ആശ്രാമത്തെ ജൈവവൈവിധ്യ പൈതൃക കേന്ദ്രത്തോട് അവഗണന
അഷ്ടമുടിക്കായല്‍ തീരത്തെ കണ്ടല്‍കാടുകളും അതിനെ ചുറ്റിപറ്റി വ്യാപിച്ചു കിടക്കുന്ന ആവാസ വ്യവസ്ഥയുമാണ് സംരക്ഷിത പ്രദേശമായി 2019 ജൂണ്‍ അഞ്ചിന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കൊല്ലം നഗരത്തിന്റെ ശ്വാസകോശം...






































