സംസ്ഥാനം സംഘര്‍ഷത്തിലേക്ക്; കലാപക്കാര്‍ക്ക് സര്‍ക്കാര്‍ പിന്തുണ
തിരുവനന്തപുരം: പൗരത്വബില്ലുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധം സര്‍ക്കാര്‍ സഹായത്തോടെ സംസ്ഥാനത്തേക്കും വ്യാപിപ്പിക്കുന്നു. ദല്‍ഹിയില്‍ ഇടത് നേതാക്കളെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് എസ്എഫ്‌ഐയുടെയും ഡിവൈഎഫ്‌ഐയുടെയും നേതൃത്വത്തില്‍ രാജ്ഭവനിലേക്ക് മാര്‍ച്ച്...








































