Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

പാകിസ്ഥാന് എന്നും പേടിസ്വപ്നമാണ് ഇന്ത്യയുടെ നാവികസേന. ഇതിന് പ്രധാനകാരണം ഇന്ത്യന്‍ നാവികസേനയുടെ ശത്രൂനീക്കങ്ങളെ മണത്തറിയാനും അതിനൊത്ത വിധം അടികൊടുക്കാനുമുള്ള കഴിവ് തന്നെ. കിസ്ഥാനെ നടുക്കിയ ഇന്ത്യന്‍ നാവികസേനയുടെ ഒരു കഥ ഇത്തരുണത്തില്‍ ഓര്‍ക്കാം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2026, 12:45 am IST
inIndia, Defence
പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ന്യൂദല്‍ഹി:: പാകിസ്ഥാന് എന്നും പേടിസ്വപ്നമാണ് ഇന്ത്യയുടെ നാവികസേന. ഇതിന് പ്രധാനകാരണം ഇന്ത്യന്‍ നാവികസേനയുടെ ശത്രൂനീക്കങ്ങളെ മണത്തറിയാനും അതിനൊത്ത വിധം അടികൊടുക്കാനുമുള്ള കഴിവ് തന്നെ. കിസ്ഥാനെ നടുക്കിയ ഇന്ത്യന്‍ നാവികസേനയുടെ ഒരു കഥ ഇത്തരുണത്തില്‍ ഓര്‍ക്കാം.

2021 ഫെബ്രുവരി. പാകിസ്ഥാന്‍ ഇന്ത്യന്‍ നാവികസേനയുടെ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ഒരു ശ്രമം നടത്തി. ഫ്രാന്‍സില്‍ നിന്നും വാങ്ങിയ പിഎന്‍എസ് സാദ് എന്ന മുങ്ങിക്കപ്പല്‍ ഉപയോഗിച്ച് ഇന്ത്യന്‍ നാവികസേനയുടെ രഹസ്യങ്ങള്‍ ചോര്‍ത്തുക എന്നതായിരുന്നു ലക്ഷ്യം. ഇന്ത്യയുടെ സമുദ്രാതിര്‍ത്തിയില്‍ മുങ്ങിക്കിടന്ന് ഇന്ത്യയുടെ നാവികസേനയുടെ ചലനങ്ങള്‍ നിരീക്ഷിക്കുകയായിരുന്നു പിഎന്‍എസ് സാദ്. ഇന്ത്യന്‍ നാവികസേന ഇത് കാണുന്നില്ലെന്നായിരുന്നു പാകിസ്ഥാന്‍ കരുതിയത്. പക്ഷെ ഈ മുങ്ങിക്കപ്പലിനെ ഇന്ത്യയുടെ ഐഎന്‍എസ് കൊല്‍ക്കൊത്ത, ഐഎന്‍എസ് ചെന്നൈ എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും , ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ജാഗ്രതയോടെ നില്‍ക്കുന്നുണ്ടായിരുന്നു. ഇത് പാകിസ്ഥാന്‍ മുങ്ങിക്കപ്പല്‍ അറിയുന്നുണ്ടായിരുന്നു. പക്ഷെ പാകിസ്ഥാന്‍ മുങ്ങിക്കപ്പല്‍ അറിയാത്ത മറ്റൊരു നീക്കം ഇന്ത്യന്‍ നാവികസേന നടത്തുന്നുണ്ടായിരുന്നു.

ആകാശത്ത് മുങ്ങിക്കപ്പലുകളെ വേടയാടുന്ന കഴുകുന്‍ എന്ന് അറിയപ്പെടുന്ന പി8ഐ പൊസീഡണ്‍ എന്ന യുദ്ധവിമാനം കടലിനടിയില്‍ ആരുമറിയാതെ മുങ്ങിക്കിടന്ന് ഇന്ത്യന്‍ നാവികസേനയുടെ രഹസ്യങ്ങള്‍ ചോര്‍ത്തുന്ന പാകിസ്ഥാന്റെ ആ മുങ്ങിക്കപ്പലിന്റെ സ്ഥാനം കൃത്യമായി അടയാളപ്പെടുത്തിയിരുന്നു. ഇതനുസരിച്ച് ഇന്ത്യയുടെ ഐഎന്‍എസ് കൊല്‍ക്കൊത്ത, ഐഎന്‍എസ് ചെന്നൈ എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും പിന്നെ സ്കോര്‍പീന്‍ ക്ലാസ് മുങ്ങിക്കപ്പലായ ഐഎന്‍എസ് കരാഞ്ചും കടലിനടിയില്‍ മൂന്ന് തലങ്ങളിലായി വിന്യസിക്കപ്പെട്ടു. ഇനി ഒരു ഉത്തരവേ വേണ്ടൂ. അത് കിട്ടിക്കഴിഞ്ഞാല്‍ പാകിസ്ഥാന്റെ ഈ മുങ്ങിക്കപ്പലിനെ ഭസ്കമാക്കും. അതോടെ പാകിസ്ഥാന്‍ ഭയന്നുപോയി. ഇന്ത്യയുടെ സമുദ്രാതിര്‍ത്തി ലംഘിച്ചില്ലെന്ന് പറഞ്ഞ് ഇന്ത്യന്‍ നാവികസേനയോട് മാപ്പ് ചോദിച്ചു പാകിസ്ഥാന്‍. ഒടുവില്‍ ഇന്ത്യന്‍ നാവികസേന അനുവാദം നല്‍കിയതോടെ ഈ പാകിസ്ഥാന്‍ മുങ്ങിക്കപ്പല്‍ കറാച്ചിയിലേക്ക് പാഞ്ഞുപോയി. പാകിസ്ഥാന്‍ എന്നെന്നും ഇന്ത്യന്‍ നാവികസേനയുടെ ഈ കരുത്ത് ഓര്‍ത്ത് നടുങ്ങും. അതുകൊണ്ടാണ് ഇന്ത്യന്‍ നാവികസേന ഓപ്പറേഷന്‍ സിന്ദൂറില്‍ അവരുടെ പണി തുടങ്ങാന്‍ പോകുന്നതിന് മുന്‍പേ പാകിസ്ഥാന്‍ മുട്ടില്‍ വീണ് കരഞ്ഞ് ഇന്ത്യയോട് വെടനിര്‍ത്തലിന് യാചിച്ചത്.

 

Tags: INS ChennaiLatest newsOperation SindoorINS KolkotaINS KalvariP8I PoseidonPNSSAADPak submarineIndian Navy
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)
India

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

India

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)
Kerala

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

നേപ്പാളിന്റെ കണ്ണീരൊപ്പാം

ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്‌ക്കിടെ ട്രാവലര്‍ കത്തിനശിച്ചു, യാത്രികര്‍സുരക്ഷിതര്‍

ഭർത്താവിനൊപ്പം രുദ്രാഭിഷേകത്തിൽ പങ്കെടുത്ത് അഫ്സാന ഖാൻ ; അള്ളാഹു ക്ഷമിക്കില്ല , നരകത്തിലേയ്‌ക്കുള്ള പാതയിലാണെന്ന് തീവ്ര ഇസ്ലാമിസ്റ്റുകൾ

ഖത്തറിൽ ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് തടവ്, പിഴ എന്നീ ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

സ്ത്രീധന പീഡന കേസുകളില്‍ വിചാരണ വേഗത്തിലാക്കാന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ച് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.