ശശിധരൻ കർത്തയുടെ മൊഴി പിൻവലിക്കൽ സത്യവാങ്മൂലം

Kerala

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

റഷ്യന്‍ തിരഞ്ഞെടുപ്പിൽ ‘സൂപ്പർ ഭൂരിപക്ഷം’ നേടി പുടിന്‍; ഇതോടെ റഷ്യയിൽ പിടി മുറുക്കി പുടിന്‍

ജൂഹു ബീച്ചിലെ പാലക്കാടന്‍ ശൈലിയിലുള്ള വീടുമായി വിദ്യാബാലന്‍…ജയിലര്‍ 2 വില്‍ ശക്തമായ കഥാപാത്രം

ഇത്രയും വലിയ ക്രിമിനലിന് ഇത്രയും വലിയ കലാഹൃദയമുണ്ടാകുമോ? തച്ചങ്കരിയുടെ പേരില്‍ പ്രചരിച്ച ക്രിസ്തീയഭക്തിഗാനങ്ങളെക്കുറിച്ചും സംശയം

വീട് പൂട്ടിയിടുമ്പോൾ സംഭവിക്കുന്ന വാസ്തുദോഷങ്ങൾ; അറിയണം ഇക്കാര്യങ്ങൾ

നാട്ടുകാർ കൈകാര്യം ചെയ്യുമെന്ന് ഭയം ; ഷോകൾ റദ്ദാക്കി മുങ്ങി പുൽകിത് മണി

ആ പാർട്ടി നിൽക്കുന്നത് തന്നെ മോന് കസേര ഒപ്പിക്കാനാണ് , എന്നിട്ടാണ് ഒരമ്മയ്‌ക്ക് കസേര നൽകിയതിനെ കളിയാക്കുന്നത് ; രാഹുലിനെതിരെ നടൻ രൺവീർ ഷോറി

അമിത് ഷായെ കാണാനെത്തി ‘ഹനുമാൻ അൻഷ്’ ടീം ; തുളസീദാസിന്റെ ജീവിതം സിനിമയാക്കുന്നതിന് പിന്തുണ അറിയിച്ച് അമിത് ഷാ

സഹീര്‍ ഖാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മുഖ്യപരിശീലകന്‍

പൊലീസ് കാവലിലും മുട്ടയേറെന്ന് മഹുവ മൊയ്ത്ര, കേസ് അടിയന്തരമായി ലിസ്റ്റ് ചെയ്യാന്‍ കോടതി വിസമ്മതിച്ചു

ബോംബെ ഐഐടിയില്‍ കോപ്പിയടി പിടിച്ചു, വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതോടെ ജാതി വിവേചനമാണെന്ന് ആരോപിച്ച് ഇടത് വിദ്യാര്‍ത്ഥിസംഘടനകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.