Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കരുവന്നൂര്‍ തട്ടിപ്പിന് പിന്നില്‍ സിപിഎം: ഇ ഡി

വ്യാജ വായ്‌പകള്‍ക്കായി സബ് കമ്മിറ്റിയും

ടി. എസ്. നീലാംബരന്‍byടി. എസ്. നീലാംബരന്‍
Oct 15, 2023, 02:06 am IST
inKerala

തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്കുതട്ടിപ്പിനു പിന്നില്‍ സിപിഎം നേതൃത്വമെന്നാവര്‍ത്തിച്ച് ഇ ഡി. കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ച വിശദീകരണം. കരുവന്നൂര്‍ ബാങ്കില്‍ 150 കോടി രൂപയുടെ ബിനാമി വായ്‌പത്തട്ടിപ്പുകളാണ് കണ്ടെത്തിയത്. വായ്‌പകള്‍ അനുവദിച്ചത് സിപിഎം പാര്‍ലമെന്ററി സമിതി തീരുമാന പ്രകാരം.

സിപിഎം ഉന്നത നേതാക്കള്‍ അറിഞ്ഞാണ് വായ്‌പകള്‍. ബിനാമി വായ്‌പകള്‍ അനുവദിക്കുന്നതിന് സബ് കമ്മിറ്റി രൂപീകരിച്ചിരുന്നു. വ്യാജ വായ്‌പകള്‍ സംബന്ധിച്ച ഫയലുകള്‍ ബാങ്കില്‍ വേറെ സൂക്ഷിച്ചു.

നേരത്തേയും കരുവന്നൂര്‍ തട്ടിപ്പിനു പിന്നില്‍ സിപിഎം നേതാക്കളാണെന്ന് ഇ ഡി കോടതിയെ അറിയിച്ചിരുന്നു. മുന്‍ മന്ത്രി എ.സി. മൊയ്തീന്റെ വീട്ടിലെ റെയ്ഡിനു ശേഷം അദ്ദേഹത്തിന്റെയും ഭാര്യയുടെയും പേരിലുള്ള 28 ലക്ഷത്തിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടിലാണ് പാര്‍ട്ടി ബന്ധം ആദ്യം പരാമര്‍ശിച്ചത്.

കേസില്‍ പ്രതികളായവരുടെയും ബാങ്കില്‍ നിന്ന് വന്‍തുക വായ്‌പയെടുത്തു മുങ്ങിയവരുടെയും പേരിലുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടലാണ് ആരംഭിച്ചത്. മുഖ്യപ്രതി പി. സതീഷ് കുമാറിന്റെയും ഭാര്യയുടെയും പേരിലെ 24 വസ്തുക്കള്‍ കണ്ടുകെട്ടുന്നവയില്‍പ്പെടും. ഇതിനു പുറമേ ഇരുവരുടെയും പേരില്‍ 46 ബാങ്ക് അക്കൗണ്ടുകളിലായുള്ള ഒരു കോടിയിലേറെ രൂപയുമുണ്ട്. ആകെ 117 വസ്തുക്കളാണ് കണ്ടുകെട്ടലില്‍.

സിപിഎം വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലറും കേസിലെ മൂന്നാം പ്രതിയുമായ പി.ആര്‍. അരവിന്ദാക്ഷന്റെ പേരില്‍ പെരിങ്ങണ്ടൂര്‍ സഹ. ബാങ്ക് വഴി കോടികളുടെ ഇടപാട് നടന്നിരുന്നു. ഈ അക്കൗണ്ട് മരവിപ്പിച്ചു. അരവിന്ദാക്ഷന്റെ പേരിലുള്ള ഭൂമിയും മൂന്ന് ബാങ്ക് അക്കൗണ്ടുകളും കണ്ടണ്ടണ്ടുകെട്ടുന്നവയില്‍ ഉള്‍പ്പെടുന്നു. മുഖ്യപ്രതികളും കൂട്ടുപ്രതികളും ഉള്‍പ്പെടെ 35 പേര്‍ക്കെതിരേയാണ് ഇപ്പോള്‍ നടപടി.

Tags: cpmEDKaruvannur Bank Scam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎമ്മിന്റെ മുസ്ലീം പ്രീണന പദ്ധതി : ‘ഹലാല്‍ ഫായിദ’ പ്രവര്‍ത്തനം സജീവമാക്കുന്നു ; മാംസകയറ്റുമതിക്കുള്ള പദ്ധതി ഉപേക്ഷിക്കും

Kerala

സിഎംആർഎൽ–എക്സാലോജിക് കേസിൽ നിർണായക നീക്കം, വീണയുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള ; നടപടികൾ ഇ.ഡി ആരംഭിച്ചു

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

Kerala

‘ഇഡി വിരലടയാളം ബലം പ്രയോഗിച്ച് പതിപ്പിച്ചു, ക്രൂരമായി പെരുമാറി’ – ആരോപണങ്ങളുമായി ശശിധരൻ കർത്തയുടെ മൊഴി പിൻവലിക്കൽ സത്യവാങ്മൂലം

Kerala

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

റഷ്യന്‍ തിരഞ്ഞെടുപ്പിൽ ‘സൂപ്പർ ഭൂരിപക്ഷം’ നേടി പുടിന്‍; ഇതോടെ റഷ്യയിൽ പിടി മുറുക്കി പുടിന്‍

ജൂഹു ബീച്ചിലെ പാലക്കാടന്‍ ശൈലിയിലുള്ള വീടുമായി വിദ്യാബാലന്‍…ജയിലര്‍ 2 വില്‍ ശക്തമായ കഥാപാത്രം

ഇത്രയും വലിയ ക്രിമിനലിന് ഇത്രയും വലിയ കലാഹൃദയമുണ്ടാകുമോ? തച്ചങ്കരിയുടെ പേരില്‍ പ്രചരിച്ച ക്രിസ്തീയഭക്തിഗാനങ്ങളെക്കുറിച്ചും സംശയം

വീട് പൂട്ടിയിടുമ്പോൾ സംഭവിക്കുന്ന വാസ്തുദോഷങ്ങൾ; അറിയണം ഇക്കാര്യങ്ങൾ

നാട്ടുകാർ കൈകാര്യം ചെയ്യുമെന്ന് ഭയം ; ഷോകൾ റദ്ദാക്കി മുങ്ങി പുൽകിത് മണി

ആ പാർട്ടി നിൽക്കുന്നത് തന്നെ മോന് കസേര ഒപ്പിക്കാനാണ് , എന്നിട്ടാണ് ഒരമ്മയ്‌ക്ക് കസേര നൽകിയതിനെ കളിയാക്കുന്നത് ; രാഹുലിനെതിരെ നടൻ രൺവീർ ഷോറി

അമിത് ഷായെ കാണാനെത്തി ‘ഹനുമാൻ അൻഷ്’ ടീം ; തുളസീദാസിന്റെ ജീവിതം സിനിമയാക്കുന്നതിന് പിന്തുണ അറിയിച്ച് അമിത് ഷാ

സഹീര്‍ ഖാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മുഖ്യപരിശീലകന്‍

പൊലീസ് കാവലിലും മുട്ടയേറെന്ന് മഹുവ മൊയ്ത്ര, കേസ് അടിയന്തരമായി ലിസ്റ്റ് ചെയ്യാന്‍ കോടതി വിസമ്മതിച്ചു

ബോംബെ ഐഐടിയില്‍ കോപ്പിയടി പിടിച്ചു, വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതോടെ ജാതി വിവേചനമാണെന്ന് ആരോപിച്ച് ഇടത് വിദ്യാര്‍ത്ഥിസംഘടനകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.