പൊതു മേഖലാ ബാങ്കുകളില്‍ 888 കോടിയുടെ കടബാധ്യത; തിരിച്ചടവ് മുടങ്ങി, കണ്ണൂര്‍ വിമാനത്താവള നടത്തിപ്പ് വന്‍ പ്രതിസന്ധിയില്‍
കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം വായ്പകളുടെ തിരിച്ചടവ് മുടങ്ങിയിരിക്കുകയാണ്. ജീവനക്കാരുടെ ശമ്പളം, വൈദ്യുതി, വെള്ളം എന്നിവയടക്കം വിമാനത്താവളം നടത്തിക്കൊണ്ടു പോകാന്‍ ഏതാണ്ട് മൂന്നര കോടിയോളം ഒരു മാസം...







































